Channel 17

live

channel17 live

Local News

സമരം ചെയ്യുന്ന തൊഴിലാളികൾക്ക് ബി ജെ പി ഓണകിറ്റ് വിതരണം ചെയ്തു

കല്ലേറ്റുംകര: കേരളാ ഫീഡ്സ് കമ്പനിയിൽ സമരം ചെയ്യുന്ന തൊഴിലാളികൾക്ക് ബി ജെ പി ആളൂർ മണ്ഡലം കമ്മിറ്റി ഓണകിറ്റ് വിതരണം ചെയ്തു. മണ്ഡലം ജനറൽ സെക്രട്ടറി വിപിൻ പാറമേക്കാട്ടിൽ ഉദ്ഘടനം ചെയ്തു. മണ്ഡലം ജനറൽ സെക്രട്ടറി എ വി രാജേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ലോചനൻ അമ്പാട്ട്, സരീഷ് ആളൂർ വെസ്റ്റ് ബി ജെ പി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എന്നിവർ സന്നിഹിതരായിരുന്നു.കഴിഞ്ഞ 48 ദിവസമായി സമരരംഗത്തുള്ള ലോഡിങ് തൊഴിലാളികൾ തീർത്തും സാമ്പത്തിക ബുദ്ധിമുട്ടിലാണ്. അവരുടെ …

സമരം ചെയ്യുന്ന തൊഴിലാളികൾക്ക് ബി ജെ പി ഓണകിറ്റ് വിതരണം ചെയ്തു Read More »

പോട്ടയിൽ ഓണചന്ത ആരംഭിച്ചു

പോട്ടയിൽ മൂന്നാം വാർഡ് വികസന സമിതിയുടെ ആഭിമുഖ്യത്തിൽ ഓണ ചന്ത ആരംഭിച്ചു. ചാലക്കുടി MLA സനീഷ്കുമാർ ജോസഫ് ചന്ത ഉൽഘാടനം ചെയ്തു. വാർഡ് കൗൺസിലർ വത്സൻ ചമ്പക്കര അദ്ധ്യക്ഷത വഹിച്ചു. പോട്ട ചെറുപുഷ്പം പള്ളി വികാരി ഫാദർ ടോം മാളിയേക്കൽ എൻ കുമാരന് ആദ്യ വിൽപന നടത്തി. വാർഡ് കൗൺസിലർമാരായ വി ഒ പൈലപ്പൻ, ജോയ് ചാമവളപ്പിൽ , ജിജി ജോൺസൻ , ബൈറ്റി വർഗ്ഗീസ്, ചാലക്കുടി സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് വി എൽ ജോൺസൻ …

പോട്ടയിൽ ഓണചന്ത ആരംഭിച്ചു Read More »

അനധികൃത വഴിയോര പൂകച്ചവടത്തിനെതിരെ പ്രതിക്ഷേധ ധർണ നടത്തി

ചാലക്കുടി മർച്ചന്റസ് അസോസിയേഷന്റെ നേതൃത്വത്തിൽ അനധികൃത വഴിയോര പൂക്കച്ചവടത്തിനെതിരെ പ്രതിഷേധ ധർണ നടത്തി. അസോസിയേഷൻ വൈസ് പ്രസിഡന്റ്‌ ചന്ദ്രൻ കൊളത്തപിള്ളിയുടെ അദ്യക്ഷതയിൽ ചേർന്ന യോഗം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ട്രെഷറരും ചാലക്കുടി മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റുമായ ശ്രീ ജോയ് മൂത്തേടൻ ഉദ്ഗാടനം ചെയ്തു. അസോസിയേഷൻ ജനറൽ സെക്രട്ടറി ബിനു മഞ്ഞളി സ്വാഗതവും ട്രെഷറർ ഷൈജു പുത്തൻപുരക്കൽ നന്ദിയും പറഞ്ഞ യോഗത്തിൽ വനിതാ വിംഗ് ജില്ലാ പ്രസിഡന്റ്‌ ഷൈന ജോർജ്, ഡേവിസ് എം. ഡി, …

അനധികൃത വഴിയോര പൂകച്ചവടത്തിനെതിരെ പ്രതിക്ഷേധ ധർണ നടത്തി Read More »

പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു

വിദ്യാർത്ഥികളുടെ അവകാശങ്ങൾ സംരക്ഷിക്കുക, AIMS ലോ കോളേജ് മാനേജ്മെന്റിന്റെ വിദ്യാർത്ഥി വിരുദ്ധ നിലപാടുകൾ അവസാനിപ്പിക്കുക.എന്ന മുദ്രാവാക്യമുയർത്തി SFI തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ AIMS ലോ കോളേജിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. SFI ജില്ലാ വൈസ് പ്രസിഡണ്ട് സ: ജ്യോത്സന അധ്യക്ഷത വഹിച്ച സമരത്തിൽ SFI ജില്ലാ പ്രസിഡന്റ് സ : വിഷ്ണു ആർ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. https://www.youtube.com/@channel17.online

വീടിൻ്റെ അകത്തളങ്ങൾ ഹരിതാഭമാക്കാൻ പായൽ പന്ത് നിർമ്മാണവുമായി ഇരിങ്ങാലക്കുട ക്ലസ്റ്റർ 2 എൻഎസ്എസ് യൂണിറ്റുകൾ

സ്വന്തം വീടിൻ്റെയും വിദ്യാലയത്തിൻ്റെയും അകത്തളങ്ങളും പുറത്തും ഹരിതാഭമാക്കുന്നതിനായി പായൽ പന്ത് നിർമ്മാണവുമായി ഇരിങ്ങാലക്കുട ക്ലസ്റ്റർ 2 വിലെ വിവിധ എൻ എസ് എസ് യൂണിറ്റുകൾ ഒരുക്കം തുടങ്ങി. ചെടികൾ മണ്ണിൽ പൊതിഞ്ഞ് പന്ത് രൂപത്തിലാക്കി മതിലുകളിൽ കാണുന്ന പായൽ ഉപയോഗിച്ച് പൊതിയുന്നു ഇതു മൂലം വെള്ളത്തിൻ്റെ ഉപയോഗം കുറയുന്നു. ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം മാത്രം ചെടികൾ നനച്ചാൽ മതിയാവും പായൽ പന്ത് നിർമ്മാണത്തിൻ്റെ ഇരിഞ്ഞാലക്കുട ക്ലസ്റ്റർ 2 തല ഉദ്ഘാടനം എ.പി. എച്ച് എസ് എസ് …

വീടിൻ്റെ അകത്തളങ്ങൾ ഹരിതാഭമാക്കാൻ പായൽ പന്ത് നിർമ്മാണവുമായി ഇരിങ്ങാലക്കുട ക്ലസ്റ്റർ 2 എൻഎസ്എസ് യൂണിറ്റുകൾ Read More »

സൗജന്യ ആയുഷ് വയോജന മെഡിക്കൽ ക്യാമ്പ്

കൊരട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പിസി ബിജു ഉദ്ഘാടനം ചെയ്തു. കൊരട്ടി :നാഷണൽ ആയുഷ് മിഷനും, ആയുഷ് വകുപ്പും കൊരട്ടി ഗ്രാമപഞ്ചായത്തും ചേർന്ന് സംഘടിപ്പിക്കുന്ന വയോജന മെഡിക്കൽ ക്യാമ്പ് തിരുമുടിക്കുന്നിൽ നടന്നു. കേരള സർക്കാരിൻ്റെ 100 ദിന കർമ പദ്ധതിയുടെ ഭാഗമായിട്ടാണ് 8,9,10,14 വാർഡുകളിൽ നിന്നുള്ള വയോജനങ്ങൾക്കു വേണ്ടി ആരോഗ്യ പരിപാലന പദ്ധതി സംഘടിപ്പിച്ചത്. ലിറ്റിൽ ഫ്ളവർ ചർച്ച് പാരിഷ് ഹാൾ, തിരുമുടിക്കുന്നിൽ നടന്ന ക്യാമ്പ് കൊരട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പിസി ബിജു ഉദ്ഘാടനം ചെയ്തു. കൊരട്ടി ഗ്രാമപഞ്ചായത്ത് …

സൗജന്യ ആയുഷ് വയോജന മെഡിക്കൽ ക്യാമ്പ് Read More »

ചാത്തൻചാൽ പുനരുദ്ധാരണത്തിന്റെ ഭാഗമായുള്ള രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ നിർമ്മാണോദ്ഘടനം സനീഷ്‌കുമാർ ജോസഫ് എം എൽ എ നിർവ്വഹിച്ചു

ചാത്തൻചാൽ പുനരുദ്ധാരണത്തിന്റെ ഭാഗമായുള്ള രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ നിർമ്മാണോദ്ഘടനം സനീഷ്‌കുമാർ ജോസഫ് എം എൽ എ നിർവ്വഹിച്ചു. 7 .27 കോടി രൂപ നബാർഡ് ഫണ്ട് അനുമതി ലഭിച്ചിരിക്കുന്ന പുനരുദ്ധാരണ പ്രവർത്തനങ്ങൾ രണ്ടുഘട്ടങ്ങളായി നടപ്പിലാക്കും വിധമാണ് പ്രവർത്തി ആസൂത്രണം ചെയ്തിരുന്നത്. ഇതിന്റെ ഭാഗമായി ആരംഭിച്ചിരുന്ന ഒന്നാം ഘട്ടപ്രവർത്തികൾ പുരോഗമിച്ചു വരികയാണ്. 900 മീറ്റർ പാർശ്വഭിത്തി, 300 മീറ്റർ റോഡ് , ഫൂട്ട് സ്ലാബുകൾ സ്ഥാപിക്കൽ, 1410 മീറ്റർ ആഴം വർദ്ധിപ്പിയ്ക്കൽ എന്നിവയാണ് രണ്ടാംഘട്ട നിർമ്മാണപ്രവർത്തനങ്ങളുടെ ഭാഗമായി നടപ്പിലാക്കുക. കെ …

ചാത്തൻചാൽ പുനരുദ്ധാരണത്തിന്റെ ഭാഗമായുള്ള രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ നിർമ്മാണോദ്ഘടനം സനീഷ്‌കുമാർ ജോസഫ് എം എൽ എ നിർവ്വഹിച്ചു Read More »

ടേക് എ ബ്രേക്ക് തുറന്നു

മുഖ്യമന്ത്രിയുടെ 12 ഇന കര്‍മ്മ പരിപാടികളുടെ ഭാഗമായി കളക്ട്രേറ്റ് അങ്കണത്തില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച ‘ടേക്ക് എ ബ്രേക്ക്’ പൊതു ജനങ്ങള്‍ക്കായി തുറന്നു കൊടുത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിന്‍സ്, ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ എന്നിവര്‍ സംയുക്തമായാണ് ടേക്ക് എ ബ്രേക്ക് പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തത്. രണ്ട് നിലകളിലായി നിര്‍മ്മിച്ചിട്ടുള്ള വിശ്രമ കേന്ദ്രത്തിന്റെ മുകള്‍ നിലയില്‍ ടീ, സ്‌നാക്‌സ്, പാര്‍സല്‍ ഭക്ഷണം തുടങ്ങിയവ നല്‍കുന്നതിനുള്ള കാന്റീനും താഴെ പ്രീമിയം വിഭാഗങ്ങളിലുള്ള പെയ്ഡ് ശുചിമുറികളുമാണ് ഒരുക്കിയിരിക്കുന്നത്. തൃശ്ശൂര്‍ …

ടേക് എ ബ്രേക്ക് തുറന്നു Read More »

ജില്ലാ കളക്ടര്‍ കോളേജ് വിദ്യാര്‍ത്ഥികളുമായി മുഖാമുഖം നടത്തി

ജില്ലയിലെ വിദ്യാര്‍ത്ഥികളുമായി സംവദിക്കാനും അവരുടെ ആശയങ്ങളും പ്രശ്നങ്ങളും അവതരിപ്പിക്കാനും എല്ലാ ആഴ്ചയും ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ നടത്തുന്ന മുഖാമുഖത്തില്‍ വഴുക്കുംപാറ ചുവന്നമണ്ണ് എസ്.എന്‍ കോളേജിലെ വിദ്യാര്‍ഥികള്‍ കളക്ടറുമായി സംവദിക്കാനെത്തി. വിദ്യാര്‍ത്ഥി സംഘത്തെ ജില്ലാ കളക്ടര്‍ സ്വീകരിച്ചിരുത്തി ഒരു മണിക്കൂറോളം സമയം വിദ്യാര്‍ത്ഥികളുമായി സംസാരിച്ചു. വിദ്യാര്‍ത്ഥികള്‍ ജില്ലാ കളക്ടറുമായി വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. മികച്ച വിദ്യാഭ്യാസത്തെക്കുറിച്ചും ജോലി സാധ്യതകളെക്കുറിച്ചും ഡിസാസ്റ്റര്‍ മാനേജ്‌മെന്റിന്റെ പ്രവര്‍ത്തനത്തെക്കുറിച്ചും ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി എന്തെല്ലാം ചെയ്യാനാകുമെന്നും മാലിന്യ സംസ്‌കരണത്തെക്കുറിച്ചും ജില്ലാ കളക്ടറുമായി …

ജില്ലാ കളക്ടര്‍ കോളേജ് വിദ്യാര്‍ത്ഥികളുമായി മുഖാമുഖം നടത്തി Read More »

വെള്ളാങ്കല്ലൂർ ടൗൺ ലയൺസ് ക്ലബിൻ്റെ നേതൃത്വത്തിൽ ദേശീയ അധ്യാപക പുരസ്കാര ജേതാവ് ടി.കെ ഉണ്ണികൃഷ്ണൻ മാസ്റ്റർക്ക് വെള്ളാങ്കല്ലൂർ ടൗൺ ലയൺസ് ക്ലബിൻ്റെ ആദരവ്

വെള്ളാങ്കല്ലൂർ ടൗൺ ലയൺസ് ക്ലബിൻ്റെ നേതൃത്വത്തിൽ ദേശീയ അധ്യാപക പുരസ്കാര ജേതാവ് ടി.കെ ഉണ്ണികൃഷ്ണൻ മാസ്റ്റർക്ക് വെള്ളാങ്കല്ലൂർ ടൗൺ ലയൺസ് ക്ലബിൻ്റെ ആദരവ്. ദേശീയ അധ്യാപക ദിനത്തിനോട് അനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങിൽ ആണ് ആദരവ് നൽകിയത്. ലയൺസ് ഇൻറ്റർനാഷണൽ സോൺ ചെയർമാൻ അഡ്വ. ജോൺ നിധിൻ തോമസ് ഉദ്ഘാടനം ചെയ്തു.മെഡിക്കൽ ക്യാമ്പ് ഡിസ്ട്രിക്ട് കോർഡിനേറ്റർ ജോൺസൺ കോലങ്കണ്ണി മുഖ്യാതിഥി ആയിരുന്നു. പ്രസിഡണ്ട് സുരേഷ് വിജയ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി മിനി രാമചന്ദ്രൻ സ്വാഗതവും ട്രഷറർ ശുഭലാൽV.K …

വെള്ളാങ്കല്ലൂർ ടൗൺ ലയൺസ് ക്ലബിൻ്റെ നേതൃത്വത്തിൽ ദേശീയ അധ്യാപക പുരസ്കാര ജേതാവ് ടി.കെ ഉണ്ണികൃഷ്ണൻ മാസ്റ്റർക്ക് വെള്ളാങ്കല്ലൂർ ടൗൺ ലയൺസ് ക്ലബിൻ്റെ ആദരവ് Read More »

സെന്റ് തോമസ് കത്തീഡ്രല്‍ സി.എല്‍.സിയുടെ ആഭിമുഖ്യത്തില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനതിരുനാളും സൗജന്യ ഡയാലിസിസ് സെന്ററിന്റെ അഞ്ചാം വാര്‍ഷികവും സെപ്റ്റംബർ എട്ടിന് ആഘോഷിക്കും

തിരുനാളിന്റെ കൊടിയേറ്റുകര്‍മ്മം കത്തീഡ്രല്‍ വികാരി റവ.ഡോ.ലാസര്‍ കുറ്റിക്കാടന്‍ നിര്‍വഹിച്ചു. ഏഴു വരെയുള്ള ദിവസങ്ങളില്‍ ദിവസവും വൈകീട്ട് അഞ്ചിന് ലദീഞ്ഞ്, നൊവേന, ആഘോഷമായ ദിവ്യബലി, ജപമാല എന്നിവ ഉണ്ടായിരിക്കും. ആറാം തിയ്യതി വൈകീട്ട് 5 മണിക്ക് ലദീഞ്ഞ്, നൊവേന, ആഘോഷമായ ദിവ്യബലി എന്നിവയ്ക്ക് രൂപത ചാൻസലർ റവ.ഫാ.കിരൺ തട്ട്ല മുഖ്യ കാർമ്മികത്വം വഹിക്കും, തുടർന്ന് ഇരിങ്ങാലക്കുട രൂപത വികാരി ജനറൽ മോൺ. റവ.ഫാ.ജോസ് മാളിയേക്കൽ വൈദ്യുതി ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓൺകർമ്മം നിർവ്വഹിക്കും. ഏഴാം തിയ്യതി വൈകീട്ട് 5 മണിക്ക് …

സെന്റ് തോമസ് കത്തീഡ്രല്‍ സി.എല്‍.സിയുടെ ആഭിമുഖ്യത്തില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനതിരുനാളും സൗജന്യ ഡയാലിസിസ് സെന്ററിന്റെ അഞ്ചാം വാര്‍ഷികവും സെപ്റ്റംബർ എട്ടിന് ആഘോഷിക്കും Read More »

ആദരണീയം 2024

മാള:കോട്ടയ്ക്കൽ സെന്റ് തെരേസാസ് ആർട്സ്& സയൻസ് കോളജിൽ ദേശീയ അധ്യാപക ദിനത്തിൽ ആദരണീയം 2024 ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് വി.എസ്.പ്രിൻസ് ഉദ്ഘാടനം ചെയ്തു.കോളേജ് മാനേജർ റവ.ഫാ.ജേക്കബ് ഞെരിഞ്ഞാമ്പിള്ളി അധ്യക്ഷനായിരുന്നു.മുൻ വൈസ് പ്രിൻസിപ്പാൾ ടി.വി.ജോസ്,മൂന്ന് പതിറ്റാണ്ടിലേറെയായി അധ്യാപനം തുടരുന്ന കോളേജ് പ്രിൻസിപ്പാൾ ജോളി.ഇ.ജെ,കോമേഴ്സ് മേധാവി അൽഫോൻസ.ഇ.കെ ,എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ മധു.വി.എ എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു.മാള ജീസസ് ട്രെയിനിംഗ് കോളേജ് പ്രിൻസിപ്പാൾ ഫാ.ബിനോയ് കോഴിപ്പാട്ട് അധ്യാപകദിന സന്ദേശം നൽകി. ജില്ലാ പഞ്ചായത്തംഗം ശോഭന ഗോകുൽ നാഥ്,വിദ്യാർത്ഥി പ്രതിനിധി …

ആദരണീയം 2024 Read More »

സെന്റ് ജോസഫ്സ് കോളേജ് സസ്യശാസ്ത്ര വിഭാഗം, അസോസിയേഷൻ ഉദ്ഘാടനം

അസോസിയേഷൻ ‘ഫോറം ഫൈറ്റോ’ ഉദ്ഘാടനം കെ. കെ. ടി. എം. ഗവൺമെൻ്റ് കോളേജ് കൊടുങ്ങല്ലൂർ, സസ്യശാസ്ത്ര വിഭാഗം അസിസ്റ്റൻ്റ് പ്രഫസർ റമീന കെ. ജമാൽ നിർവഹിച്ചു. ഇരിഞ്ഞാലക്കുട: സെന്റ് ജോസഫ്സ് കോളേജ് സസ്യശാസ്ത്ര വിഭാഗം, അസോസിയേഷൻ ‘ഫോറം ഫൈറ്റോ’ ഉദ്ഘാടനം കെ. കെ. ടി. എം. ഗവൺമെൻ്റ് കോളേജ് കൊടുങ്ങല്ലൂർ, സസ്യശാസ്ത്ര വിഭാഗം അസിസ്റ്റൻ്റ് പ്രഫസർ റമീന കെ. ജമാൽ നിർവഹിച്ചു. പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ബ്ലെസി അധ്യക്ഷയായിരുന്നു. “സസ്യശാസ്ത്ര മേഖലയിലെ ഉപരിപഠനവും ജോലി സാധ്യത കളും …

സെന്റ് ജോസഫ്സ് കോളേജ് സസ്യശാസ്ത്ര വിഭാഗം, അസോസിയേഷൻ ഉദ്ഘാടനം Read More »

അധ്യാപക ദിനത്തിൽ മുതിർന്ന അധ്യാപകരെ ആദരിച്ച് മേലഡൂർ പാഥേയം

മേലഡൂർ സൗഹൃദ വയോജന ക്ലബ്ബിൻ്റെ നേതൃത്വത്തിലെ പാഥേയത്തിൻ്റെ നേതൃത്വത്തിൽ ശ്രീ ഡേവിസ് മാസ്റ്റർ, കണ്ണൻ മാസ്റ്റർ കുമാരി ടീച്ചർ എന്നിവരെ ബഹു പഞ്ചായത്ത് പ്രസിഡൻ്റ് പിവി വിനോദ് പൊന്നാടയണിയിച്ച് ആദരിച്ചു പാഥേയം സെക്രട്ടറി mc പോൾ പികെ മോഹനൻ ശ്രീമതി സൂലോ മണി എന്നിവർ സംസാരിച്ചു. https://www.youtube.com/@channel17.online

തൃശ്ശൂര്‍ സബ് കളക്ടറായി അഖില്‍ വി. മേനോന്‍ ചുമതലയേറ്റു

തൃശ്ശൂര്‍ സബ് കളക്ടറായി അഖില്‍ വി. മേനോന്‍ ചുമതലയേറ്റു. ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍, എ.ഡി.എം ടി. മുരളി എന്നിവര്‍ ചേര്‍ന്ന് സബ് കളക്ടറെ സ്വാഗതം ചെയ്തു. സ്ഥലം മാറിപ്പോകുന്ന സബ് കളക്ടര്‍ മുഹമ്മദ് ഷെഫീഖില്‍ നിന്നും അഖില്‍ വി. മേനോന്‍ അസി. കളക്ടര്‍ അതുല്‍ സാഗറിന്റെ സാന്നിദ്ധ്യത്തിലാണ് ചുമതലയേറ്റത്. തൃശ്ശൂര്‍ ഇരിങ്ങാലക്കുട സ്വദേശിയായ അഖില്‍ വി. മേനോന്‍ തിരുവനന്തപുരം അസിസ്റ്റന്റ് കളക്ടറായാണ് സര്‍വീസില്‍ പ്രവേശിച്ചത്. കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് (കെ.എ.എസ്) പരീക്ഷ വിജയിച്ച് പരിശീലനത്തിനിടയാണ് സിവില്‍ …

തൃശ്ശൂര്‍ സബ് കളക്ടറായി അഖില്‍ വി. മേനോന്‍ ചുമതലയേറ്റു Read More »

സൗജന്യ ആയുഷ് വയോജന മെഡിക്കൽ ക്യാമ്പ്

കൊരട്ടി :നാഷണൽ ആയുഷ് മിഷനും, ആയുഷ് വകുപ്പും കൊരട്ടി ഗ്രാമപഞ്ചായത്തും ചേർന്ന് സംഘടിപ്പിക്കുന്ന വയോജന മെഡിക്കൽ ക്യാമ്പ് തിരുമുടിക്കുന്നിൽ നടന്നു. കേരള സർക്കാരിൻ്റെ 100 ദിന കർമ പദ്ധതിയുടെ ഭാഗമായിട്ടാണ് 8,9,10,14 വാർഡുകളിൽ നിന്നുള്ള വയോജനങ്ങൾക്കു വേണ്ടി ആരോഗ്യ പരിപാലന പദ്ധതി സംഘടിപ്പിച്ചത്. ലിറ്റിൽ ഫ്ളവർ ചർച്ച് പാരിഷ് ഹാൾ, തിരുമുടിക്കുന്നിൽ നടന്ന ക്യാമ്പ് കൊരട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പിസി ബിജു ഉദ്ഘാടനം ചെയ്തു. കൊരട്ടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷൈനി ഷാജി അധ്യക്ഷത വഹിച്ചു. ക്യാമ്പിൽ …

സൗജന്യ ആയുഷ് വയോജന മെഡിക്കൽ ക്യാമ്പ് Read More »

കോഴിയും കൂടും വിതരണം ചെയ്തു

ചാലക്കുടി സെൻറ് ജെയിംസ് ആശുപത്രിയിൽ സൗജന്യ ഡയലാസിസ് നടത്തുന്ന രോഗികൾക്ക് ജീവനോപാദി വിതരണം ചെയ്യുന്നതിൻ്റെ ഭാഗമായി കോടശ്ശേരി പഞ്ചായത്തിൽ കോഴിയും കൂടും വിതരണംചെയ്യുന്നതിൻ്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ. കെ.പി.ജെയിംസ് ഉദ്ഘാടനം ചെയ്തു.സെൻ്റ് ജെയിംസ് ആശുപത്രി അസോ.ഡയറക്ടർ വ.ഫാ.നവീൻ ഊക്കൻ അദ്ധ്യക്ഷത വഹിച്ചു.ആശുപത്രി ഓപ്പറേഷൻസ്മാനേജർ ടി.ജെ.പൗലോസ് ,പഞ്ചായത്ത് അംഗം ശകുന്തള വത്സൻ ,റിനൽകെയർ മിഷൻ പി.ആർഒ. എ.പി. ജോസ് തുടങ്ങിയവർ സംസാരിച്ചു.പദ്ധതിയുടെ ഭാഗമായി പെട്ടിക്കട,ലോട്ടറി കച്ചവടം,ചായ കട തുടങ്ങിയവ വിതരണം ചെയ്തു വരുന്നു. https://www.youtube.com/@channel17.online

ആയിരം ഇതളുകളുള്ള താമരപ്പൂവ് അഥവാ ‘സഹസ്രദള പത്മം’ നമ്മുടെ പടിയൂരും- വിസ്മയക്കാഴ്ച

പുരാണങ്ങളിലും മറ്റും മാത്രം കേട്ടിരുന്ന ‘സഹസ്രദള പത്മം’, പടിയൂർ വൈക്കം വാർഡ് 8, വെണ്മലശ്ശേരി ക്ഷേത്രത്തിനു സമീപത്തുള്ള, വെണ്മലശ്ശേരി പ്രിജി ലാലുവിന്റെ വീട്ടുമുറ്റത്താണ് ഈ അപൂര്‍വ കാഴ്ചയായ ആയിരമിതളുകളുള്ള താമരപ്പൂ വിരിഞ്ഞത്. കേരളത്തില്‍ തന്നെ ഇത് അപൂര്‍വ കാഴ്ചയാണ്. ആയിരമിതളുള്ള താമര, വിരിയിച്ചെടുത്തിരിക്കുകയാണ് ഈ വീട്ടമ്മയും മകൾ നന്ദനയും. https://www.youtube.com/@channel17.online

ശാന്തിനികേതനിൽ അദ്ധ്യാപക ദിനം ആഘോഷിച്ചു

ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ അധ്യാപകദിനാഘോഷത്തിൽ സ്കൂൾ മാനേജർ പ്രൊഫസർ എം. എസ്. വിശ്വ നാഥൻ അദ്ധ്യാപകദിന സന്ദേശം കൈമാറി. പ്രിൻസിപ്പാൾ പി. എൻ. ഗോപകുമാർ , പി.ടി.എ. വൈസ് പ്രസിഡണ്ട് കൃഷ്ണകുമാർ , SMC ചെയർമാൻ പി. എസ്. സുരേന്ദ്രൻ , പി. എസ്. സനുഷ എന്നിവർ സംസാരിച്ചു . മികച്ച കർഷകനും , റിട്ടയേർഡ് പ്രൊഫസറുമായ എം.എസ് . വിശ്വനാഥൻ സാറിനെയും പ്രിൻസിപ്പാൾ ഗോപകുമാർ സാറിനെയും ചടങ്ങിൽ ആദരിച്ചു. തുടർന്ന് വിദ്യാർത്ഥികൾ എല്ലാ അദ്ധ്യാപകർക്കും …

ശാന്തിനികേതനിൽ അദ്ധ്യാപക ദിനം ആഘോഷിച്ചു Read More »

ശാന്തിനികേതനിൽ അദ്ധ്യാപക ദിനം ആഘോഷിച്ചു

ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ അധ്യാപകദിനാഘോഷത്തിൽ സ്കൂൾ മാനേജർ പ്രൊഫസർ എം. എസ്. വിശ്വ നാഥൻ അദ്ധ്യാപകദിന സന്ദേശം കൈമാറി. പ്രിൻസിപ്പാൾ പി. എൻ. ഗോപകുമാർ , പി.ടി.എ. വൈസ് പ്രസിഡണ്ട് കൃഷ്ണകുമാർ , SMC ചെയർമാൻ പി. എസ്. സുരേന്ദ്രൻ , പി. എസ്. സനുഷ എന്നിവർ സംസാരിച്ചു . മികച്ച കർഷകനും , റിട്ടയേർഡ് പ്രൊഫസറുമായ എം.എസ് . വിശ്വനാഥൻ സാറിനെയും പ്രിൻസിപ്പാൾ ഗോപകുമാർ സാറിനെയും ചടങ്ങിൽ ആദരിച്ചു. തുടർന്ന് വിദ്യാർത്ഥികൾ എല്ലാ അദ്ധ്യാപകർക്കും …

ശാന്തിനികേതനിൽ അദ്ധ്യാപക ദിനം ആഘോഷിച്ചു Read More »

error: Content is protected !!