കളിക്കളം പദ്ധതി;സി.സി. മുകുന്ദന്‍ എംഎല്‍എ സ്ഥലം സന്ദര്‍ശിച്ചു
ഒരു പഞ്ചായത്തില്‍ ഒരു കളിക്കളം പദ്ധതിയുടെ ഭാഗമായി നാട്ടിക നിയോജക മണ്ഡലത്തില്‍ വലപ്പാട് ഹൈസ്‌ക്കൂള്‍ ഗ്രൗണ്ടിന് അനുവദിച്ച കളിക്കളം സി.സി മുകുന്ദന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സന്ദര്‍ശിച്ചു. ഒരു പഞ്ചായത്തില്‍ ഒരു കളിക്കളം പദ്ധതിയുടെ ഭാഗമായി നാട്ടിക നിയോജക മണ്ഡലത്തില്‍ വലപ്പാട് ഹൈസ്‌ക്കൂള്‍ ഗ്രൗണ്ടിന് അനുവദിച്ച കളിക്കളം സി.സി മുകുന്ദന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സന്ദര്‍ശിച്ചു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെക്കുറിച്ചും അടിസ്ഥാന സൗകര്യ വികസനത്തെക്കുറിച്ചും ചര്‍ച്ച നടത്തി. കളിക്കളം യാഥാര്‍ത്ഥ്യമാകുന്നതോടെ സ്‌കൂളിലെയും ഗ്രാമപഞ്ചായത്തിന്റെയും കായിക കുതിപ്പിന് …
കളിക്കളം പദ്ധതി;സി.സി. മുകുന്ദന്‍ എംഎല്‍എ സ്ഥലം സന്ദര്‍ശിച്ചു Read More »