Channel 17

live

channel17 live

Local News

കെ സ്റ്റോര്‍ ഉദ്ഘാടനം ചെയ്തു

സിവില്‍ സപ്ലൈസ് വകുപ്പിന്റെ കെ സ്റ്റോര്‍ പാറളം ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. സംസ്ഥാനത്തെ പൊതുവിതരണ കേന്ദ്രത്തോട് ചേര്‍ന്ന് ജനങ്ങള്‍ക്ക് പലവ്യഞ്ജനങ്ങള്‍, കുക്കിംഗ് ഗ്യാസ്, വൈദ്യുതി ചാര്‍ജ്ജ്, വെളളക്കരം അടയ്ക്കല്‍, ചെറിയ രൂപത്തില്‍ എ.ടി.എം സേവനം എന്നിവയെല്ലാം കെ സ്റ്റോറില്‍ വിഭാവനം ചെയ്യുന്നുണ്ട്. പഞ്ചായത്തിലെ ആദ്യ കെ സ്റ്റോറിന്റെ ഉദ്ഘാടനം കോടന്നൂരിലുള്ള എ.ആര്‍.ഡി 111 റേഷന്‍ കടയില്‍ പഞ്ചായത്ത് പ്രസിഡണ്ട് മിനി വിനയന്‍ നിര്‍വ്വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആശ മാത്യു അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി …

കെ സ്റ്റോര്‍ ഉദ്ഘാടനം ചെയ്തു Read More »

മെഡിക്കൽ ക്യാമ്പ് നടത്തി

പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ. P V വിനോദ് ഉദ്ഘാടനം ചെയ്തു. മുതിർന്ന പൗരൻമാരുടെ ആരോഗ്യകരമായ ജീവിതം ഉറപ്പു വരുത്തുന്നതിനായി ജറിയാട്രിക് ക്യാമ്പിന്റെ ഭാഗമായി അന്നമനട ഗ്രാമപഞ്ചായത്ത് അമ്പലനട പകൽവീട്ടിൽ സംഘടിപ്പിച്ച ആയുഷ് വയോജന മെഡിക്കൽ ക്യാമ്പ് നടത്തി. അന്നമനട സർവ്വിസ് സഹകരണ ബാങ്ക് നീതിലാബിൻ്റെ സഹായത്തോടെ സൗജന്യമായി രക് ത പരിശോധനയും നടത്തി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ. P V വിനോദ് ഉദ്ഘാടനം ചെയ്തു. ക്യാമ്പിൽ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. ഇക്ബാൽ ക്ഷേമകാര്യ സ്റ്റാൻഡിങ് …

മെഡിക്കൽ ക്യാമ്പ് നടത്തി Read More »

ബോധവത്കരണ ക്ലാസ് നടത്തി

വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സങ്കല്‍പ്പ്-ഹബ് ഫോര്‍ എംപവര്‍മെന്റ് ഓഫ് വുമണ്‍ ജില്ലാ പഞ്ചായത്ത് ഹാളില്‍ കുടുംബശ്രീ അംഗങ്ങള്‍ക്കും ലോ കോളജ് വിദ്യാര്‍ഥികള്‍ക്കും മറ്റു മേഖലകളില്‍ ഉള്ള സ്ത്രീകള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമായി ബോധവത്കരണ ക്ലാസ്സ് നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ അസിസ്റ്റന്റ് മിഷന്‍ കോര്‍ഡിനേറ്റര്‍ കെ. രാധാകൃഷ്ണന്‍ അധ്യക്ഷനായി. സാമൂഹ്യ നീതി വകുപ്പ് സീനിയര്‍ സൂപ്രണ്ട് ജോയ്‌സി സ്റ്റീഫന്‍, കെ. രാധാകൃഷ്ണന്‍ എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. വനിതാ …

ബോധവത്കരണ ക്ലാസ് നടത്തി Read More »

ഏകദിന ഉപവാസ സമരം സംഘടിപ്പിച്ചു

അതിരപ്പിള്ളി പഞ്ചായത്തിലെ രൂക്ഷമായ വന്യമൃഗ ശല്യത്തിനും, കർഷകരുടെ കാർഷിക വിളകൾ നശിപ്പിക്കുന്നതിലും പ്രതിഷേധിച്ച് അതിരപ്പിള്ളി ഗ്രാമപഞ്ചായത്തിലെ പ്രതിപക്ഷ മെമ്പർമാരായ ജയചന്ദ്രൻ കെഎം, മനു പോൾ,ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ shanty ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ ഏകദിന ഉപവാസ സമരം സംഘടിപ്പിച്ചു.ബ്ലോക്ക് ജനറൽ സെക്രട്ടറി ദിലിക് ദിവാകരൻ സമരം ഉദ്ഘാടനം ചെയ്തു.കർഷക കോൺഗ്രസ് പ്രസിഡന്റ് ബിജു പറമ്പി, പോൾസൺ കുറ്റിപ്പുഴക്കാരൻ, ബേബി C O, മുരളി ചക്കന്തറ,സജീർ ബാബു, KD സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.. സമര പ്രവർത്തകർ ചാലക്കുടി DFO …

ഏകദിന ഉപവാസ സമരം സംഘടിപ്പിച്ചു Read More »

സൗഹൃദത്തിൽ വിളഞ്ഞത് നൂറുമേനി

സൗഹൃദത്തിൽ വിളഞ്ഞത് നൂറുമേനി കർഷകൻ സുബ്രനും പഞ്ചായത്തംഗം ജോബി ശിവനും കുടുംബശ്രീ പ്രവർത്തക രേഖാ ഗോപിയുടെ സൗഹൃദം കൃഷി ചെയ്യാൻ തിരുമാനി ക്കുകയായിരുന്നു അന്നമനട പഞ്ചായത്തിലെ വാർഡ് 9 പൈങ്കാവ് സ്വദേശികളായ ഐക്കര മുളയ്ത്ത്നിസ അറഷറഫ് ൻ്റെ 80 സെൻ്റ് സ്ഥലത്ത് പടവലം പാവക്ക വെള്ളരി വെണ്ട പയർ കുർക്ക മത്തൻ ചെട്ടു മല്ലി എന്നിവയാണ് കൃഷി ചെയ്തത് തികച്ചും ജൈവ രീതിയിൽ ഓണ വിപണി ലക്ഷ്യമാക്കിയാണ് കൃഷി ഒരുക്കിയത് പച്ചക്കറിയുടെയും പെട്ടുമല്ലി പൂവിൻ്റെയും വിളവെടുപ്പ് ഗ്രാമ …

സൗഹൃദത്തിൽ വിളഞ്ഞത് നൂറുമേനി Read More »

കാപ്പ നിയമം ലംഘിച്ച പ്രതി അറസ്റ്റിൽ

ഇരിങ്ങാലക്കുട : കാപ്പ നിയമപ്രകാരം തൃശൂർ ജില്ലയിൽ നിന്നു നാടുകടത്തിയ പ്രതിയെ ഒളിത്താവളത്തിൽ നിന്നു പിടികൂടി. ആളൂർ സ്റ്റേഷൻ റൗഡി ലിസ്റ്റിലുള്ളയാളും മാനാട്ടുകുന്നു സ്വദേശിയുമായ മുറി രതീഷ് എന്ന രതീഷിനെയാണ് (42 വയസ്സ്) റൂറൽ എസ്.പി. നവനീത് ശർമ്മയുടെ നിർദ്ദേശപ്രകാരം ഇരിങ്ങലക്കുട ഡി.വൈ.എസ്.പി. കെ.ജി.സുരേഷ്, ആളൂർ ഇൻസ്പെക്ടർ കെ.എം.ബിനീഷും സംഘവും അറസ്റ്റു ചെയ്തത്. നിരവധി ക്രിമിനൽ കേസ്സുകളിൽ പ്രതിയായ ഇയാളെ റൂറൽ എസ്.പി.യുടെ റിപ്പോർട്ടിനെ തുടർന്ന് തൃശൂർ റെയ്ഞ്ച് ഡി.ഐ.ജി ആറ് മാസത്തേക്ക് ജില്ലയിൽ നിന്ന് നാടുകടത്തി …

കാപ്പ നിയമം ലംഘിച്ച പ്രതി അറസ്റ്റിൽ Read More »

വർദ്ധിച്ചു വരുന്ന തെരുവുനായ ശല്യത്തിനെതിരെ നില്പ് സമരവുമായി ട്വൻ്റി20 ചാലക്കുടി മണ്ഡല കമ്മിറ്റി

വർധിച്ചു വരുന്ന തെരുവുനായ ശല്യത്തിനെതിരെ ട്വൻറി20 ചാലക്കുടി നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച നില്പ്സമരം തെരുവുനായ വിമുക്ത കേരളസംഘം ചെയർമാൻ ജോസ് മാവേലി ഉദ്ഘാടനം ചെയ്യുന്നു. നിയോജകമണ്ഡലം ഭാരവാഹികളായ സണ്ണി ഗോപുരൻ, സിജുമോൻ ജോസഫ്, PD വർഗീസ്, ഷിബു VP, ജോൺ അവറാസ്, ജോഷി കാട്ടാളൻ, ഷീജാ ജോർജ്, സൗദാ ബീവി, വിൻസെന്റ് പടമാടൻ തുടങ്ങിയവർ സമീപം വർധിച്ചു വരുന്ന തെരുവുനായ ശല്യത്തിനെതിരെ നില്പ്സമരം സംഘടിപ്പിച്ച് ട്വൻറി20 ചാലക്കുടി നിയോജക മണ്ഡലം കമ്മിറ്റി. അധികൃതരുടെ അനാസ്ഥ മൂലം …

വർദ്ധിച്ചു വരുന്ന തെരുവുനായ ശല്യത്തിനെതിരെ നില്പ് സമരവുമായി ട്വൻ്റി20 ചാലക്കുടി മണ്ഡല കമ്മിറ്റി Read More »

ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച 14762 രൂപ മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി

വയനാടിനായ് യുവതയും അന്നമനട ഗ്രാമ പഞ്ചായത്തിലെ എടയാറ്റുരിലെ രണതാര പുരുഷ സംഘം ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച 14762 രൂപ മുഖ്യ മന്ത്രിയുടെ ദുരിതാ ശ്വാസ നിധിയിലേക്ക് നൽകി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി വി വിനോദ് സംഘം പ്രസിഡൻ്റ് ശ്രീ v v ബിനുവിൻ നിന്ന് സ്വീകരിച്ചു ശ്രി ഷിഹാബ് ജലാൽ രാജിവ് v v , സജിലാഷ് എന്നിവർ സംസാരിച്ചു. https://www.youtube.com/@channel17.online

ദേവഹരിതം പദ്ധതി ഉദ്ഘാടനം ചെയ്തു

ദേവസ്വം ബോര്‍ഡിന്റെ പരിധിയില്‍ ഉള്‍പ്പെടുന്ന ക്ഷേത്രവക തരിശു ഭൂമിയില്‍ ചെടികള്‍ നട്ട് ഹരിതാഭമാക്കുന്ന ഹരിത കേരളം മിഷന്റെ പദ്ധതിയായ ”ദേവഹരിതം” പച്ചത്തുരുത്ത്, ദേവഹരിതം എള്ള് കൃഷി എന്നീ പദ്ധതികള്‍ പുന്നയൂര്‍ ഗ്രാമപഞ്ചായത്തില്‍ പഞ്ചവടി മഹാക്ഷേത്രത്തിന്റെ 4 ഏക്കറോളം വരുന്ന സ്ഥലത്ത് ഹരിതകേരളം മിഷന്‍ ഔഷധ സസ്യ ബോര്‍ഡില്‍ നിന്നും എച്ച്ഡിഎഫ്‌സി ബാങ്ക് വഴിയും ലഭ്യമാക്കിയ തൈകള്‍ നട്ടുകൊണ്ടും എള്ള് വിത്ത് വിതച്ചുകൊണ്ടും തുടക്കം കുറിച്ചു. ഗുരുവായൂര്‍ നിയോജകമണ്ഡലം എംഎല്‍എ എന്‍.കെ അക്ബര്‍ എള്ള് വിത്ത് വിതറിയും അമ്പലത്തിലേക്ക് …

ദേവഹരിതം പദ്ധതി ഉദ്ഘാടനം ചെയ്തു Read More »

ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് 2023-24 പദ്ധതി പ്രകാരം വനിതാ ഗ്രൂപ്പ് സംരംഭങ്ങൾക്ക് സബ്സിഡി ധനസഹായം ബ്ലോക്ക തല ഉത്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ടരുമഠത്തിൽ നിർവഹിച്ചു

ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് 2023-24 പദ്ധതി പ്രകാരം വനിതാ ഗ്രൂപ്പ് സംരംഭങ്ങൾക്ക് സബ്സിഡി ധനസഹായം ബ്ലോക്ക തല ഉത്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ടരുമഠത്തിൽ നിർവഹിച്ചു. വൈസ് പ്രസിഡൻ്റ് ലീനഡേവിസ് അദ്ധ്യക്ഷയായിരുന്നു. വികസന ചെയർമാൻ പി.കെ ജേക്കബ് സ്വാഗതം ആശംസിച്ചു . വ്യവസായ വികസന ഓഫീസർ മിനി . ഇ പദ്ധതി വിശദീകരണം നടത്തി. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബീനരവിന്ദ്രൻ ആരോഗ്യം വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.വി ആൻ്റണി ‘ ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ …

ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് 2023-24 പദ്ധതി പ്രകാരം വനിതാ ഗ്രൂപ്പ് സംരംഭങ്ങൾക്ക് സബ്സിഡി ധനസഹായം ബ്ലോക്ക തല ഉത്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ടരുമഠത്തിൽ നിർവഹിച്ചു Read More »

മാപ്രാണം ഹോളി ക്രോസ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ പയർ വിളവെടുപ്പ് നടത്തി

ശ്രീ സെബി കള്ളാപ്പറമ്പിൽ പയർ വിളവെടുപ്പ് ഉത്ഘാടനം ചെയ്തു. മാപ്രാണം ഹോളി ക്രോസ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ പയർ വിളവെടുപ്പ് നടത്തി. സ്കൂളിലെ NSS യൂണിറ്റ് ന്റെ നേതൃത്വത്തിൽ ആണ് പയർ കൃഷി ചെയ്തത്. ശ്രീ സെബി കള്ളാപ്പറമ്പിൽ പയർ വിളവെടുപ്പ് ഉത്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ശ്രീ ബാബു പി എ, സിസ്റ്റർ സിസി പോൾ, പ്രോഗ്രാം ഓഫീസർ ശ്രീമതി ഗംഗ എം പി, വിദ്യാലയത്തിലെ അധ്യാപകർ NSS വോളന്റീർസ് തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. https://www.youtube.com/@channel17.online

അനുസ്മരണവും, പ്രവർത്തക യോഗവും സംഘടിപ്പിച്ചു

ആൾ കേരള ടൈലഴ്‌സ് അസോസിയേഷൻ അന്നമനട , മാള ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ സി ആർ ജയൻ അനുസ്മരണവും, പ്രവർത്തക യോഗവും സംഘടിപ്പിച്ചു. എ കെ ടി എ സംസ്ഥാന കമ്മിറ്റി അംഗം അമ്മിണി കുമാരൻ ഉദ്ഘാടനം നിർവഹിച്ചു. ഏരിയ പ്രസിഡണ്ട് ടി എ ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചചടങ്ങിൽ സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന സി ആർ ജയൻ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. ഏരിയയിലെ എസ് എച്ച് ജി ഗ്രൂപ്പുകളിലെ കൺവീനർമാർ പങ്കെടുത്ത ചടങ്ങിൽ ഏരിയ സെക്രട്ടറി ലീല …

അനുസ്മരണവും, പ്രവർത്തക യോഗവും സംഘടിപ്പിച്ചു Read More »

ലോക കേര ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച തെങ്ങ് കൃഷിസംബസിച്ച് സെമിനർ ബാങ്ക് പ്രസിഡൻ്റ് എം.പ്രസാദ് ഉദ്ഘsനം ചെയ്തു

വെണ്ണൂർ സർവ്വീസ് സഹകരണ ബാങ്കിൻ്റെ ആമുഖ്യത്തിൽ ലോക കേര ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച തെങ്ങ് കൃഷിസംബസിച്ച് സെമിനർ ബാങ്ക് പ്രസിഡൻ്റ് എം.പ്രസാദ് ഉദ്ഘsനം ചെയ്തു. നൂറിലധികം കർഷകർ സെമിനാറിൽ പങ്കെടുത്തു. പങ്കെടുത്ത കർഷകർക്ക് വളവും മരുന്നും സൗജന്യമായി വിതരണം ചെയ്തു. https://www.youtube.com/@channel17.online

ആശ്രയ പെൻഷൻ വിതരണം

അഷ്ടമിച്ചിറ സർവീസ് സഹകരണ ബാങ്കിൽ അംഗമായി ഇരുപത് വർഷവും അറുപത്തിയഞ്ച് വയസ്സും പൂർത്തീകരിച്ചു കഴിഞ്ഞ സീനിയർ മെമ്പർമാർക്ക് ഏർപ്പെടുത്തിയിട്ടുള്ള ആശ്രയ പെൻഷൻ വിതരണം ഉദ്ഘാടനം ബാങ്ക് പ്രസിഡൻ്റ് വി. എം.വത്സൻ നിർവ്വഹിച്ചു. ഭരണ സമിതി അംഗങ്ങളായ രേഖ അനിൽകുമാർ, കെ കെ പരമു , എൻ കെ ഡേവീസ് , സെക്രട്ടറി എൻ എസ് സനുഷ എന്നിവർ പങ്കെടുത്തു. https://www.youtube.com/@channel17.online

ദേശീയ നേത്ര ദാന പക്ഷാചരണത്തിൻ്റെ ജില്ലാ തല ഉദ്ഘാടനം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ശ്രീദേവി ടി പി പൊങ്ങണംകാട് എലിംസ് കോളേജ് ഓഫ് ആർട്സ് ആൻ്റ് സയൻസിൽ വെച്ച് നിർവ്വഹിച്ചു

ദേശീയ നേത്ര ദാന പക്ഷാചരണത്തിൻ്റെ ജില്ലാ തല ഉദ്ഘാടനം ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. ശ്രീദേവി ടി പി പൊങ്ങണംകാട് എലിംസ് കോളേജ് ഓഫ് ആർട്സ് ആൻ്റ് സയൻസിൽ വെച്ച് നിർവ്വഹിച്ചു. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.സജീവ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡെ.ഡി.എം.ഒ ഡോ. ഷീജ എൻ.എ വിഷയാവതരണം നടത്തി. ജില്ലാ ഒഫ്താൽമിക് കോർഡിനേറ്റർ ബിന്ദു വി.സിദ്ധിഖ് ദിനാചരണ സന്ദേശം നൽകി. ഇരിഞ്ഞാലക്കുട നേത്ര ഐ കെയർ കോർണിയ വിഭാഗം മേധാവി ഡോ. …

ദേശീയ നേത്ര ദാന പക്ഷാചരണത്തിൻ്റെ ജില്ലാ തല ഉദ്ഘാടനം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ശ്രീദേവി ടി പി പൊങ്ങണംകാട് എലിംസ് കോളേജ് ഓഫ് ആർട്സ് ആൻ്റ് സയൻസിൽ വെച്ച് നിർവ്വഹിച്ചു Read More »

പെരിഞ്ഞനത്ത് ബാറ്ററി എനർജി സ്റ്റോറേജ് സംവിധാനത്തിനുള്ള സാദ്ധ്യതാപഠനം നടത്തി ക്രൈസ്റ്റ് എൻജിനീയറിങ് കോളേജ്

ഇരിങ്ങാലക്കുട :പെരിഞ്ഞനം ഗ്രാമപഞ്ചായത്തിലെ പുരപ്പുറ സൗരോർജ പ്ലാൻ്റുകളെ സംയോജിപ്പിച്ച് കേന്ദ്രീകൃത ഊർജ സംഭരണം ലക്ഷ്യമിടുന്ന ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം (ബെസ് ) രൂപകൽപ്പന ചെയ്യുന്നതിന് സാങ്കേതിക, സാമ്പത്തിക സാധ്യതാ പഠനവുമായി ക്രൈസ്റ്റ് എൻജിനീയറിങ് കോളജ് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് വിഭാഗം.ബംഗളൂരു കേന്ദ്രമാക്കി പുനരുപയോഗ ഊർജ മേഖലയിൽ പ്രവർത്തിക്കുന്ന അസർ സോഷ്യൽ ഇംപാക്ട് അഡ്വൈസേഴ്‌സ് എന്ന എൻ ജി ഒ യുടെ സഹകരണത്തോടെ കെ. എസ്. ഇ. ബി. ക്ക് വേണ്ടിയാണ് പഠനം.നിലവിൽ ആകെ മൂന്ന് മെഗാ …

പെരിഞ്ഞനത്ത് ബാറ്ററി എനർജി സ്റ്റോറേജ് സംവിധാനത്തിനുള്ള സാദ്ധ്യതാപഠനം നടത്തി ക്രൈസ്റ്റ് എൻജിനീയറിങ് കോളേജ് Read More »

ഹോളി ചൈൽഡ് വിദ്യാലയത്തിലെ സ്കൗട്ട് വിദ്യാർത്ഥികൾക്കായി നേച്ചർ ക്യാമ്പ് സംഘടിപ്പിച്ചു

മാള: സ്നേഹഗിരി ഹോളി ചൈൽഡ് സി.ഇ. എം. എച്ച് എസ്.എസിലെ സ്കൗട്ട് വിദ്യാർത്ഥികൾക്ക് വേണ്ടി വാഴച്ചാൽ ഫോറസ്റ്റ് ഡിവിഷനിൽ രണ്ട് ദിവസത്തെ നേച്ചർ ക്യാമ്പ് സംഘടിപ്പിച്ചു. വിദ്യാർത്ഥികളിൽ പ്രകൃതി സ്നേഹം വളർത്തുക, കാടിനേയും കാട്ട് മൃഗങ്ങളേയും അറിയുകയും അവയെ സംരക്ഷിക്കുന്നതിൽ . വിദ്യാർത്ഥികളെ ബോധവൽക്കരിക്കുകയും ചെയ്യുക എന്നായിരുന്നു ക്യാമ്പിൻ്റെ ലക്ഷ്യം വനം വകുപ്പ് ഉദ്യോഗസ്ഥരായ ശ്രീ. റിയാദ്സർ, നൗഷാദ് സർ ജ അജിത് സർ എന്നിവർ കുട്ടികൾക്കായി ക്ലാസുകൾ നയിച്ചു. കാട്ടിലൂടെ നടത്തിയ ഹൈക്ക് കുട്ടികൾക്ക് പുതിയ …

ഹോളി ചൈൽഡ് വിദ്യാലയത്തിലെ സ്കൗട്ട് വിദ്യാർത്ഥികൾക്കായി നേച്ചർ ക്യാമ്പ് സംഘടിപ്പിച്ചു Read More »

AIYF ബിരിയാണി ചലഞ്ച് നടത്തി

വയനാടിൻ്റെ അതിജീവനത്തിനായി എ.ഐ.വൈ. എഫ് . സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർമ്മിച്ചു നൽകുന്ന 10 വീടുകൾക്കക്കായി AIYF മാള മണ്ഡലം കമ്മിറ്റി ബിരിയാണി ചലഞ്ച് ഒരുക്കി. ചലഞ്ച് AIYF തൃശ്ശൂർ ജില്ലാ പ്രസിഡണ്ട് ബിനോയ് ഷെബീർ ഉദ്ഘാടനം ചെയ്തു.വി.എസ് ഗോപാലകൃഷ്ണൻ (മാള മണ്ഡലം സെക്രട്ടറി ) അദ്ധ്യക്ഷത വഹിച്ചു. ആദ്യ ബിരിയാണി കെ.വി. വസന്തകുമാർ (CPI തൃശൂർ ജില്ലാ എക്സിക്യൂട്ടീവ് അംഗം ) MR അപ്പുകുട്ടൻ (CPI മാള മണ്ഡലം സെക്രട്ടറി) എന്നിവർ ഏറ്റുവാങ്ങി. ഉഷ ബാലൻ, …

AIYF ബിരിയാണി ചലഞ്ച് നടത്തി Read More »

നേച്ചർ ക്യാമ്പ് സംഘടിപ്പിച്ചു

മാള : സ്നേഹഗിരി ഹോളി ചൈൽഡ് സി.ഇ എം.എച്ച്. എസ് എസിലെ സ്കൗട്ട് & സീഡ് ക്ലബ് വിദ്യാർത്ഥികൾക്ക് വേണ്ടി വാഴച്ചാൽ ഫോറസ്റ്റ് ഡിവിഷനിൽ രണ്ട് ദിവസത്തെ നേച്ചർ ക്യാമ്പ് സംഘടിപ്പിച്ചു. വിദ്യാർത്ഥികളിൽ പ്രകൃതി സ്നേഹം വളർത്തുക, കാടിനേയും കാട്ട് മൃഗങ്ങളേയും അറിയുകയും അവയെ സംരക്ഷിക്കുന്നതിൽ വിദ്യാർത്ഥികളെ ബോധവൽക്കരിക്കുകയും ചെയ്യുക എന്നതായിരുന്നു ക്യാമ്പിൻ്റെ ലക്ഷ്യം. വനം വകുപ്പ് ഉദ്യോഗസ്ഥരായ റിയാദ് , നൗഷാദ്,അജിത് എന്നിവർ കുട്ടികൾക്കായി ക്ലാസുകൾ നയിച്ചു. സുബ്രഹ്മണ്യൻ കുട്ടികൾക്കാവശ്യമായ സഹായങ്ങൾ ചെയ്തു കൊടുത്തു. കാട്ടിലൂടെയുള്ള …

നേച്ചർ ക്യാമ്പ് സംഘടിപ്പിച്ചു Read More »

കേരള ലാൻഡ് കമ്മിഷൻ ഏജന്റ്സ് യൂണിയൻ ജില്ലാസമ്മേളനം

വസ്തുവിന്റെ ന്യായവില നിശ്ചയിക്കുന്നതിലെ അപാകം പരിഹ രിക്കണമെന്ന്‌ കേരള ലാൻഡ് കമ്മിഷൻ ഏജൻ്റ്സ് യൂണിയൻ ജില്ലാസമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം സംസ്ഥാന പ്രസിഡൻ്റ് എൻ.കെ. ജ്യോതിഷ്‌കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് ഇ.എം. വിൻസെൻ്റ് അധ്യക്ഷനായി. ബെന്നി ബഹനാൻ എം.പി. മുഖ്യാതിഥിയായി. ജില്ലാ ജനറൽ സെ ക്രട്ടറി എം.പി. കുട്ടൻ, സി.എം. ജാഫർഖാൻ, ടി.കെ. ഉമ്മർ, കെ.എം. ബീരാൻ, വി.വി. ജോൺസൺ, വി.എൻ. വേണുഗോപാൽ, എ.ടി. മുഹമ്മദാലി എന്നിവർ പ്രസംഗിച്ചു. https://www.youtube.com/@channel17.online

error: Content is protected !!