മുനിസിപ്പല്‍ കൗണ്‍സിലര്‍ വി ജെ ജോജി വിളവെടുപ്പ് ഉദ്ഘാടനം നിര്‍വ്വഹിച്ചു
ഇന്ത്യൻ നാഷണൽ കോൺഗ്രസ് മേലൂർ കൂവക്കാട്ടുകുന്ന് 135, 136 ബൂത്ത് കമ്മിറ്റിയുടെ സംയുക്തഭിമുഖ്യത്തിൽ പ്രദേശത്തെ വിവിധ മേഖലകളിൽ മികവ് പുലർത്തിയ പ്രതിഭകളെ ആദരിച്ചു. തുടർച്ചയായ അഞ്ചാം തവണയാണ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരം സംഘടിപ്പിക്കുന്നത്. SSLC, PLUS two പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ചവരെയും, 50 വർഷം വിജയകരമായി ദാമ്പത്യം പൂർത്തീകരിച്ച ദാമ്പതികളെയും കലാ കായിക, കാർഷിക മേഖലകളിൽ മികവ് പുലർത്തിയവരെയുമാണ് ചടങ്ങിൽ ആദരിച്ചത്. ചടങ്ങ് എം പി ബെന്നി ബെഹ്‌നാൻ ഉദ്ഘാടനം ചെയ്തു. എം എൽ എ …
മുനിസിപ്പല്‍ കൗണ്‍സിലര്‍ വി ജെ ജോജി വിളവെടുപ്പ് ഉദ്ഘാടനം നിര്‍വ്വഹിച്ചു Read More »