തൃശൂർ ജില്ലാ സ്കേറ്റിംഗ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് വിദ്യാനികേതൻ സ്കൂളിൽ നടന്ന ജില്ലാ റോളർ സ്കേറ്റിംഗ് റോൾബോൾ ചാമ്പ്യൻഷിപ്പിൽ മാള ഡോ. രാജു ഡേവിസ് ഇൻ്റർനാഷണൽ സ്കൂൾ ഓവർ ഓൾ ചാമ്പ്യൻഷിപ്പ് നേടി
സബ്ബ് ജൂനിയർ ആൺകുട്ടികൾ, പെൺകുട്ടികൾ, മിനി ആൺകുട്ടികൾ, മിനി പെൺകുട്ടികൾ എന്നീ വിഭാഗങ്ങളിലാണ് സ്കൂള്‍ വിജയികളായത്. മാളഃ തൃശൂർ ജില്ലാ സ്കേറ്റിംഗ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് വിദ്യാനികേതൻ സ്കൂളിൽ നടന്ന ജില്ലാ റോളർ സ്കേറ്റിംഗ് റോൾബോൾ ചാമ്പ്യൻഷിപ്പിൽ മാള ഡോ. രാജു ഡേവിസ് ഇൻ്റർനാഷണൽ സ്കൂൾ ഓവർ ഓൾ ചാമ്പ്യൻഷിപ്പ് നേടി. സബ്ബ് ജൂനിയർ ആൺകുട്ടികൾ, പെൺകുട്ടികൾ, മിനി ആൺകുട്ടികൾ, മിനി പെൺകുട്ടികൾ എന്നീ വിഭാഗങ്ങളിലാണ് സ്കൂള്‍ വിജയികളായത്. സ്കൂളിലെ വിദ്യാർത്ഥികളായ സെറാ ജിയോ, അഹ്ലം …