Channel 17

live

channel17 live

thrissur-A

61 ാം വയസില്‍ ഡോക്ടറേറ്റ് നേടിയ പോള്‍ വടുക്കുംഞ്ചേരി ശ്രദ്ധേയനാകുന്നു

തൃശൂര്‍ ജില്ലയില്‍ മാള വടുക്കുംഞ്ചേരി വീട്ടില്‍ പോള്‍ വടുക്കുംഞ്ചേരിയാണ് ഈ അപൂര്‍വ്വ നേട്ടം സ്വന്തമാക്കിയത്. മേരിക്കയിലും വിവിധ ബിസിനസ് സംരംഭങ്ങള്‍ നടത്തുന്ന പോള്‍ വടുക്കുംഞ്ചേരി കഴിഞ്ഞ ദിവസം ഗോവയിലെ റാഡിസണ്‍ കണ്‍ട്രി സ്വൂട്ട് ഇന്‍ല്‍ വെച്ച് നടന്ന ചടങ്ങില്‍ ഡോക്ടറേറ്റ് സ്വീകരിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 12 പേര്‍ക്കാണ് ഈ അംഗീകാരം ലഭിച്ചത്. ഐ സി എഫ് എ ഐ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ജഗനാഥ് പട്‌നായിക്, റേഡിയന്റ് ഗ്രൂപ്പ് പ്രസിഡന്‍റ് ഡോ. രത്‌നാകര്‍ …

61 ാം വയസില്‍ ഡോക്ടറേറ്റ് നേടിയ പോള്‍ വടുക്കുംഞ്ചേരി ശ്രദ്ധേയനാകുന്നു Read More »

പ്രായം കൂടിയ സമ്മതിദായകരെ ജില്ലാ കളക്ടര്‍ ആദരിച്ചു

അന്താരാഷ്ട്ര വയോജന ദിനത്തോടനുബന്ധിച്ച് ജില്ലാ കളക്ടര്‍ വി ആര്‍ കൃഷ്ണ തേജ 109 വയസ്സ് പ്രായമുള്ള പുത്തൂര്‍ പഞ്ചായത്തിലെ ചെറുക്കുന്നില്‍ താമസിക്കുന്ന വട്ടുകുളം വീട്ടില്‍ ജാനകി അമ്മയെ പൊന്നാടയണിയിച്ച് ആദരിച്ചു. അന്താരാഷ്ട്ര വയോജന ദിനത്തോടനുബന്ധിച്ച് ജില്ലാ കളക്ടര്‍ വി ആര്‍ കൃഷ്ണ തേജ 109 വയസ്സ് പ്രായമുള്ള പുത്തൂര്‍ പഞ്ചായത്തിലെ ചെറുക്കുന്നില്‍ താമസിക്കുന്ന വട്ടുകുളം വീട്ടില്‍ ജാനകി അമ്മയെ പൊന്നാടയണിയിച്ച് ആദരിച്ചു. ഒല്ലൂര്‍ മണ്ഡലത്തിലെ 168-ാം നമ്പര്‍ ബൂത്തിലെ വോട്ടറാണ് ജാനകി അമ്മ. ജില്ലാ കളക്ടര്‍ വീട്ടില്‍ …

പ്രായം കൂടിയ സമ്മതിദായകരെ ജില്ലാ കളക്ടര്‍ ആദരിച്ചു Read More »

വയോജന ദിനത്തിൽ ജില്ലയിലെ ഏറ്റവും പ്രായം കൂടിയ പുത്തൂർ സ്വദേശി ജാനകി മുത്തശ്ശിയെ റവന്യു മന്ത്രി കെ.രാജൻ വീട്ടിലെത്തി ആദരിച്ചു

109 വയസ്സ് പൂർത്തിയാക്കിയ ജില്ലയിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായ പുത്തൂർ പഞ്ചായത്തിലെ ചെറുക്കുന്ന് കിണർ സ്റ്റോപ്പിന് സമീപം താമസിക്കുന്ന വട്ടുകുളം വീട്ടിൽ ജാനകിയെയാണ് റവന്യു മന്ത്രി കെ രാജൻ ലോക വയോജന ദിനത്തിൽ വീട്ടിൽ എത്തി ആദരിച്ചത്. 109 വയസ്സ് പൂർത്തിയാക്കിയ ജില്ലയിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായ പുത്തൂർ പഞ്ചായത്തിലെ ചെറുക്കുന്ന് കിണർ സ്റ്റോപ്പിന് സമീപം താമസിക്കുന്ന വട്ടുകുളം വീട്ടിൽ ജാനകിയെയാണ് റവന്യു മന്ത്രി കെ രാജൻ ലോക വയോജന ദിനത്തിൽ വീട്ടിൽ എത്തി …

വയോജന ദിനത്തിൽ ജില്ലയിലെ ഏറ്റവും പ്രായം കൂടിയ പുത്തൂർ സ്വദേശി ജാനകി മുത്തശ്ശിയെ റവന്യു മന്ത്രി കെ.രാജൻ വീട്ടിലെത്തി ആദരിച്ചു Read More »

രക്തദാന ക്യാമ്പ്

കാർമൽ സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ മൂന്നാമത് രക്തദാന ക്യാമ്പ് വാർഡ് കൗൺസിലർ ശ്രീമതി ബിന്ദു ശശികുമാർ ഉദ്ഘാടനം ചെയ്തു. കാർമൽ സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ മൂന്നാമത് രക്തദാന ക്യാമ്പ് വാർഡ് കൗൺസിലർ ശ്രീമതി ബിന്ദു ശശികുമാർ ഉദ്ഘാടനം ചെയ്തു. തൃശ്ശൂർ ഐ എം എ യിലെ ഡോക്ടർ രാധാകൃഷ്ണന്റെ നേതൃത്വത്തിൽ നടന്ന ക്യാമ്പിൽ നൂറോളം പേർ രക്തദാനത്തിനായി എത്തിച്ചേർന്നു. കാർമൽ സ്കൂൾ മാനേജർ ഫാദർ അനൂപ് പുതുശ്ശേരി അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ഫാദർ ജോസ് താണിക്കൽ …

രക്തദാന ക്യാമ്പ് Read More »

മാനസികാരോഗ്യം കുറയുന്നത് കുടുംബബന്ധങ്ങളെ ശിഥിലമാക്കുന്നു: വനിത കമ്മിഷന്‍

തൃശ്ശൂര്‍ കേരള സാഹിത്യ അക്കാദമി ചങ്ങമ്പുഴ ഹാളില്‍ നടത്തിയ ജില്ലാതല സിറ്റിംഗിനു ശേഷം സംസാരിക്കുകയായിരുന്നു വനിത കമ്മീഷനംഗം. മാനസികാരോഗ്യം കുറഞ്ഞു വരുന്നതു മൂലം കുടുംബ ബന്ധങ്ങള്‍ ശിഥിലമാകുന്നതായി വനിത കമ്മീഷന്‍ അംഗം അഡ്വ. ഇന്ദിര രവീന്ദ്രന്‍ പറഞ്ഞു. തൃശ്ശൂര്‍ കേരള സാഹിത്യ അക്കാദമി ചങ്ങമ്പുഴ ഹാളില്‍ നടത്തിയ ജില്ലാതല സിറ്റിംഗിനു ശേഷം സംസാരിക്കുകയായിരുന്നു വനിത കമ്മീഷനംഗം.കുടുംബജീവിതത്തിന് സഹായകമാകുന്ന സക്രിയമായ നിര്‍ദേശങ്ങള്‍ ദമ്പതികളില്‍ ഒരാള്‍ മുന്നോട്ടു വച്ചാല്‍ മാനസികമായ അപാകതമൂലം മറ്റേ ആളിന് ഇത് ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നില്ല. ഇതുമൂലം …

മാനസികാരോഗ്യം കുറയുന്നത് കുടുംബബന്ധങ്ങളെ ശിഥിലമാക്കുന്നു: വനിത കമ്മിഷന്‍ Read More »

വലക്കാവ് – തോണിപ്പാറ – നാലുകെട്ട് റോഡ് നിര്‍മ്മാണോദ്ഘാടനം ആഘോഷപൂര്‍ണ്ണമാക്കും; മന്ത്രി കെ രാജന്‍

ടൂറിസം മേഖലയ്ക്ക് കുതിപ്പേകുന്ന പാതയായി മാറും. മികച്ച ജനപങ്കാളിത്തത്തോടുകൂടി ആഘോഷപൂര്‍ണ്ണമായി വലക്കാവ് – തോണിപ്പാറ – നാലുകെട്ട് റോഡ് നിര്‍മ്മാണോദ്ഘാടനം നടത്തണമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍ പറഞ്ഞു. ഇന്ന് (സെപ്റ്റംബര്‍ 29 ന് )നടക്കുന്ന വലക്കാവ് റോഡിന്റെ നിര്‍മ്മാണ ഉദ്ഘാടനവുമായി ബന്ധപ്പെട്ട അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് യാഥാര്‍ത്ഥ്യമാകുന്നതോടെ വികസനത്തിന്റെ പുതിയ മുഖം കൈവരിക്കാന്‍ പോകുന്ന പാതയായി വലക്കാവ് – തോണിപ്പാറ – നാലുകെട്ട് റോഡ് മാറും. പാലക്കാട് ദിശയില്‍ …

വലക്കാവ് – തോണിപ്പാറ – നാലുകെട്ട് റോഡ് നിര്‍മ്മാണോദ്ഘാടനം ആഘോഷപൂര്‍ണ്ണമാക്കും; മന്ത്രി കെ രാജന്‍ Read More »

ലോക ടൂറിസം ദിനാചരണം; സെമിനാർ നടത്തി

തൃശ്ശൂര്‍ ജോയ്‌സ് ഹോട്ടല്‍സ് ആന്റ് റിസോര്‍ട്ടില്‍ നടന്ന സെമിനാർ ജില്ലാ കളക്ടര്‍ വി.ആര്‍ കൃഷ്ണതേജ ഉദ്ഘാടനം ചെയ്തു. ലോക ടൂറിസം ദിനത്തോടനുബന്ധിച്ച് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ‘മേക്കിംഗ് കേരള എ ഗ്രീൻ ടൂറിസം ഡെസ്റ്റിനേഷൻ’ എന്ന വിഷയത്തിൽ സെമിനാര്‍ നടത്തി. തൃശ്ശൂര്‍ ജോയ്‌സ് ഹോട്ടല്‍സ് ആന്റ് റിസോര്‍ട്ടില്‍ നടന്ന സെമിനാർ ജില്ലാ കളക്ടര്‍ വി.ആര്‍ കൃഷ്ണതേജ ഉദ്ഘാടനം ചെയ്തു. കേരള ടൂറിസം ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് ചെയര്‍മാന്‍ എസ്.കെ സജീഷ് മുഖ്യാതിഥിയായി. ‘മേക്കിങ് കേരള ഗ്രീന്‍ …

ലോക ടൂറിസം ദിനാചരണം; സെമിനാർ നടത്തി Read More »

ചെറുധാന്യ സന്ദേശ യാത്ര; ജില്ലാതല ഉദ്ഘാടനം നടത്തി

അന്താരാഷ്ട്ര ചെറുധാന്യ വര്‍ഷാചരണത്തിന്റെ ഭാഗമായി ചെറുധാന്യ ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശന വിപണന ബോധവല്‍ക്കരണ ക്യാമ്പയിനിന്റെ ഭാഗമായി ‘നമ്ത്ത് തീവനഗ’ എന്ന പേരില്‍ നടത്തുന്ന ചെറുധാന്യ സന്ദേശ യാത്രയുടെ ജില്ലാതല ഉദ്ഘാടനം കളക്‌ട്രേറ്റ് അങ്കണത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവിസ് മാസ്റ്റര്‍ നിര്‍വ്വഹിച്ചു. അന്താരാഷ്ട്ര ചെറുധാന്യ വര്‍ഷാചരണത്തിന്റെ ഭാഗമായി ചെറുധാന്യ ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശന വിപണന ബോധവല്‍ക്കരണ ക്യാമ്പയിനിന്റെ ഭാഗമായി ‘നമ്ത്ത് തീവനഗ’ എന്ന പേരില്‍ നടത്തുന്ന ചെറുധാന്യ സന്ദേശ യാത്രയുടെ ജില്ലാതല ഉദ്ഘാടനം കളക്‌ട്രേറ്റ് അങ്കണത്തില്‍ ജില്ലാ പഞ്ചായത്ത് …

ചെറുധാന്യ സന്ദേശ യാത്ര; ജില്ലാതല ഉദ്ഘാടനം നടത്തി Read More »

അഭിനയ മികവിനുള്ള രാജ്യാന്തര പുരസ്‍കാരത്തിന് അര്‍ഹനായി ഇരിങ്ങാലക്കുടക്കാരൻ ടൊവിനോ തോമസ്

നെതര്‍ലന്‍ഡ്‍സിലെ ആംസ്റ്റര്‍ഡാമില്‍ നിന്നുള്ള സെപ്റ്റിമിയസ് അവാര്‍ഡ്സില്‍ മികച്ച ഏഷ്യന്‍ നടനുള്ള പുരസ്കാരമാണ് ടൊവിനോയെ തേടിയെത്തിയത്. നെതര്‍ലന്‍ഡ്‍സിലെ ആംസ്റ്റര്‍ഡാമില്‍ നിന്നുള്ള സെപ്റ്റിമിയസ് അവാര്‍ഡ്സില്‍ മികച്ച ഏഷ്യന്‍ നടനുള്ള പുരസ്കാരമാണ് ടൊവിനോയെ തേടിയെത്തിയത്. കേരളത്തിന്‍റെ പ്രളയം പശ്ചാത്തലമാക്കി ജൂഡ് ആന്തണി ഒരുക്കിയ ‘2018’ എന്ന എന്ന ചിത്രത്തിലെ പ്രകടനമാണ് ടൊവിനോയെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്. ഇന്ത്യയില്‍ നിന്നും ഭുവന്‍ ബാം എന്ന നടന്‍ മാത്രമാണ് മികച്ച ഏഷ്യന്‍ നടനുള്ള നോമിനേഷനില്‍ ടൊവിനോയ്ക്കൊപ്പം ഇടംപിടിച്ചിരുന്നത്. തെന്നിന്ത്യയില്‍ നിന്നും ഈ പുരസ്കാരം ലഭിക്കുന്ന ആദ്യ …

അഭിനയ മികവിനുള്ള രാജ്യാന്തര പുരസ്‍കാരത്തിന് അര്‍ഹനായി ഇരിങ്ങാലക്കുടക്കാരൻ ടൊവിനോ തോമസ് Read More »

സംയോജിത ബോധവൽക്കരണ പ്രദർശനത്തിന് തുടക്കമായി

താഴേത്തട്ടിൽ ശരിയായ രീതിയിൽ വിവരങ്ങൾ എത്തിക്കേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ് എന്നും തെറ്റായതും ശരിയായതുമായ വിവരങ്ങൾ തിരിച്ചറിയാൻ പൊതുജനങ്ങൾക്ക് സാധിക്കണം എന്നും ടി എൻ പ്രതാപൻ എംപി പറഞ്ഞു. താഴേത്തട്ടിൽ ശരിയായ രീതിയിൽ വിവരങ്ങൾ എത്തിക്കേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ് എന്നും തെറ്റായതും ശരിയായതുമായ വിവരങ്ങൾ തിരിച്ചറിയാൻ പൊതുജനങ്ങൾക്ക് സാധിക്കണം എന്നും ടി എൻ പ്രതാപൻ എംപി പറഞ്ഞു.കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ തൃശ്ശൂർ യൂണിറ്റ് സംഘടിപ്പിക്കുന്ന …

സംയോജിത ബോധവൽക്കരണ പ്രദർശനത്തിന് തുടക്കമായി Read More »

ഡി.പി.സി യോഗം; പട്ടികവര്‍ഗ്ഗ വികസന ഫണ്ട് അവലോകനം നടത്തി

ജില്ലാ ആസൂത്രണ സമിതി യോഗത്തിലാണ് 11 പഞ്ചായത്തുകളുടെ തുക വിനിയോഗം സംബന്ധിച്ച അവലോകനം നടത്തിയത്. ജില്ലയില്‍ 2023-24 വാര്‍ഷിക പദ്ധതിയില്‍ പട്ടികവര്‍ഗ്ഗ വികസന ഫണ്ട് വിനിയോഗത്തില്‍ ഇതുവരെ ചിലവഴിച്ചത് 19.59 ശതമാനം. ജില്ലാ ആസൂത്രണ സമിതി യോഗത്തിലാണ് 11 പഞ്ചായത്തുകളുടെ തുക വിനിയോഗം സംബന്ധിച്ച അവലോകനം നടത്തിയത്. 9 പഞ്ചായത്തുകള്‍ ജില്ലാ ആസൂത്രണ സമിതി യോഗത്തില്‍ തുക വിനിയോഗം സംബന്ധിച്ച് വിശദീകരിച്ചു. കോര്‍പ്പറേഷന്‍ ഫണ്ട് ഉപയോഗിച്ചുള്ള സംയുക്ത പദ്ധതികള്‍ കൗണ്‍സില്‍ പരിഗണനയ്ക്ക് വെച്ചിരിക്കുകയാണ്. ചാലക്കുടി മുനിസിപ്പാലിറ്റി, കൈപ്പറമ്പ് …

ഡി.പി.സി യോഗം; പട്ടികവര്‍ഗ്ഗ വികസന ഫണ്ട് അവലോകനം നടത്തി Read More »

അമല സമാന്തര പാലം യാഥാർത്ഥ്യമാകുന്നു

സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ ഉൾപ്പെടെയുള്ള ജനപ്രതിനിധികളുടെ നേതൃത്വത്തിൽ സ്പെഷ്യൽ പർപ്പസ് വെഹിക്കിളായ (എസ്.പി.വി) റോഡ്സ് ആന്റ് ബ്രിഡ്ജസ് കോർപ്പറേഷൻ ഓഫ് കേരള പ്രതിനിധികളും, ഡി.പി.ആർ തയ്യാറാക്കുന്ന റെയിൽ ഇൻഡ്യ ടെക്നിക്കൽ ആന്റ് എക്കണോമിക് സർവീസ് ഏജൻസി പ്രതിനിധികളും ചേർന്ന് സന്ദർശനം നടത്തി. അമല സമാന്തര റെയിൽവേ മേൽപ്പാലം നിർമ്മാണവുമായി ബന്ധപ്പട്ട് സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ ഉൾപ്പെടെയുള്ള ജനപ്രതിനിധികളുടെ നേതൃത്വത്തിൽ സ്പെഷ്യൽ പർപ്പസ് വെഹിക്കിളായ (എസ്.പി.വി) റോഡ്സ് ആന്റ് ബ്രിഡ്ജസ് കോർപ്പറേഷൻ ഓഫ് കേരള പ്രതിനിധികളും, ഡി.പി.ആർ തയ്യാറാക്കുന്ന …

അമല സമാന്തര പാലം യാഥാർത്ഥ്യമാകുന്നു Read More »

കവിതകളിലൂടെ ലോകമാരാധിക്കുന്ന വ്യക്തിത്വങ്ങളില്‍ ഒന്നാണ് കുഴൂര്‍ വിത്സന്‍ എന്ന എന്‍റെ നാടിന്‍റെ അഹങ്കാരം

ലൈവ് എന്ന മലയാളചലച്ചിത്രത്തില്‍ മേഘം വാനം എന്ന് തുടങ്ങുന്ന ഗാനത്തിന്റെ രചന നിർവ്വഹിച്ചു കൊണ്ട് സിനിമ പാട്ട് എഴുത്ത് രംഗത്തേക്കും കടന്നിരിക്കയാണ് ഇദ്ദേഹം. കവിതകളിലൂടെ ലോകമാരാധിക്കുന്ന വ്യക്തിത്വങ്ങളില്‍ ഒന്നാണ് കുഴൂര്‍ വിത്സന്‍ എന്ന എന്‍റെ നാടിന്‍റെ അഹങ്കാരം. മലയാളം ബ്ലോഗിംഗിലൂടെ ശ്രദ്ധ നേടിയ കവിയും നവമാദ്ധ്യമ പ്രവർത്തകനും കൂടിയായ കുഴൂർ വിത്സൺ നാട്ടിലും ലൈവാണ്. ലൈവ് എന്ന മലയാളചലച്ചിത്രത്തില്‍ മേഘം വാനം എന്ന് തുടങ്ങുന്ന ഗാനത്തിന്റെ രചന നിർവ്വഹിച്ചു കൊണ്ട് സിനിമ പാട്ട് എഴുത്ത് രംഗത്തേക്കും കടന്നിരിക്കയാണ് …

കവിതകളിലൂടെ ലോകമാരാധിക്കുന്ന വ്യക്തിത്വങ്ങളില്‍ ഒന്നാണ് കുഴൂര്‍ വിത്സന്‍ എന്ന എന്‍റെ നാടിന്‍റെ അഹങ്കാരം Read More »

വോട്ടിംഗ് മെഷീനുകളുടെ ഫസ്റ്റ് ലെവല്‍ ചെക്കിംഗ് തുടങ്ങി

2024 ലെ ലോകസഭ പൊതുതിരഞ്ഞെടുപ്പിനോട് മുന്നോടിയായി ജില്ലയിലെ ഇലക്ഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ വെയര്‍ ഹൌസില്‍ സൂക്ഷിച്ച വോട്ടിംഗ് മെഷീനുകളുടെ ഫസ്റ്റ് ലെവല്‍ ചെക്കിംഗ് ജില്ലാ കളക്ടര്‍ വി.ആര്‍ കൃഷ്ണതേജയുടെയും പാര്‍ട്ടി പ്രതിനിധികളുടെ സാന്നിദ്ധ്യത്തില്‍ തുടങ്ങി. 2024 ലെ ലോകസഭ പൊതുതിരഞ്ഞെടുപ്പിനോട് മുന്നോടിയായി ജില്ലയിലെ ഇലക്ഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ വെയര്‍ ഹൌസില്‍ സൂക്ഷിച്ച വോട്ടിംഗ് മെഷീനുകളുടെ ഫസ്റ്റ് ലെവല്‍ ചെക്കിംഗ് ജില്ലാ കളക്ടര്‍ വി.ആര്‍ കൃഷ്ണതേജയുടെയും പാര്‍ട്ടി പ്രതിനിധികളുടെ സാന്നിദ്ധ്യത്തില്‍ തുടങ്ങി. ഒരു മാസം നീണ്ടു …

വോട്ടിംഗ് മെഷീനുകളുടെ ഫസ്റ്റ് ലെവല്‍ ചെക്കിംഗ് തുടങ്ങി Read More »

കിരീടം കാർമ്മൽ അക്കാദമിക്ക്

തൃശൂർ മുതൽ കാസർഗോഡ് വരെയുള്ള സി.ഐ.സ്.സി.ഇ. ഉത്തരമേഖല ഡി -സോൺ ഫുട്ബോൾ മത്സരത്തിൽ അണ്ടർ -19 ആൺകുട്ടികളുടെ വിഭാഗത്തിൽ കാർമ്മൽ അക്കാദമി ടീം തൃശൂർ ഹരിശ്രീ വിദ്യ നികേതൻ സ്കൂളിനെ പിന്നിലാക്കി (4 – 2) ജേതാക്കളായി. തൃശൂർ മുതൽ കാസർഗോഡ് വരെയുള്ള സി.ഐ.സ്.സി.ഇ. ഉത്തരമേഖല ഡി -സോൺ ഫുട്ബോൾ മത്സരത്തിൽ അണ്ടർ -19 ആൺകുട്ടികളുടെ വിഭാഗത്തിൽ കാർമ്മൽ അക്കാദമി ടീം തൃശൂർ ഹരിശ്രീ വിദ്യ നികേതൻ സ്കൂളിനെ പിന്നിലാക്കി (4 – 2) ജേതാക്കളായി.സ്കൂൾ കായിക …

കിരീടം കാർമ്മൽ അക്കാദമിക്ക് Read More »

പുത്തൂർ സുവോളജിക്കൽ പാർക്കിൽ ഒരുങ്ങുന്നത് കാടിന്റെ ശൗര്യം: മന്ത്രി കെ രാജൻ

വനം വന്യജീവി വാരാഘോഷ സംഘാടകസമിതി യോഗം ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. കൂട്ടിലിട്ട മൃഗങ്ങളുടെ കാഴ്ചയല്ല, മറിച്ച് കാടിന്റെ ശൗര്യമാണ് പുത്തൂർ സുവോളജിക്കൽ പാർക്കിൽ ഒരുങ്ങുന്നതെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. വനം വന്യജീവി വാരാഘോഷ സംഘാടകസമിതി യോഗം ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. അടച്ചിട്ട കൂടുകളിൽ മൃഗങ്ങളെ കണ്ട് മടങ്ങുന്നതിനു പകരം വിശാലമായ ആവാസ വ്യവസ്ഥയിലുള്ള ജീവിതങ്ങൾ കണ്ടറിയാം. പുത്തൂരിനെ കേരളത്തിന്റെ തന്നെ പ്രധാന ടൂറിസം വില്ലേജുകളിലൊന്നാക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങളും ഏകോപിപ്പിക്കും. തൃശൂരിന്റെ ഹൃദയഭംഗി വർധിക്കുകയാണ്. സുവോളജിക്കൽ …

പുത്തൂർ സുവോളജിക്കൽ പാർക്കിൽ ഒരുങ്ങുന്നത് കാടിന്റെ ശൗര്യം: മന്ത്രി കെ രാജൻ Read More »

കേരളത്തിന്റെ ജനകീയാസൂത്രണത്തെ പുകഴ്ത്തി കര്‍ണാടക പ്രതിനിധി സംഘം

13 അംഗ സംഘം തൃശൂർ ജില്ലാ പഞ്ചായത്ത് സന്ദര്‍ശിച്ചു. താഴേത്തട്ടിലെ ജനങ്ങളെ കൂടി നാടിന്റെ വികസന പദ്ധതികളുടെ ആസൂത്രണത്തിലും നടത്തിപ്പിലും പങ്കാളികളാക്കുന്ന കേരളത്തിലെ ജനകീയാസൂത്രണ സംവിധാനവും അധികാര വികേന്ദ്രീകരണവും ലോകത്തിന് തന്നെ മാതൃകയാണെന്ന് കര്‍ണാടകയില്‍ നിന്നെത്തിയ ഉന്നതതല പ്രതിനിധി സംഘം അഭിപ്രായപ്പെട്ടു. കേരളത്തിലെ തദ്ദേശ സ്ഥാപനതലങ്ങളിലെ പദ്ധതി നിര്‍വഹണത്തെയും വികേന്ദ്രീകൃത ആസൂത്രണത്തെയും കുറിച്ച് അടുത്തറിയുന്നതിനായി എത്തിയ പ്രതിനിധി സംഘം തൃശൂര്‍ ജില്ലാ പഞ്ചായത്ത് കാര്യാലയം സന്ദര്‍ശിച്ച് സംസാരിക്കവെയാണ് കേരളത്തിന്റെ ജനകീയാസൂത്രണ നയങ്ങളെ വാനോളം പുകഴ്ത്തിയത്. കര്‍ണാടക വികേന്ദ്രീകൃത …

കേരളത്തിന്റെ ജനകീയാസൂത്രണത്തെ പുകഴ്ത്തി കര്‍ണാടക പ്രതിനിധി സംഘം Read More »

കുഷ്ഠരോഗ നിർമാർജനം: ബാലമിത്ര 2.0 ക്യാമ്പയിൻ സെപ്റ്റംബർ 20 മുതൽ

ബാലമിത്ര ക്യാമ്പയിന് ജില്ലാ ഭരണകൂടത്തിന്റെ പൂർണപിന്തുണ ജില്ലാ കലക്ടർ വി ആർ കൃഷ്ണതേജ പങ്കുവെച്ചു. യോഗത്തിൽ ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. ടി പി ശ്രീദേവി, ഡിപിഎം ഡോ. സജീവ് കുമാർ പി, വിവിധ വകുപ്പ് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. ജില്ല ലെപ്രസി ഓഫിസർ ഡോ. കാവ്യ കരുണാകരൻ വിഷയം അവതരിപ്പിച്ചു. 18 വയസ്സ് വരെയുള്ള കുട്ടികളിലെ രോഗനിർണയം ലക്ഷ്യം കുഷ്ഠരോഗ നിർമാർജനത്തിന്റെ ഭാഗമായി കുട്ടികളിലെ രോഗനിർണയം നടത്തുന്നതിന് ജില്ലയിൽ ബാലമിത്ര 2.0 ക്യാമ്പയിൻ സെപ്റ്റംബർ 20 …

കുഷ്ഠരോഗ നിർമാർജനം: ബാലമിത്ര 2.0 ക്യാമ്പയിൻ സെപ്റ്റംബർ 20 മുതൽ Read More »

ജില്ലാ റവന്യൂ അസംബ്ലി ചേര്‍ന്നു; ഭൂപ്രശ്‌നങ്ങള്‍ക്ക് അടിയന്തര പരിഹാരം കാണും- മന്ത്രി കെ രാജന്‍

പട്ടയ വിതരണം, ഭൂമി തരം മാറ്റല്‍, വിവിധ പദ്ധതികള്‍ക്കായുള്ള ഭൂമി ഏറ്റെടുക്കല്‍, കൈയേറ്റം ഒഴിപ്പിക്കല്‍ തുടങ്ങിയ ഭൂസംബന്ധമായ പ്രശ്‌നങ്ങളില്‍ അടിയന്തര പരിഹാരങ്ങള്‍ കാണുന്നതിനുള്ള ശക്തമായ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നതെന്ന് റവന്യൂ ഭവനനിര്‍മാണ വകുപ്പ് മന്ത്രി കെ രാജന്‍. തൃശ്ശൂര്‍ കെഎസ്എഫ്ഇ ഹാളില്‍ ചേര്‍ന്ന മൂന്നാമത് ജില്ലാ റവന്യൂ അസംബ്ലിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. പട്ടയ വിതരണം, ഭൂമി തരം മാറ്റല്‍, വിവിധ പദ്ധതികള്‍ക്കായുള്ള ഭൂമി ഏറ്റെടുക്കല്‍, കൈയേറ്റം ഒഴിപ്പിക്കല്‍ തുടങ്ങിയ ഭൂസംബന്ധമായ പ്രശ്‌നങ്ങളില്‍ അടിയന്തര പരിഹാരങ്ങള്‍ കാണുന്നതിനുള്ള ശക്തമായ …

ജില്ലാ റവന്യൂ അസംബ്ലി ചേര്‍ന്നു; ഭൂപ്രശ്‌നങ്ങള്‍ക്ക് അടിയന്തര പരിഹാരം കാണും- മന്ത്രി കെ രാജന്‍ Read More »

ന്യൂനപക്ഷ കമ്മീഷൻ സിറ്റിംഗ്; അഞ്ച് പരാതികൾ തീർപ്പാക്കി

കമ്മീഷൻ ചെയർമാൻ അഡ്വ. കെ എ റഷീദ് അധ്യക്ഷനായി. സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ജില്ലയിൽ നടത്തിയ സിറ്റിംഗിൽ അഞ്ച് പരാതികൾ തീർപ്പാക്കി. കമ്മീഷൻ ചെയർമാൻ അഡ്വ. കെ എ റഷീദ് അധ്യക്ഷനായി. രണ്ട് ദിവസങ്ങളിലായി കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന സിറ്റിംഗിൽ വിദ്യാഭ്യാസ വായ്പ, കുടുംബ പ്രശ്നങ്ങൾ, ചികിത്സാ സഹായം, സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവും ആനുകൂല്യങ്ങളും അവകാശങ്ങളും എന്നിവ നഷ്ടപ്പെടൽ തുടങ്ങിയവയെ സംബന്ധിച്ച 31 പരാതികളാണ് പരിഗണിച്ചത്. ബാക്കി പരാതികൾ അടുത്ത സിറ്റിംഗിൽ പരിഗണിക്കും. കമ്മീഷൻ അംഗങ്ങളായ …

ന്യൂനപക്ഷ കമ്മീഷൻ സിറ്റിംഗ്; അഞ്ച് പരാതികൾ തീർപ്പാക്കി Read More »

error: Content is protected !!