കാലിത്തീറ്റ വിതരണം ചെയ്തു
പഴയന്നൂർ ബ്ലോക്ക് പഞ്ചായത്തിൽ ക്ഷീര കർഷകർക്കായുള്ള കാലിത്തീറ്റ വിതരണ പദ്ധതി” യുടെ ഉദ്ഘാടനം പാഞ്ഞാൾ ഗ്രാമീണ വായനശാല ഹാളിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. 2024-25 വാർഷിക പദ്ധതിയുടെ ഭാഗമായി പത്ത് ലക്ഷം രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നത്. പഴയന്നൂർ ബ്ലോക്ക് പരിധിയിലെ ആറ് പഞ്ചായത്തുകളിലായി 907 കർഷകർക്ക് കാലിത്തീറ്റ വിതരണം നടത്തി. ഉദ്ഘാടനത്തിന് ശേഷം കേരള അഗ്രികൾ ചറൽ യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പ്രൊഫസർ ഡോ. ഗിഗ്ലിൻ വേനൽകാലത്ത് പശു വളർത്തലിൽ ക്ഷീരകർഷകർ …