Channel 17

live

channel17 live

thrissur-A

എലിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന ജിം ട്രെയിനർ മരിച്ചു

ഗുരുവായൂർ മമ്മിയൂർ സ്വദേശി 62 വയസ്സുള്ള സുരേഷ് ജോർജ് ആണ് മരിച്ചത്. എലിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന ജിം ട്രെയിനർ മരിച്ചു . ഗുരുവായൂർ മമ്മിയൂർ സ്വദേശി 62 വയസ്സുള്ള സുരേഷ് ജോർജ് ആണ് മരിച്ചത്. കോട്ടപ്പടി ജീംനേഷ്യത്തിലെ ട്രൈനറായിരുന്നു. മിസ്റ്റർ തൃശ്ശൂർ, മിസ്റ്റർ കാലിക്കറ്റ് യൂണിവേഴ്സിറ്റി, മിസ്റ്റർ കേരള എന്നി പട്ടങ്ങൾ നേടിയിട്ടുള്ള സുരേഷ് പാവറട്ടി സ്കൂളിലെ ഹിന്ദി അധ്യാപകനായിരുന്നു. കഴിഞ്ഞയാഴ്ച്ചയാണ് സുരേഷ് ജോർജിന് എലിപ്പനി സ്ഥിരീകരിച്ചത്. തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ …

എലിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന ജിം ട്രെയിനർ മരിച്ചു Read More »

നൂറുകോടിയുടെ ഭൂമിതട്ടിപ്പ് കേസിൽ തമിഴ്നാട് മുൻമന്ത്രി എം.ആർ. വിജയഭാസ്‌കർ അറസ്റ്റിൽ

നൂറുകോടിയുടെ ഭൂമിതട്ടിപ്പ് കേസിൽ തമിഴ്നാട് മുൻമന്ത്രി എം.ആർ. വിജയഭാസ്‌കർ തൃശ്ശൂരിലെ ഒളിതാവളത്തിൽ നിന്ന് അറസ്റ്റിൽ വ്യാജരേഖയുണ്ടാക്കി നൂറ് കോടിയോളം രൂപയുടെ ഭൂമി തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ തമിഴ്നാട് സി.ബി.സി.ഐ.ഡി. ആണ് അറസ്റ്റ് ചെയ്തത്. വിജയഭാസ്കർ കേരളത്തിലേക്ക് കടന്നുവെന്ന രഹസ്യത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് അറസ്റ്റ്..അണ്ണാ ഡി.എം.കെ.യുടെ മുതിർന്ന നേതാവായ വിജയഭാസ്കർ കഴിഞ്ഞ എടപ്പാടി പളനിസ്വാമി സർക്കാരിൽ ഗതാഗതവകുപ്പ് മന്ത്രിയായിരുന്നു.പ്രകാശ് എന്നയാളുടെ കരൂരിലുള്ള ഭൂമി തട്ടിയെടുക്കാൻ മന്ത്രിയടക്കമുള്ള എട്ടുപേർ ശ്രമിച്ചെന്നാണ് കേസ്.വിജയ്ഭാസ്കറുടെ ഒപ്പം ഒരാൾ കൂടി പിടിയിൽ …

നൂറുകോടിയുടെ ഭൂമിതട്ടിപ്പ് കേസിൽ തമിഴ്നാട് മുൻമന്ത്രി എം.ആർ. വിജയഭാസ്‌കർ അറസ്റ്റിൽ Read More »

തിരദേശ മോഷണം പരമ്പരയിലെ പ്രതി പിടിയിൽ

നോർത്ത് പറവൂർ ചുള്ളികാട്ടിൽ അഭിഷേക് എന്ന കൗമാരക്കാരനാണ് പോലീസ് പിടിയിലായത് . തിരദേശ മേഖലകളിലെ മോഷണം നടത്തിവരുന്ന കണ്ണികളിലെ പ്രതി പിടിയിൽ. എറണാകുളം ജില്ലയിലും തൃശൂർ ജില്ലയിലും നിലവിൽ കേസുകൾ ഉണ്ടായിട്ടുള്ള ഈ സംഘത്തിൽ പെട്ട നോർത്ത് പറവൂർ ചുള്ളികാട്ടിൽ അഭിഷേക്എന്ന കൗമാരക്കാരനാണ് പോലീസ് പിടിയിലായത് .അടിച്ചുപൊളിക്കാൻ പണത്തിനായി കറങ്ങി നടന്ന് ഓരോ ചെറിയ ചെറിയ ഷോപ്പുകളുടെ ഷട്ടർ പൊളിച്ച് അകത്തു കടന്നു പൈസകളും വിലപിടിപ്പുള്ള സാധനങ്ങളും മോഷ്ടിക്കുന്ന രീതിയാണ് ഇവർ അവലംബിച്ചു വരുന്നത്. മോഷണത്തിനായി ഇവരുടെ …

തിരദേശ മോഷണം പരമ്പരയിലെ പ്രതി പിടിയിൽ Read More »

തൃശൂർ ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തൃശൂർ: മഴ, ശക്തമായ കാറ്റ് എന്നിവ തുടരുന്ന സാഹചര്യത്തിൽ തൃശൂർ ജില്ലയിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കൾ (ജൂലൈ 15) ജില്ലാ കലക്ട‌ർ അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകൾ, യൂണിവേഴ്‌സിറ്റി പരീക്ഷകൾ എന്നിവയ്ക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല. https://www.youtube.com/@channel17.online

AIYF മാള മണ്ഡലം ശില്‌പശാല

തൃശൂർ ജില്ല വൈ : പ്രസിഡണ്ട് സാജൻ മുടവങ്ങാട്ടിൽ ഉദ്ഘാടനം ചെയ്തു . AIYF മാള മണ്ഡലം ശില്‌പശാല AIYF തൃശൂർ ജില്ല വൈ : പ്രസിഡണ്ട് സാജൻ മുടവങ്ങാട്ടിൽ ഉദ്ഘാടനം ചെയ്തു .ജനാധിപത്യത്തിൽ യുവത്വത്തിൻ്റെ പങ്ക് എന്ന വിഷയത്തിൽ കെ.എസ് ജയ ക്ലാസ് എടുത്തു് .യോഗത്തിൽ രമ്യ ശ്രീജേഷ് അദ്ധ്യക്ഷത വഹിച്ചു.വി.എസ്. ഗോപാലകൃഷ്ണൻ സ്വാഗതം പറഞ്ഞു. അഭിലാഷ് പി.എസ് , സുജിത്ത്കുമാർ പി.കെ. ലിമ്പിൻ പ്ലാക്കൽ, ഷിൻ്റോ വി.ഡി. സിജി സുകുമാരൻ , ഹിരൺ ഹരിദാസ് …

AIYF മാള മണ്ഡലം ശില്‌പശാല Read More »

പ്രവീൺകുമാർ ഫോട്ടോ പ്രദർശനം മന്ത്രി ഡോ : ആർ ബിന്ദു ഉദ്ഘാടനം ചെയ്തു

തൃശ്ശൂർ : കേരള മീഡിയ അക്കാദമി തൃശ്ശൂർ പ്രസ് ക്ലബ്ബുമായി സഹകരിച്ച് നടത്തുന്ന കെ എസ് പ്രവീൺകുമാറിന്റെ ചിത്രങ്ങളുടെ പ്രദർശനംകേരള സാഹിത്യ അക്കാദമി ഹാളിൽ ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ :ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. പ്രവീൺകുമാറിന്റെ സ്മരണാർത്ഥം തൃശ്ശൂർ പ്രസ് ക്ലബ് ഏർപ്പെടുത്തിയ പ്രഥമ ഫോട്ടോഗ്രാഫി അവാർഡുംചടങ്ങിൽ വിതരണം ചെയ്തു. ന്യൂ ഇന്ത്യൻ എക്സ്പ്രസ്സിലെ എ സനീഷിന്റെ ” സീക്കിങ് സോലേസ് ഇൻ സോളിറ്റ്യുഡ് ” എന്ന ചിത്രത്തിനാണ് പുരസ്കാരം. അകാലത്തിൽ അന്തരിച്ച …

പ്രവീൺകുമാർ ഫോട്ടോ പ്രദർശനം മന്ത്രി ഡോ : ആർ ബിന്ദു ഉദ്ഘാടനം ചെയ്തു Read More »

മാള സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ ഉന്നത വിജയം കൈവരിച്ച പ്ലസ് ടു വിദ്യാർഥികളെ ആദരിക്കുന്ന ചടങ്ങ് തൃശ്ശൂർ ജില്ലാ കളക്ടർ വി ആർ കൃഷ്ണതേജ ഐഎഎസ് ഉദ്ഘാടനം ചെയ്തു

2023-2024 അധ്യയന വർഷത്തിൽ മാള സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ ഉന്നത വിജയം കൈവരിച്ച പ്ലസ് ടു വിദ്യാർഥികളെ ആദരിക്കുന്ന ചടങ്ങ് തൃശ്ശൂർ ജില്ലാ കളക്ടർ വി ആർ കൃഷ്ണതേജ ഐഎഎസ് ഉദ്ഘാടനം ചെയ്തു.സ്വന്തം ജീവിതാനുഭവങ്ങൾ പങ്കുവച്ച് ജില്ലാ കളക്ടർ വിദ്യാർത്ഥികൾക്ക് ലക്ഷ്യത്തിലേക്ക് മുന്നേറാനുള്ള ആവേശം പകർന്നു. സ്കൂൾ മാനേജർ റവ. ഫാദർ ജോർജ് പാറേമേൻ അധ്യക്ഷനായി. ഇരിങ്ങാലക്കുട കോർപ്പറേറ്റ് എജുക്കേഷണൽ ഏജൻസി മാനേജർ റവ. ഫാദർ സിജോ ഇരുമ്പൻ, മാള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു …

മാള സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ ഉന്നത വിജയം കൈവരിച്ച പ്ലസ് ടു വിദ്യാർഥികളെ ആദരിക്കുന്ന ചടങ്ങ് തൃശ്ശൂർ ജില്ലാ കളക്ടർ വി ആർ കൃഷ്ണതേജ ഐഎഎസ് ഉദ്ഘാടനം ചെയ്തു Read More »

സ്ത്രീശാക്തീകരണം; ബോധവത്ക്കരണ ക്ലാസ് നല്‍കി

ഹോട്ടല്‍ പേള്‍ റീജന്‍സിയില്‍ തൃശൂര്‍ അസിസ്റ്റന്റ് കലക്ടര്‍ അതുല്‍ സാഗര്‍ ഉദ്ഘാടനം ചെയ്തു. വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ ഹബ് ഫോര്‍ എംപവര്‍മെന്റ് ഓഫ് വിമണിന്റെ (മിഷന്‍ ശക്തി) ആഭിമുഖ്യത്തില്‍ ജില്ലയിലെ ഡോക്ടര്‍മാര്‍, അങ്കണവാടി പ്രവര്‍ത്തകര്‍, ആശാവര്‍ക്കര്‍മാര്‍ തുടങ്ങിയവര്‍ക്കായി ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഹോട്ടല്‍ പേള്‍ റീജന്‍സിയില്‍ തൃശൂര്‍ അസിസ്റ്റന്റ് കലക്ടര്‍ അതുല്‍ സാഗര്‍ ഉദ്ഘാടനം ചെയ്തു. ഐ.എം.എ ജില്ലാ പ്രസിഡന്റ് ഡോ. ജോര്‍ജ് ജോസഫ് അധ്യക്ഷനായി. പി.സി.പി.എന്‍.ഡി.ടി ആക്ട്, എം.ടി.പി ആക്ട്, ഭാരതീയ ന്യായ …

സ്ത്രീശാക്തീകരണം; ബോധവത്ക്കരണ ക്ലാസ് നല്‍കി Read More »

വീട്ടമ്മയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമം :പ്രതി അണ്ണല്ലൂർ സ്വദേശി പ്രവീൺ അറസ്റ്റിൽ

അണ്ണല്ലൂർ സ്വദേശി കുറ്റിക്കാട്ട് വീട്ടിൽ പ്രവീണിനെയാണ് (40) ഇരിങ്ങാലക്കുട ഡി വൈ എസ് പി എം സി കുഞ്ഞിമോയിൻകുട്ടിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്. ഇരിങ്ങാലക്കുട : വീട്ടമ്മയായ യുവതിയെ അപമാനിക്കാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിലായി.അണ്ണല്ലൂർ സ്വദേശി കുറ്റിക്കാട്ട് വീട്ടിൽ പ്രവീണിനെയാണ് (40) ഇരിങ്ങാലക്കുട ഡി വൈ എസ് പി എം സി കുഞ്ഞിമോയിൻകുട്ടിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്.ജൂൺ 19നാണ് കേസിനാസ്പദമായ സംഭവം. ഗ്യാസ് സിലിണ്ടർ പിടിക്കാൻ സഹായത്തിനായി വിളിച്ച ശേഷം കയറിപ്പിടിക്കാൻ ശ്രമച്ചതോടെ …

വീട്ടമ്മയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമം :പ്രതി അണ്ണല്ലൂർ സ്വദേശി പ്രവീൺ അറസ്റ്റിൽ Read More »

തൃശൂർ – കൊടുങ്ങല്ലൂർ റോഡ് കോൺക്രീറ്റിംഗ് ഞായറാഴ്ച്ച വീണ്ടും തുടങ്ങും

ഇരിങ്ങാലക്കുട : തൃശൂർ – കൊടുങ്ങല്ലൂർ സംസ്ഥാന പാതയിൽ പൂച്ചിന്നിപ്പാടം മുതൽ ഊരകം വരെയുള്ള റോഡിൻ്റെ കോൺക്രീറ്റിംഗ് പണികൾ ഞായറാഴ്ച്ച മുതൽ ആരംഭിക്കും.റോഡ് പണി നടത്തുന്ന കരാർ കമ്പനി അധികൃതർ പഞ്ചായത്ത് ഭരണസമിതി അംഗങ്ങളുമായി നടത്തിയ ചർച്ചയെ തുടർന്നാണ് പണികൾ ആരംഭിക്കാൻ ധാരണയായത്. ഞായറാഴ്ച്ച മുതൽ കൊടുങ്ങല്ലൂർ ഭാഗത്തു നിന്ന് തൃശൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ഊരകം സെൻ്ററിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് ചേർപ്പ്, പെരുമ്പിള്ളിശ്ശേരി വഴിയും, തൃശ്ശൂരിൽ നിന്ന് കൊടുങ്ങല്ലൂരിലേക്ക് പോകുന്ന വാഹനങ്ങൾ നിലവിലുള്ള റോഡ് …

തൃശൂർ – കൊടുങ്ങല്ലൂർ റോഡ് കോൺക്രീറ്റിംഗ് ഞായറാഴ്ച്ച വീണ്ടും തുടങ്ങും Read More »

ബഷീര്‍ ന്യൂനോക്തിയില്‍ സംവദിച്ചിരുന്ന വിനീത ചരിത്രകാരന്‍- കെ.സച്ചിദാനന്ദന്‍

തൃശ്ശൂര്‍: മിതത്വം മുഖമുദ്രയാക്കി ന്യൂനോക്തിയില്‍ സംവദിച്ചിരുന്ന വിനീത ചരിത്രകാരനായിരുന്നു വൈക്കം മുഹമ്മദ് ബഷീര്‍ എന്ന് കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് കെ.സച്ചിദാനന്ദന്‍. വൈക്കം മുഹമ്മദ് ബഷീറിന്റെ അനശ്വര സ്മരണകള്‍ക്ക് ആദരമര്‍പ്പിച്ച് കോഴിക്കോട് ‘സംഗീതമേ ജീവിതം’ ഫൗണ്ടേഷന്റെ സഹകരണത്തോടെ അക്കാദമി സംഘടിപ്പിച്ച ‘ബഷീര്‍ ഓര്‍മ്മ’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹാനാണെന്ന ഭാവമേയില്ലാത്ത എളിയ ചരിത്രകാരനും ചരിത്രസാക്ഷിയുമായിരുന്നു ബഷീറെന്ന് അദ്ദേഹം പറഞ്ഞു. തിന്മ സൃഷ്ടിയുടെ സ്വാഭാവികമായ അംശമാണെന്ന് തിരിച്ചറിയുകയും അംഗീകരിക്കുകയും ചെയ്ത എഴുത്തുകാരന്‍. മനുഷ്യര്‍ സമ്പൂര്‍ണ്ണരാണെന്ന ബോദ്ധ്യത്തോടുകൂടി കടന്നുവന്നതുകൊണ്ടുതന്നെ …

ബഷീര്‍ ന്യൂനോക്തിയില്‍ സംവദിച്ചിരുന്ന വിനീത ചരിത്രകാരന്‍- കെ.സച്ചിദാനന്ദന്‍ Read More »

ദ്രവമാലിന്യ സംസ്കരണത്തിലും മുന്നേറാൻ തൃശൂരിലെ നഗരസഭകൾ

മാലിന്യമുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായുള്ള നഗരസഭ ഉദ്യോഗസ്ഥർക്കുള്ള ദ്വിദിന ശില്പശാല തൃശൂർ കിലയിൽ സമാപിച്ചു. ഖരമാലിന്യ സംസ്കരണ രംഗത്ത് വിവിധ മാതൃകകൾ സംസ്ഥാനത്ത് അവതരിപ്പിച്ച തൃശൂരിലെ നഗരസഭകൾ ദ്രവമാലിന്യ രംഗത്തും വിവിധ പ്രവർത്തനങ്ങൾ നടപ്പാക്കാൻ ശില്പശാലയിൽ ചർച്ച നടത്തി. രണ്ടാം ദിനത്തിൽ ഹരിതമിത്രം പദ്ധതിയെ കുറിച്ച് അസി. ഡയറക്ടർ ആൻസൺ ജോസഫ്, 2024-25 വർഷത്തെ ലക്ഷ്യങ്ങളെ കുറിച്ച് ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർ കെ കെ മനോജ്‌, വിവിധ ഫണ്ടുകളെ കുറിച്ച് ശുചിത്വ മിഷൻ പ്രോഗ്രാം ഓഫീസർ …

ദ്രവമാലിന്യ സംസ്കരണത്തിലും മുന്നേറാൻ തൃശൂരിലെ നഗരസഭകൾ Read More »

പരിശീലനം ആരംഭിച്ചു

പഞ്ചായത്ത് പ്രസിഡൻ്റ് സാജൻ കൊടിയൻ ഉദ്ഘാടനം നിർവ്വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് രജനി മനോജ് അധ്യക്ഷ്യത വഹിച്ചു. കുഴൂർ ഗ്രാമ പഞ്ചായത്തിൽ വ്യവസായ വകുപ്പിൻ്റെ സഹകരണത്തോടെ തൃശ്ശൂർ ജൻ ശിക്ഷൻ സൻസ്ഥാൻ ബ്യൂട്ടീഷ്യൻ പരിശീലനം ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് സാജൻ കൊടിയൻ ഉദ്ഘാടനം നിർവ്വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് രജനി മനോജ് അധ്യക്ഷ്യത വഹിച്ചു. മെമ്പർമാരായ സന്തോഷ് കുമാർ, സണ്ണി കൂട്ടാല ,ബിജി വിൽസൺ, സേതുമോൻ ചിറ്റേത്ത് , നന്ദിത വിനോദ്, പ്രിയ ലിയോ , സുധ …

പരിശീലനം ആരംഭിച്ചു Read More »

ബ്രഹ്മകുളം വില്ലേജിൽ ഡിജിറ്റൽ സർവെയ്ക്ക് തുടക്കമായി

തൃശൂർ ജില്ലയിൽ രണ്ടാംഘട്ടത്തിൽ ഡിജിറ്റൽ സർവെ നടത്തുന്ന ചാവക്കാട് താലൂക്കിലെ ബ്രഹ്മകുളം വില്ലേജിന്റെ ഡിജിറ്റൽ സർവെ പ്രവർത്തനങ്ങളുടെയും ക്യാമ്പ് ഓഫീസ് ഉദ്ഘാടനവും മുരളി പെരുനെല്ലി എം.എൽ.എ നിർവഹിച്ചു. ഭൂവുടമകൾക്ക് സ്വന്തം ഭൂമിയുടെ കൃത്യമായ രേഖകൾ ലഭിക്കുന്നതിനൊപ്പം കേരളത്തിന്റെ ഭാവി വികസന പദ്ധതികൾക്ക് പ്രയോജനപ്പെടുന്ന ആധികാരിക രേഖ കൂടിയാണ് ഡിജിറ്റൽ സർവേയിലൂടെ സാധ്യമാകുന്നത്. എളവള്ളി ഗ്രാമപഞ്ചായത്ത് ഓപ്പൺ എയർ ഹാളിൽ നടന്ന പരിപാടിയിൽ എളവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിയോ ഫോക്സ് അധ്യക്ഷനായി. മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതി …

ബ്രഹ്മകുളം വില്ലേജിൽ ഡിജിറ്റൽ സർവെയ്ക്ക് തുടക്കമായി Read More »

കൊടുങ്ങല്ലൂര്‍ – ഷൊര്‍ണൂര്‍ റോഡ് നിര്‍മ്മാണ പ്രവൃത്തികള്‍ സമയബന്ധിതമായി പൂർത്തിയാക്കും മന്ത്രി ഡോ. ആര്‍ ബിന്ദു

ഷൊര്‍ണ്ണൂര്‍ – കൊടുങ്ങല്ലൂര്‍ റോഡിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് ഉന്നത വിദ്യാഭ്യാസ, സാമൂഹികനീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദുവിൻ്റെ അധ്യക്ഷതയില്‍ കളക്ട്രേറ്റില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിൽ തീരുമാനമായി. റോഡ് നിർമ്മാണം വേഗത്തിലാക്കാനും ഗതാഗത ക്രമീകരണങ്ങളെ കുറിച്ച് ചർച്ച ചെയ്യാനും വിളിച്ച് ചേർത്ത യോഗത്തിലാണ് മന്ത്രി ആർ. ബിന്ദു കെ.എസ്.ടി.പി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയത്. ആദ്യഘട്ടത്തില്‍ ഊരകം – പൂച്ചിന്നിപ്പാടം റോഡിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ തുടങ്ങും. ഊരകം – പൂച്ചിന്നിപ്പാടം റോഡിന്റെ 1.20 കി.മീ നിര്‍മ്മാണ …

കൊടുങ്ങല്ലൂര്‍ – ഷൊര്‍ണൂര്‍ റോഡ് നിര്‍മ്മാണ പ്രവൃത്തികള്‍ സമയബന്ധിതമായി പൂർത്തിയാക്കും മന്ത്രി ഡോ. ആര്‍ ബിന്ദു Read More »

മാലിന്യമുക്ത തൃശൂർ പ്രഖ്യാപവുമായി ശില്പശാല സമാപിച്ചു

ശുചിത്വ മിഷൻ പ്രോഗ്രാം ഓഫീസർ രജിനേഷ് രാജൻ എന്നിവർ ക്ലാസുകൾ നയിച്ചു. തൃശൂർ ജില്ലയിലെ ബ്ലോക്ക് തലത്തിലെ ഉദ്യോഗസ്ഥർക്കുള്ള മാലിന്യമുക്ത കേരളം ഭാഗമായുള്ള ജില്ലാതല ശില്പശാല പീച്ചി കെ എഫ് ആർ ഐ യിൽ സമാപിച്ചു. രണ്ടാം ദിവസത്തിൽ വിവിധ വിഷയങ്ങളിൽ ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർ കെ കെ മനോജ്‌, കോ കോർഡിനേറ്റർ കെ ബി ബാബുകുമാർ, കില ഫെസിലിറ്റേറ്റർ അനൂപ് കിഷോർ, അസി. ഡയറക്ടർ ആൻസൺ ജോസഫ്, ശുചിത്വ മിഷൻ പ്രോഗ്രാം ഓഫീസർ രജിനേഷ് …

മാലിന്യമുക്ത തൃശൂർ പ്രഖ്യാപവുമായി ശില്പശാല സമാപിച്ചു Read More »

ഇ.കെ.ദിവാകരൻ പോറ്റി സ്മാരക ഗ്രാമിക പുരസ്കാരം മാങ്ങാട്രത്നാകരന്

പ്രമുഖ വിവർത്തകനും സ്വാതന്ത്ര്യ സമര സേനാനിയും ഐക്യകേരള സമരത്തിലെ മുന്നണി പോരാളിയുമായിരുന്ന ഇ.കെ.ദിവാകരൻ പോറ്റിയുടെ സ്മരണാർത്ഥം കുഴിക്കാട്ടുശ്ശേരി ഗ്രാമിക ഏർപ്പെടുത്തിയ വിവർത്തന സാഹിത്യ പുരസ്കാരം മാങ്ങാട് രത്നാകരന് നൽകുന്നു. ഭാവുകത്വത്തെ നിരന്തരം നവീകരിക്കുന്നതിന് വിവർത്തനകലയെ ഉപയോഗിച്ച മാങ്ങാട് രത്നാകരനോടുള്ള ആദരവാണ് ഈ പുരസ്കാരം. മലയാള ഭാഷയും സംസ്കാരവും നിരന്തരമായി വികസിക്കണമെങ്കിൽ മറ്റു ഭാഷകളും സംസ്കാരങ്ങളുമായുള്ള ഇടപെടൽ അത്യാവശ്യമാണെന്ന് വിശ്വസിക്കുന്ന ഒരാളാണ് രത്നാകരൻ. നോവലും കവിതയും ചലച്ചിത്രകാരരുടെ കുറിപ്പുകളും ലേഖനങ്ങളും യാത്രാക്കുറിപ്പുകളും അദ്ദേഹത്തിൻ്റെ വിവർത്തന സഞ്ചയത്തിൽപ്പെടും. ബുക്കർ സമ്മാനാർഹമായ …

ഇ.കെ.ദിവാകരൻ പോറ്റി സ്മാരക ഗ്രാമിക പുരസ്കാരം മാങ്ങാട്രത്നാകരന് Read More »

ശബ്ദവും പേനയുംസമൂഹ നന്മയ്ക്കുള്ളവലിയ ആയുധങ്ങൾ പ്രബീർ പൂർകായസ്ഥ

തൃശ്ശൂർ : ശബ്ദവും പേനയും സമൂഹത്തിന്റെ നന്മയ്ക്കായി പ്രവർത്തിക്കാനുള്ള ഏറ്റവും വലിയ ആയുധമാണെന്നും അതിലൂടെ മനുഷ്യത്വവും മാനവികതയും സോഷ്യലിസവും ഉയർത്തിക്കൊണ്ടു വരാൻ സാധിക്കുമെന്നും ന്യൂസ് ക്ലിക്ക് എഡിറ്റർ പൂര്‍കായസ്ഥ. ഇന്ത്യ തെരഞ്ഞെടുപ്പുകൾക്ക് ശേഷം എന്ന വിഷയത്തിൽ സാഹിത്യ അക്കാദമി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സത്യങ്ങൾ സമൂഹത്തിലെത്താതിരിക്കാൻ മാധ്യമങ്ങളെ കുത്തകകൾ കയ്യടക്കുന്ന കാലമാണിത്. ഇപ്പോൾ എതിരാളികളെ നേരിടാൻ ഉപയോഗിക്കുന്ന ഏറ്റവും വലിയ ആയുധമാണ് യു എ പി എ അതുവഴി എതിർ ശബ്ദങ്ങളെ ജയിലിലടക്കുന്ന നടപടിയാണ് ഭരണകൂടം …

ശബ്ദവും പേനയുംസമൂഹ നന്മയ്ക്കുള്ളവലിയ ആയുധങ്ങൾ പ്രബീർ പൂർകായസ്ഥ Read More »

വയോജനങ്ങള്‍ക്ക് സംരക്ഷണം ഉറപ്പാക്കണം: അഡ്വ. ഇന്ദിരാ രവീന്ദ്രന്‍

വയോജനങ്ങള്‍ക്ക് മക്കള്‍ സംരക്ഷണം ഉറപ്പാക്കണമെന്ന് കേരള വനിതാ കമ്മിഷന്‍ അംഗം അഡ്വ. ഇന്ദിരാ രവീന്ദ്രന്‍ പറഞ്ഞു. തൃശൂര്‍ ടൗണ്‍ ഹാളില്‍ നടത്തിയ ജില്ലാതല സിറ്റിംഗില്‍ പരാതികള്‍ തീര്‍പ്പാക്കിയ ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അംഗം. പ്രായാധിക്യത്താല്‍ ബുദ്ധിമുട്ടിലായ അമ്മമാരെ സംരക്ഷിക്കാന്‍ മക്കള്‍ തയാറാകാത്തതും, ഒന്നില്‍ കൂടുതല്‍ മക്കള്‍ ഉള്ള വീടുകളില്‍ അമ്മമാരെ നോക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളും കമ്മിഷന് മുന്നില്‍ വരുന്നുണ്ട്. അഭ്യസ്തവിദ്യരും നല്ല ജോലിയില്‍ ഇരിക്കുന്ന മക്കള്‍ പോലും സ്വന്തം അമ്മമാരെ നോക്കുന്നതില്‍ വിമുഖതയും കണക്കു പറച്ചിലും …

വയോജനങ്ങള്‍ക്ക് സംരക്ഷണം ഉറപ്പാക്കണം: അഡ്വ. ഇന്ദിരാ രവീന്ദ്രന്‍ Read More »

തായാട്ട് ശങ്കരൻ മലയാളികളുടെ ധൈഷണിക ജീവിതത്തെ സ്വാധീനിച്ച ചിന്തകൻ -കെ സച്ചിദാനന്ദൻ

തൃശ്ശൂർ : മലയാളികളുടെ ധൈഷണിക ജീവിതത്തെ സ്വാധീനിച്ച കാലത്തിന്റെ വെല്ലുവിളികളെ മുൻകൂട്ടി കണ്ട ചിന്തകനായിരുന്നു തായാട്ട് ശങ്കരനെന്ന് കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് കെ സച്ചിദാനന്ദൻ. സാഹിത്യ നിരൂപകനും. സാമൂഹ്യ ചിന്തകൻ.വാഗ്മിയും . കേരള ഗ്രന്ഥശാല സംഘം സംസ്ഥാന പ്രസിഡണ്ട്. ദേശാഭിമാനി വാരിക പത്രാധിപർ. എന്നീ നിലകളിൽ കേരളീയ ജീവിതത്തിന്റെ വിവിധ മേഖലകളിൽ വ്യാപരിച്ച തായാട്ട് ശങ്കരന്റെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ” തായാട്ട് ശങ്കരനും സമകാലിക ഇന്ത്യയും ” എന്ന വിഷയത്തിൽ കേരള സാഹിത്യ അക്കാദമി …

തായാട്ട് ശങ്കരൻ മലയാളികളുടെ ധൈഷണിക ജീവിതത്തെ സ്വാധീനിച്ച ചിന്തകൻ -കെ സച്ചിദാനന്ദൻ Read More »

error: Content is protected !!