Channel 17

live

channel17 live

Local News

ഉള്ള് പൊട്ടിയവരുടെഉള്ളം നിറച്ചു വെണ്ണൂർ

വയനാടിലെ ദുരിത ബാധിതർക്കായി ഗ്രന്ഥശാല പ്രവർത്തകർ നിർമിച്ചു നൽകുന്ന 13 വീടുകളുടെ ധനശേഖരണാർത്ഥം വെണ്ണൂർ അക്ഷര ഗ്രാമീണ വായനശാല സമാഹരിച്ച 2,22,456 രൂപ ലൈബ്രറി കൗൺസിലിന് കൈമാറി.സംസ്ഥാന ലൈബ്രററി കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം തങ്കം ടീച്ചർ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ വായനശാല പ്രസിഡൻ്റ് വിയോ വർഗ്ഗീസ് അദ്ധ്യക്ഷനായി.യു. കെ. പ്രഭാകരൻ, കെ.എൻ. ഭരതൻ, ഐ. ബാലഗോപാലൻ , സി.ഡി. പോൾസൺ, വെണ്ണൂർ സെൻ്റ്. മേരീസ് പള്ളി വികാരി ഫാ:ഡോ. ജോജോ തൊടു പറമ്പിൽ, മാള ബ്ലോക്ക് പഞ്ചായത്ത് …

ഉള്ള് പൊട്ടിയവരുടെഉള്ളം നിറച്ചു വെണ്ണൂർ Read More »

ഭൂരഹിതരും ഭവനരഹിതരും ഇല്ലാത്ത കേരളമാണ് സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യം – മന്ത്രി ഡോ. ആര്‍. ബിന്ദു

മന്ത്രി മൂന്നാമത്തെ സ്നേഹക്കൂടിന്റെ താക്കോല്‍ കൈമാറി ഭൂരഹിതരും ഭവനരഹിതരും ഇല്ലാത്ത കേരളമാണ് സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു. ‘സ്നേഹക്കൂട്’ ഭവനനിര്‍മ്മാണ പദ്ധതിയിലെ മൂന്നാമത്തെ വീടിന്റെ താക്കോല്‍ കൈമാറ്റം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. സാങ്കേതികമായ കാരണങ്ങളാല്‍ ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടാതെപോയ കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിക്കുക എന്നത് സര്‍ക്കാരിന്റെ ഭാഗമായ മറ്റ് വകുപ്പുകളുടെയും സുമനസുകളുടെയും സന്നദ്ധ സംഘടനകളുടെയും ഉത്തരവാദിത്തമാണ് ഇതിന്റെ ഭാഗമായാണ് എല്ലാര്‍ക്കും വീടെന്ന ആശയത്തിന്റെ ഭാഗമാകാന്‍ എന്‍.എസ്.എസ് …

ഭൂരഹിതരും ഭവനരഹിതരും ഇല്ലാത്ത കേരളമാണ് സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യം – മന്ത്രി ഡോ. ആര്‍. ബിന്ദു Read More »

പകൽ വീടിൻ്റെ ഉദ്ഘാടനം ഡോ. ആർ ബിന്ദു നിർവ്വഹിച്ചു

പുത്തൻചിറ ഗ്രാമ പഞ്ചായത്ത് ബഹുവർഷ പദ്ധതിയിൽ ഉൾപ്പെടുത്തി 25 ലക്ഷം രൂപ ചിലവഴിച്ച് നിർമ്മിച്ച പകൽ വീടിൻ്റെ ഉദ്ഘാടനം ബഹു ഉന്നതവിദ്യാഭ്യാസവും സാമൂഹിക നീതിയും വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു. നിർവ്വഹിച്ചു. കൊടുങ്ങല്ലൂർ MLA. അഡ്വ. VR സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് റോമി ബേബി സ്വാഗതം പറഞ്ഞു.ICDS സൂപ്പർ വൈസർ രജിക . എം.ച്ച് റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് AP വിദ്യാധരൻ , ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സുമിത ദിലീപ് , …

പകൽ വീടിൻ്റെ ഉദ്ഘാടനം ഡോ. ആർ ബിന്ദു നിർവ്വഹിച്ചു Read More »

സെൻ്റ് ജോസഫ്സ് കോളേജിൽ ‘കൂട്ടിടം’ ത്രിദിന എൻ.എസ്.എസ്.സഹവാസ ക്യാമ്പ്

വാർഡ് കൗൺസിലർ മിനി സണ്ണി നെടുമ്പക്കാരൻ ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട: സെൻ്റ് ജോസഫ്സ് (ഓട്ടോണമസ് ) കോളേജിലെ അമ്പത്, നൂറ്റി അറുപത്തിയേഴ് എൻ.എസ്. എസ് കൂട്ടായ്മകളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ത്രിദിന സഹവാസ ക്യാമ്പ് ഇരുപത്തിയൊന്നാം വാർഡ് കൗൺസിലർ മിനി സണ്ണി നെടുമ്പക്കാരൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ.സിസ്റ്റർ ബ്ലെസി സ്വാഗതമാശംസിച്ച ചടങ്ങിൽ എൻ.എസ്.എസ്.പ്രോഗ്രാം ഓഫീസർ വീണ സാനി സ്വാഗതമാശംസിച്ചു. സെൽഫ് ഫിനാൻസിങ് കോർഡിനേറ്റർ ഡോ. സിസ്റ്റർ റോസ് ബാസ്റ്റിൻ, കൊമേഴ്സ് വിഭാഗം അസിസ്റ്റൻ്റ് പ്രൊഫസറും എൻ.എസ്.എസ് മുൻ …

സെൻ്റ് ജോസഫ്സ് കോളേജിൽ ‘കൂട്ടിടം’ ത്രിദിന എൻ.എസ്.എസ്.സഹവാസ ക്യാമ്പ് Read More »

സി പി ഐ (എം) ബഹുജന സംഗമം സംഘടിപ്പിച്ചു

സി പി ഐ (എം) കരുവന്നൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുത്തൻതോട് സെന്ററിൽ ബഹുജന സംഗമം സംഘടിപ്പിച്ചു. സംഗമം സിപിഐഎം ഏരിയ കമ്മിറ്റി അംഗം ഡോ കെ.പി ജോർജ് ഉദ്ഘാടനം ചെയ്തു. സിപിഐ(എം) ലോക്കൽ കമ്മിറ്റി അംഗം പി.എസ് വിശ്വംഭരൻ അധ്യക്ഷത വഹിച്ച സംഗമത്തിന് എസ്എഫ്ഐ ജില്ലാ ജോയിന്റ് സെക്രട്ടറി വിഷ്ണു പ്രഭാകരൻ അഭിവാദ്യം ചെയ്തു,സിപിഐ(എം) കരുവന്നൂർ ലോക്കൽ സെക്രട്ടറി പികെ മനുമോഹൻ സ്വാഗതവും ലോക്കൽ കമ്മിറ്റിയഗം കെ.വി സുനിലൻ നന്ദിയും രേഖപ്പെടുത്തി.18ാം ലോക സഭ തെരഞ്ഞെടുപ്പിന്റെ …

സി പി ഐ (എം) ബഹുജന സംഗമം സംഘടിപ്പിച്ചു Read More »

താക്കോൽ ദാനം

കൊരട്ടി ഗ്രാമപഞ്ചായത്തിലെ ഒൻപതാം വാർഡിലുള്ള മോളി ബാബു പാലമ്പിള്ളിക്ക് ലൈഫ് മിഷൻ പദ്ധതി പ്രകാരമുള്ള വീടിന്റെ താക്കോൽ ദാനം കൊരട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി ബിജു നിർവഹിക്കുന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ഷാജി, ബ്ലോക്ക് പഞ്ചായത്ത് അംഗം സിന്ധു രവി,വാർഡ് മെമ്പർ ലിജോ ജോസ്, VEO അമ്പിളി , ബൈജു വെളിയത്തുപറമ്പിൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. https://www.youtube.com/@channel17.online

ചാലക്കുടി ആശുപത്രിയിലെ ജീവനക്കാർക്ക് വിജിലൻസ് അവബോധനത്തെക്കുറിച്ചും സേഫ്റ്റി ആൻഡ് സെക്യൂരിറ്റി മെഷേഴ്സിനെ കുറിച്ചും ക്ലാസ്സ് എടുത്തു

ചാലക്കുടി താലൂക്ക് ആസ്ഥാന ആശുപത്രിയുടെ നേതൃത്വത്തിൽ ചാലക്കുടി ആശുപത്രിയിലെ ജീവനക്കാർക്ക് വിജിലൻസ് അവബോധനത്തെക്കുറിച്ചും സേഫ്റ്റി ആൻഡ് സെക്യൂരിറ്റി മെഷേഴ്സിനെ കുറിച്ചും ക്ലാസ്സ് എടുത്തു. ക്ലാസുകൾ നൽകിയത് ചാലക്കുടി സർക്കിൾ ഇൻസ്പെക്ടർ ഓഫ് പോലീസ് ശ്രീ.സജീവൻ . എം. കെ. , ഇൻസ്പെക്ടർ ഓഫ് പോലീസ് വിജിലൻസ് ശ്രീ ജയേഷ് ബാലൻ എന്നിവരായിരുന്നു . പ്രസ്തുത പ്രോഗ്രാമിന് ചാലക്കുടി താലൂക്ക് ആശുപത്രി പിആർഒ സോണിയ ജെയിംസ് സ്വാഗതം പറഞ്ഞു ചാലക്കുടി ആസ്ഥാന ആശുപത്രി സൂപ്രണ്ട് Dr. മിനിമോൾ AA …

ചാലക്കുടി ആശുപത്രിയിലെ ജീവനക്കാർക്ക് വിജിലൻസ് അവബോധനത്തെക്കുറിച്ചും സേഫ്റ്റി ആൻഡ് സെക്യൂരിറ്റി മെഷേഴ്സിനെ കുറിച്ചും ക്ലാസ്സ് എടുത്തു Read More »

ലോക കൊതുകു ദിനാചരണം: ജില്ലാതല ഉദ്ഘാടനം നടത്തി

ലോക കൊതുകു ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനവും ബോധവല്‍ക്കരണ റാലിയുടെ ഫ്‌ളാഗ് ഓഫും പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അഷ്‌റഫ് നിര്‍വഹിച്ചു. തിരുവില്വാമല വി.കെ.എന്‍. സ്മാരക ഗ്രാമീണ വായനശാല ഹാളില്‍ വച്ച് നടന്ന ചടങ്ങില്‍ തിരുവില്വാമല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ പത്മജ അധ്യക്ഷയായി. ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ. കെ.എന്‍. സതീഷ് വിഷയാവതരണം നടത്തി. പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.പി. ശ്രീജയന്‍, ചേലക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ പത്മജ, തിരുവില്വാമല …

ലോക കൊതുകു ദിനാചരണം: ജില്ലാതല ഉദ്ഘാടനം നടത്തി Read More »

മാള ഗ്രാമപഞ്ചായത്തിന് മുന്നിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടത്തി

മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സന്തോഷ് ആത്തപ്പിള്ളി അധ്യക്ഷത വഹിച്ചു. പി കെ പരമേശ്വരൻ ഹാൾ പൊളിക്കാനുള്ള മാള ഗ്രാമ പഞ്ചായത്തിന്റെ ശ്രമത്തിനെതിരെ മാള പഞ്ചായത്ത് ഓഫീസിനു മുൻപിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടത്തി. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സന്തോഷ് ആത്തപ്പിള്ളി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് എൻ എസ് വിജയൻ ഉദ്ഘാടനം ചെയ്തു. ഡിസിസി സെക്രട്ടറി എ എ അഷറഫ്, മുൻ ബ്ലോക്ക് പ്രസിഡന്റ് പി ഡി ജോസ്, ബ്ലോക്ക് ഭാരവാഹികളായ …

മാള ഗ്രാമപഞ്ചായത്തിന് മുന്നിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടത്തി Read More »

വയനാടിനൊരു കൈതാങ്ങ്

വയനാടിനൊരു കൈതാങ്ങ് മേലൂർ സെൻ്റ്.ജോസഫസ് ഹയർ സെക്കണ്ടറി സ്കൂൾ കലോത്സവത്തോടനുബന്ധിച്ച് വയനാടിന് ഒരു സഹായഹസ്തം എന്ന ലക്ഷ്യത്തോടെ മേലൂർ എൻ.എസ് എസ്. യൂണിറ്റ് ഒരുക്കിയ ഫുഡ് ഫെസ്റ്റ് തണൽ രുചി മേലൂർ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി എം.എസ് സുനിത ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ റവ.ഫാദർ ടോമി കണ്ടത്തിൽ ആദ്യവില്പന നിർവഹിച്ചു. പ്രിൻസിപ്പാൾ ഡോ. മേഴ്സി തോമസ്,സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ സോണി തോമസ് , പി ടി എ പ്രസിഡന്റ്‌ ശ്രീ ബെന്നി ടി ഒ ,എൻ.എസ്.എസ് …

വയനാടിനൊരു കൈതാങ്ങ് Read More »

ജില്ലയെ ലഹരി മുക്തമാക്കാന്‍ ജാഗ്രത സമിതി

ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലയിലെ ലഹരിമുക്ത പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി രൂപീകരിക്കപ്പെട്ട ജില്ലാതല ജന ജാഗ്രത സമിതിയുടെ യോഗം കളക്ട്രേറ്റ് എക്‌സിക്യുട്ടീവ് ഹാളില്‍ ചേര്‍ന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിന്‍സ് അധ്യക്ഷനായി. ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ മുഖ്യപ്രഭാഷണം നടത്തി. ഡെപ്യൂട്ടി മേയര്‍ എം.എല്‍ റോസി ജന ജാഗ്രത സമിതി കൂടുന്നതിന്റെ ആവശ്യകതയെക്കുറിച്ചും ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ പി.കെ സതീഷ് വിമുക്തി പ്രവര്‍ത്തനങ്ങളെക്കുറിച്ചും സമിതി അംഗങ്ങളുടെ ഉത്തരവാദിത്തങ്ങളെക്കുറിച്ചും വിശദീകരിച്ചു. യോഗത്തില്‍ എക്‌സൈസ് …

ജില്ലയെ ലഹരി മുക്തമാക്കാന്‍ ജാഗ്രത സമിതി Read More »

ഗർഭിണികൾക്കും, മുലയൂട്ടുന്ന അമ്മമാർക്കും”അമ്മക്കൂട്ടം” പദ്ധതിക്ക് കൊരട്ടിയിൽ തുടക്കം

കൊരട്ടി : ഗർഭിണികൾക്കും മുലയൂട്ടന്ന അമ്മമാരുടെയും മനസികാരോഗ്യം മെച്ചപ്പെടുത്തുക, അമ്മ കൂട്ടായ്മയുടെ ഭാഗമായി കുടുംബാഗങ്ങളുടെ ഒത്തുചേരൽ, പങ്കാളികൾക്കും, വീട്ടുകാർക്കും ഒത്തു ചേരൽ, അവർക്കായി സമൂഹമാധ്യമ കൂട്ടായ്മ തുടങ്ങിയവ ലക്ഷ്യമിട്ട് കൊരട്ടി പഞ്ചായത്തിൽ അമ്മക്കൂട്ടം പദ്ധതിക്ക് തുടക്കമായി. സംസ്ഥാനത്ത് തന്നെ ആരോഗ്യ മേഖലയിൽ മാതൃകയാക്കാവുന്ന നിലയിൽ ആണ് ഈ പൂതന പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. അമ്മക്കൂട്ടം പദ്ധതിയുടെ ഉദ്ഘാടനവും, കൈപ്പുസ്തക വിതരണോദ്ഘാടനവും, ബോധവൽക്കരണ പരി പാടിയുടെയും ഉദ്ഘടനം കൊരട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.സി. നിർവ്വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് …

ഗർഭിണികൾക്കും, മുലയൂട്ടുന്ന അമ്മമാർക്കും”അമ്മക്കൂട്ടം” പദ്ധതിക്ക് കൊരട്ടിയിൽ തുടക്കം Read More »

വയനാടിന് കൈത്താങ്ങുമായി വജ്രജൂബിലി ഫെലോഷിപ്പ് കലാകാരന്‍മാര്‍

വയനാടിന് കൈത്താങ്ങുമായി സാംസ്‌കാരിക വകുപ്പ് വജ്രജൂബിലി ഫെലോഷിപ്പ് കലാകാരന്‍മാര്‍. സാംസ്‌കാരിക വകുപ്പ് വജ്രജൂബിലി ഫെലോഷിപ്പ് പദ്ധതിയില്‍ പ്രവര്‍ത്തിക്കുന്ന തൃശ്ശൂര്‍ ജില്ലയിലെ കലാകാരന്‍മാരും പഠിതാക്കളും വായനാട്ടിലെ ദുരന്തഭാതിതരെ സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 75,170 രൂപ നല്‍കി. തുക ജില്ലാ കളക്ടര്‍ അര്‍ജ്ജുന്‍ പാണ്ഡ്യന് ജില്ലാ കോഡിനേറ്റര്‍ ഇ.എസ് സുബീഷ് കൈമാറി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിന്‍സ്, വൈസ് പ്രസിഡന്റ് ലതാ ചന്ദ്രന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ടി.ആര്‍ മായ, ജില്ലാ ആസൂത്രണ ഫെസിലിറ്റേറ്റര്‍ അനൂപ് കിഷോര്‍, …

വയനാടിന് കൈത്താങ്ങുമായി വജ്രജൂബിലി ഫെലോഷിപ്പ് കലാകാരന്‍മാര്‍ Read More »

നടൻ നിർമ്മൽ ബെന്നിഅന്തരിച്ചു

ഡാ തടിയാ ഉൾപ്പടെ വിവിധ സിനിമകളിലും യുട്യൂബ് വീഡിയോകളിലും പരസ്യ ചിത്രത്തിലും അഭിനയിച്ച നടൻ നിർമ്മൽ ബെന്നി(35) അന്തരിച്ചു.ചേർപ്പ് വല്ലച്ചിറക്കാരൻ ബെന്നിയുടെയും ഷാൻ്റിയുടെയും മകനാണ്. കൊമേഡിയനായിട്ടാണ് നിർമ്മൽ ബെന്നി സ്റ്റേജ് പരിപാടികളിലൂടെ അഭിനയ ലോകത്തേക്ക് പ്രവേശിക്കുന്നത്.2012ൽ ജയകൃഷ്ണ കാർണവർ സംവിധാനം ചെയ്ത “നവാഗതർക്ക് സ്വാഗതം” എന്ന സിനിമയിലൂടെയാണ് സിനിമയിലെത്തുന്നത്.തുടർന്ന് ലിജോ ജോസ് പെല്ലിശ്ശേരിയുടെ “ആമേൻ”,സുന്ദർദാസിൻ്റെ “റബേക്ക ഉതുപ്പ് കിഴക്കേമല”, ചന്ദ്രഹാസൻ്റെ “ജോണ്‍പോൾ വാതിൽ തുറക്കുന്നു.” മനു കണ്ണന്താനത്തിൻെറ “,ദൂരം” എന്നീ അഞ്ച് ചിത്രങ്ങളിൽ അഭിനയിച്ചു.സിനിമയ്ക്ക് പുറമെ പിതാവിന് …

നടൻ നിർമ്മൽ ബെന്നിഅന്തരിച്ചു Read More »

വീടുകളുടെ താക്കോൽ ദാനം നടത്തി

മാള: മണപ്പുറം ഫൗണ്ടേഷൻ്റെ സഹകരണത്തോടെ മാള ലയൺസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ നിർമ്മിച്ച് നല്കിയ 3 വീടുകളുടെ താക്കോൽ ദാനം നടത്തി. ലയൺസ് ഇൻ്റർനാഷ്ണൽ മുൻ മൾട്ടിപ്പിൾ ചെയർമാനും മണപ്പുറം റിതി ജ്വല്ലറി എം.ഡിയുമായ സുഷമ നന്ദകുമാർ വീടുകളുടെ താക്കോൽദാനം നിർവ്വഹിച്ചു. ക്ലബ്ബ് പ്രസിഡണ്ട് പീറ്റർ പാറേക്കാട്ട് അധ്യക്ഷത വഹിച്ചു. മണപ്പുറം ഫൗണ്ടേഷൻ സി.ഇ.ഒ ജോർജ് .ഡി. ദാസ്, പി.ആർ.ഒ അഷറഫ്, അഖില, മാനുവൽ, ആർ.സി. പ്രദീപ്, സെഡ്. സി.രാജേഷ്, ജോളി വടക്കൻ ലിയോ ജോർജ് എന്നിവർ പ്രസംഗിച്ചു. …

വീടുകളുടെ താക്കോൽ ദാനം നടത്തി Read More »

അഭിനന്ദനങ്ങൾ

കുഴൂർ: ഇന്ത്യയിൽ എല്ലാ സ്റ്റേറ്റുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 60 പേരിൽ കേരളത്തിലെ കുടുംബശ്രീയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട രണ്ടുപേരിൽ ഒരാളായ കുഴൂർ ഗ്രാമപഞ്ചായത്തംഗം സുധാദേവദാസ് (കുഴൂർ കുടുംബശ്രീ, പ്രകൃതി കുടുംബശ്രീ അംഗം) പ്രധാനമന്ത്രിയുമായി നേരിട്ട് സംസാരിക്കുന്ന 6 പേരിൽ ഒരാളായി “value chain Development” (FPO) എന്ന വിഷയവുമായി നേരിട്ട് സംസാരിക്കുന്നതിനായി തെരഞ്ഞെടുക്കപ്പെട്ടു. 25-ാംതീയതി മഹാരാഷ്ട്രയിൽ വെച്ച് നടക്കുന്ന മീറ്റിലാണ് അവസരം ലഭിക്കുന്നത്. ഈ വരുന്ന 23-ാം തിയതി മഹാരാഷ്ട്രയിലേക്ക് തിരിക്കുന്ന സഹപ്രവർത്തക കൂടിയായ ശ്രീമതി.സുധദേവദാസിന് യാത്രാമംഗളങ്ങളും ആശംസകളും …

അഭിനന്ദനങ്ങൾ Read More »

പ്രവാസികൾക്ക് തിരിച്ചടി,നാട്ടിലേക്ക് കൊണ്ട് വരാവുന്ന ബാഗേജ് പരിധി 20കിലോ ആക്കി കുറച്ച് എയർ ഇന്ത്യ എക്സ്പ്രസ്

ദുബൈ : മലയാളികൾ ഉൾപ്പെടെ പ്രവാസി സമൂഹത്തിന് വീണ്ടും ഇരുട്ടടിയുമായി എയർ ഇന്ത്യൻ എക്സ്പ്രസ്. വിമാന ടിക്കറ്റുകൾക്ക് പരിധിയില്ലാതെ നിരക്ക് വർധിപ്പിച്ചതിനൊപ്പം യു എ ഇയിൽനിന്ന് ഇന്ത്യയിലേക്കുള്ള യാത്രയിൽ സൗജന്യമായി കൊണ്ടുപോകാവുന്ന ബാഗേജ് പരമാവധി ഭാരം 30 കിലോയിൽനിന്ന് 20 ആയി കുറച്ചു.ആഗസ്റ്റ് 19ന് ശേഷം ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കാണ് പുതിയ നിയന്ത്രണം. ഇതുപ്രകാരം ആഗസ്റ്റ് 19ന് ശേഷം യാത്ര ചെയ്യുന്നവർക്ക് 20 കിലോ ബാഗേജും ഏഴ് കിലോ ഹാൻഡ് ബാഗേജുമാണ് കൊണ്ടുപോകാനാവുക. ആഗസ്റ്റ് 19ന് മുമ്പ് …

പ്രവാസികൾക്ക് തിരിച്ചടി,നാട്ടിലേക്ക് കൊണ്ട് വരാവുന്ന ബാഗേജ് പരിധി 20കിലോ ആക്കി കുറച്ച് എയർ ഇന്ത്യ എക്സ്പ്രസ് Read More »

ജില്ലാ ആസൂത്രണ സമിതി യോഗം ചേര്‍ന്നു

30 തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി. ആസൂത്രണ സമിതി ചെയര്‍മാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിന്‍സിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ആസൂത്രണ സമിതി യോഗത്തില്‍ 30 തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ 2024-25 വാര്‍ഷിക പദ്ധതി ഭേദഗതിക്ക് അംഗീകാരം നല്‍കി. വാര്‍ഷിക പദ്ധതിയുടെ ഭേദഗതി ആവശ്യപ്പെട്ട തൃശ്ശൂര്‍ കോര്‍പ്പറേഷന്‍, വടക്കാഞ്ചേരി, കുന്നംകുളം, ചാവക്കാട് എന്നീ മുനിസിപ്പാലിറ്റികളുടെയും ചാവക്കാട്, പഴയന്നൂര്‍, ചാലക്കുടി എന്നീ ബ്ലോക്ക് പഞ്ചായത്തുകളുടെയും താന്നിയം, പെരിഞ്ഞനം, തോളൂര്‍, പൊയ്യ, ഒരുമനയൂര്‍, കൈപ്പമംഗലം, കൊടകര, കൊണ്ടാഴി, …

ജില്ലാ ആസൂത്രണ സമിതി യോഗം ചേര്‍ന്നു Read More »

‘മധുസ്മൃ‌തി’ സംഘടിപ്പിച്ചു

ചാലക്കുടി: അന്തരിച്ച യുവമാധ്യമ പ്രവർത്തകൻ മധു സമ്പാളൂർ ഓർമയായിട്ടു 4 വർഷം തികയുന്നതിൻ്റെ ഭാഗമായി ചാലക്കുടി ചാലക്കുടി പ്രസ് ഫോറവും, മർച്ചൻ്റ്സ് അസോസിയേഷനും ചേർന്ന് ‘മധുസ്മൃ‌തി’ സംഘടിപ്പിച്ചു. വ്യാപാരഭവൻ ഹാളിൽ നടന്ന അനുസ്‌മരണ സമ്മേളനവും സമാദരണ സദസ്സും എം.എൽ.എ.സനീഷ് കുമാർ ജോസഫ് ഉദ്ഘാടനം ചെയ്തു.പ്രസ് ഫോറം പ്രസിഡൻ്റ് തോമാസ്കോമ്പാറ അദ്ധ്യക്ഷത വഹിച്ചു. ചാലക്കുടിയുടെ നിറസാന്നിധ്യങ്ങളായ തൃശ്ശൂർ ജില്ല പീഡറും, പബ്ലിക് പ്രോസിക്യൂട്ടറുമായ അഡ്വ.കെ.ബി. സുനിൽകുമാർ, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല ട്രഷറർ .ജോയ് മൂത്തേടൻ, സംസ്‌ഥാന …

‘മധുസ്മൃ‌തി’ സംഘടിപ്പിച്ചു Read More »

ചൗക്ക ഫാമിലി റസിഡന്റ്സ് അസോസിയേഷൻ

എലിഞ്ഞിപ്ര: എലിഞ്ഞിപ്ര ഗവ. ആശുപത്രിക്ക് സമീപമുള്ള 27 കുടുംബങ്ങൾ ചേർന്ന് ചൗക്ക ഫാമിലി റസിഡന്റ്സ് അസോസിയേഷൻ എന്ന സംഘടനയ്ക്ക് രൂപം നൽകി. സംഘടനയുടെ ഉദ്ഘാടനം ചാലക്കുടി ഡിവൈഎസ്പി കെ.സുമേഷ് നിർവഹിച്ചു.എലിഞ്ഞിപ്ര സെന്റ് മേരീസ് ലൂർദ്ദ് ചർച്ച് വികാരി ഫാ ആന്റോ കരിപ്പായി അനുഗ്രഹ പ്രഭാഷണം നടത്തി. പ്രസിഡന്റ് പ്രഭാകരൻ തയ്യിൽ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ജോസ് പുല്ലോക്കാരൻ, സെക്രട്ടറി സജീവ് കിഴക്കൂടൻ, ട്രഷറർ ഡേവിസ് പുല്ലോക്കാരൻ, കോടശ്ശേരി പഞ്ചായത്ത് മെമ്പർമാരായ കെ. കെ. സരസ്വതി, ശകുന്തള വൽസൻ, …

ചൗക്ക ഫാമിലി റസിഡന്റ്സ് അസോസിയേഷൻ Read More »

error: Content is protected !!