Channel 17

live

channel17 live

Local News

സാഹിത്യ നിരൂപകന്‍ പ്രൊഫ. മാമ്പുഴ കുമാരന് സര്‍ക്കാര്‍ ബഹുമതികളോടെ വിട നല്‍കി

ഇരിങ്ങാലക്കുട സ്വദേശി സാഹിത്യ നിരൂപകന്‍ പ്രൊഫ. മാമ്പുഴ കുമാരന് സര്‍ക്കാര്‍ ബഹുമതികളോടെ വിട നല്‍കി. നിറകണ്ണുകളോടെ പൊട്ടികരഞ്ഞ് കൊണ്ടാണ് സര്‍ക്കാരിന് വേണ്ടി പ്രിയ ശിഷ്യ മന്ത്രി ഡോ. ആര്‍. ബിന്ദു അന്ത്യോപചാരം അര്‍പ്പിച്ചത്. ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രം കിഴക്കേനട എം.ജി. റോഡിലെ ‘വരദ’ എന്ന വീട്ടിലാണ് സംസ്‌ക്കാര ചടങ്ങുകള്‍ നടന്നത്. കേരള പോലീസിന്റെ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് പ്രൊഫ. മാമ്പുഴ കുമാരന് അന്തിമ വിട നല്‍കിയത്. താസില്‍ദാസ് സിമീഷ് സാഹു ജില്ലാ കളക്ടര്‍ക്ക് വേണ്ടി റീത്ത് …

സാഹിത്യ നിരൂപകന്‍ പ്രൊഫ. മാമ്പുഴ കുമാരന് സര്‍ക്കാര്‍ ബഹുമതികളോടെ വിട നല്‍കി Read More »

മാള ഹോളി ഗ്രേസ് അക്കാദമി ഓഫ് ആർട്സ് ആൻഡ് സയൻസ് കോളേജിന്റെ നേതൃത്വത്തിൽ നടന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്റർ സോൺ ഇന്റർ കൊളീജിയറ്റ് വോളിബോൾ ടൂർണമെന്റിൽ ക്രൈസ്റ്റ് കോളേജ് ഇരിഞ്ഞാലക്കുട 3 – 1 സെറ്റിന് എസ് എൻ ജി സി ചേളനൂരിനെ പരാജയപ്പെടുത്തി ചാമ്പ്യന്മാരായി

മാള ഹോളി ഗ്രേസ് അക്കാദമി ഓഫ് ആർട്സ് ആൻഡ് സയൻസ് കോളേജിന്റെ നേതൃത്വത്തിൽ നടന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്റർ സോൺ ഇന്റർ കൊളീജിയറ്റ് വോളിബോൾ ടൂർണമെന്റിൽ ക്രൈസ്റ്റ് കോളേജ് ഇരിഞ്ഞാലക്കുട 3 – 1 സെറ്റിന് എസ് എൻ ജി സി ചേളനൂരിനെ പരാജയപ്പെടുത്തി ചാമ്പ്യന്മാരായി. ആതിഥേയരായ ഹോളി ഗ്രേസ് ആർട്സ് ആൻഡ് സയൻസ് കോളേജും സെന്റ് ജോസഫ് കോളേജ്, ദേവഗിരിയും മൂന്നാം സ്ഥാനം പങ്കിട്ടു.ഹോളി ഗ്രേസ് ഗ്രൂപ്പ് ചെയർമാൻ സാനി എടാട്ടുകാരൻ വിജയികൾക്ക് എവർ റോളിംഗ് …

മാള ഹോളി ഗ്രേസ് അക്കാദമി ഓഫ് ആർട്സ് ആൻഡ് സയൻസ് കോളേജിന്റെ നേതൃത്വത്തിൽ നടന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്റർ സോൺ ഇന്റർ കൊളീജിയറ്റ് വോളിബോൾ ടൂർണമെന്റിൽ ക്രൈസ്റ്റ് കോളേജ് ഇരിഞ്ഞാലക്കുട 3 – 1 സെറ്റിന് എസ് എൻ ജി സി ചേളനൂരിനെ പരാജയപ്പെടുത്തി ചാമ്പ്യന്മാരായി Read More »

വയലാർ സ്മൃതി സംഘടിപ്പിച്ചു

മാള ഗ്രാമപഞ്ചായത്ത് കേന്ദ്ര ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തില്‍ വയലാർ സ്മൃതി സംഘടിപ്പിച്ചു. ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്സൺ നബീസത്ത് ജലീല്‍ അധ്യക്ഷത വഹിച്ചു.മാള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ബാബു ഉദ്ഘാടനം ചെയ്തു. ചാലക്കുടി താലൂക്ക് ലൈബ്രറി കൌണ്‍സിൽ പ്രസിഡന്റ് ഐ. ബാലഗോപാല്‍ വയലാര്‍ അനുസ്മരണവും, ഈയടുത്ത് അന്തരിച്ച പ്രഭാഷകനും, സാഹിത്യ നിരൂപകനുമായ ബാലചന്ദ്രന്‍ വടക്കേടത്ത് അനുസ്മരണവും നടത്തി. തുടര്‍ന്ന് വയലാർ കവിതകളും, ചലച്ചിത്ര ഗാനങ്ങളും കോര്‍ത്തിണക്കിയുള്ള ഗാനസന്ധ്യയും, അനുസ്മരണങ്ങളും നടന്നു.ക്ഷേമകാര്യം സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സിനി …

വയലാർ സ്മൃതി സംഘടിപ്പിച്ചു Read More »

കാട്ടൂർ സ്വദേശി ബംഗ്ലൂരുവിൽ അന്തരിച്ചു

കാട്ടൂർ നെടുമ്പുര സെന്ററിന് സമീപം, കൊരട്ടിപ്പറമ്പിൽ ഫൈസൽ മകൻ ഇർഫാൻ അലി (23) ബംഗ്ലൂരുവിൽ അന്തരിച്ചു. ജേർണലിസം വിദ്യാർത്ഥിയായ ഇർഫാൻ അലിയെ 5 ദിവസം മുമ്പാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ബാംഗ്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇർഫാൻ അലിയുടെ രോഗവിവരമറിഞ്ഞ് പിതാവടങ്ങുന്ന കുടുംബം അവിടെ എത്തിയിരുന്നു. മാതാവ് : നിഷ. എംഎ യൂസഫലിയുടെ ഭാര്യാ കുടുംബാംഗമാണ്.രിസ്വാൻ അലി സഹോദരനാണ്. ഖബറടക്കം നാളെ (വ്യാഴം) രാവിലെ 11ന് നെടുമ്പുര ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടത്തും. https://www.youtube.com/@channel17.online

ജെ.സി.ഐ. ഭവൻ ഉദ്ഘാടനം

ജെ.സി.ഐ. ഇരിങ്ങാലക്കുട യുടെ പുതിയ ഓഫിസ് ഠാണാവിൽ ഇ.ജി.. കോപ്ലക്സിൽ ജെ.സി ഐ.. ഭവനം മുനിസിപ്പൽ ചെയർ പേഴ്സൺ മേരിക്കുട്ടി ജോയും ജെ.സി.ഐ. സോൺ പ്രസിഡൻഡ് മെജോ ജോൺസണും ചേർന്ന് ഉദ്ഘാടനം ചെയ്തു. ജെ.സി.ഐ. ചാപ്റ്റർ പ്രസിഡന്റ് ലിയോ പോൾ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സഞ്ജു പട്ടത്ത്. ട്രഷറർ ഷിജു കണ്ടംകുളത്തി, മുൻ പ്രസിഡന്റുമാരായ അഡ്വ ജോൺ നിധിർ തോമസ്, ടെൽസൺ കോട്ടോളി, ജോർജ് പുന്നേലി പറമ്പിൽ എന്നിവർ പ്രസംഗിച്ചു. അഭിഭാഷക ജോലിയിൽ 25 വർഷം പൂർത്തിയാക്കിയ …

ജെ.സി.ഐ. ഭവൻ ഉദ്ഘാടനം Read More »

എൻ എസ് എസ് പതാക ദിനം

മുകുന്ദപുരം എൻ എസ് എസ് താലൂക്ക് യൂണിയൻ്റെ ആഭിമുഖ്യത്തിൻ പതാക ദിനം ആചരിച്ചു. കേരളത്തിലെ സാമൂഹ്യ , സാംസ്കാരിക. വിദ്യഭ്യാസ നവോദ്ധാന മേഖലകളിൽ വിപ്ലവകരമായ മാറ്റം വരുത്തിയ നായർ സർവീസ് സൊസൈറ്റി രൂപീകൃതമായിട്ട് ഇന്നേയ്ക്ക 110 വർഷങ്ങൾ പൂർത്തീകരിയ്ക്കുകയാണ്.യൂണിയൻ ആസ്ഥാനത്ത് സംഘടിപ്പിച്ച ചടങ്ങിൻ്റെ ഔപചാരികമായ ഉദ്ഘാടനം താലൂക്ക് യൂണിയൻ ചെയർമാൻ അഡ്വ.ഡി. ശങ്കരൻകുട്ടി നിർവ്വഹിയ്ക്കുകയും പതാക ഉയർത്തിയതിനു ശേഷം അദ്ദേഹം പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും എല്ലാവരും അത് ഏറ്റു ചൊല്ലുകയും ചെയ്തു.പ്രതിനിധി സഭാംഗം ഹരീഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി …

എൻ എസ് എസ് പതാക ദിനം Read More »

മുൻ പ്രധാന മന്ത്രി ഇന്ദിര ഗാന്ധിയുടെ 40 മത് രക്ത സാക്ഷിവാർഷിക ദിനo ആചരിച്ചു

വെള്ളാങ്ങല്ലൂർ ഇന്ദിരാ ഗാന്ധിയുടെ 40 മത് രക്ത സാക്ഷി വാർഷിക ദിനം ബ്ലോക്ക് വൈസ് പ്രസിഡൻ്റ് ചന്ദ്രൻ ഉൽഘാടനം ചെയ്ത യോഗത്തിൽ വെള്ളാങ്ങല്ലൂർ മേഖലാ പ്രസിഡൻറ് സുരേഷ് അധ്യക്ഷത വഹിച്ചു പാർലിമെൻ്ററി പാർട്ടി ലീഡർ ഷംസു വെളുത്തേരി മുഖ്യ പ്രഭാഷണം നടത്തി, വാർഡ് മെമ്പർ മഞ്ജു ജോർജ്, മഹിളാ കോൺഗ്രസ് നേതാക്കളായ മല്ലിക ആനന്ദൻ ജെബി അലിയാർ,അബ്ദുൽ നിസാ ർ അൻസാർ, ജസിൽ, സലീം , ബൂത്ത് പ്രസിഡൻ്റ് മാർ തുടങ്ങിയവർ സംസാരിച്ചു. https://www.youtube.com/@channel17.online

സമൂഹത്തിനുവേണ്ടി ജീവിതം കൊണ്ട് സമരം നടത്താൻ കുട്ടികളെ പ്രാപ്തരാക്കുന്നതായിരിക്കണം വിദ്യാഭ്യാസമെന്ന് മന്ത്രി രാജൻ

മയക്കുമരുന്ന്, മതാന്ധത, മലിനീകരണം അപകടകരമായ ഈ മൂന്ന് വിപത്തുകൾക്കെതിരെ വലിയ സമരമാണ് കാലം പുതുതലമുറയെ ചുമതലപ്പെടുത്തുന്നതെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. കൂർക്കഞ്ചേരി ജെ പി ഇ ഹയർ സെക്കൻഡറി സ്കൂളിൽ എൻഎസ്എസ് യൂണിറ്റിന്റെയും സ്ഥലം എം എൽ എ കൂടിയായ റവന്യൂ മന്ത്രിയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 10 ലക്ഷം രൂപ ചെലവിട്ട് നിർമ്മിച്ച ടോയ്ലറ്റ് ബ്ലോക്കിൻ്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. കേവലം പാഠഭാഗങ്ങളിൽ മാത്രമല്ല പാഠ്യേതര വിഷയങ്ങളിലൂടെയും നല്ല കുട്ടികളെ വളർത്തിക്കൊണ്ടുവരിക …

സമൂഹത്തിനുവേണ്ടി ജീവിതം കൊണ്ട് സമരം നടത്താൻ കുട്ടികളെ പ്രാപ്തരാക്കുന്നതായിരിക്കണം വിദ്യാഭ്യാസമെന്ന് മന്ത്രി രാജൻ Read More »

പ്രശസ്ത സാഹിത്യ നിരൂപകൻ ഇരിങ്ങാലക്കുട സ്വദേശി മാമ്പൂഴ കുമാരൻ അന്തരിച്ചു

കൊടകര ശാന്തി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.ജനനം: 1933 ൽ എറണാകുളം ജില്ലയിൽ മാമ്പുഴ എന്ന ഗ്രാമത്തിൽ. കിഴക്കെത്തയ്യിൽ വീട്. അമ്മ: കിഴക്കെത്തയ്യിൽ ലക്ഷ്‌മിക്കുട്ടി അമ്മ, അച്ഛൻ: പെരുമ്പളം ചിറയിൽ എസ്. കുഞ്ഞിക്കൃഷ്ണൻനായർ. വിദ്യാഭ്യാസം: കീച്ചേരി പ്രൈമറി സ്‌കൂൾ, കാഞ്ഞിരമറ്റം സെൻ്റ് ഇഗ്‌നേഷ്യസ് യു.പി. സ്‌കൂൾ, മുളന്തുരുത്തി ഹൈസ്‌കൂൾ, എറണാ കുളം മഹാരാജാസ് കോളേജ്. 1960-ൽ എം.എ. പാസ്സായി. ഉദ്യോഗം: പാലക്കാട് വിക്ടോറിയ കോളേജ്, കൊച്ചി സാന്റാക്രൂസ് ഹൈസ്കൂൾ, കാഞ്ഞിരമറ്റം സെൻ്റ് ഇ‌ഗ്നേഷ്യസ് ഹൈസ്‌കൂൾ. 1961 മുതൽ 1988 വരെ …

പ്രശസ്ത സാഹിത്യ നിരൂപകൻ ഇരിങ്ങാലക്കുട സ്വദേശി മാമ്പൂഴ കുമാരൻ അന്തരിച്ചു Read More »

കാർമൽ കോളജിൽ സുസ്ഥിര ജീവിതശൈലി ശിൽപശാല

മാള കാർമൽ കോളേജ് ബോട്ടണി വിഭാഗവും നാഷണൽ ഗ്രീൻ കോർപ്സ് തൃശൂരും സംയുക്തമായി ശിൽപശാല സംഘടിപ്പിച്ചു. ദേശീയ പരിസ്ഥിതി വനം, കാലാവസ്ഥ വ്യതിയാന മന്ത്രാലയവുമായി ചേർന്ന് ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിലെ സ്കൂളുകളിൽ നിന്നുള്ള അധ്യാപകർക്കും വിദ്യാർത്ഥികൾക്കുമാണ് ശിൽപശാല സംഘടിപ്പിച്ചത്. ഇരിഞ്ഞാലക്കുട ഡി. ഇ. ഒ.ഷൈല ടി ശില്പശാല ഉദ്ഘാടനം ചെയ്തു. മാള എജ്യൂക്കേഷൻ സബ് ഡിസ്ട്രിക് എ ഇ ഒ സുരേഷ് കെ കെ, എച്ച് എം ഫോറം സെക്രട്ടറി ലത ടി കെ എന്നിവർ മുഖ്യാതിഥികളായിരുന്നു. …

കാർമൽ കോളജിൽ സുസ്ഥിര ജീവിതശൈലി ശിൽപശാല Read More »

അനുസ്മരണം നടത്തി

അന്നനാട് ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിൽ വായനാവസന്തം പരിപാടിയുടെ ഭാഗമായി വയലാർ രാമവർമ്മ അനുസ്മരണം നടത്തി. വായനശാല പ്രസിഡന്റ് പി ആർ ഭാസ്ക്കരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കവി സുശീലൻ ചന്ദനക്കുന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്യുകയും വയലാറിനെ അനുസ്മരിച്ച് മുഖ്യ പ്രഭാഷണം നടത്തുകയും ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം എം.എ നാരായണൻ മാസ്റ്റർ, കെ. കെ ദിലീപ്, വായനശാല സെക്രട്ടറി നിബിൻ കെ.പി, കെ.എം കാർത്തികേയൻ മാസ്റ്റർ, ഗിരിജ ഉണ്ണി, എ.കെ നാരായണൻ തുടങ്ങിയവർ അനുസ്മരിച്ച് സംസാരിച്ചു. …

അനുസ്മരണം നടത്തി Read More »

സിഐടിയു ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബസ്സ്റ്റാൻ്റ് പരിസരത്ത് ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു

ക്യൂബക്കെതിരായ അമേരിക്കൻ – സാമ്രാജ്യത്വ ഉപരോധം പിൻവലിക്കണമെന്നാവശ്യപ്പെട്ട് സിഐടിയു ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബസ്സ്റ്റാൻ്റ് പരിസരത്ത് ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു. സിഐടിയു ഏരിയ പ്രസിഡണ്ട് സി ഡി സിജിത്ത് ഉത്ഘാടനം ചെയ്തു. സി വൈ ബെന്നി അദ്ധ്യക്ഷത വഹിച്ചു. പി എസ് വിശ്വംഭരൻ സംസാരിച്ചു. ഇ ആർ വിനോദ് സ്വാഗതവും വി കെ ബൈജു നന്ദിയും പറഞ്ഞു. https://www.youtube.com/@channel17.online

കുട്ടികൾക്ക് നീന്തൽ പരിശീലനവുമായി വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്ത്

വെള്ളാങ്ങല്ലൂർ പഞ്ചായത്ത് 2024 -25 ജനകീയ ആസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു ലക്ഷം രൂപ വകയിരുത്തി കുട്ടികൾക്കുള്ള നീന്തൽ പരിശീലനം കരൂപ്പടന്ന പെഴുംകാട് ഗോതമ്പു കുളത്തിൽ ആരംഭിച്ചു. പരിശീലന പരിപാടി ഇരിഞ്ഞാലക്കുട സർക്കിൾ ഇൻസ്പെക്ടർ അനീഷ്‌ കരീം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് നിഷ ഷാജി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് ഫസ്ന റിജാസ്, സ്ഥിരം സമിതി അദ്ദ്യക്ഷന്മാരായ ജിയോ ഡേവിസ്, സിന്ധു ബാബു, ഷീല സജീവൻ മെമ്പർമാരായ മുകേഷ് എം എം, സദഖത്തുള്ള കെ.എ, മോഹനൻ …

കുട്ടികൾക്ക് നീന്തൽ പരിശീലനവുമായി വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് Read More »

തൃശ്ശൂർ ശക്തൻ സ്റ്റാൻഡിലെത്തുന്ന മുഴുവൻ ബസ്സുകളും 30ന് പണിമുടക്കി

ഇരിങ്ങാലക്കുട : സ്വകാര്യ ബസ്സുകൾക്ക് ശക്തൻ സ്റ്റാൻഡ് പരിസരത്ത് ഏകപക്ഷീയമായി നടപ്പിലാക്കിയ ഗതാഗത പരിഷ്കാരം പിൻവലിക്കുക, ശക്തൻ സ്റ്റാൻഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ശക്തൻ സ്റ്റാൻഡിലെത്തുന്ന സ്വകാര്യ ബസ്സുകളിലെ തൊഴിലാളികൾ 30ന് പണിമുടക്കി. ഇതിനു മുന്നോടിയായി തിങ്കളാഴ്ച്ച ശക്തൻ സ്റ്റാൻഡിൽ സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ കൂട്ട ധർണ്ണയും സംഘടിപ്പിച്ചു. https://www.youtube.com/@channel17.online

എഡിഎം കെ നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ പോലീസിന് മുൻപാകെ കീഴടങ്ങി

കണ്ണൂർ : എഡിഎം കെ നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ പോലീസിന് മുൻപാകെ കീഴടങ്ങി. മൂന്‍കൂര്‍ ജാമ്യാപേക്ഷ തളളിയതോടെ ആണ് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ദിവ്യ കീഴടങ്ങിയത്. എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പി പി ദിവ്യക്ക് ജാമ്യം ലഭിച്ചിരുന്നില്ല. ദിവ്യയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി തള്ളി. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി നിസാര്‍ അഹമ്മദാണ് വിധി പ്രസ്താവിച്ചത്. എഡിഎമ്മിന്റെ മരണത്തില്‍ …

എഡിഎം കെ നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ പോലീസിന് മുൻപാകെ കീഴടങ്ങി Read More »

തൃശൂർ – കൊടുങ്ങല്ലൂർ റൂട്ടിലെ ബസ്സുകളുടെ മത്സരപ്പാച്ചിൽ : ബി ജെ പി പ്രതിഷേധ ധർണ്ണ നടത്തി

ഇരിങ്ങാലക്കുട : തൃശൂർ കൊടുങ്ങല്ലൂർ റൂട്ടിലെ ബസ്സുകളുടെ മത്സരപ്പാച്ചിൽ അവസാനിപ്പിക്കുക, ബസ്സ് റൂട്ട് സമയം പുന:ക്രമീകരിക്കുക, റോഡ് പണി ഉടൻ പൂർത്തിയാക്കുക, റൂറൽ എസ് പി യുടെയും മോട്ടോർ വാഹന വകുപ്പിൻ്റേയും സ്ഥിരം സംവിധാനം ഏർപ്പെടുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ബിജെപി ഇരിങ്ങാലക്കുട മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മാപ്രാണം സെൻ്ററിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് കൃപേഷ് ചെമ്മണ്ട അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതിയംഗം സന്തോഷ് ചെറാക്കുളം ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ഷൈജു …

തൃശൂർ – കൊടുങ്ങല്ലൂർ റൂട്ടിലെ ബസ്സുകളുടെ മത്സരപ്പാച്ചിൽ : ബി ജെ പി പ്രതിഷേധ ധർണ്ണ നടത്തി Read More »

റവ. ജോർജ് മാത്യു കേരള സിറ്റിസൺ ഫോറം സംസ്ഥാന ജനറൽ സെക്രട്ടറി

ഇമ്മാനുവേൽ ബാപ്റ്റിസ്റ്റ് സഭാ വൈദികനായ റവ. ജോർജ് മാത്യുവിനെ കേരള സിറ്റിസൺ ഫോറം സംസ്ഥാന ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്തു. മൂന്നു ദശാബ്ദത്തോളം ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിൽ സാമൂഹ്യ സേവന രംഗത്തും ആതുര ശുശ്രുഷ രംഗത്തും റവ. ജോർജ് മാത്യു സേവനം നടത്തിയിട്ടുണ്ട്. കഴിഞ്ഞ ആറു വർഷമായി റവ. ജോർജ് മാത്യുവിന്റെ പ്രവർത്തന മേഖല കേരളമാണ്.പ്രകൃതി ജീവനത്തിന്റെ പ്രചരണം, ആദ്ധ്യാത്മിക പ്രഭാഷണം, പൗരവകാശ പ്രവത്തനം, മനുഷ്യപക്ഷ പ്രകൃതി സംരക്ഷണം , ജീവകാരുണ്യ പ്രവർത്തനം എന്നീ രംഗങ്ങളിൽ റവ. ജോർജ് …

റവ. ജോർജ് മാത്യു കേരള സിറ്റിസൺ ഫോറം സംസ്ഥാന ജനറൽ സെക്രട്ടറി Read More »

സാക്ഷരതാ കേരളത്തിന് മാതൃകയായി തൃശൂര്‍ നഗരംസമ്പൂര്‍ണ്ണ ഡിജിറ്റല്‍ സാക്ഷരത കോര്‍പ്പറേഷന്‍തല പ്രഖ്യാപനം പി. ബാലചന്ദ്രന്‍ എം.എല്‍.എ. നിര്‍വ്വഹിച്ചു

ഇത് ഡിജിറ്റല്‍ യുഗത്തിന്റെ കാലഘട്ടമാണ്. സമൂഹം ഡിജിറ്റലായി പരിവര്‍ത്തനം ചെയ്യപ്പെടുകയാണ്. ഈ പരിവര്‍ത്തനത്തിലേയ്ക്ക് തൃശൂര്‍ കോര്‍പ്പറേഷനും പൂര്‍ണ്ണമായി മാറുകയാണ്. കോര്‍പ്പറേഷന്റെ ദൈനംദിന സേവനങ്ങള്‍ ഇതിനകം തന്നെ ഡിജിറ്റലൈസ് ചെയ്തു തുടങ്ങിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി സമൂഹത്തിലെ എല്ലാ മേഖലയിലുമുള്ള ജനങ്ങള്‍ക്കും അടിസ്ഥാന ഡിജിറ്റല്‍ സാക്ഷരത ലഭ്യമാക്കി വിവര സാങ്കേതിക വിദ്യയുടെ ഗുണങ്ങള്‍ അവരിലേയ്ക്ക് ഫലപ്രദമായി വ്യാപിപ്പിച്ച് അവരുടെ ശാക്തീകരണം ഉറപ്പാക്കുകയും ദൈനംദിന സേവനങ്ങള്‍ എളുപ്പത്തില്‍ ഉപയോഗിക്കുന്നതിനും വികസന പദ്ധതികളില്‍ പങ്കാളികളായി അതിന്റെ ഫലങ്ങള്‍ അനുഭവ ഭേദ്യമാക്കുന്നതിനും സംസ്ഥാന സര്‍ക്കാര്‍ …

സാക്ഷരതാ കേരളത്തിന് മാതൃകയായി തൃശൂര്‍ നഗരംസമ്പൂര്‍ണ്ണ ഡിജിറ്റല്‍ സാക്ഷരത കോര്‍പ്പറേഷന്‍തല പ്രഖ്യാപനം പി. ബാലചന്ദ്രന്‍ എം.എല്‍.എ. നിര്‍വ്വഹിച്ചു Read More »

മിനിമാസ്റ്റ് ലൈറ്റ്കളുടെ സ്വിച്ച് ഓൺ മന്ത്രി കെ. രാജൻ നിർവ്വഹിച്ചു

ഒല്ലൂർ എംഎൽഎ ആസ്തി വികസന ഫണ്ട്‌ വിനിയോഗിച്ച് മണ്ഡലത്തിൽ നടപ്പാക്കുന്ന ‘നിലാവുറങ്ങാത്ത ഒല്ലൂർ’ പദ്ധതിയുടെ ഭാഗമായി പുത്തൂർ ഗ്രാമ പഞ്ചായത്തിലെ പതിനൊന്ന് കേന്ദ്രങ്ങളിൽ സ്ഥാപിച്ച മിനിമാസ്റ്റ് ലൈറ്റ്കളുടെ സ്വിച്ച് ഓൺ കർമ്മം റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ നിർവ്വഹിച്ചു. പഞ്ചായത്തിലെ ചെന്നായ്പ്പാറ, മാന്ദാമംഗലം, വല്ലൂർ, വെട്ടുകാട്, പൊന്നുക്കര, കൈനൂർ, പുത്തൂർ, ഇളന്തുരുത്തി, മാരത്താക്കര എന്നി കേന്ദ്രങ്ങളിലാണ് ലൈറ്റുകൾ സ്ഥാപിച്ചത്. ചടങ്ങിൽ പുത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ മിനി ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് …

മിനിമാസ്റ്റ് ലൈറ്റ്കളുടെ സ്വിച്ച് ഓൺ മന്ത്രി കെ. രാജൻ നിർവ്വഹിച്ചു Read More »

ആപ്ദ മിത്ര ദുരന്ത ലഘൂകരണ സന്നദ്ധ സേവകരെ ആദരിച്ചു

ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട് മികച്ച പ്രവർത്തനം കാഴ്ചവച്ച ‘ആപ്ദ മിത്ര’ സന്നദ്ധ സേവകരെ അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനാചരണത്തിന്റെ ഭാഗമായി കളക്ടറേറ്റ് എക്സിക്യൂട്ടീവ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച യോഗത്തില്‍ ജില്ലാ കളക്ടര്‍ അര്‍ജ്ജുന്‍ പാണ്ഡ്യന്‍ അഭിനന്ദിക്കുകയും, സന്നദ്ധ സേവനത്തിന് നന്ദി അറിയിക്കുകയും ചെയ്തു. വയനാട് പ്രകൃതി ദുരന്തത്തിലും തൃശ്ശൂര്‍ ജില്ലയിലെ മറ്റ് രക്ഷാപ്രവര്‍ത്തനങ്ങളിലും ജില്ലയിലെ ആപ്ദ മിത്ര പ്രവര്‍ത്തകരുടെ സേവനം മാതൃകാപരമായിരുന്നു. ജില്ലാ കളക്ടര്‍ അനുമോദന യോഗത്തില്‍ പറഞ്ഞു. മികച്ച പ്രവര്‍ത്തനം കാഴ്ച വെച്ച ജിന്‍സി ജോര്‍ജ്, …

ആപ്ദ മിത്ര ദുരന്ത ലഘൂകരണ സന്നദ്ധ സേവകരെ ആദരിച്ചു Read More »

error: Content is protected !!