ബഡ്സ് ഡേ ജില്ലാതല ബഡ്സ് സംഗമം സംഘടിപ്പിച്ചു
തോപ്പ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ജില്ലാതല ബഡ്സ് സംഗമത്തിന്റെ ഉദ്ഘാടനം കോർപ്പറേഷൻ മേയർ എം. കെ. വർഗീസ് നിർവഹിച്ചു. ജില്ലയിലെ ബഡ്സ് ഡേ ദിനാചരണത്തിന്റെ ഭാഗമായി നടന്ന ജില്ലാതല ബഡ്സ് സംഗമം സംഘടിപ്പിച്ചു. തോപ്പ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ജില്ലാതല ബഡ്സ് സംഗമത്തിന്റെ ഉദ്ഘാടനം കോർപ്പറേഷൻ മേയർ എം. കെ. വർഗീസ് നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. കെ ഡേവിസ് മാസ്റ്റർ അധ്യക്ഷനായി. ചടങ്ങിൽ ജില്ലാ അസിസ്റ്റൻറ് കലക്ടർ കാർത്തിക് പാണിഗ്രാഹി മുഖ്യാതിഥിയായി. കേരള സാഹിത്യ …