എന്‍എസ്എസ് സംസ്ഥാന പുരസ്‌കാരങ്ങള്‍ നല്‍കി
പുരസ്‌കാരദാന ചടങ്ങ് മന്ത്രി ഡോ. ആര്‍ ബിന്ദു ഉദ്ഘാടനം ചെയ്തു. സര്‍ക്കാരിനും സാമൂഹ്യനീതി വകുപ്പിനും വലിയ പിന്തുണയാണ് നാഷണല്‍ സര്‍വീസ് സ്‌കീം നല്‍കുന്നതെന്ന് മന്ത്രി. എന്‍എസ്എസ് സംസ്ഥാന പുരസ്‌കാരദാന ചടങ്ങ് തൃശ്ശൂര്‍ വിമല കോളേജില്‍ നടന്നു. 2021-2022 വര്‍ഷത്തിലെ പുരസ്‌കാരവിതരണം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു ഉദ്ഘാടനം ചെയ്തു. എക്കാലത്തും മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് എന്‍എസ്എസ് കാഴ്ചവച്ചിട്ടുള്ളതെന്ന് ഉദ്ഘാടന പ്രഭാഷണത്തില്‍ മന്ത്രി പറഞ്ഞു. സാമൂഹ്യപ്രവര്‍ത്തനങ്ങളിലുള്ള എന്‍എസ്എസിന്റെ ശ്ലാഖനീയപങ്കാളിത്തം സര്‍ക്കാരിനും സാമൂഹ്യനീതി വകുപ്പിനും വലിയ …