എം പി ഫണ്ട്; തൃശൂര്‍ മണ്ഡലം അവലോകനം നടത്തി
തൃശൂര്‍ ലോക്സഭാ മണ്ഡലത്തില്‍ ടി എന്‍ പ്രതാപന്‍ എം പിയുടെ ഫണ്ട് ഉപയോഗിച്ചുള്ള വിവിധ പ്രവര്‍ത്തികളുടെ പുരോഗതി അവലോകന യോഗത്തില്‍ വിലയിരുത്തി. തൃശൂര്‍ ലോക്സഭാ മണ്ഡലത്തില്‍ ടി എന്‍ പ്രതാപന്‍ എം പിയുടെ ഫണ്ട് ഉപയോഗിച്ചുള്ള വിവിധ പ്രവര്‍ത്തികളുടെ പുരോഗതി അവലോകന യോഗത്തില്‍ വിലയിരുത്തി. 2023- 24 വര്‍ഷത്തെ എംപി ഫണ്ടില്‍ നിന്നും 100ല്‍ പരം മിനി മാസ്റ്റ്- ഹൈമാസ്റ്റ് ലൈറ്റുകള്‍ക്കായി ശുപാര്‍ശ നല്‍കിയിട്ടുണ്ട്. തൃശൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ 30ഓളം മിനി മാസ്റ്റ്, ഹൈമാസ് ലൈറ്റുകളും, ജില്ലയിലെ …