Channel 17

live

channel17 live

thrissur-A

തൃശൂര്‍ മണ്ഡലത്തില്‍ പട്ടയ അസംബ്ലി ചേര്‍ന്നു

തൃശൂര്‍ നിയോജകമണ്ഡലത്തിലെ നിയമപരമായി സാധ്യമായ എല്ലാ പട്ടയങ്ങളും രണ്ടു വര്‍ഷത്തിനുള്ളില്‍ വിതരണം ചെയ്യുമെന്ന് പി ബാലചന്ദ്രന്‍ എംഎല്‍എ പട്ടയ അസംബ്ലി ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. തൃശൂര്‍ നിയോജകമണ്ഡലത്തിലെ പട്ടയ വിതരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി പട്ടയം അസംബ്ലി സംഘടിപ്പിച്ചു. തൃശൂര്‍ നിയോജകമണ്ഡലത്തിലെ നിയമപരമായി സാധ്യമായ എല്ലാ പട്ടയങ്ങളും രണ്ടു വര്‍ഷത്തിനുള്ളില്‍ വിതരണം ചെയ്യുമെന്ന് പി ബാലചന്ദ്രന്‍ എംഎല്‍എ പട്ടയ അസംബ്ലി ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. പട്ടയ വിതരണം കാര്യക്ഷമമാക്കുന്നതിന് വേണ്ടി എല്ലാ മാസവും അവലോകന യോഗങ്ങള്‍ …

തൃശൂര്‍ മണ്ഡലത്തില്‍ പട്ടയ അസംബ്ലി ചേര്‍ന്നു Read More »

തൃശൂര്‍ മെഡിക്കല്‍ കോളേജ് അത്യാഹിത വിഭാഗത്തില്‍ 6.48 കോടിയുടെ അത്യാധുനിക ഇമേജിങ് സെന്റര്‍

സ്‌കാനിംഗ്, എക്‌സ്‌റേ പരിശോധനയ്ക്കായി എല്ലാ സൗകര്യങ്ങളും ഒരു കുടക്കീഴില്‍. തൃശൂര്‍ മെഡിക്കല്‍ കോളേജ് ട്രോമ കെയര്‍ ബ്ലോക്കില്‍ വിവിധ പരിശോധനാ സംവിധാനങ്ങള്‍ ഏകോപിക്കുന്ന ആധുനിക ഇമേജിങ് സെന്റര്‍ ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 128 സ്ലൈസ് സി.ടി. സ്‌കാന്‍, അള്‍ട്രാ സൗണ്ട് സ്‌കാനിംഗ്, ഡിജിറ്റല്‍ എക്സ്റേ എന്നിവയാണ് സ്ഥാപിച്ചിട്ടുള്ളത്. അതിനൂതന റേഡിയോളജി സംവിധാനങ്ങള്‍ മെഡിക്കല്‍ കോളേജുകളില്‍ ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇവ സ്ഥാപിച്ചത്. അപകടത്താലും മറ്റ് അത്യാഹിതങ്ങളായും വരുന്ന രോഗികള്‍ക്ക് പരിശോധനകളും ചികിത്സയും അടിയന്തരമായി …

തൃശൂര്‍ മെഡിക്കല്‍ കോളേജ് അത്യാഹിത വിഭാഗത്തില്‍ 6.48 കോടിയുടെ അത്യാധുനിക ഇമേജിങ് സെന്റര്‍ Read More »

അഷ്ടമിരോഹിണി നാളായ സെപ്റ്റംബർ 6 ബുധനാഴ്ച അഭൂതപൂർവ്വമായ ഭക്തജന തിരക്ക് പ്രമാണിച്ച് വി. ഐ പി ,സ്പെഷ്യൽ ദർശനത്തിന് രാവിലെ 6 മുതൽ ക്ഷേത്രത്തിൽ നിയന്ത്രണമുണ്ടാകും

കൂടുതൽ ഭക്തർക്ക് സുഗമമായ ദർശനം സാധ്യമാക്കുന്നതിനാണ് നടപടി. ഗുരുവായൂർ : അഷ്ടമിരോഹിണി നാളായ സെപ്റ്റംബർ 6 ബുധനാഴ്ച അഭൂതപൂർവ്വമായ ഭക്തജന തിരക്ക് പ്രമാണിച്ച് വി. ഐ പി ,സ്പെഷ്യൽ ദർശനത്തിന് രാവിലെ 6 മുതൽ ക്ഷേത്രത്തിൽ നിയന്ത്രണമുണ്ടാകും. കൂടുതൽ ഭക്തർക്ക് സുഗമമായ ദർശനം സാധ്യമാക്കുന്നതിനാണ് നടപടി. പ്രാദേശികം,സീനിയർ സിറ്റിസൺ ദർശനം രാവിലെ നാലിന് തുടങ്ങി അഞ്ചുമണിക്ക് അവസാനിപ്പിക്കും ബാക്കി നേരം പൊതു വരിസം വിധാനം മാത്രമാകുംരാവിലെ ആറു മുതൽ ഉച്ചതിരിഞ്ഞ് 2 മണി വരെ ദർശന നിയന്ത്രണം …

അഷ്ടമിരോഹിണി നാളായ സെപ്റ്റംബർ 6 ബുധനാഴ്ച അഭൂതപൂർവ്വമായ ഭക്തജന തിരക്ക് പ്രമാണിച്ച് വി. ഐ പി ,സ്പെഷ്യൽ ദർശനത്തിന് രാവിലെ 6 മുതൽ ക്ഷേത്രത്തിൽ നിയന്ത്രണമുണ്ടാകും Read More »

സമഗ്ര പേവിഷ നിയന്ത്രണ പദ്ധതി: പ്രതിരോധ കുത്തിവെയ്പ് തീവ്രയജ്ഞത്തിന് തുടക്കമായി

ജില്ലാതല ഉദ്ഘാടനം മന്ത്രി നിർവഹിച്ചു. തെരുവ്നായ പേവിഷ പ്രതിരോധ കുത്തിവെയ്പ് തീവ്രയജ്ഞ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം പട്ടികജാതി പട്ടികവർഗ വികസന ,ദേവസ്വം, പാർലിമെന്ററി കാര്യ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ നിർവഹിച്ചു. എല്ലാ തെരുവ് – വളർത്തു നായ്ക്കൾക്കും വാക്സിനേഷൻ നൽകണമെന്നും സെപ്റ്റംബർ കഴിയുമ്പോൾ ഓരോ വാർഡിലും നൽകിയ കുത്തിവെയ്പ്പുകളുടെ കണക്ക് ലഭ്യമാക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു. ആൾതാമസമില്ലാത്ത കേന്ദ്രങ്ങളിൽ എബിസി സെന്ററുകൾ ആരംഭിച്ചാൽ തെരുവ് നായ്ക്കളുടെ വർദ്ധനവ് ഇല്ലാതാക്കാൻ കഴിയും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ കൂട്ടായി പ്രവർത്തിച്ചാൽ ഒരുപരിധിവരെ …

സമഗ്ര പേവിഷ നിയന്ത്രണ പദ്ധതി: പ്രതിരോധ കുത്തിവെയ്പ് തീവ്രയജ്ഞത്തിന് തുടക്കമായി Read More »

ചരിത്രം കുറിച്ച് അഗ്നിരക്ഷാസേന

ഉദ്ഘാടനം ഫയര്‍ ആൻഡ് റെസ്‌ക്യു ഡയറക്ടര്‍ ജനറല്‍ കെ പത്മകുമാര്‍ നിർവഹിച്ചു. ആദ്യ ബാച്ച് ഫയര്‍ വുമണ്‍ ട്രെയിനികളുടെ പരിശീലത്തിന് തുടക്കമായി.കേരള അഗ്നിരക്ഷാസേനയില്‍ നിയമിതരായ ആദ്യ ബാച്ചിലെ ഫയര്‍ വുമണ്‍ ട്രെയിനികളുടെ പരിശീലനത്തിന് വിയ്യൂര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസസ് അക്കാദമിയില്‍ തുടക്കമായി. ഉദ്ഘാടനം ഫയര്‍ ആൻഡ് റെസ്‌ക്യു ഡയറക്ടര്‍ ജനറല്‍ കെ പത്മകുമാര്‍ നിർവഹിച്ചു. രാജ്യത്തെ ഫയര്‍ സര്‍വീസ് ചരിത്രത്തില്‍ ആദ്യമായി ഒരേസമയം ഇത്രയേറെ വനിതകള്‍ പരിശീലനത്തില്‍ പങ്കെടുക്കുന്നത് ആദ്യമായാണ്. സംസ്ഥാന സർക്കാരിന്റെ പ്രത്യേക താല്പര്യപ്രകാരം …

ചരിത്രം കുറിച്ച് അഗ്നിരക്ഷാസേന Read More »

ഇരുപതാമത് സംസ്ഥാന സബ്ജൂനിയർ ആടൃ പാടൃ ചാംബ്യൻഷിപ്പ് സമാപിച്ചു

പതിനാലു ജില്ലകളിൽ നിന്നുള്ള ടീമുകൾ മാറ്റുരച്ച മത്സരത്തിൽ, ആൺകുട്ടികളുടെ വിഭാഗത്തിലും, പെൺകുട്ടികളുടെ വിഭാഗത്തിലും, തൃശൂർ ജില്ല ജേതാക്കളായി. ഇരുപതാമത് സംസ്ഥാന സബ്ജൂനിയർ ആടൃ പാടൃ ചാംബ്യൻഷിപ്പ് സമാപിച്ചു.പതിനാലു ജില്ലകളിൽ നിന്നുള്ള ടീമുകൾ മാറ്റുരച്ച മത്സരത്തിൽ, ആൺകുട്ടികളുടെ വിഭാഗത്തിലും, പെൺകുട്ടികളുടെ വിഭാഗത്തിലും, തൃശൂർ ജില്ല ജേതാക്കളായി.ആൺകുട്ടികളുടെ ഫൈനൽ മത്സരത്തിൽ തൃശൂർ ജില്ല ടീം മലപ്പുറത്തേയും, പെൺകുട്ടികളുടെ ഫൈനൽ മത്സരത്തിൽ തൃശൂർ ജില്ല ടീം കോഴിക്കോടിനേയും പരാജയപ്പെടുത്തി.വിജയികൾക്ക് മുഖ്യാതിഥിയായ ഡോ.സോണി ജോൺ(ഇൻഡ്യൻ ആർച്ചറി ടീമിൻടെ സ്പോർട്സ് സൈക്കോളജിസ്റ്റ്) സമ്മാനങ്ങൾ വിതരണം …

ഇരുപതാമത് സംസ്ഥാന സബ്ജൂനിയർ ആടൃ പാടൃ ചാംബ്യൻഷിപ്പ് സമാപിച്ചു Read More »

അഷ്ടമിരോഹിണി ദിനമായ സെപ്റ്റംബർ 6 ബുധനാഴ്ച ശ്രീ ഗുരുവായൂരപ്പന് സമർപ്പിക്കാൻ പൊന്നിൻ കിരിടം തയ്യാറായി

പിറന്നാൾ ദിന സമ്മാനമായി കണ്ണന് സ്വർണ്ണ കിരീടം സമർപ്പിക്കുന്നത് ഗുരുവായൂർ : അഷ്ടമിരോഹിണി ദിനമായ സെപ്റ്റംബർ 6 ബുധനാഴ്ച ശ്രീ ഗുരുവായൂരപ്പന് സമർപ്പിക്കാൻ പൊന്നിൻ കിരിടം തയ്യാറായി. പിറന്നാൾ ദിന സമ്മാനമായി കണ്ണന് സ്വർണ്ണ കിരീടം സമർപ്പിക്കുന്നത് കോയമ്പത്തൂരിൽ ജ്വല്ലറികൾക്ക് സ്വർണാഭരണങ്ങൾ നിർമിച്ചു നൽകുന്ന തൃശൂർ കൈനൂർ കെ.വി.രാജേഷ് ആചാര്യയെന്ന ഭക്തനാണ്.. സ്വർണ്ണ കിരീടത്തിന് 38 പവൻ തൂക്കം വരും. https://www.youtube.com/@channel17in

ഭവനരഹിതരായവർക്ക് സുരക്ഷിത ഭവനം എന്ന സ്വപ്നം നിറവേറ്റുന്നതിൽ എടവിലങ്ങ് ഗ്രാമപഞ്ചായത്ത് മുൻപന്തിയിൽ പി പി സുനീർ

വാർഡ് മെമ്പർ എം എ ഹരിദാസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ എടവിലങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നിഷഅജിതൻ അധ്യക്ഷത വഹിച്ചു. ഇ ടി ടൈസൺ മാസ്റ്റർ എം എൽ എ ചടങ്ങ് ഉദ്ഘാടനം ചെയ്തു. 1972 സി അച്യുതമേനോൻ മന്ത്രിസഭയിൽ ഭവന നിർമ്മാണ വകുപ്പ് മന്ത്രിയായിരുന്ന എം എൻ ഗോവിന്ദൻ നായർ ആവിഷ്കരിച്ച് നടപ്പിലാക്കിയ ലക്ഷംവീട് കോളനിപദ്ധതി അക്കാലത്ത് ഏറെ ജനശ്രദ്ധ നേടിയിരുന്നു. ഒറ്റവീട്ടിൽ ഒരു ചുമരിന്റെ മറയിൽ അപ്പുറവും ഇപ്പുറവും രണ്ട് കുടുംബങ്ങളായിരുന്നു താമസിച്ചിരുന്നത്. സ്വന്തമായി ഒരു …

ഭവനരഹിതരായവർക്ക് സുരക്ഷിത ഭവനം എന്ന സ്വപ്നം നിറവേറ്റുന്നതിൽ എടവിലങ്ങ് ഗ്രാമപഞ്ചായത്ത് മുൻപന്തിയിൽ പി പി സുനീർ Read More »

പൂ പാടം വിളയിച്ച് തൃശൂർ കുടുംബശ്രീ സംഘകൃഷി ഗ്രൂപ്പുകൾ

പൂകൃഷിയിൽ സംസ്ഥാനതലത്തിൽ തൃശൂർ ഒന്നാമത് ഓണത്തോടനുബന്ധിച്ച് പൂ പാടം വിളയിച്ച് തൃശൂർ കുടുംബശ്രീ സംഘകൃഷി ഗ്രൂപ്പുകൾ കരസ്ഥമാക്കിയത് സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം. ജില്ലയിൽ 16 ബ്ലോക്കുകളിലായി 100 ജെ. എൽ. ജി ഗ്രൂപ്പുകൾ 186.35 ഏക്കറുകളിലായാണ് ചെണ്ടുമല്ലി കൃഷിചെയ്ത് ഓണത്തിന് വിളവെടുത്തത്. പൂകൃഷിയിൽ 102492.5 കിലോ ഉത്പാദനം ലഭിച്ചു. നല്ല വരുമാനവും നേടി. ഇതര സംസ്ഥാനങ്ങളിലെ പൂക്കളെയായിരുന്നു കഴിഞ്ഞ ഓണക്കാലത്ത് അത്തപ്പൂക്കളം ഒരുക്കാൻ ഭൂരിഭാഗവും ആശ്രയിച്ചിരുന്നത്. എന്നാൽ ഇത്തവണ കുടുംബശ്രീ ജെ.എൽ.ജി ഗ്രൂപ്പുകളുടെ പൂക്കൾ കുടുംബശ്രീ …

പൂ പാടം വിളയിച്ച് തൃശൂർ കുടുംബശ്രീ സംഘകൃഷി ഗ്രൂപ്പുകൾ Read More »

പുലിക്കളിയുടെ വികസനത്തിന് മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കും: മന്ത്രി കെ രാജന്‍

പുലിക്കളിയെ കൂടുതല്‍ പരിപോഷിപ്പിക്കുന്നതിനും ജനകീയമാക്കുന്നതിനുമായി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍. പുലിക്കളി മത്സരത്തില്‍ ഒന്നാം സ്ഥാനം അയ്യന്തോളിന് പുലിക്കളിയെ കൂടുതല്‍ പരിപോഷിപ്പിക്കുന്നതിനും ജനകീയമാക്കുന്നതിനുമായി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍. ഇക്കാര്യം കഴിഞ്ഞ മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്തതായും ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിക്കാന്‍ ജില്ലയിലെ മന്ത്രിമാരെയും ടൂറിസം വകുപ്പ് മന്ത്രിയെയും മുഖ്യമന്ത്രി പിണറായി വിജയന്‍ ചുമതലപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. അഞ്ചു ദിവസമായി നടന്ന ജില്ലാതല ഓണാഘോഷ പരിപാടിയുടെ സമാപന …

പുലിക്കളിയുടെ വികസനത്തിന് മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കും: മന്ത്രി കെ രാജന്‍ Read More »

തൃശൂരിൽ ഇന്നലെ മൂന്നിടത്ത് കത്തിക്കുത്ത് :കാപ്പ പ്രതി അടക്കം രണ്ടു പേർ മരിച്ചു

ജില്ലയെ ഞെട്ടിച്ച് മൂന്നിടത്ത് കത്തിക്കുത്തിൽ രണ്ടു മരണം. ബുധനാഴ്ച്ച വ്യത്യസ്ത സംഭവങ്ങളിൽ കൊല്ലപ്പെട്ടവരിൽ രണ്ടുപേരും യുവാക്കളാണ്. തൃശൂർ : ജില്ലയെ ഞെട്ടിച്ച് മൂന്നിടത്ത് കത്തിക്കുത്തിൽ രണ്ടു മരണം. ബുധനാഴ്ച്ച വ്യത്യസ്ത സംഭവങ്ങളിൽ കൊല്ലപ്പെട്ടവരിൽ രണ്ടുപേരും യുവാക്കളാണ്. ചിയ്യാരത്ത് റെയിൽവേ ട്രാക്കിന് സമീപം യുവാവിനെ കുത്തേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. പൂത്തോൾ പി ആൻഡ് ടി ക്വാർട്ടേഴ്സിൽ താമസിക്കുന്ന വെണ്ടറ വീട്ടിൽ പ്രിജുവിന്‍റെ മകൻ കരുണാമയൻ (വിഷ്ണു -25)ആണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച വൈകിട്ട് 4.15ഓടെയാണ് സംഭവം. രക്തം വാർന്ന നിലയിൽ …

തൃശൂരിൽ ഇന്നലെ മൂന്നിടത്ത് കത്തിക്കുത്ത് :കാപ്പ പ്രതി അടക്കം രണ്ടു പേർ മരിച്ചു Read More »

ചരിത്രത്തിലേക്ക് ചുവടുവെച്ച് കുടുംബശ്രീ നര്‍ത്തകിമാര്‍; ലോക റെക്കോര്‍ഡ് സ്വന്തമാക്കി മെഗാ തിരുവാതിര

അണിനിരന്നത് 7027 കുടുംബശ്രീ പ്രവര്‍ത്തകര്‍ 7027 കുടുംബശ്രീ നര്‍ത്തകിമാര്‍ ഒരേ താളത്തില്‍ തിരുവാതിരക്കളിയുടെ ചുവടുകള്‍ തീര്‍ത്തപ്പോള്‍ തൃശൂര്‍ കുട്ടനെല്ലൂര്‍ ഗവ. കോളേജ് ഗ്രൗണ്ടില്‍ പിറന്നത് പുതു ചരിത്രം. ലോകത്തിലെ ഏറ്റവും കൂടുതല്‍ പേര്‍ അണിനിരന്ന തിരുവാതിരക്കളിക്കുള്ള റെക്കോര്‍ഡ് ഇനി തൃശൂരിലെ കുടുംബശ്രീ കലാകാരികള്‍ക്ക് സ്വന്തം. ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്സ്, ടാലന്റ് വേള്‍ഡ് റെക്കോര്‍ഡ്സ് എന്നിവയിലാണ് മെഗാ തിരുവാതിര ഇടം നേടിയത്. ടൂറിസം വകുപ്പും തൃശൂര്‍ ഡിടിപിസിയും ജില്ലാഭരണകൂടവും കോര്‍പറേഷനും സംയുക്തമായി സംഘടിപ്പിച്ചു വരുന്ന ജില്ലാതല ഓണാഘോഷ …

ചരിത്രത്തിലേക്ക് ചുവടുവെച്ച് കുടുംബശ്രീ നര്‍ത്തകിമാര്‍; ലോക റെക്കോര്‍ഡ് സ്വന്തമാക്കി മെഗാ തിരുവാതിര Read More »

വീൽ ചെയറിൽ ഇരുന്നവർ വടം വലി മത്സരം നടത്തി

ശാരീരിക അവശതകൾകൊണ്ട് പുറം ലോകകാഴച്ചകളും ആഘോഷങ്ങളും നഷ്ട്ടപ്പെട്ട് അകത്തളങ്ങളിൽ അകപ്പെട്ട് പോയവരാണ്കലാ കായിക കഴിവുകൾ പ്രകടിപ്പിക്കാൻ ഇത്തവണയും ഒത്ത്‌ ചേർന്നത്. മാളഃ വീൽ ചെയറിൽ ഇരുന്ന് കൊണ്ടാണെങ്കിലും അവർ നടത്തിയ ഓണാഘോഷത്തിന് മധുരം ഏറെയായിരുന്നു.ശാരീരിക അവശതകൾകൊണ്ട് പുറം ലോകകാഴച്ചകളും ആഘോഷങ്ങളും നഷ്ട്ടപ്പെട്ട് അകത്തളങ്ങളിൽ അകപ്പെട്ട് പോയവരാണ്കലാ കായിക കഴിവുകൾ പ്രകടിപ്പിക്കാൻ ഇത്തവണയും ഒത്ത്‌ ചേർന്നത്. വീൽ ചെയറിൽ ഇരുന്നവർ വടം വലി മത്സരം നടത്തി. സ്പൂൺ റേസ്, സുന്ദരിക്ക് പൊട്ടുകുത്തൽ തുടങ്ങിയ സൗഹൃദ മത്സരങ്ങളിൽ പങ്കെടുത്തു. പൂക്കളം …

വീൽ ചെയറിൽ ഇരുന്നവർ വടം വലി മത്സരം നടത്തി Read More »

ഇന്ന് തിരുവോണം

മലയാള നാടിന്റെ ദേശീയ ആഘോഷമാണ് മലയാളിക്ക് തിരുവോണം. മലയാള നാടിന്റെ ദേശീയ ആഘോഷമാണ് മലയാളിക്ക് തിരുവോണം. ജാതിമത ഭേദമെന്യേ എല്ലാ മനുഷ്യരും ഒന്നിച്ച് ആഘോഷിക്കുന്ന സുദിനം. സമൃദ്ധിയുടേയും ആഹ്ലാദത്തിന്റേയും നാളുകള്‍ക്കായുള്ള നീണ്ട കാത്തിരിപ്പിന്റെ പൂര്‍ത്തീകരണമാണ് ഓണം. അഭിമാനത്തോടെ മലയാളികള്‍ നെഞ്ചേറ്റി നടക്കുന്ന വിവിധങ്ങളായ കലാരൂപങ്ങള്‍, കായികോല്ലാസങ്ങള്‍, പാട്ടുകള്‍.. എല്ലാം നിറഞ്ഞ ഓണം തിരിച്ചു പിടിക്കാൻ ശ്രമിക്കുകയാണ് ഇപ്പോൾ ,ഓണം എന്നും മലയാളികൾക്ക് തിരിച്ചു പോക്കിന്റെ ഉത്സവമാണ്. ഗൃഹാതുര സ്മരണകളിലേക്കും ജനിച്ചു വളര്‍ന്ന സംസ്‌കൃതിയിലേക്കും. പാടത്തും പറമ്പിലും പൂക്കള്‍ …

ഇന്ന് തിരുവോണം Read More »

തൃശൂർ മെഡിക്കൽ കോളേജിൽ മെഗാ രക്തദാന ക്യാമ്പുമായിഡി വൈ എഫ് ഐ ജില്ലാ കമ്മിറ്റി

അയ്യങ്കാളി ദിനത്തിൽ ഡി വൈ എഫ് ഐ തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃശൂർ മെഡിക്കൽ കോളേജിൽ മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട : അയ്യങ്കാളി ദിനത്തിൽ ഡി വൈ എഫ് ഐ തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃശൂർ മെഡിക്കൽ കോളേജിൽ മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. എല്ലാ ദിവസവും മെഡിക്കൽ കോളേജിൽ ഡി വൈ എഫ് ഐ “ഹൃദയപൂർവ്വം” പദ്ധതിയുടെ ഭാഗമായി നൽകി വരുന്ന രക്തദാനത്തിന് പുറമേയാണ് അയ്യങ്കാളി ദിനത്തിലെ രക്തദാന ക്യാമ്പ്. …

തൃശൂർ മെഡിക്കൽ കോളേജിൽ മെഗാ രക്തദാന ക്യാമ്പുമായിഡി വൈ എഫ് ഐ ജില്ലാ കമ്മിറ്റി Read More »

ജില്ലാതല ഓണാഘോഷത്തിന് വര്‍ണാഭമായ തുടക്കം

അഞ്ച് ദിവസം നീണ്ടു നില്‍ക്കുന്ന ജില്ലാതല ഓണാഘോഷ പരിപാടികള്‍ക്ക് തേക്കിന്‍കാട് മൈതാനിയില്‍ വര്‍ണാഭമായ തുടക്കം. പുലിക്കളിയിലേക്ക് പുതുതലമുറയെ ആകര്‍ഷിക്കാന്‍ പദ്ധതി: മന്ത്രി കെ രാജന്‍ അഞ്ച് ദിവസം നീണ്ടു നില്‍ക്കുന്ന ജില്ലാതല ഓണാഘോഷ പരിപാടികള്‍ക്ക് തേക്കിന്‍കാട് മൈതാനിയില്‍ വര്‍ണാഭമായ തുടക്കം. താളമേളങ്ങളും നൃത്തനൃത്യങ്ങളും ആട്ടവും പാട്ടുമെല്ലാം കൊഴുപ്പേകിയ ചടങ്ങില്‍ ആഘോഷപരിപാടികളുടെ ജില്ലാതല ഉദ്ഘാടനം റവന്യൂ മന്ത്രി കെ രാജന്‍ നിര്‍വഹിച്ചു. കേരളത്തിന്റെ സാംസ്‌കാരിക സന്ദേശമാണ് ഓണമെന്നും തൃശൂരിന്റെ ഓണാഘോഷങ്ങളില്‍ പുലിക്കളി ഈ വര്‍ഷവും മികച്ച അനുഭവങ്ങള്‍ സമ്മാനിക്കുമെന്നും …

ജില്ലാതല ഓണാഘോഷത്തിന് വര്‍ണാഭമായ തുടക്കം Read More »

ഓണത്തിന് കൂടൽമാണിക്യം ക്ഷേത്രം നേരത്തെ അടയ്ക്കാൻ പാടില്ലെന്ന് ഹൈക്കോടതി

ഓണത്തോടനുബന്ധിച്ച് ആഗസ്റ്റ് 31 വരെയുള്ള ദിവസങ്ങളിൽ സാധാരണ ദിവസങ്ങളിലേതുപോലെ 11.30 വരെ ക്ഷേത്രത്തിൽ നടതുറക്കുമെന്ന് കൂടൽമാണിക്യം ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഉഷാനന്ദിനി അറിയിച്ചു. ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രം ഓണക്കാലത്ത് സാധാരണ ദിവസങ്ങളിലേതു പോലെ ഉച്ചപൂജ കഴിഞ്ഞ് രാവിലെ 11.30ന് മാത്രമേ അടക്കുവാൻ പാടുള്ളൂവെന്ന് ഹൈക്കോടതി ഉത്തരവ്. വർഷങ്ങളായി ക്ഷേത്രത്തിൽ ഓണ ദിവസങ്ങളിൽ രാവിലെ ഒമ്പതിന് പൂജ കഴിഞ്ഞ് നടയടക്കുകയാണ് പതിവ്. ഇത് ദർശനത്തിന് അസൗകര്യമാണെന്ന് കാണിച്ച് ഒരു ഭക്തൻ ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് കോടതിയുടെ ഇടപെടൽ. ജസ്റ്റിസ് …

ഓണത്തിന് കൂടൽമാണിക്യം ക്ഷേത്രം നേരത്തെ അടയ്ക്കാൻ പാടില്ലെന്ന് ഹൈക്കോടതി Read More »

ഏറെ സവിശേഷതകളുള്ള ഗ്രാമികയുടെ മലയാളം കലണ്ടർ പ്രകാശനം ചെയ്തു

എഴുത്തുകാരായ പി.ബി.ഹൃഷികേശൻ, പി.കെ.ഗണേഷ്, എമ്മ, സാമൂഹ്യ പ്രവർത്തകരായ പ്രൊഫ.കുസുമം ജോസഫ്, ഫാ.ജോൺ കവലക്കാട്ട്, നെജു ഇസ്മായിൽ, ഡോ.സി.സി.ബാബു, രാഷ്ട്രീയ പ്രവർത്തകരായ പി.സി.ഉണ്ണിച്ചെക്കൻ, അഡ്വ.സുധീർ ബേബി എന്നിവർ ചേർന്ന് കലണ്ടറിൻ്റെ പ്രകാശനം നിർവ്വഹിച്ചു. കൊല്ലവർഷം 1199ചിങ്ങം 1 മുതൽ കർക്കിടകം 30 വരെ വട്ടെഴുത്തിലുള്ള മലയാളം കലണ്ടറുമായി കുഴിക്കാട്ടുശ്ശേരി ഗ്രാമിക. ഞാറ്റുവേല കലണ്ടർ, സംക്രാന്തി കലണ്ടർ, കേരളത്തിൻ്റെ ഇക്കോ കൾച്ചറൽ കലണ്ടർ, മലയാളം അക്ഷരമാല (ഇംഗ്ലീഷ് ഫോണെറ്റിക്സ് സഹിതം ) എന്നിവയും ഈ കലണ്ടറിൻ്റെ സവിശേഷതകളാണ്. എഴുത്തുകാരായ പി.ബി.ഹൃഷികേശൻ, …

ഏറെ സവിശേഷതകളുള്ള ഗ്രാമികയുടെ മലയാളം കലണ്ടർ പ്രകാശനം ചെയ്തു Read More »

ജില്ലാതല ഓണാഘോഷത്തിന് ഇന്ന് തുടക്കമാവും; പതിനായിരം പേരുടെ മെഗാ തിരുവാതിര 30ന്

ഓണാഘോഷത്തിന്റെ ഭാഗമായി തേക്കിന്‍കാട് മൈതാനത്ത് ഒരുക്കിയ ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓണ്‍ കര്‍മം ഡിടിപിസി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ വി ആര്‍ കൃഷ്ണ തേജ നിര്‍വഹിച്ചു. ടൂറിസം വകുപ്പും ഡിടിപിസിയും ജില്ലാഭരണകൂടവും കോര്‍പറേഷനും സംയുക്തമായി നടത്തുന്ന ജില്ലാതല ഓണാഘോഷ പരിപാടികള്‍ക്ക് ഇന്ന് (തിങ്കള്‍) തേക്കിന്‍കാട് മൈതാനത്ത് തുടക്കമാവും. വൈകിട്ട് നാലുമണിക്ക് സിഎംഎസ് സ്‌കൂളിന് എതിര്‍വശത്തെ വേദിയില്‍ നടക്കുന്ന പഞ്ചവാദ്യത്തോടെയാണ് ആഘോഷ പരിപാടികള്‍ക്ക് തുടക്കമാവുക. തുടര്‍ന്ന് 5.30ന് നടക്കുന്ന സമ്മേളനത്തില്‍ ജില്ലാതല ഓണാഘോഷപരിപാടികള്‍ റവന്യൂ മന്ത്രി കെ രാജന്‍ …

ജില്ലാതല ഓണാഘോഷത്തിന് ഇന്ന് തുടക്കമാവും; പതിനായിരം പേരുടെ മെഗാ തിരുവാതിര 30ന് Read More »

പതിനായിരം പേര്‍ അണിനിരക്കുന്ന മെഗാതിരവാതിര പുതിയ ലോക റെക്കോര്‍ഡിടും: മന്ത്രി കെ രാജന്‍

അഞ്ച് ദിവസം നീളുന്ന ജില്ലാതല ഓണാഘോഷം ഓഗസ്റ്റ് 28 മുതല്‍,സെപ്റ്റംബര്‍ ഒന്നിന് പുലിക്കളി മല്‍സരത്തോടെ സമാപനം. ഇത്തവണത്തെ ജില്ലാതല ഓണാഘോഷത്തിന്റെ ഭാഗമായി പതിനായിരം പേര്‍ അണിനിരക്കുന്ന മെഗാ തിരുവാതിര ഉള്‍പ്പെടെ മികച്ചതും വൈവിധ്യമാര്‍ന്നതുമായ നൃത്ത, കലാ, സംഗീത, സാംസ്‌ക്കാരിക പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍ അറിയിച്ചു. ഓഗസ്റ്റ് 28ന് ആരംഭിച്ച് സെപ്റ്റംബര്‍ ഒന്നിന് ആകര്‍ഷകമായ പുലിക്കളിയോടെ സമാപിക്കുന്ന വിധത്തിലാണ് ജില്ലാതല ഓണാഘോഷ പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്. കുടുംബശ്രീയുടെ നേതൃത്വത്തില്‍ പതിനായിരം പേരെ പങ്കെടുപ്പിച്ച് നടത്തുന്ന …

പതിനായിരം പേര്‍ അണിനിരക്കുന്ന മെഗാതിരവാതിര പുതിയ ലോക റെക്കോര്‍ഡിടും: മന്ത്രി കെ രാജന്‍ Read More »

error: Content is protected !!