Channel 17

live

channel17 live

nation

ലോക്‌സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു

രാജ്യത്തെ 543 ലോക്‌സഭാ സീറ്റുകളിലേയ്ക്കാണ് തിരഞ്ഞെടുപ്പ് നടക്കുക. ഏഴുഘട്ടങ്ങളിലായാണ് രാജ്യത്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തിൽ ഏപ്രിൽ 26നാണ് വോട്ടെടുപ്പ്. കേരളത്തിൽ ഒറ്റഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുക. ആദ്യഘട്ട വോട്ടെടുപ്പ് ഏപ്രിൽ 19ന് നടക്കും. രണ്ടാം ഘട്ട വോട്ടെടുപ്പ് ഏപ്രിൽ 26ന്. ജൂൺ നാലിന് വോട്ടെണ്ണല്‍ നടക്കും. 2024 ജൂൺ 16 വരെയാണ് നിലവിലെ ലോക്സഭയുടെ കാലാവധി. ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം നാലു സംസ്ഥാന നിയമസഭകളിലേയ്ക്കും ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം വോട്ടെടുപ്പ് നടക്കും. 26 നിയമസഭാ സീറ്റുകളിലേയ്ക്ക് ഉപതിരഞ്ഞെടുപ്പും നടക്കും. ആന്ധ്രാപ്രദേശ്, സിക്കിം, …

ലോക്‌സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു Read More »

ചാലക്കുടി മണ്ഡലത്തിലെ റെയിൽവേ വികസനം : റെയിൽവേ മന്ത്രിയുമായി ബെന്നി ബഹനാൻ കൂടിക്കാഴ്ച നടത്തി

ചാലക്കുടി ലോക്സഭാ മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട നിവേദനം കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് ബെന്നി ബഹനാൻ എം പി നൽകുന്നു. ന്യൂഡൽഹി : ചാലക്കുടി ലോക്സഭാ മണ്ഡലത്തിന് കീഴിലെ വിവിധ റെയിൽവേ വികസന വിഷയവുമായി ബന്ധപ്പെട്ട് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി ബെന്നി ബഹനാൻ എം പി കൂടിക്കാഴ്ച നടത്തി.കേരളത്തിന്റെ സ്വപ്നപാതയായ ശബരി റെയിൽവേ പാതയുടെ കാര്യത്തിൽ സംസ്ഥാന സർക്കാരിന്റെ തെറ്റായ സമീപനമാണ് തുടർനടപടികൾ മുന്നോട്ടു കൊണ്ടു പോകാൻ തടസ്സമായതെന്നാണ് മന്ത്രി എംപിയെ …

ചാലക്കുടി മണ്ഡലത്തിലെ റെയിൽവേ വികസനം : റെയിൽവേ മന്ത്രിയുമായി ബെന്നി ബഹനാൻ കൂടിക്കാഴ്ച നടത്തി Read More »

അഭിനയ മികവിനുള്ള രാജ്യാന്തര പുരസ്‍കാരത്തിന് അര്‍ഹനായി ഇരിങ്ങാലക്കുടക്കാരൻ ടൊവിനോ തോമസ്

നെതര്‍ലന്‍ഡ്‍സിലെ ആംസ്റ്റര്‍ഡാമില്‍ നിന്നുള്ള സെപ്റ്റിമിയസ് അവാര്‍ഡ്സില്‍ മികച്ച ഏഷ്യന്‍ നടനുള്ള പുരസ്കാരമാണ് ടൊവിനോയെ തേടിയെത്തിയത്. നെതര്‍ലന്‍ഡ്‍സിലെ ആംസ്റ്റര്‍ഡാമില്‍ നിന്നുള്ള സെപ്റ്റിമിയസ് അവാര്‍ഡ്സില്‍ മികച്ച ഏഷ്യന്‍ നടനുള്ള പുരസ്കാരമാണ് ടൊവിനോയെ തേടിയെത്തിയത്. കേരളത്തിന്‍റെ പ്രളയം പശ്ചാത്തലമാക്കി ജൂഡ് ആന്തണി ഒരുക്കിയ ‘2018’ എന്ന എന്ന ചിത്രത്തിലെ പ്രകടനമാണ് ടൊവിനോയെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്. ഇന്ത്യയില്‍ നിന്നും ഭുവന്‍ ബാം എന്ന നടന്‍ മാത്രമാണ് മികച്ച ഏഷ്യന്‍ നടനുള്ള നോമിനേഷനില്‍ ടൊവിനോയ്ക്കൊപ്പം ഇടംപിടിച്ചിരുന്നത്. തെന്നിന്ത്യയില്‍ നിന്നും ഈ പുരസ്കാരം ലഭിക്കുന്ന ആദ്യ …

അഭിനയ മികവിനുള്ള രാജ്യാന്തര പുരസ്‍കാരത്തിന് അര്‍ഹനായി ഇരിങ്ങാലക്കുടക്കാരൻ ടൊവിനോ തോമസ് Read More »

ദേശീയ ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചു

മികച്ച നടൻ അല്ലു അർജുൻ; മികച്ച നടി ആലിയാ ഭട്ടും കൃതി സാനോണും ന്യൂഡൽഹി : 69ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ഓസ്കാർ വേദിയിൽ തിളങ്ങിയ ആർആർആർ പുരസ്കാര നേട്ടത്തിൽ മുന്നിട്ടു നിന്നു. മികച്ച നടിയായി ബോളിവുഡ് താരങ്ങളായ ആലിയ ഭട്ട്, കൃതി സനോൻ എന്നിവർ അർഹരായി. ഗംഗുഭായ് കത്തിയാവാഡിയിലെ പ്രകടനത്തിലൂടെയാണ് ആലിയ മികച്ച നടിയായത്. മിമിയിലെ അഭിനയമാണ് കൃതി സനോനിന് പുരസ്കാരം നൽകിയത്. പുഷ്പയിലെ അഭിനയത്തിന് അല്ലു അർജുൻ സ്വന്തമാക്കി. നമ്പി നാരായണന്റെ ജീവിതകഥയെ …

ദേശീയ ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചു Read More »

‘മാറ്റമില്ലാതെ ‘ കോൺഗ്രസ്; 98.2% വോട്ടുമായി …..READ MORE

ഇപ്പോൾ ഭാരത് ജോഡോ യാത്ര നടത്തുന്ന മുൻ പ്രസിഡൻറ് രാഹുൽ ഗാന്ധി പാർട്ടിയിൽ തന്റെ റോൾ എന്താണെന്ന് ഖർഗേ തീരുമാനിക്കുമെന്ന് പറഞ്ഞു. ഇനി ഒന്നിച്ചു മുന്നോട്ടുപോകാമെന്ന് ഖർഗേയെ അഭിനന്ദിച്ചുകൊണ്ട് ശശി തരൂർ ട്വീറ്റ് ചെയ്തു. ഖർഗേയുടെ ഡൽഹിയിലെ വസതിയിൽ എത്തി തരൂർ അദ്ദേഹത്തെ അഭിനന്ദിച്ചു കൊച്ചി: 25 വർഷത്തിനുശേഷം നടന്ന കോൺഗ്രസ് പ്രസിഡൻറ് തിരഞ്ഞെടുപ്പിൽ അത്ഭുതങ്ങൾ ഒന്നും നടന്നില്ല. നെഹ്റു കുടുംബത്തിൻറെ വിശ്വസ്തനും ‘ഔദ്യോഗിക – അനൗദ്യോഗിക ‘ സ്ഥാനാർത്ഥിയുമായ മല്ലികാർജുൻ ഖർഗെ ആകെ പോൾ ചെയ്ത …

‘മാറ്റമില്ലാതെ ‘ കോൺഗ്രസ്; 98.2% വോട്ടുമായി …..READ MORE Read More »

ജയലളിതയ്ക്ക് ആൻജിയോപ്ലാസ്റ്റി ശസ്ത്രക്രിയ നടത്തിയില്ല….. READ MORE….

 തോഴി ശശികല ഉൾപ്പെടെയുള്ളവർക്കെതിരെ വിചാരണ ….. ജയലളിതയുടെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളിൽ തോഴി വി.കെ.ശശികല, ജയലളിതയുടെ ഡോക്ടർ കെ.എസ് ശിവകുമാർ, മുൻ ആരോഗ്യ സെക്രട്ടറി രാധാകൃഷ്ണൻ, മുൻ ആരോഗ്യമന്ത്രി സി. വിജയഭാസ്കർ എന്നിവർക്ക് വീഴ്ച പറ്റിയിട്ടുണ്ട് എന്നും അവർ വിചാരണ നേരിടണം എന്നും  റിപ്പോർട്ടിൽ പറയുന്നു….  READ MORE …. below… കൊച്ചി: തമിഴ്നാട് മുൻ മുഖ്യമന്ത്രി ജെ. ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് തമിഴ്നാട് സർക്കാർ നിയോഗിച്ച  റിട്ട. ജസ്റ്റിസ് ആർമുഖസ്വാമി കമ്മീഷൻ തമിഴ്നാട് സർക്കാരിന് റിപ്പോർട്ട് …

ജയലളിതയ്ക്ക് ആൻജിയോപ്ലാസ്റ്റി ശസ്ത്രക്രിയ നടത്തിയില്ല….. READ MORE…. Read More »

ഹിജാബിൽ വിഭിന്ന വിധികളുമായി സുപ്രീംകോടതി

ജസ്റ്റിസ് ദുലിയ ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 19 (a)  പ്രകാരമുള്ള വ്യക്തി  സ്വാതന്ത്ര്യവും മൗലിക അവകാശങ്ങളും മതസ്വാതന്ത്ര്യം സംബന്ധിച്ച ആർട്ടിക്കിൾ 25-28 വരെ നൽക്കുന്ന മൗലിക അവകാശങ്ങളെ  ചൂണ്ടിക്കാണിച്ച് കർണാടക ഹൈക്കോടതിയുടെ വിധിയെ റദ്ദാക്കിയപ്പോൾ  അനന്തമായ അധികാരങ്ങൾ ഭരണഘടന നൽകുന്നില്ല എന്നും ആവശ്യമായ നിയന്ത്രണങ്ങൾ സർക്കാരിന്  വരുത്താം എന്ന ഭരണഘടന തത്വത്തിൽ അധിഷ്ഠിതമായാണ് ജസ്റ്റിസ് ഗുപ്ത തൻറെ വിധി പ്രഖ്യാപനത്തിൽ നിലപാട് സ്വീകരിച്ചു. സുപ്രീംകോടതി വിധിയെ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും എം.പിയുമായ പി.കെ …

ഹിജാബിൽ വിഭിന്ന വിധികളുമായി സുപ്രീംകോടതി Read More »

രാഹുലും, സോണിയയും ഇ.ഡി വലയില്‍

കൊച്ചി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ എ.ഐ.സി.സി നേതാക്കളായ സോണിയാഗാന്ധിക്കും, രാഹുല്‍  ഗാന്ധിക്കും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) നോട്ടീസ് അയച്ചു. ചോദ്യം ചെയ്യലിന് നാളെ ഹാജരാകാനാണ് രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. സോണിയാ ഗാന്ധി എട്ടിന് ഹാജരാകണം.  വിദേശത്തായതിനാല്‍ നാളെ ഹാജരാകാന്‍ സാധിക്കില്ലെന്ന് രാഹുല്‍ ഇ.ഡിയെ അറിയിച്ചു. അഴിമതി നിരോധന നിയമപ്രകാരം ഇരുവരുടെയും മൊഴി രേഖപ്പെടുത്താനാണ് നോട്ടീസ് നല്‍കി വിളിച്ചിച്ചിട്ടുള്ളതെന്ന് ഇ.ഡി. അറിയിച്ചു. 2012-ല്‍ ബി.ജെ.പി നേതാവ് സുബ്രഹ്‌മണ്യസ്വാമിയാണ് അഴിമതി നടന്നുവെന്ന് ചൂണ്ടിക്കാട്ടി പരാതി നല്‍കിയത്. കട ബാധ്യതയിലായിരുന്ന നാഷണല്‍ ഹെറാള്‍ഡ് പത്രം സ്വകാര്യവത്കരിച്ചതില്‍ …

രാഹുലും, സോണിയയും ഇ.ഡി വലയില്‍ Read More »

മീഡിയ വൺ സംപ്രേക്ഷണ വിലക്ക് സുപ്രീം കോടതി സ്റ്റേ ചെയ്തു

രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട് മീഡിയവൺ ചാനലിന് എതിരെയുള്ള ഇൻറലിജൻസ് റിപ്പോർട്ടുകൾ എന്താണെന്ന് അറിയുവാൻ ഹർജിക്കാരായ ചാനൽ അധികൃതർക്ക് അവകാശമുണ്ട് എന്ന് സുപ്രീം കോടതി പറഞ്ഞു കൊച്ചി: രാജ്യസുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ജമാഅത്തെ ഇസ്ലാമിയുടെ കീഴിലുള്ള മീഡിയ വൺ ചാനലിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ലൈസൻസ് പുതുക്കി നൽക്കാതെ സംരക്ഷണം അവസാനിപ്പിക്കേണ്ടി വന്ന കേസിൽ ഇനിയൊരു വിധി ഉണ്ടാകും വരെ ചാനലിന് സംപ്രേക്ഷണം നടത്താമെന്ന് സുപ്രീംകോടതിയുടെ ഇടക്കാല വിധി. മീഡിയവൺ ചാനലിന്  ലൈസൻസ്  പുതുക്കി നൽകാൻ വിസമ്മതിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം …

മീഡിയ വൺ സംപ്രേക്ഷണ വിലക്ക് സുപ്രീം കോടതി സ്റ്റേ ചെയ്തു Read More »

നാലിടത്ത് കാവിതരംഗം, പഞ്ചാബില്‍ ആപ്പിന് മുന്നേറ്റം; യുപിയില്‍ ബിജെപിക്ക് ഭരണത്തുടർച്ച

കൊച്ചി: ഉത്തര്‍പ്രദേശിലടക്കം അഞ്ച് നിയമസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക്  മുന്നേറ്റം. അഭിപ്രായ സര്‍വേകള്‍ ശരിയെന്ന് തെളിയിക്കുന്ന വിധത്തില്‍ നാല് സംസ്ഥാനങ്ങളില്‍ കാവിതരംഗം അലയടിക്കുന്നു. പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി അധികാരത്തിലെത്തുമെന്ന് ഉറപ്പായി. ഉത്തര്‍പ്രദേശില്‍ ബി.ജെ.പി ഭരണത്തുടര്‍ച്ചയിലേക്ക്. ഉത്തര്‍പ്രദേശില്‍ ബി.ജെ.പിക്ക്  കേവല ഭൂരിപക്ഷമായി.  സമാജ് വാദി പാര്‍ട്ടിയും നേട്ടമുണ്ടാക്കി. എസ്.പി നൂറു സീറ്റില്‍  ലീഡ് നിലനിര്‍ത്തി ശക്തമായ പോരാട്ടമാണ് കാഴ്ചവയ്ക്കുന്നത്. ഗോരഖ്പുര്‍ അര്‍ബനില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ലീഡു ചെയ്യുന്നു. സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് കര്‍ഹേലില്‍ മുന്നിലാണ്. …

നാലിടത്ത് കാവിതരംഗം, പഞ്ചാബില്‍ ആപ്പിന് മുന്നേറ്റം; യുപിയില്‍ ബിജെപിക്ക് ഭരണത്തുടർച്ച Read More »

error: Content is protected !!