പോലീസുദ്ദ്യോഗസ്ഥരുടെ ഔദ്ദ്യോഗിക കൃത്യ നിർവഹണം തടസ്സപ്പെടുത്തിയ കേസിലെ പ്രതി റിമാന്റിലേക്ക്
പുതുക്കാട് : പുതുക്കാട് പോലീസ് സ്റ്റേഷൻ പരിധിയിൽ 06-08-2025 തീയ്യതി പുലർച്ചെ 12:45 മണിയോടെ പാലിയേക്കര ടോൾപ്ലാസക്ക് സമീപം ഹൈവേ പട്രോളിംങ്ങ് ഡ്യുട്ടിയിൽ ഉണ്ടായിരുന്ന സബ് ഇൻസ്പെക്ടർ ബിജു. സി.പി.ഒ. ചഞ്ചൽ, ഡ്രൈവർ സി.പി.ഒ വിഷ്ണു എന്നിവർ ഒന്നിച്ച് വാഹന പരിശോധന നടത്തുന്ന സമയം വരന്തരപ്പിള്ളി സ്വദേശി കരിയാട്ട് പറമ്പിൽ വീട്ടിൽ രേവത് 28 വയസ്സ് എന്നയാൾ വാഹനപരിശോധനക്കായി നിർത്തിയ വാഹനത്തിന്റെ താക്കോൾ ഊരി എടുക്കുന്നതായി കണ്ട് സ്ഥലത്തുണ്ടായിരുന്ന ലോറി ഡൈവർ പോലീസിനോട് പരാതി പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ …