Channel 17

live

channel17 live

Local News

സെമിനാർ സംഘടിപ്പിച്ചു

ബിജെപി തൃശ്ശൂർ സൗത്ത് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ മാളയിൽ അംബേദ്കർ ജയന്തിയോട് അനുബന്ധിച്ചുള്ള സെമിനാർ സംഘടിപ്പിച്ചു. ബിജെപി സൗത്ത് ജില്ല വൈസ് പ്രസിഡണ്ട് പി എസ് അനിൽകുമാർ അധ്യക്ഷത വഹിച്ചു. ബിജെപി തൃശ്ശൂർ സൗത്ത് ജില്ല ജനറൽ സെക്രട്ടറി കെ ഉണ്ണികൃഷ്ണൻ സെമിനാർ ഉദ്ഘാടനം ചെയ്തു. ബിജെപി സംസ്ഥാന വക്താവ് അഡ്വക്കേറ്റ് : ശങ്കു. ടി .ദാസ് മുഖ്യ പ്രഭാഷണം നടത്തി,ജില്ലാ വൈസ് പ്രസിഡണ്ട് മാരായ കവിത ബിജു,കെ കെ അജയകുമാർ,ജില്ലാ ജനറൽ സെക്രട്ടറി കെ പി …

സെമിനാർ സംഘടിപ്പിച്ചു Read More »

POCSO കേസിൽ 29 വർഷത്തെ കഠിന തടവിനും 275000/- രൂപ പിഴയടക്കാനും ശിക്ഷിച്ചു

കൊരട്ടി : ചൊവ്വര വില്ലേജ്, വെള്ളരപ്പിള്ളി ദേശത്ത് പൂവേലി വീട്ടിൽ \ ജോണി (54 വയസ്) എന്നയോളെയാണ് ചാലക്കുടി സ്പെഷ്യൽ ഫാസ്റ്റ് ട്രാക്ക് കോടതി മൂന്ന് കേസുകളിലായി 29 വർഷത്തെ കഠിന തടവിനും 275000 /-(രണ്ടു ലക്ഷത്തി എഴുപത്തി അയ്യായിരം രൂപ) പിഴ ഒടുക്കുന്നതിനും ശിക്ഷിച്ചു. പരിചമുട്ട് കളി അദ്ധ്യപകനായ ജോണി 13 വയസ്സുളള നാല് ആൺകുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയതായി കണ്ടെത്തിയാണ് ഇയാളെ സ്പെഷ്യൽ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി ശ്രീ. P. A. …

POCSO കേസിൽ 29 വർഷത്തെ കഠിന തടവിനും 275000/- രൂപ പിഴയടക്കാനും ശിക്ഷിച്ചു Read More »

തൃശ്ശൂർ പൂരം എക്സ്ബിഷൻ: ഇലക്ഷൻ പവലിയൻ ഉദ്ഘാടനം ചെയ്തു

തൃശ്ശൂർ പൂരം എക്സ്ബിഷൻ 2025 ന്റെ ഭാഗമായി സജ്ജീകരിച്ച ഇലക്ഷൻ പവലിയൻ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കളക്ടർ ശ്രീ. അർജുൻ പാണ്ഡ്യൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ഇലക്ഷൻ ഓഫീസും തൃശ്ശൂർ സ്വീപ് ( സിസ്റ്റമാറ്റിക് വോട്ടർ എജ്യുക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ) ഉം ചേർന്നാണ് ഇലക്ഷൻ പവലിയൻ തയ്യാറാക്കിയിട്ടുളളത്. ഇലക്ഷൻ ആർക്കൈവുകൾ, ഇന്ത്യൻ ഇലക്ഷനുമായി ബന്ധപ്പെട്ട സുപ്രധാന വ്യക്തിത്വങ്ങൾ എന്നിവ ഉൾപ്പെടുന്ന ഫോട്ടോ എക്സിബിഷൻ, ഇലക്ഷൻ ബോധവത്കരണ ഡെസ്ക്, ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഡെസ്ക്, …

തൃശ്ശൂർ പൂരം എക്സ്ബിഷൻ: ഇലക്ഷൻ പവലിയൻ ഉദ്ഘാടനം ചെയ്തു Read More »

യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 3 പേർ റിമാന്റിലേക്ക്

പുതുക്കാട് : ആമ്പല്ലൂർ പച്ചളിപ്പുറം സ്വദേശി അറയ്ക്കൽ വീട്ടിൽ വിശാഖ് 30 വയസ് എന്നയാളെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിന് കല്ലൂർ മാവിൻ ചുവട് സ്വദേശി ജിതു എന്നറിയപ്പെടുന്ന ജിതിൻ ലാൽ 36 വയസ്, എടതിരിഞ്ഞി സ്വദേശി പുതുപ്പള്ളി വീട്ടിൽ നസ്മൽ 23 വയസ്, കല്ലൂർ ആതൂർ സ്വദേശി ചിട്ടിയാട്ട് വീട്ടിൽ മിഥുൻ, കുട്ടൻ എന്നീ പേരുകളിൽ അറിയപ്പെടുന്ന ബിഥുൻ 35 വയസ് എന്നിവരെയാണ് പുതുക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. ബിഥുനെതിരെ ഒരു വർഷം മുമ്പ് വിശാഖ് പോലീസിൽ …

യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 3 പേർ റിമാന്റിലേക്ക് Read More »

വീട്ടിൽ വച്ചിരുന്ന ബുള്ളറ്റും ഇലക്ട്രിക് സ്കൂട്ടറും കത്തിച്ച് നശിപ്പിച്ച് 7 ലക്ഷം രൂപയുടെ നഷ്ടം വരുത്തിയ കേസിലെ പ്രതി റിമാന്റിൽ

മതിലകം : ആല ദുർഗ്ഗാനഗർ സ്വദേശി നാലുമാക്കൽ വീട്ടിൽ അക്ഷയ് 29 വയസ് എന്നയാളുടെ വീട്ടിെലെ പോർച്ചിൽ വച്ചിരുന്ന ബുള്ളറ്റും, ഇലക്ട്രിക് സ്കൂട്ടറും 27/04/2025 തിയ്യതി പുലർച്ചെ കത്തിച്ച് നശിപ്പിച്ച സംഭവത്തിന് ദുർഗ്ഗാനഗർ സ്വദേശി ചൂരപ്പെട്ടി വീട്ടിൽ ഷാംജിത്ത് 29 വയസ് എന്നയാളെയാണ് മതിലകം പോലീസ് അറസ്റ്റ് ചെയ്തത്. ആല അമ്പലത്തിലെ ഉത്സവത്തിനിടെ ഷാംജിത്തും ശ്രീക്കുട്ടൻ എന്നയാളും തമ്മിലുണ്ടായ തർക്കത്തിൽ ശ്രീക്കുട്ടന്റെ കൂട്ടുകാരനായ അക്ഷയ് ഇടപെട്ടത് മൂലമുള്ള വൈരാഗ്യത്താലാണ് അക്ഷയുടെ വീടിന്റെ പോർച്ചിലേക്ക് അതിക്രമിച്ച് കയറി 7 …

വീട്ടിൽ വച്ചിരുന്ന ബുള്ളറ്റും ഇലക്ട്രിക് സ്കൂട്ടറും കത്തിച്ച് നശിപ്പിച്ച് 7 ലക്ഷം രൂപയുടെ നഷ്ടം വരുത്തിയ കേസിലെ പ്രതി റിമാന്റിൽ Read More »

വ്യാജ ലഹരിക്കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ ബാഗ്ലൂരിൽ നിന്ന് പിടികൂടി

കൊടുങ്ങല്ലൂർ : ചാലക്കുടി പോട്ട സ്വദേശി ബ്യൂട്ടിപാർലർ സംരംഭകയായ ഷീലാ സണ്ണിയെ വ്യാജ ലഹരി കേസിൽ കുടുക്കിയ കേസിലെ മുഖ്യപ്രതി എറണാകുളം തൃപ്പൂണിത്തുറ സ്വദേശി നാരയണീയം വീട്ടിൽ നാരായണ ദാസ് 58 വയസ് എന്നയാളെയാണ് തൃശ്ശൂർ റേഞ്ച് DIG ഹരിശങ്കർ IPS രൂപികരിച്ച കൊടുങ്ങല്ലൂർ DySP V.K. Raju വിന്റെ നേതൃത്വത്തിലുള്ള നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ബാഗ്ലൂരിൽ നിന്ന് പിടികൂടിയത്. 2023 ഫെബ്രുവരി 27 നാണ് ഷീല സണ്ണിയുടെ സ്കൂട്ടറിൽ നിന്ന് എൽ എസ് ഡി …

വ്യാജ ലഹരിക്കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ ബാഗ്ലൂരിൽ നിന്ന് പിടികൂടി Read More »

കൊടുങ്ങല്ലൂർ – കൂർക്കഞ്ചേരി കോൺക്രീറ്റ് പാത : കരുവന്നൂർ വലിയപാലം മുതൽ തേവർ റോഡ് വരെയുള്ള പണി വ്യാഴാഴ്‌ച്ച ആരംഭിക്കും

കരുവന്നൂർ : കൊടുങ്ങല്ലൂർ – കൂർക്കഞ്ചേരി റോഡ് നവീകരണത്തിൻ്റെ ഭാഗമായി കരുവന്നൂർ വലിയപാലം മുതൽ ആറാട്ടുപുഴ തേവർ റോഡ് വരെയുള്ള പണികൾ മേയ് 1ന് (വ്യാഴാഴ്ച്ച) തുടങ്ങും. തൃശൂരിൽ നിന്ന് കൊടുങ്ങല്ലൂർ ഭാഗത്തേക്കു വരുന്ന വാഹനങ്ങൾ ആറാട്ടുപുഴ തേവർ റോഡ് ക്ഷേത്രകവാടം വഴി മുളങ്ങ്, തൊട്ടിപ്പാൾ, നെടുമ്പാൾ, മാപ്രാണം കൂടി പോകണം. കൊടുങ്ങല്ലൂരിൽ നിന്ന് തൃശൂർ ഭാഗത്തേക്കുള്ള വാഹനങ്ങൾ നിലവിലുള്ള രീതിയിൽ പോകാം. https://www.youtube.com/@channel17.online

കേരളം ശ്രമിക്കുന്നത് ലോട്ടറി തൊഴിലാളികളെ സംരക്ഷിക്കാൻ : കെ എൻ ബാലഗോപാൽ

ഗുരുവായൂർ: കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ പ്രതിസന്ധികൾ സൃഷ്ടിക്കാനായി ബോധപൂർവ്വം ശ്രമിക്കുമ്പോൾ അവയെ മറികടന്ന് കേരളത്തിനു മുന്നേറാൻ കഴിഞ്ഞുവെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. ഗുരുവായൂരിൽ ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് ഫെഡറേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന ” കേന്ദ്ര നയവും ജനകീയ ബദലും” എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.സംസ്ഥാനത്തെ നികുതി വരുമാനം 47.000 കോടിയിൽ നിന്ന് 87.000 കോടിയിലേക്ക് ഉയർത്തി. നികുതിയേതരവരുമാനം 50.000 കോടിയിൽ നിന്ന് …

കേരളം ശ്രമിക്കുന്നത് ലോട്ടറി തൊഴിലാളികളെ സംരക്ഷിക്കാൻ : കെ എൻ ബാലഗോപാൽ Read More »

രാഷ്ട്രപതിയുടെ മെഡൽ നേടിയ അധ്യാപകൻ വിവരം തേടി അലഞ്ഞത് മൂന്നാണ്ട്

വിശിഷ്ട സേവനത്തിന് രാഷ്ട്രപതിയുടെ മെഡലും മികച്ച അധ്യാപകനുള്ള മൂന്ന് അവാർഡുകളും ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടി വിരമിച്ച പ്രധാനാധ്യാപകൻ തൻ്റെ സർവ്വീസ് ആനുകൂല്യങ്ങളുടെ വിവരം തേടി അലഞ്ഞത് മൂന്നു വർഷം. ഒടുവിൽ വിവരാവകാശ കമ്മിഷണർ ഇടപെട്ടപ്പോൾ മൂന്നാഴ്ചയ്കം വിവരങ്ങളും ആനുകൂല്യങ്ങളും ലഭ്യമാക്കാമെന്ന് വിദ്യാഭ്യാസ വകുപ്പ്. രാഷ്ട്രപതിയുടെ മെഡൽ ജേതാവ് അഞ്ചേരി ഗവ. ഹൈസ്കൂളിലെ മുൻ പ്രധാനാധ്യാപകൻ പി.ജെ. കുര്യനാണ് തൻറെ ഫിക്സേഷനിൽ സംഭവിച്ച തെറ്റ് തിരുത്താൻ ആവശ്യമായ രേഖകൾ ലഭിക്കാതെ സ്കൂളിലും ഡിഇഒ യിലും ഡി ഡി …

രാഷ്ട്രപതിയുടെ മെഡൽ നേടിയ അധ്യാപകൻ വിവരം തേടി അലഞ്ഞത് മൂന്നാണ്ട് Read More »

ഐക്യ ട്രൈഡ് യൂണിയൻ ഇരിഞ്ഞാലക്കുട മണ്ഡലം കൺവെൻഷൻ

ഇരിഞ്ഞാലക്കുട: ഇന്ത്യൻ തൊഴിലാളിവർഗം, കർഷകർ, അധഃസ്ഥിത ജനവിഭാഗങ്ങൾ എന്നിവർ ഈ രാജ്യത്തിന്റെ യഥാർത്ഥ ഉൽപാദനശക്തികൾ എന്നിരിക്കെ ഈ വിഭാഗത്തിനെതിരെ കേന്ദ്ര ഗവണ്മെന്റ് നടപ്പാക്കാൻ ശ്രമിക്കുന്ന തൊഴിൽ നിയമങ്ങൾക്കെതീരെ ഐക്യ ട്രൈഡ് യൂണിയന്റെ നേതൃത്വത്തിൽ തൊഴിൽ കോഡുകൾ ഒഴിവാക്കുക, പൊതുമേഖല തൊഴിലിടം വിൽപ്പന അവസാനിപ്പിക്കുക-ദേശീയ സാമ്പത്ത് വിൽക്കരുത്,വിലക്കയറ്റവും തൊഴിലില്ലായ്മയും അവസാനിപ്പിക്കുക,കർഷകരെ സംരക്ഷിക്കുക കോർപ്പറേറ്റ് കൊള്ളയെ ചെറുക്കുക തുടങ്ങിയ മുദ്രാവാക്യവുമായി ഐക്യ ട്രെഡ് യുണിയന്റെ നേതൃത്വത്തിൽ മെയ് 20ന് നടക്കുന്ന ദേശീയ പണിമുടക്കിനോടാനുബന്ധിച്ച ഇരിഞ്ഞാലക്കുട മണ്ഡലംകൺവെൻഷൻ എ ഐ ടി …

ഐക്യ ട്രൈഡ് യൂണിയൻ ഇരിഞ്ഞാലക്കുട മണ്ഡലം കൺവെൻഷൻ Read More »

തയ്യൽ തൊഴിലാളികളുടെ ക്ഷേമനിധി പെൻഷൻ അയ്യായിരം രൂപയാക്കി വർദ്ധിപ്പിക്കണം – എകെടിഎ ജില്ലാ സമ്മേളനം

തൃശ്ശൂർ : അരിമ്പൂർ- കേരളത്തിലെ തയ്യൽ തൊഴിലാളികളുടെ ക്ഷേമനിധി പെൻഷൻ അയ്യായിരം രൂപയാക്കി വർദ്ധിപ്പിക്കണമെന്നും സീനിയോറിറ്റി പെൻഷൻ അനുവദിക്കണമെന്നും ആൾ കേരള ടെയ്ലേഴ്സ് അസോസിയേഷൻ (എ.കെ.ടി.എ.) തൃശൂർ ജില്ലാ 25-ാം സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. അരിമ്പൂരിൽ നടന്ന ജില്ലാ സമ്മേളനം ഉന്നത വിദ്യാഭ്യാസ -സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു. തയ്യൽ തൊഴിലാളികളുടെ ക്ഷേമത്തിനായി കേരളത്തിൽ തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡ് ഉണ്ടാക്കിയെടുക്കാൻ സാധിച്ചത് എ.കെ.ടി.എ. എന്ന സംഘടനക്ക് കിട്ടിയ വലിയ അംഗീകാരമാണെന്ന് മന്ത്രി …

തയ്യൽ തൊഴിലാളികളുടെ ക്ഷേമനിധി പെൻഷൻ അയ്യായിരം രൂപയാക്കി വർദ്ധിപ്പിക്കണം – എകെടിഎ ജില്ലാ സമ്മേളനം Read More »

ആളൂരിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികൾ റിമാന്റിൽ

ആളൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ആളൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലെ കോമ്പൗണ്ടിൽ വച്ച് അയ്യായിരം രൂപ കടം ചോദിച്ചത് കൊടുക്കാത്തതിനുള്ള വിരോധം വെച്ച് കല്ലേറ്റുംകര വടക്കേതലക്കൽ വീട്ടിൽ ഷാഹിൻ ഷായെ (30 വയസ്സ്) തടഞ്ഞു നിർത്തി കൊലപ്പെടുത്താൻ ശ്രമിച്ച കാര്യത്തിന് തിരുത്തിപറമ്പ് തച്ചനാടൻ വീട്ടിൽ ജയൻ (34 വയസ്), തിരുത്തിപറമ്പ് കൊല്ലംപറമ്പിൽ വീട്ടിൽ അഖിൽ (33 വയസ്സ്) എന്നിവരെ ആളൂർ പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ അഫ്സൽ എം അറസ്റ്റ് ചെയ്തു. ജയന് ആളൂർ പോലീസ് സ്റ്റേഷനിൽ …

ആളൂരിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികൾ റിമാന്റിൽ Read More »

മഴക്കാലപൂർവ്വ ശുചീകരണം ഊർജ്ജിതപ്പെടുത്തും: ജില്ലാ കളക്ടർ

മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്താൻ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാതല യോഗത്തിൽ തീരുമാനം. ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ ശുചിത്വ മിഷന്റെയും ജില്ലാ മെഡിക്കൽ ഓഫീസിന്റെയും ആഭിമുഖ്യത്തിൽ കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ വിവിധ വകുപ്പുകളുടെ മുന്നൊരുക്ക പ്രവർത്തനങ്ങൾ വിലയിരുത്തി. മൺസൂൺ പൂർവ്വകാല ശുചീകരണത്തിനായി ഈ വർഷം ജില്ലയിൽ നേരത്തെ തന്നെ പ്രവൃത്തികൾ ആരംഭിച്ചതായി ജില്ലാ കളക്ടർ പറഞ്ഞു. മാലിന്യമുക്ത നവ കേരളവുമായി ബന്ധപ്പെട്ടുകൊണ്ട് വലിയ രീതിയിൽ ശുചീകരണ പ്രവൃത്തികളുടെ തുടർച്ചയാണ് ഇനി …

മഴക്കാലപൂർവ്വ ശുചീകരണം ഊർജ്ജിതപ്പെടുത്തും: ജില്ലാ കളക്ടർ Read More »

4 വയസുകാരിയെ ലൈംഗിക പീഡിപ്പിച്ചയാളെ 11 വർഷം കഠിന തടവിനും 1 ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു

ചാലക്കുടി : മോതിരക്കണ്ണി പരിയാരം വില്ലേജ്, മണ്ണുപ്പുറം ദേശത്ത് കുഴിക്കാടൻ വീട്ടിൽ ശിവൻ (56 വയസ്) എന്നയാളെയാണ് ചാലക്കുടി സ്പെഷ്യൽ ഫാസ്റ്റ് ട്രാക്ക് കോടതി 11 വർഷത്തെ കഠിന തടവിനും 100000 /-(ഒരുലക്ഷം രൂപ) പിഴ ഒടുക്കുന്നതിനും ശിക്ഷിച്ചത്. POCSO ACT, Sec 7, 8 പ്രകാരം 3 വർഷം കഠിന തടവും 25,000 രൂപ പിഴയും (പിഴ നൽകുന്നില്ലെങ്കിൽ അധികമായി 3 മാസം കഠിന തടവ് അനുഭവിക്കണം), POCSO ACT Sec 9(m), 10 പ്രകാരം …

4 വയസുകാരിയെ ലൈംഗിക പീഡിപ്പിച്ചയാളെ 11 വർഷം കഠിന തടവിനും 1 ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു Read More »

ചാലക്കുടി വ്യാജ ലഹരി മരുന്ന് കേസിലെ മുഖ്യപ്രതി എം എൻ നാരായാണ ദാസ് പിടിയിൽ

ചാലക്കുടി വ്യാജ ലഹരി മരുന്ന് കേസിലെ മുഖ്യപ്രതി എം എൻ നാരായാണ ദാസ് പിടിയിൽ. ബാംഗ്ലൂരിലെ അമ്രഹള്ളിയിൽ ഒളിവിൽ കഴിഞ്ഞ് വന്നിരുന്ന പ്രതിയെ കേസന്വേഷിക്കുന്ന കൊടുങ്ങല്ലൂർ ഡിവൈഎസ്പി വി.കെ രാജുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കസ്റ്റഡിയിലെടുത്തത്. പ്രതിയെ ചോദ്യം ചെയ്യുന്നതിലൂടെ കേസിലെ നിർണ്ണായക വിവരങ്ങൾ ലഭിക്കുമെന്നും ഇപ്പോൾ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താനാവില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥൻ വി കെ രാജു പറഞ്ഞു. പ്രതിയെ നാളെ പുലർച്ചെ തൃശൂരിലെത്തിക്കും. 2023 ഫേബ്രുവരി 27നാണ് ചാലക്കുടിയിലെ ബ്യൂട്ടിപാർലറിൽ റെയ്ഡ് നടത്തിയ …

ചാലക്കുടി വ്യാജ ലഹരി മരുന്ന് കേസിലെ മുഖ്യപ്രതി എം എൻ നാരായാണ ദാസ് പിടിയിൽ Read More »

ലഹരികെതിരെ പിടിമുറുക്കം ശക്തമാക്കി കയ്പമംഗലം

കയ്പമംഗലം മണ്ഡലത്തിൽ ലഹരിക്കെതിയുള്ള ജനകീയ കൂട്ടായ്മകൾ കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഇ ടി ടൈസൺ എം.എൽ.എയുടെ നേതൃത്വത്തിൽ മയക്കുമരുന്നിനെതിരെ നടക്കുന്ന സ്വരക്ഷ ക്യാമ്പയിന്റെ വാർഡ് തലങ്ങളിൽ നടത്തുന്ന ലഹരി വിരുദ്ധ കൂട്ടായ്മകളുടെ മണ്ഡലം തല ഉദ്ഘാടനം കയ്പമംഗലം ഗവ. ഫിഷറീസ് സ്കൂളിൽ നടന്നു. ഇ.ടി.ടൈസൺ എം.എൽ.എ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ. കയ്പമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭന രവി അധ്യക്ഷത വഹിച്ചു.ഇരിങ്ങാലക്കുട സർക്കിൾ സിവിൽ എക്സൈസ് ഓഫിസർ എ.എസ്.റിഹാസ് ക്ലാസ്സിന് നേതൃത്വം നൽകി. എടവിലങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് …

ലഹരികെതിരെ പിടിമുറുക്കം ശക്തമാക്കി കയ്പമംഗലം Read More »

ട്വന്റി 20 പാർട്ടിയുടെ കോർണർ മീറ്റിംഗുകൾ കോടശ്ശേരിയിൽ ആരംഭിച്ചു

കോടശ്ശേരി : തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിന് മുന്നോടിയായി ട്വന്റി20 പാർട്ടി കോടശ്ശേരി പഞ്ചായത്തിൽ കോർണർ മീറ്റിംഗുകൾക്ക് തുടക്കം കുറിച്ചു. ഏപ്രിൽ 28 മുതൽ മെയ് 1 വരെ പഞ്ചായത്തിലെ വിവിധ വാർഡുകളിൽ ഈ സമ്മേളനങ്ങൾ നടക്കുമെന്ന് പാർട്ടി നേതൃത്വം അറിയിച്ചു. കുറ്റിച്ചിറ ജംഗ്ഷനിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിന് ശേഷം രണ്ടുകൈ, ചായ്പൻകുഴി എന്നീ പ്രദേശങ്ങളിൽ കോർണർ മീറ്റിംഗുകൾ നടത്തി. ചാലക്കുടി നിയോജകമണ്ഡല പ്രസിഡന്റ് അഡ്വ. സണ്ണി ഡേവിസ് ഉദ്ഘാടനം നിർവഹിച്ചു. ജിത്തു മാധവന്റെ അധ്യക്ഷതയിൽ നടന്ന …

ട്വന്റി 20 പാർട്ടിയുടെ കോർണർ മീറ്റിംഗുകൾ കോടശ്ശേരിയിൽ ആരംഭിച്ചു Read More »

കേരള വണിക വൈശ്യ മഹിളാ ഫെഡറേഷൻപ്രവർത്തനങ്ങൾ ശ്ലാഘനീയം – തോമസ് ഉണ്ണിയാടൻ

ഇരിങ്ങാലക്കുട : കേരള വണിക വൈശ്യ മഹിളാ ഫെഡറേഷൻ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്ന്മുൻ സർക്കാർ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടൻപറഞ്ഞു.സ്ത്രീകൾ അവരുടെ നേതൃ പാടവം കൂടുതൽ മേഖലയിൽ പ്രകടിപ്പിക്കേണ്ടതാണെന്നുംതോമസ് ഉണ്ണിയാടൻ പറഞ്ഞു.കേരള വണിക വൈശ്യ മഹിളാ ഫെഡറേഷൻ തൃശൂർ ജില്ലാ ക്യാമ്പും സെമിനാറും ഇരിങ്ങാലക്കുടയിൽ ഉദ്ഘാടനം ചെയ്തു സംസാർക്കുകയായിരുന്നു അദ്ദേഹം. പിന്നോക്ക വികസനകമ്മീഷന്റെ മൈക്രോ ക്രെഡിറ്റ്‌ പദ്ധതിയിൽ K. V. V. M. F നെ ഉൾപ്പെടുത്തണമെന്ന്‌ ക്യാമ്പ് അംഗീകരിച്ച പ്രമേയം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ്‌ വിജയലക്ഷ്മി ചേനോത്തുപറമ്പിൽ …

കേരള വണിക വൈശ്യ മഹിളാ ഫെഡറേഷൻപ്രവർത്തനങ്ങൾ ശ്ലാഘനീയം – തോമസ് ഉണ്ണിയാടൻ Read More »

വിജ്ഞാന കേരളം ജനകീയസൂത്രണത്തിന്റെ പുതിയ മാതൃക – ഡോ. ടി.എം തോമസ് ഐസക്

ജനകീയ ആസൂത്രണത്തിന്റെ മാതൃകയില്‍ ജനപങ്കാളിത്തത്തോടെ കേരളത്തിന്റെ വിജ്ഞാന സമ്പദ്ഘടന ശക്തിപ്പെടുത്തുകയാണ് വിജ്ഞാന കേരളത്തിലൂടെ ലക്ഷ്യംവെക്കുന്നതെന്ന് വിജ്ഞാന കേരളം അഡൈ്വസര്‍ ഡോ. ടി.എം തോമസ് ഐസക് പറഞ്ഞു. വിജ്ഞാന തൃശൂരിന്റെ ഭാഗമായി ഗവ. എഞ്ചിനീയറിങ് കോളേജിലും വിമല കോളേജിലുമായി സംഘടിപ്പിച്ച മെഗാ ജോബ് ഫെയര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴില്‍രഹിതരായവര്‍ക്ക് അവരുടെ വിദ്യാഭ്യാസത്തിനും അഭിരുചിക്കുമനുസരിച്ചുള്ള തൊഴിലുകള്‍ ആവശ്യമായ പരിശീലനം നല്‍കി ഉറപ്പാക്കുകയാണ് സര്‍ക്കാര്‍. ജനകീയസൂത്രണത്തിന്റെ മാതൃകയില്‍ സന്നദ്ധപ്രവര്‍ത്തകരെ ഏകോപിച്ച് കേരളത്തിന്റെ തൊഴില്‍, വിജ്ഞാന മേഖല ശക്തിപ്പെടുത്താനാണ് ക്യാമ്പയിന്‍ …

വിജ്ഞാന കേരളം ജനകീയസൂത്രണത്തിന്റെ പുതിയ മാതൃക – ഡോ. ടി.എം തോമസ് ഐസക് Read More »

0480 ശ്രീകുമാരൻ തമ്പി പ്രഥമ അവാർഡ് റഫീക്ക് അഹമ്മദിന്

ഇരിങ്ങാലക്കുട: പുതിയ കലാസാംസ്കാരിക സംഘാടനക്ക് മുപ്പത്തിയൊന്ന് സാംസ്കാരിക പ്രതിഭകൾ തിരി തെളിയിച്ചുകൊണ്ട് 0480 സംഘടനക്ക് തുടക്കമായി. ഇരിങ്ങാലക്കുട ടൗൺ ഹാളിൽ നടന്ന 0480 എന്ന കലാസാംസ്കാരിക സംഘടനയുടെ ഉദ്ഘാടനം പ്രശസ്ത കവിയും ഗാന രചയിതാവുമായ ശ്രീകുമാരൻ തമ്പി നിർവ്വഹിച്ചു. കാണാമറയത്തിരുന്ന് ഒരു വിരൽതുമ്പിനാൽ ചേർത്തുവെക്കുന്ന അക്കങ്ങൾ, സൗഹൃദവും ഗുഹാതുര ബന്ധവും ഊട്ടിയുറപ്പിച്ച അക്കങ്ങളാണ് 0480. എന്റെ പാഠ്യവിഷയം അക്കങ്ങളായതുകൊണ്ടുതന്നെ 0480 എന്ന സംഘടനയുമായുള്ള എന്റെ ബന്ധം വലുതായി കാണുന്നു. ഹരിപ്പാടെന്ന എന്റെ ഗ്രാമവും ഇരിങ്ങാലക്കുടയുമായുള്ള അബോധ്യമായ ബന്ധവും …

0480 ശ്രീകുമാരൻ തമ്പി പ്രഥമ അവാർഡ് റഫീക്ക് അഹമ്മദിന് Read More »

error: Content is protected !!