Channel 17

live

channel17 live

sports

സംസ്ഥാന പഞ്ചഗുസ്തി മത്സരത്തിൽ സ്വർണ മെഡൽ നേടി അനാൻ സി.എം.

പട്ടാമ്പിയിൽ നടന്ന സംസ്ഥാന പഞ്ചഗുസ്തി മത്സരത്തിൽ സ്വർണ മെഡൽ നേടി ഛത്തീസ്ഗഡിൽ നടക്കുന്ന ദേശീയ മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അനാൻ സി.എം. മാള മെട്സ് എൻജിനീയറിങ് കോളേജ് അവസാന വർഷ വിദ്യാർത്ഥിയാണ്. മാള പള്ളിപ്പുറം സ്വദേശികളായ മുഹമ്മദ് റോഷൻ,ബുഷറ എന്നിവരുടെ മകനാണ്. https://www.youtube.com/@channel17.online

ഗോവയില്‍ നടന്ന് കൊണ്ടിരിക്കുന്ന മുപ്പത്തിയേഴാമത് നാഷണല്‍ ഗെയിംസില്‍ റോഡ് സൈക്ളിംങ് വിഭാഗത്തില്‍ കേരളത്തിന് വേണ്ടി മല്‍സരിക്കാനിറങ്ങുന്ന സുദേവ് എം ബി

മാള അഷ്ടമിച്ചിറ കാട്ടിക്കരക്കുന്ന് സ്വദേശി മാരിക്കല്‍ ബിജുവിന്‍റേയും ദിവ്യയുടേയും മകനാണ്. ഗോവയില്‍ നടന്ന് കൊണ്ടിരിക്കുന്ന മുപ്പത്തിയേഴാമത് നാഷണല്‍ ഗെയിംസില്‍ റോഡ് സൈക്ളിംങ് വിഭാഗത്തില്‍ കേരളത്തിന് വേണ്ടി മല്‍സരിക്കാനിറങ്ങുന്ന സുദേവ് എം ബി. മാള അഷ്ടമിച്ചിറ കാട്ടിക്കരക്കുന്ന് സ്വദേശി മാരിക്കല്‍ ബിജുവിന്‍റേയും ദിവ്യയുടേയും മകനാണ്. തരണനെല്ലൂര്‍ ആര്‍ട്സ് &സയന്‍സ് കോളേജ് ഇരിങ്ങാലകുടയില്‍ Bsc വിദ്യാര്‍ത്ഥിയായിരുന്ന സുദേവ് കഴിഞ്ഞ വര്‍ഷം തിരുവനന്തപുരത്ത് നടന്ന റോഡ് സൈക്ളിങ് ചാമ്പ്യന്‍ ഷിപ്പിലെ സ്വര്‍ണമെഡല്‍ ജേതാവാണ്.സംസ്ഥാന ജൂനിയർ റോള്ളർ സ്‌കേറ്റിംഗ് ഹോക്കി ചാമ്പ്യൻ മാരായ …

ഗോവയില്‍ നടന്ന് കൊണ്ടിരിക്കുന്ന മുപ്പത്തിയേഴാമത് നാഷണല്‍ ഗെയിംസില്‍ റോഡ് സൈക്ളിംങ് വിഭാഗത്തില്‍ കേരളത്തിന് വേണ്ടി മല്‍സരിക്കാനിറങ്ങുന്ന സുദേവ് എം ബി Read More »

കിരീടം കാർമ്മൽ അക്കാദമിക്ക്

തൃശൂർ മുതൽ കാസർഗോഡ് വരെയുള്ള സി.ഐ.സ്.സി.ഇ. ഉത്തരമേഖല ഡി -സോൺ ഫുട്ബോൾ മത്സരത്തിൽ അണ്ടർ -19 ആൺകുട്ടികളുടെ വിഭാഗത്തിൽ കാർമ്മൽ അക്കാദമി ടീം തൃശൂർ ഹരിശ്രീ വിദ്യ നികേതൻ സ്കൂളിനെ പിന്നിലാക്കി (4 – 2) ജേതാക്കളായി. തൃശൂർ മുതൽ കാസർഗോഡ് വരെയുള്ള സി.ഐ.സ്.സി.ഇ. ഉത്തരമേഖല ഡി -സോൺ ഫുട്ബോൾ മത്സരത്തിൽ അണ്ടർ -19 ആൺകുട്ടികളുടെ വിഭാഗത്തിൽ കാർമ്മൽ അക്കാദമി ടീം തൃശൂർ ഹരിശ്രീ വിദ്യ നികേതൻ സ്കൂളിനെ പിന്നിലാക്കി (4 – 2) ജേതാക്കളായി.സ്കൂൾ കായിക …

കിരീടം കാർമ്മൽ അക്കാദമിക്ക് Read More »

തൃശൂർ ജില്ലാ സ്കേറ്റിംഗ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് വിദ്യാനികേതൻ സ്കൂളിൽ നടന്ന ജില്ലാ റോളർ സ്കേറ്റിംഗ് റോൾബോൾ ചാമ്പ്യൻഷിപ്പിൽ മാള ഡോ. രാജു ഡേവിസ് ഇൻ്റർനാഷണൽ സ്കൂൾ ഓവർ ഓൾ ചാമ്പ്യൻഷിപ്പ് നേടി

സബ്ബ് ജൂനിയർ ആൺകുട്ടികൾ, പെൺകുട്ടികൾ, മിനി ആൺകുട്ടികൾ, മിനി പെൺകുട്ടികൾ എന്നീ വിഭാഗങ്ങളിലാണ് സ്കൂള്‍ വിജയികളായത്. മാളഃ തൃശൂർ ജില്ലാ സ്കേറ്റിംഗ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് വിദ്യാനികേതൻ സ്കൂളിൽ നടന്ന ജില്ലാ റോളർ സ്കേറ്റിംഗ് റോൾബോൾ ചാമ്പ്യൻഷിപ്പിൽ മാള ഡോ. രാജു ഡേവിസ് ഇൻ്റർനാഷണൽ സ്കൂൾ ഓവർ ഓൾ ചാമ്പ്യൻഷിപ്പ് നേടി. സബ്ബ് ജൂനിയർ ആൺകുട്ടികൾ, പെൺകുട്ടികൾ, മിനി ആൺകുട്ടികൾ, മിനി പെൺകുട്ടികൾ എന്നീ വിഭാഗങ്ങളിലാണ് സ്കൂള്‍ വിജയികളായത്. സ്കൂളിലെ വിദ്യാർത്ഥികളായ സെറാ ജിയോ, അഹ്ലം …

തൃശൂർ ജില്ലാ സ്കേറ്റിംഗ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് വിദ്യാനികേതൻ സ്കൂളിൽ നടന്ന ജില്ലാ റോളർ സ്കേറ്റിംഗ് റോൾബോൾ ചാമ്പ്യൻഷിപ്പിൽ മാള ഡോ. രാജു ഡേവിസ് ഇൻ്റർനാഷണൽ സ്കൂൾ ഓവർ ഓൾ ചാമ്പ്യൻഷിപ്പ് നേടി Read More »

ചന്ദ്രാമ്മക്ക് സ്വർണ്ണത്തിളക്കം

തേഞ്ഞിപ്പാലത്ത് നടന്ന സംസ്ഥാന മാസ്റ്റേഴ്സ് അത്ലറ്റിക് മീറ്റില്‍ മിന്നും പ്രകടനം കാഴ്ചവച്ച് വള്ളിവട്ടം സ്വദേശിനി ചന്ദ്രാ സുരേന്ദ്രന്‍. തേഞ്ഞിപ്പാലത്ത് നടന്ന സംസ്ഥാന മാസ്റ്റേഴ്സ് അത്ലറ്റിക് മീറ്റില്‍ മിന്നും പ്രകടനം കാഴ്ചവച്ച് വള്ളിവട്ടം സ്വദേശിനി ചന്ദ്രാ സുരേന്ദ്രന്‍. 82 ആം വയസ്സിലും ചന്ദ്രാമ്മ എറിഞ്ഞു നേടിയത് 2 സ്വര്‍ണ്ണ മെഡലുകള്‍… ഷോട്ട് പുട്ട്, ജാവലിന്‍ ത്രോ എന്നീ ഇനങ്ങളിലാണ് ചന്ദ്രാമ്മ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. വെള്ളാങ്ങല്ലൂര്‍ പഞ്ചായത്തിലെ വള്ളിവട്ടം ഈസ്റ്റ്‌ സ്വദേശി വേലപറമ്പില്‍ സുരേന്ദ്രന്റെ ഭാര്യയായ ചന്ദ്ര കരൂപ്പടന്ന …

ചന്ദ്രാമ്മക്ക് സ്വർണ്ണത്തിളക്കം Read More »

സംസ്ഥാന മാസ്റ്റേഴ്സ് അത്ലറ്റിക് മീറ്റിൽ ഓവറാൾ ചാമ്പ്യന്മാരായ തൃശൂർ ജില്ലാ ടീമിൽ മാളയുടെ സാന്നിധ്യമായി റോബിനും

വെള്ളി മെഡൽ നേടിയ റിലേ ടീമിൽ മാളപള്ളിപ്പുറം സ്വദേശി ചക്കാലക്കൽ റോബിൻ ജേക്കബ് ഉൾപ്പെടുന്നത് നാടിന്‍റെ അഭിമാനമായി മാറി. മാളഃ സംസ്ഥാന മാസ്റ്റേഴ്സ് അത്ലറ്റിക് മീറ്റിൽ ഓവറാൾ ചാമ്പ്യന്മാരായ തൃശൂർ ജില്ലാ ടീമിൽ മാളയുടെ സാന്നിധ്യമായി റോബിനും. വെള്ളി മെഡൽ നേടിയ റിലേ ടീമിൽ മാളപള്ളിപ്പുറം സ്വദേശി ചക്കാലക്കൽ റോബിൻ ജേക്കബ് ഉൾപ്പെടുന്നത് നാടിന്‍റെ അഭിമാനമായി മാറി.10000 മീറ്റർ മത്സരത്തിൽ നേരിയ വ്യത്യാസത്തിന് റോബിൻ നാലാം സ്ഥാനത്തേക്ക് പിൻതള്ള പ്പെടുകയായിരുന്നു. 5000 മീറ്ററിലും തൃശ്ശൂരിന് വേണ്ടി മത്സരിച്ചു. …

സംസ്ഥാന മാസ്റ്റേഴ്സ് അത്ലറ്റിക് മീറ്റിൽ ഓവറാൾ ചാമ്പ്യന്മാരായ തൃശൂർ ജില്ലാ ടീമിൽ മാളയുടെ സാന്നിധ്യമായി റോബിനും Read More »

സഞ്ജുവിന് പിഴച്ചു; ടൈറ്റൻസ് ജയിച്ചു.

കൊച്ചി: ഒരു ലക്ഷത്തി അയ്യായിരം കാണികളെ സാക്ഷിനിർത്തി അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ രാജസ്ഥാൻ റോയൽസിനെ തറപറ്റിച്ച് പതിനഞ്ചാം ഐ.പി.എൽ കിരീടം ഗുജറാത്ത് ടൈറ്റൻസ്  നേടി. ബൗൺസ് കൂടിയ പിച്ചിൽ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ റോയൽസ് ഉയർത്തിയ 131 റൺസ് വിജയലക്ഷ്യം ഹാർദിക് പാണ്ഡേ നയിച്ച ജി.ടി. 11 ബോളുകൾ ബാക്കിനിൽക്കേ മറികടന്നു. ഏഴ് വിക്കറ്റുകൾക്കായിരുന്നു വിജയം. ഈ വർഷം പുതുതായി ഐ.പി.എല്ലിൽ വന്ന ഫ്രാഞ്ചൈസി ആണ് ഗുജറാത്ത് ടൈറ്റൻസ്. പതിവിലും വേഗതയും ബൗൺസും കൂടിയ പിച്ചിൽ ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്തത് …

സഞ്ജുവിന് പിഴച്ചു; ടൈറ്റൻസ് ജയിച്ചു. Read More »

കൊടുങ്കാറ്റായി ജെസിൻ. കർണാടകയെ തകർത്ത് കേരളം സന്തോഷ് ട്രോഫി ഫൈനലിൽ

മുപ്പതാം മിനിറ്റിൽ കോച്ച് ബിനോ ജോസഫ് ടൂർണ്ണമെൻറിൽ ആദ്യമായി തൻറെ ക്ലബ്ബായ കേരള യുണൈറ്റഡിന്റെ ഇരുപത്തിരണ്ടുകാരൻ സ്ട്രൈക്കർ ജെസിനെ കളത്തിലിറക്കി. പിന്നീട് മഞ്ചേരി സ്റ്റേഡിയം കണ്ടത് ചരിത്രം.  കൊച്ചി: മുൻ കാലിക്കറ്റ് യൂണിവേഴ്സിറ്റി താരം ജെസിൻ ടി.കെ.യും മാസ്മരിക പ്രകടനത്തിൽ കർണാടകയെ മൂന്നിനെതിരെ ഏഴ് ഗോളുകൾക്ക് തകർത്തു കേരളം സന്തോഷ് ട്രോഫി ഫൈനലിൽ പ്രവേശിച്ചു. മലപ്പുറം മഞ്ചേരി സ്റ്റേഡിയത്തിൽ ഇരുപത്തിയയ്യായിരം കാണികളെ സാക്ഷിനിർത്തി അത്യുജ്വല പ്രകടത്തോടെയാണ് കേരളത്തിൻറെ ഫൈനൽ പ്രവേശനം. നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും ഇരുപത്തിയഞ്ചാം മിനിറ്റിൽ കേരളത്തിൻറെ വല …

കൊടുങ്കാറ്റായി ജെസിൻ. കർണാടകയെ തകർത്ത് കേരളം സന്തോഷ് ട്രോഫി ഫൈനലിൽ Read More »

അഞ്ച് സിക്സറുകളുമായി സഞ്ജു; രാജസ്ഥാന് വിജയത്തുടക്കം

കൊച്ചി: പൂനെയിൽ ചൊവ്വാഴ്ച നടന്ന ഐ.പി.എൽ മത്സരത്തിൽ രാജസ്ഥാൻ റോയൽസിന് 61 റൺസ് വിജയം.  രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനും മലയാളിയുമായ സഞ്ജു സാംസൺ ആർ. ആർ നായി കളിച്ച തൻറെ നൂറാമത്തെ മത്സരം വെടിക്കെട്ട് ബാറ്റിംഗ് കൊണ്ട് അവിസ്മരണീയമാക്കി. 27 പന്തിൽ നിന്ന് 55 റൺസ് വാരിക്കൂട്ടിയ സഞ്ജുവാണ് മാൻ ഓഫ് ദ് മാച്ച്. മറ്റൊരു മലയാളിയായ കർണാടക താരം ദേവദത്ത് പടിക്കൽ 29 പന്തിൽ നിന്ന് 41 റൺസ് നേടി. സഞ്ജുവും പടിക്കലും തമ്മിലുള്ള 73 …

അഞ്ച് സിക്സറുകളുമായി സഞ്ജു; രാജസ്ഥാന് വിജയത്തുടക്കം Read More »

ശരവേഗത്തില്‍ കോയമ്പത്തൂരില്‍ നിന്ന് തൃശൂരിലെത്തി, വിഷ്ണുറാമിന് സൈക്കിളിംഗില്‍ റെക്കോര്‍ഡ്

#WatchNKVideo here തൃശൂര്‍: സൈക്കിളില്‍ മൂന്ന് മണിക്കൂറിനകം കോയമ്പത്തൂരില്‍ നിന്ന് തൃശൂരിലെത്തിയ കോയമ്പത്തൂര്‍ സ്വദേശി ജി.ഡി.വിഷ്ണുറാമിന് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിന്റെ അംഗീകാരം. സൈക്കിള്‍ സവാരിയില്‍ നൂറ് കിലോ മീറ്റര്‍ ദൂരം എറ്റവും കുറഞ്ഞ സമയത്തിനകം വിജയകരമായി പൂര്‍ത്തിയാക്കിയാണ് വിഷ്ണുറാം റെക്കോര്‍ഡ് ബുക്കില്‍ ഇടം നേടിയത്.  ഇന്ന് ഉച്ചയ്ക്ക് കൃത്യം 2.22ന് കോയമ്പത്തൂര്‍ ശ്രീകൃഷ്ണ എഞ്ചിനീയറിംഗ് കോളേജില്‍ നിന്നാണ് വിഷ്ണു ഏകാംഗനായി സൈക്കിള്‍ യജ്ഞം തുടങ്ങിയത്. വൈകീട്ട് അഞ്ചര മണിക്ക് മുന്നേ തൃശൂര്‍ ഹൈറോഡിലെ പോലീസ് കമ്മീഷണര്‍ …

ശരവേഗത്തില്‍ കോയമ്പത്തൂരില്‍ നിന്ന് തൃശൂരിലെത്തി, വിഷ്ണുറാമിന് സൈക്കിളിംഗില്‍ റെക്കോര്‍ഡ് Read More »

സെഞ്ചൂറിയൻ കോട്ട തകർത്ത് ഇന്ത്യൻ പേസർമാർ

ഇന്ത്യൻ പെയ്സർമാർ നിറഞ്ഞാടി ; സെഞ്ചൂറിയനിൽ ചരിത്രവിജയം കൊച്ചി: ലോകത്ത് ഏറ്റവുമധികം ആതിഥേയർക്ക് ടെസ്റ്റ് മത്സരത്തിൽ   വിജയശതമാനം ഉള്ള ദക്ഷിണാഫ്രിക്കയിലെ സെഞ്ചൂറിയൻ ഗ്രൗണ്ടിൽ ആതിഥേയരെ തറപറ്റിച്ച് ഇന്ത്യ. 80.77 ശതമാനമാണ് സെഞ്ചൂറിയനിൽ സൗത്ത് ആഫ്രിക്കയുടെ വിജയശതമാനം. സെഞ്ചൂറിയന്റെ ചരിത്രത്തിൽ ഇതിനുമുൻപ് രണ്ട് ടെസ്റ്റ് മത്സരങ്ങളിൽ മാത്രമേ സൗത്ത് ആഫ്രിക്ക തോറ്റിട്ടുള്ളൂ.113 റൺസിന്റെ വിജയമാണ് ഇന്ത്യൻ ടീം കൈവരിച്ചത്.  രണ്ടാം ഇന്നിങ്സിൽ 305 വിജയലക്ഷ്യവുമായി ഇറങ്ങിയ സൗത്ത് ആഫ്രിക്ക അവസാന ദിവസം 191 റൺസിന് ഓൾ ഔട്ടായി.രണ്ടാം ഇന്നിംഗ്സിൽ …

സെഞ്ചൂറിയൻ കോട്ട തകർത്ത് ഇന്ത്യൻ പേസർമാർ Read More »

error: Content is protected !!