യുവജന കമ്മീഷന്‍ തൃശ്ശൂര്‍ ജില്ലാതല ജാഗ്രതാ സഭ രൂപീകരിച്ചു
കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച യോഗത്തില്‍ സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍മാന്‍ എം. ഷാജര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സംസ്ഥാന യുവജന കമ്മീഷന്‍ വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്നതിന്റെ മുന്നോടിയായി തൃശ്ശൂര്‍ ജില്ല ജാഗ്രതാ സഭ രൂപീകരിച്ചു. യുവജനങ്ങളുടെ മാനസികാരോഗ്യവും ശാരീരിക ക്ഷമതയും ഉറപ്പാക്കുന്ന നടപടിക്രമങ്ങള്‍ ആവിഷ്‌കരിക്കുക, ലഹരിയില്‍ നിന്നും യുവതയെ സംരക്ഷിക്കുക, യുവജനങ്ങളെ ബാധിക്കുന്ന വിഷയങ്ങള്‍ക്കെതിരായി കര്‍മ്മപദ്ധതികള്‍ ആസൂത്രണം ചെയ്യുക എന്നീ ലക്ഷ്യങ്ങളോടെയാണ് വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. ജാഗ്രതാ സഭയുടെ ഭാഗമായി വിദ്യാര്‍ത്ഥി – യുവജന സംഘടനാ …
യുവജന കമ്മീഷന്‍ തൃശ്ശൂര്‍ ജില്ലാതല ജാഗ്രതാ സഭ രൂപീകരിച്ചു Read More »