Channel 17

live

channel17 live

ollur

‘മധുസ്മൃ‌തി’ സംഘടിപ്പിച്ചു

ചാലക്കുടി: അന്തരിച്ച യുവമാധ്യമ പ്രവർത്തകൻ മധു സമ്പാളൂർ ഓർമയായിട്ടു 4 വർഷം തികയുന്നതിൻ്റെ ഭാഗമായി ചാലക്കുടി ചാലക്കുടി പ്രസ് ഫോറവും, മർച്ചൻ്റ്സ് അസോസിയേഷനും ചേർന്ന് ‘മധുസ്മൃ‌തി’ സംഘടിപ്പിച്ചു. വ്യാപാരഭവൻ ഹാളിൽ നടന്ന അനുസ്‌മരണ സമ്മേളനവും സമാദരണ സദസ്സും എം.എൽ.എ.സനീഷ് കുമാർ ജോസഫ് ഉദ്ഘാടനം ചെയ്തു.പ്രസ് ഫോറം പ്രസിഡൻ്റ് തോമാസ്കോമ്പാറ അദ്ധ്യക്ഷത വഹിച്ചു. ചാലക്കുടിയുടെ നിറസാന്നിധ്യങ്ങളായ തൃശ്ശൂർ ജില്ല പീഡറും, പബ്ലിക് പ്രോസിക്യൂട്ടറുമായ അഡ്വ.കെ.ബി. സുനിൽകുമാർ, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല ട്രഷറർ .ജോയ് മൂത്തേടൻ, സംസ്‌ഥാന …

‘മധുസ്മൃ‌തി’ സംഘടിപ്പിച്ചു Read More »

പിക്ചർസ്ക് ഫോട്ടോഗ്രഫി ഫെസ്റ്റിവലിനു വിരാമം

തൃശ്ശൂർ : സെന്റ് തോമസ് കോളേജിൽ രണ്ടുദിവസം നീണ്ടുനിന്ന ഫോട്ടോഗ്രാഫി ഫെസ്റ്റിവൽ സമാപിച്ചു. ലോക ഫോട്ടോഗ്രാഫി ദിനത്തോടനുബന്ധിച്ച് ഡിപ്പാർട്മെന്റ് ഓഫ് മീഡിയ സ്റ്റഡീസ് സംഘടിപ്പിച്ച പരിപാടിയുടെ ഭാഗമായി സംസ്ഥാനതല ഫോട്ടോഗ്രഫി മത്സരം, മാസ്റ്റർ ക്ലാസുകൾ, ഫോട്ടോ എക്സിബിഷൻ, ഫോട്ടോഗ്രഫി ക്യാമ്പ് എന്നിവ നടത്തി. രണ്ടായിരത്തിലധികം വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുത്ത ഫെസ്റ്റിവലിൽ റീൽസ് കോംപറ്റീഷൻ, ഫേസ് പെയിന്റിംഗ്, ട്രഷർ ഹണ്ട് തുടങ്ങിയവ സംഘടിപ്പിച്ചു. വിദ്യാർത്ഥികളുടെ സ്റ്റാർട്ടപ്പ് സ്റ്റോറീസ് മറ്റൊരു പ്രധാന ആകർഷണമായിരുന്നു. ഫെസ്റ്റിവലിന്റെ ഭാഗമായി നടത്തിയ ഫോട്ടോഗ്രാഫി മത്സരത്തിൽ …

പിക്ചർസ്ക് ഫോട്ടോഗ്രഫി ഫെസ്റ്റിവലിനു വിരാമം Read More »

ജാതിയുടെയും മതത്തിന്റെയും തൊട്ടുകൂടായ്മയെ മറികടക്കാൻ ,അറിവ് ആയുധമാക്കാൻ ഉപദേശിച്ച ശ്രീനാരായണ ഗുരുവിൻറെ ജന്മദിനമാണ് ഇന്ന്

സമത്വസുന്ദരമായ ഒരു ലോകമാണ് ശ്രീനാരായണഗുരു വിഭാവനം ചെയ്തത്. ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന, മാതൃകാസ്ഥാനമാണിതെന്ന് ഓരോ മനുഷ്യനെയും ,ഓർമിപ്പിക്കുന്ന എക്കാലത്തും എവിടെയും പ്രസക്തമായിട്ടുള്ള ഗുരുവചനം ഈ കാലത്തിൻറെ വഴിവിളക്കാണ്…..ശ്രീനാരായണ ഗുരു ജയന്തി ആശംസകൾ……. https://www.youtube.com/@channel17.online

ദുരന്തബാധിതർക്ക് സഹായ ഹസ്തവുമായി ബെന്നി ബഹനാൻ എം.പി.ചാലക്കുടി എം പി ബെന്നി ബഹനാൻ

എറണാകുളം കളക്ട്രേറ്റിൽ വെച്ച് നടന്ന ചടങ്ങില്‍ ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ് ചെക്ക് ഏറ്റുവാങ്ങി. വയനാട്ടിലെ ദുരന്തബാധിതർക്ക് സഹായ ഹസ്തവുമായി ബെന്നി ബഹനാൻ എം.പി.ചാലക്കുടി എം പി ബെന്നി ബഹനാൻ, പാർലമെന്റ് അംഗമെന്ന നിലയിൽ ഒരു മാസത്തെ ശമ്പളമായ 1 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. എറണാകുളം കളക്ട്രേറ്റിൽ വെച്ച് നടന്ന ചടങ്ങില്‍ ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ് ചെക്ക് ഏറ്റുവാങ്ങി. എ.ഡി.എം. ആശ സി. എബ്രഹാമിന്റെ സാനിദ്ധ്യത്തിലാണ് ചെക്ക് കൈമാറിയത്. https://www.youtube.com/@channel17.online

78 -മത് സ്വാതന്ത്രദിനാഘോഷം തേക്കിന്‍ക്കാട് മൈതാനിയിലെ വിദ്യാര്‍ഥി കോര്‍ണറില്‍ നടന്നു

ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിച്ചു. 78 മത് സ്വാതന്ത്രദിനാഘോഷം തേക്കിന്‍ക്കാട് മൈതാനിയിലെ വിദ്യാര്‍ഥി കോര്‍ണറില്‍ നടന്നു. ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിച്ചു. സമഭാവനയിൽ അധിഷ്ഠിതമായ നവഭാരത നിർമ്മിതിക്കായി ഓരോ ഇന്ത്യൻ പൗരനും ശ്രമിക്കണമെന്ന് മന്ത്രി ഡോ. ആർ. ബിന്ദു സ്വാതന്ത്ര്യദിന സന്ദേശത്തിൽ പറഞ്ഞു. ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ, സിറ്റി പോലീസ് കമ്മീഷണർ ആർ. …

78 -മത് സ്വാതന്ത്രദിനാഘോഷം തേക്കിന്‍ക്കാട് മൈതാനിയിലെ വിദ്യാര്‍ഥി കോര്‍ണറില്‍ നടന്നു Read More »

കല്ലറയ്ക്കൽ ഫൗണ്ടേഷൻ അവാർഡ് സെബി മാളിയേക്കലിന്

കൊച്ചി : കല്ലറയ്ക്കൽ ഫുട്ബോൾ അക്കാദമിയുടെ കീഴിലുള്ള കല്ലറയ്ക്കൽ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ മികച്ച ഫുട്ബോൾ റിപ്പോർട്ടിംഗിനുള്ള അവാർഡ് ദീപിക സീനിയർ സബ് എഡിറ്റർ സെബി മാളിയേക്കലിന്. 11,111 രൂപയും മെമന്റോയും അടങ്ങുന്നതാണ് അവാർഡ്. 2023 ഡിസംബർ 27 ന് ദീപിക സ്പോർട്സ് പേജിൽ പ്രസിദ്ധീകരിച്ച “സന്തോഷസ്‌മൃതിക്ക് 50”, 2024 ജൂൺ 23 ന് സൺഡേ ദീപികയിൽ പ്രസിദ്ധീകരിച്ച “മഞ്ഞില ബ്രില്യൻ്റ് @ 75” എന്നീ ഫീച്ചറുകളാണ് സെബിയെ അവാർഡിന് അർഹനാക്കിയത്.ഇരിങ്ങാലക്കുട കടുപ്പശേരി മാളിയേക്കൽ പരേതനായ പോൾസന്റെയും സെലീനയുടെയും …

കല്ലറയ്ക്കൽ ഫൗണ്ടേഷൻ അവാർഡ് സെബി മാളിയേക്കലിന് Read More »

തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെയും (ഓഗസ്റ്റ് 2) അവധി

തൃശൂര്‍ :തൃശ്ശൂർ ജില്ലയില്‍ മഴയും കാറ്റും വെള്ളക്കെട്ടും മഴ മുന്നറിയിപ്പ് തുടരുന്നതിനാലും സ്‌കൂളുകള്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്നതിനാലും ദുരന്തസാഹചര്യം ഒഴിവാക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി നാളെ (ഓഗസ്റ്റ് 2) ജില്ലയിലെ അംഗണവാടികള്‍, നഴ്സറികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളുകള്‍, പ്രൊഫഷണല്‍ കോളജുകള്‍, ട്യൂഷന്‍ സെന്ററുകള്‍, വിദ്യാര്‍ഥികള്‍ താമസിച്ചു പഠിക്കുന്ന റസിഡന്‍ഷ്യല്‍ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അവധി പ്രഖ്യാപിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കില്ല. https://www.youtube.com/@channel17.online

ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതം

കാലവര്‍ഷം: ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രി കെ. രാജന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദവും വടക്കന്‍ കേരളത്തിന്റെ തീരങ്ങളിലും ന്യൂനമര്‍ദ പാത്തിയും രൂപപ്പെട്ടതിനാല്‍ കനത്ത മഴ തുടരുകയാണെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും റവന്യൂ മന്ത്രി കെ. രാജന്‍ പറഞ്ഞു. കാലവര്‍ഷക്കെടുതി, നാഷണല്‍ ഹൈവേ ഗതാഗത കുരുക്ക് തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ചേര്‍ന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തില്‍ അധ്യക്ഷനായി സംസാരിക്കുകയായിരുന്നു മന്ത്രി. തൃശൂരില്‍ നിന്ന് വടക്കോട്ടും, ഇടുക്കിയിലും തീവ്രമായ മഴ ഇടവിട്ട് പെയ്യുമെന്നാണ് വിവരം. കൂടാതെ മണിക്കൂറില്‍ …

ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതം Read More »

ദേശീയ ഡെങ്കിപ്പനി ദിനാചരണം നടത്തി

ഒല്ലൂര്‍ സാമൂഹ്യരോഗ്യകേന്ദ്രത്തില്‍ നടത്തിയ പ്രോഗ്രാം ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ. കെ.എന്‍. സതീഷ് ഉദ്ഘാടനം ചെയ്തു. തൃശൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും ഒല്ലൂര്‍ സാമൂഹ്യരോഗ്യ കേന്ദ്രത്തിന്റെയും ഒല്ലൂര്‍ വിന്‍സെന്റ് ഡി പോള്‍ സ്‌കൂള്‍ ഓഫ് നേഴ്‌സിംഗിന്റെയും ആഭിമുഖ്യത്തില്‍ ദേശീയ ഡെങ്കിപ്പനി ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നടത്തി. ഒല്ലൂര്‍ സാമൂഹ്യരോഗ്യകേന്ദ്രത്തില്‍ നടത്തിയ പ്രോഗ്രാം ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ. കെ.എന്‍. സതീഷ് ഉദ്ഘാടനം ചെയ്തു. ഒല്ലൂര്‍ സാമൂഹ്യരോഗ്യ കേന്ദ്രം സുപ്രണ്ട് ഡോ. പി.എ. പ്രിയ അധ്യക്ഷത വഹിച്ചു. ജില്ലാ …

ദേശീയ ഡെങ്കിപ്പനി ദിനാചരണം നടത്തി Read More »

മണ്ടന്‍ചിറ മഞ്ഞക്കുന്ന് റോഡ് പുനരുദ്ധാരണത്തിന് തുടക്കമായി

ഒല്ലൂര്‍ നിയോജകമണ്ഡലത്തിലെ മണ്ടന്‍ചിറ മഞ്ഞക്കുത്ത് റോഡ് പുനരുദ്ധാരണ പ്രവര്‍ത്തിയുടെ ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ നിര്‍വഹിച്ചു. ഒല്ലൂര്‍ നിയോജകമണ്ഡലത്തിലെ മണ്ടന്‍ചിറ മഞ്ഞക്കുത്ത് റോഡ് പുനരുദ്ധാരണ പ്രവര്‍ത്തിയുടെ ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ നിര്‍വഹിച്ചു. നാടിന്റെ വികസനം ലക്ഷ്യബോധത്തോടെ മുന്‍ഗണനാനുസൃതമായി നടപ്പാക്കാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. സംസ്ഥാന സര്‍ക്കാര്‍ ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പിന്റെ പ്ലാന്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി 50 ലക്ഷം രൂപ വിനിയോഗിച്ചാണ് പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡിലുള്ള മണ്ടന്‍ചിറ മഞ്ഞക്കുന്ന് …

മണ്ടന്‍ചിറ മഞ്ഞക്കുന്ന് റോഡ് പുനരുദ്ധാരണത്തിന് തുടക്കമായി Read More »

വാര്യത്തൊടി ടെമ്പിള്‍ റോഡിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

കെ കെ രാമചന്ദ്രന്‍ എം.എല്‍.എ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചു. പുതുക്കാട് -ഒല്ലൂര്‍ നിയോജകമണ്ഡലങ്ങളെ തമ്മില്‍ യോജിപ്പിക്കുന്ന പ്രധാന ഗ്രാമീണ റോഡുകളില്‍ ഒന്നായ തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡിലെ വാര്യത്തൊടി ടെമ്പിള്‍ റോഡിന്റെ പുനര്‍നിര്‍മാണ പ്രവര്‍ത്തികള്‍ ആരംഭിച്ചു. കെ കെ രാമചന്ദ്രന്‍ എം.എല്‍.എ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചു. എംഎല്‍എയുടെ പ്രത്യേക വികസന ഫണ്ടില്‍ നിന്നും 7.90 ലക്ഷം രൂപ ചെലവിലാണു വാര്യത്തൊടി ടെമ്പിള്‍ റോഡ് നവീകരണം. 135 മീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡ് പുനരുദ്ധാരണം മൂന്നാഴ്ച കൊണ്ട് പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ഓട നിര്‍മാണം, …

വാര്യത്തൊടി ടെമ്പിള്‍ റോഡിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു Read More »

മണ്ഡലത്തിലെ മുഴുവന്‍ അങ്കണവാടികളുടെയും സമഗ്ര വികസനം ലക്ഷ്യം: മന്ത്രി കെ. രാജന്‍

കുട്ടികള്‍ക്കുള്ള കിടക്കകള്‍ വിതരണം ചെയ്തു. ഒല്ലൂര്‍ നിയോജക മണ്ഡലത്തിലെ അങ്കണവാടികള്‍ക്കുള്ള ബേബി ബെഡുകളുടെ വിതരണോദ്ഘാടനം റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന്‍ നിര്‍വ്വഹിച്ചു. ഒല്ലൂര്‍ നിയോജക മണ്ഡലം എംഎല്‍എ യുടെ പ്രത്യേക വികസന ഫണ്ട് ഉപയോഗിച്ച് മണ്ഡലത്തിലെ പാണഞ്ചേരി, പുത്തൂര്‍, മാടക്കത്തറ, നടത്തറ എന്നീ ഗ്രാമപഞ്ചായത്തുകളിലെ 157 അങ്കണവാടികള്‍ക്കാണ് കുട്ടികള്‍ക്കുള്ള കിടക്കകള്‍ വിതരണം ചെയ്തത്. 2.50 ലക്ഷം രൂപ ചെലവഴിച്ചാണ് കിടക്കകള്‍ വിതരണം ചെയ്തത്. അങ്കണവാടികളില്‍ ഭൗതികമായും സാങ്കേതികമായും കുട്ടികളുടെ സമയം ഗുണകരമായ വിധത്തില്‍ …

മണ്ഡലത്തിലെ മുഴുവന്‍ അങ്കണവാടികളുടെയും സമഗ്ര വികസനം ലക്ഷ്യം: മന്ത്രി കെ. രാജന്‍ Read More »

ഒല്ലൂര്‍ നിയോജക മണ്ഡലത്തിലെ ലൈബ്രറികള്‍ക്കുള്ള പുസ്തകങ്ങള്‍ മന്ത്രി കെ. രാജന്‍ വിതരണം ചെയ്തു

സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലില്‍ അഫിലിയേറ്റ് ചെയ്ത ഒല്ലൂര്‍ നിയോജക മണ്ഡലത്തിലെ മുഴുവന്‍ ലൈബ്രറികള്‍ക്കും പുസ്തകങ്ങള്‍ വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം റവന്യു വകുപ്പ് മന്ത്രി കെ. രാജന്‍ നിര്‍വ്വഹിച്ചു. സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലില്‍ അഫിലിയേറ്റ് ചെയ്ത ഒല്ലൂര്‍ നിയോജക മണ്ഡലത്തിലെ മുഴുവന്‍ ലൈബ്രറികള്‍ക്കും പുസ്തകങ്ങള്‍ വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം റവന്യു വകുപ്പ് മന്ത്രി കെ. രാജന്‍ നിര്‍വ്വഹിച്ചു. എരവിമംഗലം ഗ്രാമീണ വായനശാല പ്രവര്‍ത്തനങ്ങള്‍ക്കായി 50 ലക്ഷം എം.എല്‍.എ ഫണ്ടില്‍ നിന്ന് അനുവദിച്ചതായി മന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ അറിയിച്ചു. ഇനി …

ഒല്ലൂര്‍ നിയോജക മണ്ഡലത്തിലെ ലൈബ്രറികള്‍ക്കുള്ള പുസ്തകങ്ങള്‍ മന്ത്രി കെ. രാജന്‍ വിതരണം ചെയ്തു Read More »

ഒല്ലൂർ കൃഷി സമൃദ്ധി ഫാർമേർഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനി പ്രൊസസിംഗ് യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു

കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം നിർവഹിച്ചു. ചെറുകിട കർഷകന് വിദേശത്തും സ്വദേശത്തും ഉൾപ്പെടെ വലിയ വിപണി സാധ്യത സൃഷ്ടിച്ചുകൊണ്ട് ക്യാപ്കോയുടെ പ്രവർത്തനം 2024 ആരംഭിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ്. ഒല്ലൂർ കൃഷി സമൃദ്ധി ഫാർമസ് പ്രൊഡ്യൂസേഴ്സ് കമ്പനിയുടെ പ്രൊസസിംഗ് യൂണിറ്റ് ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. പൊതു സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കുന്ന ക്യാപ്കോയിൽ കർഷകനും പങ്കാളിയാകും. കാർഷിക മേഖലയ്ക്കായി കേന്ദ്രസർക്കാർ ഡിസംബർ മാസം വരെ 1.7500 കോടി രൂപയാണ് (ഒരു ലക്ഷത്തി …

ഒല്ലൂർ കൃഷി സമൃദ്ധി ഫാർമേർഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനി പ്രൊസസിംഗ് യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു Read More »

ഒല്ലൂര്‍ നവ കേരള സദസ്സ്; സെമിനാര്‍ സംഘടിപ്പിച്ചു

അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് (വിജിലന്‍സ് ആന്റ് ഫോറസ്റ്റ് ഇന്റലിജന്‍സ്) പ്രമോദ് ജി. കൃഷ്ണന്‍ ഉദ്ഘാടനം നിര്‍വഹിക്കുകയും സെമിനാറിന് നേതൃത്വം നല്‍കുകയും ചെയ്തു. ഒല്ലൂര്‍ നവ കേരള സദസ്സിന്റെ ഭാഗമായി ‘ആയുര്‍വേദ മരുന്ന് നിര്‍മ്മാണ രംഗത്ത് സഹകരണ മേഖലയുടെ സാധ്യതകള്‍’ എന്ന വിഷയത്തെ ആസ്പദമാക്കി കുട്ടനെല്ലൂര്‍ ഔഷധിയില്‍ ഏകദിന ശില്‍പശാല സംഘടിപ്പിച്ചു. അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് (വിജിലന്‍സ് ആന്റ് ഫോറസ്റ്റ് ഇന്റലിജന്‍സ്) പ്രമോദ് ജി. കൃഷ്ണന്‍ ഉദ്ഘാടനം നിര്‍വഹിക്കുകയും സെമിനാറിന് …

ഒല്ലൂര്‍ നവ കേരള സദസ്സ്; സെമിനാര്‍ സംഘടിപ്പിച്ചു Read More »

നവ കേരള സദസ്സ്; ഒല്ലൂര്‍ മണ്ഡലത്തില്‍ വിപുലമായ പരിപാടികള്‍ക്ക് തുടക്കമിടാന്‍ ലക്ഷ്യം

ഡിസംബര്‍ ഒന്നിന് സ്‌കൂളുകളിലും കോളേജുകളിലും അക്ഷരദീപം തെളിയിക്കും. നവ കേരള സദസ്സിന്റെ ഭാഗമായി പലവിധ അദാലത്തുകളില്‍ തീര്‍പ്പാക്കാത്താ ജനങ്ങളുടെ പരാതികള്‍ പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന ഒല്ലൂര്‍ മണ്ഡലതല സംഘാടക സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. പ്രത്യേക കൗണ്ടര്‍വഴി പരാതികള്‍ സ്വീകരിക്കും. വിഐപി കാറ്റഗറി വഴി ആ പരാതികള്‍ പരിഹരിക്കാന്‍ ആവശ്യമായിട്ടുള്ള നടപടികള്‍ സര്‍ക്കാര്‍തലത്തില്‍ എടുക്കുമെന്നും മന്ത്രി പറഞ്ഞു. നവ കേരള സദസ്സിനോട് അനുബന്ധിച്ച …

നവ കേരള സദസ്സ്; ഒല്ലൂര്‍ മണ്ഡലത്തില്‍ വിപുലമായ പരിപാടികള്‍ക്ക് തുടക്കമിടാന്‍ ലക്ഷ്യം Read More »

നവകേരള സദസ്സിനോടനുബന്ധിച്ച് 200 ഓളം മലയോര പട്ടയങ്ങള്‍ നല്‍കും; മന്ത്രി കെ രാജന്‍

ഒല്ലൂര്‍ മണ്ഡലതല നവ കേരള സദസ്സിനോടനുബന്ധിച്ച് പഞ്ചായത്ത്തല സംഘാടകസമിതികള്‍ രൂപീകരിച്ചു. ഇരുന്നൂറോളം മലയോര പട്ടയങ്ങള്‍ നവകേരള സദസ്സിനോടനുബന്ധിച്ച് നല്‍കാന്‍ ലക്ഷ്യമിടുന്നതായി റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍. ഒല്ലൂര്‍ മണ്ഡലതല നവ കേരള സദസ്സിനോടനുബന്ധിച്ച് വിവിധ പഞ്ചായത്ത്തല സംഘാടകസമിതി രൂപീകരണ യോഗങ്ങള്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി. ഡിസംബര്‍ അഞ്ചിന് വൈകീട്ട് 4.30 ന് പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ നവ കേരള സദസ്സ് നടക്കും. പാണഞ്ചേരി, നടത്തറ, മാടക്കത്തറ എന്നിവിടങ്ങളിലാണ് പഞ്ചായത്ത്തല സംഘാടകസമിതി രൂപീകരണം നടന്നത്. നവകേരള …

നവകേരള സദസ്സിനോടനുബന്ധിച്ച് 200 ഓളം മലയോര പട്ടയങ്ങള്‍ നല്‍കും; മന്ത്രി കെ രാജന്‍ Read More »

പ്രായം കൂടിയ സമ്മതിദായകരെ ജില്ലാ കളക്ടര്‍ ആദരിച്ചു

അന്താരാഷ്ട്ര വയോജന ദിനത്തോടനുബന്ധിച്ച് ജില്ലാ കളക്ടര്‍ വി ആര്‍ കൃഷ്ണ തേജ 109 വയസ്സ് പ്രായമുള്ള പുത്തൂര്‍ പഞ്ചായത്തിലെ ചെറുക്കുന്നില്‍ താമസിക്കുന്ന വട്ടുകുളം വീട്ടില്‍ ജാനകി അമ്മയെ പൊന്നാടയണിയിച്ച് ആദരിച്ചു. അന്താരാഷ്ട്ര വയോജന ദിനത്തോടനുബന്ധിച്ച് ജില്ലാ കളക്ടര്‍ വി ആര്‍ കൃഷ്ണ തേജ 109 വയസ്സ് പ്രായമുള്ള പുത്തൂര്‍ പഞ്ചായത്തിലെ ചെറുക്കുന്നില്‍ താമസിക്കുന്ന വട്ടുകുളം വീട്ടില്‍ ജാനകി അമ്മയെ പൊന്നാടയണിയിച്ച് ആദരിച്ചു. ഒല്ലൂര്‍ മണ്ഡലത്തിലെ 168-ാം നമ്പര്‍ ബൂത്തിലെ വോട്ടറാണ് ജാനകി അമ്മ. ജില്ലാ കളക്ടര്‍ വീട്ടില്‍ …

പ്രായം കൂടിയ സമ്മതിദായകരെ ജില്ലാ കളക്ടര്‍ ആദരിച്ചു Read More »

ജനാധിപത്യ മാതൃകാ പ്രവർത്തനങ്ങൾക്കാണ് സർക്കാർ നേതൃത്വം കൊടുക്കുന്നത്; മന്ത്രി പി എ മുഹമ്മദ് റിയാസ്

തോണിപ്പാറ – നാലുകെട്ട് റോഡിന്റെ നിർമ്മാണോദ്‌ഘാടനം മന്ത്രി മുഹമ്മദ് റിയാസ് നിർവഹിച്ചു. ഒല്ലൂർ നിയോജകമണ്ഡലത്തിലെ ടൂറിസം – പൊതുമരാമത്ത് മേഖലയിലെ കുതിപ്പിനും ഒപ്പം ഉണ്ടാകും ബിഎം ആന്റ് ബിസി നിലവാരത്തിലുള്ള പൊതുമരാമത്ത് റോഡുകളുടെ ദൈർഘ്യത്തിൽ സംസ്ഥാന ശരാശരിയേക്കാൾ ഒല്ലൂർ നിയോജക മണ്ഡലം മുമ്പിലാണെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. വലക്കാവ് – തോണിപ്പാറ – നാലുകെട്ട് റോഡിന്റെ നിർമ്മാണോദ്‌ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഒല്ലൂർ നിയോജക മണ്ഡലത്തിലെ പൊതുമരാമത്ത് റോഡുകൾ …

ജനാധിപത്യ മാതൃകാ പ്രവർത്തനങ്ങൾക്കാണ് സർക്കാർ നേതൃത്വം കൊടുക്കുന്നത്; മന്ത്രി പി എ മുഹമ്മദ് റിയാസ് Read More »

ഒല്ലൂർ മണ്ഡലം പ്രധാന ടൂറിസ്റ്റ് കേന്ദ്രമാകുന്നു

ഒല്ലൂർ മണ്ഡലത്തിലെ ടൂറിസം പദ്ധതികളുമായി ബന്ധപ്പെട്ട് രാമനിലയത്തിൽ ചേർന്ന അവലോകന യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയാരുന്നു മന്ത്രി. ഒല്ലൂർ മണ്ഡലം ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കോറിഡോർ എന്ന ആശയത്തിലേക്ക് എത്തുന്നു. പുത്തൂർ സുവോളജിക്കൽ പാർക്ക്, പുത്തൂർ കായൽ, ചിയ്യാരം വാക്കിംഗ് സ്ട്രീറ്റ്, പാണഞ്ചേരിയിലെ ഒരപ്പൻ കെട്ട്, പീച്ചി ഡാം, കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (കെ എഫ് ആർ ഐ), അന്താരാഷ്ട്ര നിലവാരമുള്ള പൂന്തോട്ടം നിർമ്മിക്കൽ, ചിത്രശലഭങ്ങളുടെ മ്യൂസിയം, കച്ചിത്തോട്, വാഴാനി ഡാം തുടങ്ങിയവ ബന്ധിപ്പിച്ച് ഒരു …

ഒല്ലൂർ മണ്ഡലം പ്രധാന ടൂറിസ്റ്റ് കേന്ദ്രമാകുന്നു Read More »

error: Content is protected !!