Channel 17

live

channel17 live

Local News

ക്ലീന്‍ ഗ്രീന്‍ മുരിയാടിന് പുല്ലൂര്‍ പൊതുമ്പു ചിറയില്‍ നിന്നും തുടക്കം

ഒക്ടോബര്‍ 2 മുതല്‍ 17 വരെ നീണ്ടു നില്‍ക്കുന്ന മാലിന്യമുക്ത ക്യാമ്പയിനിന്റെ ഭാഗമായി മുരിയാട് ഗ്രാമ പഞ്ചായത്ത് പുല്ലൂര്‍ പൊതുമ്പു ചിറ പരിസരം വൃത്തിയാക്കുന്ന ജനകീയ ക്യാമ്പയിന് തുടക്കം കുറിച്ചു. എല്‍ബിഎസ്എച്ച്എസ്എസ് അവിട്ടത്തൂര്‍ സ്‌കൂളിലെ എന്‍എസ്എസ്, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് കുട്ടികളുടെ പങ്കാളിത്തത്തോടെ പൊതുമ്പു ചിറ പ്ലാസ്റ്റിക് വിമുക്തമാക്കുകയും ശുചിത്വ സന്ദേശം പ്രചരിപ്പിക്കുകയും ചെയ്യുക എന്ന പ്രാഥമിക ഘട്ടത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നത്. പൊതുമ്പുചിറ ടേക്ക് എ ബ്രേക്കിന് സമീപത്ത് മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി …

ക്ലീന്‍ ഗ്രീന്‍ മുരിയാടിന് പുല്ലൂര്‍ പൊതുമ്പു ചിറയില്‍ നിന്നും തുടക്കം Read More »

സ്വകാര്യവ്യക്തിയുടെ വീട്ടുവളപ്പിൽ നിന്നും തേക്ക് മരങ്ങൾ വെട്ടിമാറ്റിയ കേസിൽ 79020 രൂപയും കോടതി ചിലവും നൽകാൻ പൂമംഗലം പഞ്ചായത്തിനോട് ആവശ്യപ്പെട്ട് കൊണ്ട് കോടതി ഉത്തരവ്

ഇരിങ്ങാലക്കുട : വീട്ടുവളപ്പിൽ നിന്നും തേക്കുകൾ വെട്ടിമാറ്റിയ കേസിൽ സ്വകാര്യ വ്യക്തിക്ക് നഷ്ടപരിഹാരവും കോടതി ചിലവും നൽകാൻ പൂമംഗലം പഞ്ചായത്തിനോട് ആവശ്യപ്പെട്ട് കൊണ്ട് ഇരിങ്ങാലക്കുട അഡിഷണൽ മുൻസിഫ് സി ച്ച് അബീനയുടെ വിധി. പൂമംഗലം പഞ്ചായത്തിൽ കൽപ്പറമ്പ് കാട്ടൂക്കാരൻ റപ്പായി മകൻ ഡേവിസ് നൽകിയ ഹർജിയിലാണ് വിധി. 2015 മെയ് 11 ന് ആയിരുന്നു സംഭവം. പ്രവാസി കൂടിയായ ഡേവിസിൻ്റെ വീട്ടുവളപ്പിലെ തേക്ക് മരങ്ങളിൽ നിന്നുള്ള ഇലകളും മറ്റും തങ്ങളുടെ വീടുകളിലേക്ക് വന്ന് വീഴുന്നതായി കാണിച്ച് അയൽവാസികൾ …

സ്വകാര്യവ്യക്തിയുടെ വീട്ടുവളപ്പിൽ നിന്നും തേക്ക് മരങ്ങൾ വെട്ടിമാറ്റിയ കേസിൽ 79020 രൂപയും കോടതി ചിലവും നൽകാൻ പൂമംഗലം പഞ്ചായത്തിനോട് ആവശ്യപ്പെട്ട് കൊണ്ട് കോടതി ഉത്തരവ് Read More »

സ്നേഹതീരം പഞ്ചദിന പഠന സഹവാസ ക്യാമ്പ് സമാപിച്ചു

ഇരിഞ്ഞാലക്കുട സെൻ്റ് ജോസഫസ് ഓട്ടോണമസ് കോളേജിലെ സാമൂഹ്യ പ്രവർത്തന വിഭാഗത്തിലെ ഒന്നാം വർഷ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനികൾ പഞ്ചദിന പഠന സഹവാസ ക്യാമ്പിൻ്റെ ഭാഗമായി സമൂഹത്തിൻ്റെ ഉന്നമനത്തിന് നെന്മേനി,കൊല്ലങ്കോട് പ്രവർത്തിച്ചുവരുന്ന ആശ്രയം റൂറൽ ഡെവലപ്പ്മെൻ്റ് സോസെറ്റിയുടെ സഹകരണത്തിൽ പി.ആർ.എ ശില്പശാല സംഘടിപ്പിച്ചു. വിദ്യാർത്ഥിനികൾ തെരുവുനാടകവും അവതരിപ്പിച്ചു.മുതലമട ഗ്രാമ പഞ്ചായത്തിലെ പറയമ്പള്ളം എന്ന ഗ്രാമത്തിൽ ഗുരുവായൂരപ്പൻ്റെ നേതൃത്വത്തിൽ പി. ആർ . എ പഠനം നടത്തി.സമാപന ചടങ്ങിൽ പി.ആർ. എ പഠന റിപ്പോർട്ട് ആശ്രയം റൂറൽ ഡെവലപ്പ്മെൻ്റ് സെസൈറ്റി …

സ്നേഹതീരം പഞ്ചദിന പഠന സഹവാസ ക്യാമ്പ് സമാപിച്ചു Read More »

സെൻ്റ് തോമസ് കത്തീഡ്രൽ, ഇരിങ്ങാലക്കുട ദനഹതിരുനാൾ 2025 ഓഫീസ് ഉദ്ഘാടനം

ഇരിങ്ങാലക്കുട സെൻ്റ് തോമസ് കത്തീഡ്രലിൽ 2025 ജനുവരി 11, 12, 13 തിയതികളിൽ നടത്തുന്ന ദനഹ തിരുനാളിൻ്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം 2024 സെപ്റ്റംബർ 29-ാം തിയതി രാവിലെ 8.30 ന് കത്തീഡ്രൽ വികാരി റവ. ഫാ. ഡോ. പ്രൊഫ. ലാസർ കുറ്റിക്കാടൻ നിർവ്വഹിച്ചു. സഹവികാരിമാരായ ഫാ. ഹാലിറ്റ് തുലാപറമ്പൻ, ഫാ. ഗ്ലിഡിൻ പഞ്ഞിക്കാരൻ, ഫാ. ജോസഫ് പയ്യപ്പിള്ളി, കൈക്കാരൻമാരായ തിമോസ് പാറേക്കാടൻ, സി. എം. പോൾ ചാമപറമ്പിൽ, ബാബു ജോസ് പുത്തനങ്ങാടി, ജോമോൻ തട്ടിൽ മണ്ടി …

സെൻ്റ് തോമസ് കത്തീഡ്രൽ, ഇരിങ്ങാലക്കുട ദനഹതിരുനാൾ 2025 ഓഫീസ് ഉദ്ഘാടനം Read More »

ഗവൺമെന്റ് വനിത ഐടിഐയിൽ ക്യാമ്പ് ശാസ്ത്ര സമിതി രൂപീകരണം

രാവിലെ 10:30 നു ഗ്രൂപ്പ് ഇൻസ്ട്രക്ടർ സുനിത പികെയുടെ സ്വാഗതത്തോടുകൂടി യോഗം ആരംഭിച്ചു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് യുവസമിതി ജില്ല കൺവീനർ അമൽ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ഐടിഐ പ്രിൻസിപ്പാൾ ദിലീപ് ടി വി ശാസ്ത്ര സാഹിത്യ പരിഷത്ത് മാസികകൾ സംസ്ഥാന കമ്മിറ്റി അംഗം ജൂണ പി എസ് അവറുകളുടെ കയ്യിൽ നിന്ന് സ്വീകരിച്ചു ക്യാമ്പസ്‌ ശാസ്ത്രമിതി ഉദ്ഘാടനം ചെയ്തു. തുടർന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്തിനെ കുറിച്ചും യുവസമിതിയെ കുറിച്ചും ജൂണ പി എസ് വിശദീകരിച്ചു. …

ഗവൺമെന്റ് വനിത ഐടിഐയിൽ ക്യാമ്പ് ശാസ്ത്ര സമിതി രൂപീകരണം Read More »

മലക്കപ്പാറയില്‍ ബാങ്കിംഗ് കസ്റ്റമര്‍ സര്‍വ്വീസ് പോയിന്റ് തുടങ്ങി

മലക്കപ്പാറയില്‍ ഇസാഫ് ബാങ്കിന്റെ നേതൃത്വത്തില്‍ കസ്റ്റമര്‍ സര്‍വ്വീസ് പോയിന്റ് (സിഎസ്പി) പ്രവര്‍ത്തനമാരംഭിച്ചു. അസി. കളക്ടര്‍ അതുല്‍ സാഗര്‍ കസ്റ്റമര്‍ സര്‍വ്വീസ് പോയിന്റിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. മലക്കപ്പാറ നിവാസികളുടെ ആവശ്യപ്രകാരം ജില്ലാ കളക്ടറുടെ നിര്‍ദ്ദേശ പ്രകാരമാണ് മലക്കപ്പാറയില്‍ കസ്റ്റമര്‍ സര്‍വ്വീസ് പോയിന്റ് ആരംഭിച്ചത്. മലക്കപ്പാറ കമ്മ്യൂണിറ്റി ഹാളിന്റെ പരിസരത്തുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കസ്റ്റമര്‍ സര്‍വ്വീസ് പോയിന്റില്‍നിന്നും ഉപഭോക്താക്കള്‍ക്ക് ബാങ്ക് അക്കൗണ്ട് തുറക്കാനും പണം നിക്ഷേപിക്കാനും പിന്‍വലിക്കാനും ഫണ്ട് കൈമാറ്റം ചെയ്യുന്നതിനും ബില്‍ പേയ്മെന്റുകള്‍ അടയ്ക്കുന്നതിനുമുള്ള സേവനങ്ങള്‍ ലഭിക്കും. കസ്റ്റമര്‍ …

മലക്കപ്പാറയില്‍ ബാങ്കിംഗ് കസ്റ്റമര്‍ സര്‍വ്വീസ് പോയിന്റ് തുടങ്ങി Read More »

വനിത കമ്മീഷൻ ശുപാർശകളിൽ സർക്കാറിന് അനുകൂല നിലപാട്: അഡ്വ. ഇന്ദിരാ രവീന്ദ്രൻ

കേരള വനിത കമ്മീഷൻ നൽകുന്ന റിപ്പോർട്ടുകളിൽ സർക്കാർ ഭാഗത്തുനിന്ന് അനുകൂല പ്രതികരണം ലഭിക്കുന്നതായി വനിതാ കമ്മീഷൻ അംഗം അഡ്വ. ഇന്ദിരാ രവീന്ദ്രൻ പറഞ്ഞു. വനിതാ കമ്മീഷന്റെ ആഭിമുഖ്യത്തിൽ തൃശ്ശൂർ എറിയാട് ഗ്രാമപഞ്ചായത്തിൽ സംഘടിപ്പിക്കുന്ന ദ്വിദിന തീരദേശ ക്യാമ്പിൻ്റെ ഭാഗമായ ഏകോപനയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അഡ്വ. ഇന്ദിരാ രവീന്ദ്രൻ. സമൂഹത്തിലെ വിവിധ മേഖലകളിലുള്ള സ്ത്രീകളുടെ പ്രശ്നങ്ങൾ നേരിട്ട് കണ്ടു മനസിലാക്കാനായിട്ടാണ് കഴിഞ്ഞവർഷം മുതൽ വനിതാ കമ്മീഷൻ ക്യാമ്പുകളും പബ്ലിക് ഹിയറിംഗുകളും സംഘടിപ്പിച്ചു തുടങ്ങിയത്. ഇവയുടെ ഒടുവിൽ വിശദമായ …

വനിത കമ്മീഷൻ ശുപാർശകളിൽ സർക്കാറിന് അനുകൂല നിലപാട്: അഡ്വ. ഇന്ദിരാ രവീന്ദ്രൻ Read More »

അപ്രതീക്ഷിത അതിഥികളായി അംഗൻവാടിയിൽ വനിതാ കമ്മീഷനംഗങ്ങൾ

ആകെയുള്ള ആറ് പേരിൽ മൂന്ന് പേർ വരാത്തതിന്റെ സങ്കടത്തിൽ ആയിരുന്നു ആ കുരുന്നുകൾ… അപ്പോഴാണ് വനിതാ കമ്മീഷൻ അംഗങ്ങൾ ആ അംഗൻവാടിയിലേക്ക് കടന്നുവരുന്നത്. ആദ്യം ഒന്ന് പരിഭവിച്ചെങ്കിലും കുട്ടികൾ പെട്ടെന്ന് തന്നെ സങ്കടം മറന്നു. പിന്നെ കളിയായി… ചിരിയായി… തൃശ്ശൂർ ഏറിയാട് ഗ്രാമപഞ്ചായത്തിൽ കേരള വനിതാ കമ്മീഷൻ സംഘടിപ്പിക്കുന്ന ദ്വിദിന ക്യാമ്പിന്റെ ഭാഗമായ തീരദേശ ഗൃഹ സന്ദർശനത്തിനിടെയാണ് വനിതാ കമ്മീഷൻ അംഗങ്ങൾ ഏറിയാട് മതിലകം ബ്ലോക്കിലെ ഒന്നാം നമ്പർ വാർഡ് അംഗണവാടിയിലേക്ക് കടന്നുചെന്നത്. കുഞ്ഞുങ്ങൾ ഏറെയുണ്ടായിരുന്ന അംഗണവാടിയായിരുന്നു …

അപ്രതീക്ഷിത അതിഥികളായി അംഗൻവാടിയിൽ വനിതാ കമ്മീഷനംഗങ്ങൾ Read More »

ആയുർവ്വേദ മെഡിക്കൽ ക്യാമ്പ്

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷൻ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ആയുർവ്വേദ മെഡിക്കൽ ക്യാമ്പ് സംസ്ഥാന പ്രസിഡൻ്റ് A C ജോൺസൻ ഉദ്ഘാടനം ചെയ്തു . ജില്ലാ സെക്രട്ടറി P.V ഷിബു അദ്ധ്യക്ഷത വഹിച്ചു. Fr ടോം വടക്കൻ , Dr കിഷോർ . ‘ ടൈറ്റസ് C G . സജീവ് വസ്തിനി , സിബി ജേറ്റസ് , ഷാജു ലെൻസ് മാൻ , ജോണി മേലേടത്ത് , സുധീഷ് KR , എന്നിവർ പ്രസംഗിച്ചു. https://www.youtube.com/@channel17.online

അഖില കേരള വടം വലി മത്സരം കുറ്റിക്കാട് പള്ളി അങ്കണത്തിൽ ബഹു മാനപ്പെട്ട ചാലക്കുടി MP ബെന്നി ബഹനാൻ ഉദ്ഘാടനം ചെയ്തു

KASS UAE , KASS ചാരിറ്റമ്പിൾസ് ട്രസ്റ്റ് നടത്തിയ അഖില കേരള വടം വലി മത്സരം കുറ്റിക്കാട് പള്ളി അങ്കണത്തിൽ ബഹു മാനപ്പെട്ട ചാലക്കുടി MP ബെന്നി ബഹനാൻ ഉദ്ഘാടനം ചെയ്തു. കുറ്റിക്കാട് സെൻ്റ് സെബാസ്റ്റ്യൻ ഹൈസ്ക്കൂൾ മാനേജർ പള്ളി വികാരി ഫാ. ലിജു പറമ്പേത്ത് , പരിയാരം പഞ്ചായത്ത് പ്രസിഡൻ്റ് മായ ശിവദാസൻ, വൈസ് പ്രസിഡൻ്റ് ഡെസ്റ്റിൻ മാസ്റ്റർ, സ്കൂൾ ഹെഡ്മാസ്റ്റർ ജെയ്സൻ മേലേപ്പുറം, ആൻ്റണി തോമസ്, മെജോ ജോസഫ്, വിനോ ജോസ്, വിൽസൻ കല്ലേലി …

അഖില കേരള വടം വലി മത്സരം കുറ്റിക്കാട് പള്ളി അങ്കണത്തിൽ ബഹു മാനപ്പെട്ട ചാലക്കുടി MP ബെന്നി ബഹനാൻ ഉദ്ഘാടനം ചെയ്തു Read More »

മാള ഉപജില്ല സ്കൂൾ കായിക മേളയിൽ മാള സെന്റ് ആന്റനീസ് ഹയർ സെക്കന്ററി സ്കൂൾ ഓവറോൾ ജേതാക്കളായി

മാള ഉപജില്ല സ്കൂൾ കായിക മേളയിൽ മാള സെന്റ് ആന്റനീസ് ഹയർ സെക്കന്ററി സ്കൂൾ ഓവറോൾ ജേതാക്കളായി.204 പോയന്റ് ആണ് അവർ നേടിയത്. ആർ എം ഹയർ സെക്കന്ററി സ്കൂൾ ആളൂർ.197 പോയിന്റോടെ രണ്ടാം സ്ഥാനത്തു എത്തി. സെന്റ് മേരിസ് എച് എസ് എസ് കുഴിക്കാട്ടുശെരിയ്ക്ക് ആണ് മൂന്നാം സ്ഥാനം. 114 പോയെന്റ്. സമാപന സമ്മേളനം മാള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ബാബു ഉദ്ഘാടനം ചെയ്തു. ഓവറാൾ ട്രോഫികളുടെ വിതരണവും ബിന്ദു ബാബു നിർവഹിച്ചു.ഉപജില്ലാ വിദ്യാഭ്യാസ …

മാള ഉപജില്ല സ്കൂൾ കായിക മേളയിൽ മാള സെന്റ് ആന്റനീസ് ഹയർ സെക്കന്ററി സ്കൂൾ ഓവറോൾ ജേതാക്കളായി Read More »

കുടിവെള്ള പദ്ധതികൾ ഉയർന്ന മുൻഗണന നൽകി പൂർത്തിയാക്കണമെന്ന് ജില്ലാ വികസന സമിതി

കുുടിവെള്ള പദ്ധതികൾ ഉയർന്ന മുൻഗണന നൽകി സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് ജില്ലാ വികസന സമിതിയിൽ ജനപ്രതിനിധികൾ ഒരേ സ്വരത്തിൽ അഭിപ്രായപ്പെട്ടു. റോഡുകൾ സഞ്ചാര യോഗ്യമാക്കുുന്നതിനും തൊട്ടടുത്ത പരിഗണന നൽകണം. ദേശീയപാത നിർമ്മാണം, സ്കൂൾ കെട്ടിട നിർമ്മാണം, സുനാമി കോളനികളിലെ അനധികൃത താമസക്കാരെ ഒഴിപ്പിക്കൽ, സർക്കാർ മന്ദിരങ്ങളിലെ ഒഴിഞ്ഞുകുടക്കുന്ന സ്ഥലങ്ങൾ സ്വന്തമായി സ്ഥലമില്ലാത്ത ഓഫീസുകൾക്ക് അനുവദിക്കൽ, കുന്നംകുളത്ത് എക്സൈസ് വകുപ്പിന് റവന്യു വകുപ്പിൻറെ സ്ഥലം അനുവദിക്കുന്നതുൾപ്പെടെ 76 വിഷയങ്ങൾ ജില്ലാ വികസന സമിതിയിൽ ചർച്ച ചെയ്തു. എംഎൽഎ, ഫണ്ട്, എം …

കുടിവെള്ള പദ്ധതികൾ ഉയർന്ന മുൻഗണന നൽകി പൂർത്തിയാക്കണമെന്ന് ജില്ലാ വികസന സമിതി Read More »

നാഷണൽ ഡോക്യൂമെന്ററി ഷോർട്ട് ഫിലിം ഫെസ്റ്റിവൽ (NDSF) സമാപിച്ചു

തൃശൂർ സെന്റ് തോമസ് കോളേജിലെ മീഡിയ വിഭാഗവും നാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് തൃശ്ശൂരും സംയുക്തമായി സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയതല ഡോക്യുമെൻററി – ഹ്രസ്വചലച്ചിത്രമേളയ്ക്ക് സമാപനം കുറിച്ചു. മീഡിയ സ്റ്റഡീസ് ഡയറക്ടർ റവ. ഫാ. ഫിജോ ജോസഫ് സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രിൻസിപ്പൽ ഫാ. ഡോ. മാർട്ടിൻ കെ എ അധ്യക്ഷനായി. സിനിമ നിരൂപകനും നാഷണൽ അവാർഡ് ജേതാവുമായ ഐ ഷൺമുഖദാസ് മുഖ്യ അതിഥിയായിരുന്നു.ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഡയറക്ടർ ചെറിയാൻ ജോസഫ്, ഡിപ്പാർട്ട്മെൻറ് ഹെഡ് ജോസഫ് ജേക്കബ്, …

നാഷണൽ ഡോക്യൂമെന്ററി ഷോർട്ട് ഫിലിം ഫെസ്റ്റിവൽ (NDSF) സമാപിച്ചു Read More »

ദ്വിദിന നാഷണൽ ഡോക്യൂമെന്ററി ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ഉദ്‌ഘാടനം ചെയ്യ്തു

തൃശൂർ സെന്റ് തോമസ് കോളേജിലെ മീഡിയ വിഭാഗവും ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് തൃശ്ശൂരും സംയുക്തമായി സംഘടിപ്പിക്കുന്ന നാഷണൽ ഡോക്യൂമെന്ററി ഷോർട്ട് ഫിലിം ഫെസ്റ്റിവലിന്റെ ഉദ്‌ഘാടനം പ്രിൻസിപ്പൽ ഫാ. ഡോ. മാർട്ടിൻ കെ എ നിർവഹിച്ചു. ഫാ. ഫിജോ ജോസഫ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് തൃശ്ശൂർ ഡയറക്ടർ ചെറിയാൻ ജോസഫ് ആശംസകൾ നേർന്നു. മീഡിയ സ്റ്റഡീസ് വിഭാഗം മേധാവി ജോസഫ് ജേക്കബ് നന്ദി പറഞ്ഞു. രണ്ടുദിവസമായി നടക്കുന്ന ഫെസ്റ്റിവലിലേക്ക് നൂറ്റിയറുപതിൽപരം എൻട്രികളാണു …

ദ്വിദിന നാഷണൽ ഡോക്യൂമെന്ററി ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ഉദ്‌ഘാടനം ചെയ്യ്തു Read More »

സ്കൂൾ ഹെഡ് മിസ്സിസ് ഷക്കീന ടീച്ചർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ റൈഞ്ച് പ്രസിഡന്റ് സി.പി.മുഹമ്മദ് ഫൈസി പദ്ധതി വിശദീകരിച്ചു

വെള്ളാങ്ങല്ലൂർ: സ്നേഹപൂർവ്വം സുപ്രഭാതം പദ്ധതിക്ക് കോണത്തുകുന്ന് ഗവൺമെന്റ് യു.പി.സ്കൂളിൽ തുടക്കം കുറിച്ചു.സ്കൂൾ ഹെഡ് മിസ്സിസ് ഷക്കീന ടീച്ചർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ റൈഞ്ച് പ്രസിഡന്റ് സി.പി.മുഹമ്മദ് ഫൈസി പദ്ധതി വിശദീകരിച്ചു.വെള്ളാങ്ങല്ലൂർ സഊദി അറേബ്യ സമസ്ത കോർഡിനേഷൻ കമ്മിറ്റി സ്പോൺസർ ചെയ്ത പത്രം സി.കെ.ശംസുദ്ദീൻ ഹാജി സ്കൂൾ ലീഡർ ക്ക് നൽകി ഉൽഘാടനം ചെയ്തു.ചടങ്ങിൽ പി.കെ.എം.അശ്റഫ്,എ.എം.ഷാജഹാൻ ഹാജി, അബൂബക്കർ കൊമ്പനേഴത്ത്,പി.എ.അലി ഹാജി,ഇ.കെ.ഇബ്റാഹീം കുട്ടി ഹാജി,കെ.എസ്.ഹൈദർ, ടീച്ചർമാരായ രാസ മോൾ,ഹഹീറ,റഹീല, ഗീത തുടങ്ങിയവർ സംബന്ധിച്ചു.പി.ടി.എ.പ്രസിഡൻ്റ് എ.വി.പ്രകാശ് സ്വാഗതവും എസ്.എം.സി.ചെയർമാൻ അനസ് …

സ്കൂൾ ഹെഡ് മിസ്സിസ് ഷക്കീന ടീച്ചർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ റൈഞ്ച് പ്രസിഡന്റ് സി.പി.മുഹമ്മദ് ഫൈസി പദ്ധതി വിശദീകരിച്ചു Read More »

ഓണാഘോഷത്തിന്റെ ഭാഗമായി കായിക മത്സരങ്ങൾ കലാവിരുന്ന് തുടങ്ങിയവ അരങ്ങേറി

വെണ്ണൂർ അക്ഷര ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിൽ ഓണാഘോഷംസംഘടിപ്പിച്ചു.ഓണാഘോഷത്തിന്റെ ഭാഗമായി കായിക മത്സരങ്ങൾ കലാവിരുന്ന് തുടങ്ങിയവ അരങ്ങേറി. സാംസ്കാരിക സദസ്സ് അന്നമനട ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.വി. വിനോദ് ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡൻ്റ് വിയോ വർഗീസ് അദ്ധ്യക്ഷത വഹിച്ചു.വെണ്ണൂർ സെൻ്റ്. മേരീസ് പളളി വികാരി ഫാ. ഡോ. ജോജോ തൊടു പറമ്പിൽ മുഖ്യാതിഥിയായി.മാള ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോർജ്ജ് ഊക്കൻ, അന്നമനട ഗ്രാമപഞ്ചായത്ത് വാർഡ് പ്രതിനിധികളായ ആനി ആന്റു, സുനിത സജീവൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.ഉത്തർ പ്രദേശിൽ …

ഓണാഘോഷത്തിന്റെ ഭാഗമായി കായിക മത്സരങ്ങൾ കലാവിരുന്ന് തുടങ്ങിയവ അരങ്ങേറി Read More »

ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന സാംസ്കാരിക സദസ്സ് അന്നമനട ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ ശ്രീ. പി.വി. വിനോദ് ഉദ്ഘാടനം ചെയ്തു

വെണ്ണൂർ അക്ഷര ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു,ഓണാഘോഷത്തിന്റെ ഭാഗമായി കായിക മത്സരങ്ങൾ കലാവിരുന്നു തുടങ്ങിയ അരങ്ങേറി. ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന സാംസ്കാരിക സദസ്സ് അന്നമനട ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ ശ്രീ. പി.വി. വിനോദ് ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡൻ്റ് വിയോ വർഗീസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി സി.ജി. ജിതിൻ സ്വാഗതം പറഞ്ഞു. വെണ്ണൂർ സെൻ്റ്. മേരീസ് പളളി വികാരി ഫാ. ഡോ. ജോജോ തൊടു പറമ്പിൽ മുഖ്യാതിഥിയായ യോഗത്തിൽ മാള ബ്ലോക്ക് പഞ്ചായത്ത് മെമ്പർജോർജ്ജ് …

ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന സാംസ്കാരിക സദസ്സ് അന്നമനട ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ ശ്രീ. പി.വി. വിനോദ് ഉദ്ഘാടനം ചെയ്തു Read More »

ചാലക്കുടി കാര്‍മല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ – ഓവറോള്‍ ചാമ്പ്യന്‍മാര്‍

പിറവം എം.കെ.എം. എച്ച്.എസ്സ്.എസ്സില്‍ സെപ്തംബര്‍ 13 മുതല്‍ 22 വരെ നടന്ന 3 കേരള എയര്‍വിംഗ് എന്‍.സി.സി.യുടെ വാര്‍ഷിക പരിശീലന ക്യാമ്പില്‍ കാര്‍മല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്‍മാരായി. വിവിധ ജില്ലകളില്‍ നിന്നായി 23 വിദ്യാലയങ്ങള്‍ പങ്കെടുത്ത ക്യാമ്പില്‍ ഡ്രില്‍, ബെസ്റ്റ് കാഡറ്റ്, മറ്റു കായിക മത്സരങ്ങള്‍ എന്നിവയിലാണ് കാര്‍മല്‍ സ്‌കൂള്‍ ചാമ്പ്യന്മാരായത്. എന്‍.സി.സി. ചുമതലയുള്ള കായികാധ്യാപകന്‍ കൂടിയായ സെക്കന്റ് ഓഫീസര്‍ ശ്രീ സുമോജ് ചന്ദ്രന്‍ ആണ് കേഡറ്റുകളെ പരിശീലിപ്പിച്ചത്. https://www.youtube.com/@channel17.online

കേരള ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് സംയുക്ത പാസിങ് ഔട്ട്‌ പരേഡ്

സിവിൽ ഡിഫൻസ് ഫോഴ്‌സിൽ കൂടുതൽ പേരെ അംഗങ്ങളാക്കും: മുഖ്യമന്ത്രി പിണറായി വിജയൻ അപകട രക്ഷാപ്രതിരോധ പ്രവർത്തനങ്ങളെ ജനകീയമാക്കുന്നതിനായി അഗ്നിരക്ഷാ വകുപ്പിന് കീഴിൽ ആരംഭിച്ച സിവിൽ ഡിഫൻസ് ഫോഴ്‌സിൽ കൂടുതൽ പേരെ അംഗങ്ങളാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് അക്കാദമിയിൽ പരിശീലനം പൂർത്തീകരിച്ച 295 ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാർ, 20 ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ (ഡ്രൈവർ) മാർ ഉൾപ്പെടെ 315 പരിശീലനാർത്ഥികളുടെ സംയുക്ത പാസിങ് ഔട്ട്‌ പരേഡിൽ അഭിവാദ്യം സ്വീകരിച്ച് …

കേരള ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് സംയുക്ത പാസിങ് ഔട്ട്‌ പരേഡ് Read More »

കെ.എസ്.ടി.പി റോഡ് നിര്‍മാണം; അടിയന്തര യോഗം ചേര്‍ന്നു

കെ.എസ്.ടി.പി നിര്‍മ്മാണ പ്രവൃത്തികള്‍ ഏറ്റെടുത്ത് നടത്തുന്ന ഷൊര്‍ണ്ണൂര്‍ – കൊടുങ്ങല്ലൂര്‍, തൃശൂര്‍ കുന്നംകുളം റോഡുകളുടെ നിര്‍മ്മാണ പ്രവൃത്തികളും മേഖലയിലെ സ്വകാര്യ ബസ് സമരവുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്റെ അധ്യക്ഷതയില്‍ അടിയന്തര യോഗം ചേര്‍ന്നു. എം.എല്‍.എ.മാരായ എ.സി മൊയ്തീന്‍, വി ആര്‍ സുനില്‍കുമാര്‍, സേവ്യര്‍ ചിറ്റിലപ്പിള്ളി, മുരളി പെരുനെല്ലി എന്നിവരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ ബസ് ഉടമ അസോസിയേഷന്‍ പ്രതിനിധികളുമായും ട്രേഡ് യൂണിയന്‍ നേതാക്കളുമായും ചര്‍ച്ച നടത്തി. റോഡ് നിര്‍മ്മാണ പ്രവര്‍ത്തികള്‍ വേഗത്തിലാക്കാനും വിവിധ വകുപ്പുകളെ …

കെ.എസ്.ടി.പി റോഡ് നിര്‍മാണം; അടിയന്തര യോഗം ചേര്‍ന്നു Read More »

error: Content is protected !!