Channel 17

live

channel17 live

manalur

കണ്ടശ്ശാംങ്കടവ് ജലോത്സവ സംഘാടക സമിതി ഓഫീസ് തുറന്നു

കേരള സർക്കാർ ചീഫ് മിനിസ്റ്റേഴ്സ് എവറോളിങ് ട്രോഫി വള്ളംകളി ജലോത്സവ സംഘാടക സമിതി ഓഫീസ് കണ്ടശ്ശാംങ്കടവിൽ വെച്ച് മുരളി പെരുനെല്ലി എംഎൽഎ ഉദ്ഘാടനം ചെയ്തു. കണ്ടശ്ശാംങ്കടവ് ജലോത്സവ ആരവത്തിന് തുടക്കമായി. കേരള സർക്കാർ ചീഫ് മിനിസ്റ്റേഴ്സ് എവറോളിങ് ട്രോഫി വള്ളംകളി ജലോത്സവ സംഘാടക സമിതി ഓഫീസ് കണ്ടശ്ശാംങ്കടവിൽ വെച്ച് മുരളി പെരുനെല്ലി എംഎൽഎ ഉദ്ഘാടനം ചെയ്തു. മണലൂർ – വാടാനപ്പിള്ളി ഗ്രാമപഞ്ചായത്തുകളുടെ സംയുക്താഭിമുഖ്യത്തിൽ ഓണം രണ്ടോണ നാളായ ആഗസ്റ്റ് 30 ന് വള്ളംകളി നടക്കും. അത്തം മുതൽ …

കണ്ടശ്ശാംങ്കടവ് ജലോത്സവ സംഘാടക സമിതി ഓഫീസ് തുറന്നു Read More »

നടുവിൽക്കരയിൽ കളിസ്ഥലം ഒരുങ്ങുന്നു

വാടാനപ്പള്ളി ഗ്രാമപഞ്ചായത്തിൽ നടുവിൽക്കരയിൽ നിർമ്മിക്കുന്ന കളിസ്ഥലത്തിന്റെ നിർമ്മാണ ഉദ്ഘാടനം മണലൂർ നിയോജകമണ്ഡലം എം എൽ എ മുരളി പെരുനെല്ലി നിർവഹിച്ചു. വാടാനപ്പള്ളി ഗ്രാമപഞ്ചായത്തിൽ നടുവിൽക്കരയിൽ നിർമ്മിക്കുന്ന കളിസ്ഥലത്തിന്റെ നിർമ്മാണ ഉദ്ഘാടനം മണലൂർ നിയോജകമണ്ഡലം എം എൽ എ മുരളി പെരുനെല്ലി നിർവഹിച്ചു. വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് ഭരണസമിതി വാങ്ങിച്ച 70 സെന്റ് സ്ഥലത്താണ് പുതിയ കളിസ്ഥലം ഒരുങ്ങുന്നത്. പഞ്ചായത്തിന് കീഴിലുള്ള രണ്ടാമത്തെ കളി സ്ഥലമാണ് നടുവിൽക്കരയിലേത്. എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തി 40 …

നടുവിൽക്കരയിൽ കളിസ്ഥലം ഒരുങ്ങുന്നു Read More »

error: Content is protected !!