Channel 17

live

channel17 live

tech news

പിഎസ്‌സി പ്രൊഫൈൽ ലോഗിൻ; ഒടിപി സംവിധാനം നിലവിൽ വന്നു

തിരുവനന്തപുരം : പിഎസ്‌സിയിൽ രജിസ്റ്റർ ചെയ്തവർക്ക് പ്രൊഫൈൽ ലോഗിൻ ചെയ്യുവാൻ ഒടിപി സംവിധാനം നിലവിൽ വന്നു.നിലവിലെ യൂസർ ഐഡിയും പാസ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുമ്പോൾ പ്രൊഫൈലിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറും ഇമെയിൽ വിലാസവും അടങ്ങിയ സ്ക്രീൻ പ്രത്യക്ഷപ്പെടും. മൊബൈൽ നമ്പറും ഇമെയിലും ഉപയോഗത്തിൽ ഉള്ളത് ആണെന്ന് ഉറപ്പ് വരുത്തേണ്ടതും അല്ലാത്തപക്ഷം ആവശ്യമായ തിരുത്തൽ വരുത്തേണ്ടതുമാണ്. കൂടാതെ ഒടിപി സംവിധാനം ഉപയോഗിച്ച് അവ വെരിഫൈ ചെയ്യുകയും വേണം. പാസ്‌വേർഡ് നിബന്ധനകൾക്ക് അനുസരിച്ച് പുതുക്കാനുള്ള സ്ക്രീനും തുടർന്ന് പ്രത്യക്ഷപ്പെടും. …

പിഎസ്‌സി പ്രൊഫൈൽ ലോഗിൻ; ഒടിപി സംവിധാനം നിലവിൽ വന്നു Read More »

പെട്രോള്‍ പമ്പുകളിലെ തട്ടിപ്പ് തടയാൻ പുതിയ യന്ത്രവുമായി പോന്നോര്‍ സ്വദേശി……

#WatchNKVideo here തൃശൂര്‍: പെട്രോള്‍ പമ്പുകളില്‍ ഇന്ധനം കള്ളത്തരത്തില്‍ ഊറ്റിയെടുക്കുന്നത് തടയാന്‍ കഴിയുന്ന ഉപകരണം  തൃശൂര്‍ ജില്ലയിലെ പോന്നോര്‍ സ്വദേശി എം.കെ.സുകുമാരന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു. ഈ ഉപകരണം ഉപയോഗിച്ച്് ഇന്ധനം ഡിജിറ്റല്‍ സഹായം ഇല്ലാതെ അളക്കാം. പെട്രോള്‍ പമ്പുകളില്‍ ഈ ഉപകരണം സ്ഥാപിച്ചാല്‍ ഉപഭോക്താവിന് തങ്ങള്‍ വാങ്ങുന്ന ഇന്ധനത്തിന്റെ അളവ് വ്യക്തമായി അറിയാമെന്ന് സുകുമാരന്‍ അവകാശപ്പെടുന്നു. ഇതുവഴി പെട്രോള്‍ പമ്പുകളില്‍ ഇന്ധനത്തിന്റെ അളവില്‍ കള്ളത്തരമെന്ന പരാതി ഇല്ലാതാക്കാമെന്നും സുകുമാരന്‍ പറയുന്നു.

WATCH VIDEO HERE…. കണ്ടുപിടിത്തം കണ്ട് ഞെട്ടണ്ട! മുളകിന്റെ ഞെട്ട് കളയാനും യന്ത്രമായി

കണ്ടുപിടിത്തം കണ്ട് ഞെട്ടണ്ട! മുളകിന്റെ ഞെട്ട് കളയാനും യന്ത്രമായി മുക്കാട്ടുകരക്കാരന്‍ ഷൈജു സംസ്ഥാനത്തെ രണ്ടാമത്തെ ഗ്രാമീണ ഗവേഷകന്‍ തൃശൂര്‍: സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍് നടത്തിയ മത്സരത്തില്‍ റൂറല്‍ ഇന്നൊവേഷന്‍ അവാര്‍ഡ് മുക്കാട്ടുകര സ്വദേശി ഷൈജുവിന്. ഞൊടിയിടയില്‍ മുളകിന്റെ ഞെട്ടു കളയുന്ന യന്ത്രത്തിന്റെ കണ്ടുപിടിത്തമാണ് ഇന്നൊവേഷന്‍ അവാര്‍ഡില്‍ രണ്ടാം സ്ഥാനത്തിന് 42കാരന്‍ ഷൈജുവിനെ അര്‍ഹനാക്കിയത്. ഏതാനും  വര്‍ഷമായി സ്വന്തമായൊരു ചെറുകിട സംരംഭം തുടങ്ങാനുള്ള നെട്ടോട്ടത്തിലായിരുന്നു ഷൈജു.   ഞെട്ടുകളഞ്ഞ മുളക് ചതച്ച് പായ്ക്കറ്റുകളിലാക്കി വില്‍ക്കുന്ന ജോലി …

WATCH VIDEO HERE…. കണ്ടുപിടിത്തം കണ്ട് ഞെട്ടണ്ട! മുളകിന്റെ ഞെട്ട് കളയാനും യന്ത്രമായി Read More »

error: Content is protected !!