Channel 17

live

channel17 live

tourism

സിയാലിൽ നിന്ന് ‘ലൂക്ക’ പറന്നു

കൊച്ചി വിമാനത്താവളത്തിലൂടെ ഓമന മൃഗങ്ങളെ വിദേശത്തേക്ക് കൊണ്ടു പോകാനുള്ള സൗകര്യം നിലവിൽ വന്നു. വ്യാഴാഴ്ച പുലർച്ചെ, ലാസ അപ്‌സോ ഇനത്തിൽപ്പെട്ട ‘ലൂക്ക’ എന്ന നായ്ക്കുട്ടിയാണ് ആദ്യമായി കൊച്ചിയിൽ നിന്ന് ദോഹ വഴി ദുബായിലേക്ക് പറന്നത്. ഖത്തർ എയർവെയ്‌സിലാണ് ‘ലൂക്ക’ കൊച്ചിയിൽ നിന്ന് ദോഹയിലെത്തിയത്. തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശികളായ രാജേഷ് സുശീലൻ – കവിത രാജേഷ് ദമ്പതിമാരുടെ ഓമനയാണ് ലൂക്ക. ദുബായിൽ ബിസിനസ് നടത്തുകയാണ് രാജേഷ്. കേന്ദ്ര മൃഗസംരക്ഷണ വകുപ്പിൽ നിന്ന് സിയാലിന് ‘പെറ്റ് എക്സ്പോർട്ട്’ അനുമതി ലഭിച്ചതോടെ, …

സിയാലിൽ നിന്ന് ‘ലൂക്ക’ പറന്നു Read More »

പുത്തൂർ സുവോളജിക്കൽ പാർക്ക് വരുന്നതോടെ കുടുംബശ്രീക്ക്തൊഴിലവസരങ്ങൾ വർദ്ധിക്കും; മന്ത്രി കെ രാജൻ

കുടുംബശ്രീയുടെ ‘തിരികെ സ്കൂളിലേക്ക്’ ക്യാമ്പയിന്റെ നടത്തറ ഗ്രാമപഞ്ചായത്ത്തല ഉദ്ഘാടനം മന്ത്രി കെ രാജൻ നിർവഹിച്ചു. തിരികെ സ്കൂളിലേക്ക് ക്യാമ്പയിൻ കുടുബശ്രീ സംഘടന സംവിധാനത്തിന് കൂടുതൽ ഉർജ്ജം പകരുമെന്നു റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ പറഞ്ഞു. നടത്തറ ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീയുടെ തിരികെ സ്കൂളിലേക്ക് ക്യാമ്പയിന്റെ ഉദ്ഘാടനം കൊഴുക്കുള്ളി സ്വരാജ് യു പി സ്കൂളിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. പുത്തൂർ സുവോളജിക്കൽ പാർക്ക് യാഥാർത്ഥ്യമാകുന്നതോടെനടത്തറ, പുത്തൂർ, പാണഞ്ചേരി മേഖലകളിലെ സിഡിഎസ്സുകൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ലഭിക്കും.കേരളത്തിന് മാതൃകയാണ് നടത്തറയിലെ കുടുംബശ്രീ …

പുത്തൂർ സുവോളജിക്കൽ പാർക്ക് വരുന്നതോടെ കുടുംബശ്രീക്ക്തൊഴിലവസരങ്ങൾ വർദ്ധിക്കും; മന്ത്രി കെ രാജൻ Read More »

മുസിരിസ് പൈതൃക പദ്ധതി ഹെറിറ്റേജ് ടൂറിസത്തിന് മാതൃക: മന്ത്രി പി എ മുഹമ്മദ് റിയാസ്

നാല് മുസിരിസ് പൈതൃക പദ്ധതികൾ നാടിന് സമർപ്പിച്ചു. സംസ്ഥാനത്തെ ടൂറിസത്തെ സംബന്ധിച്ചിടത്തോളം മുസിരിസ് പൈതൃക പദ്ധതി ഹെറിറ്റേജ് ടൂറിസത്തിന് മാതൃകയായ പദ്ധതിയായി മാറിയെന്ന് പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.കയ്പമംഗലം നിയോജക മണ്ഡലത്തിലെ മുസിരിസ് പൈതൃക പദ്ധതിയുടെ ഭാഗമായുള്ള വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഏറെ കാലത്തെ ഈ നാടിന്റെ ലക്ഷ്യമാണ് സഫലീകരിക്കപ്പെട്ടിരിക്കുന്നത്. മുസിരിസ് പദ്ധതിയിലൂടെ 30 ഓളം പ്രദേശങ്ങളും സ്മാരകങ്ങളും സംരക്ഷിച്ച് പോകുകയാണ്. മുസിരിസ് പ്രദേശങ്ങൾക്ക് …

മുസിരിസ് പൈതൃക പദ്ധതി ഹെറിറ്റേജ് ടൂറിസത്തിന് മാതൃക: മന്ത്രി പി എ മുഹമ്മദ് റിയാസ് Read More »

ജില്ലയിലെ ആദ്യ ഫ്‌ലോട്ടിങ്ങ് ബ്രിഡ്ജ് ചാവക്കാട് തുറന്നു

ജില്ലയിലെ ആദ്യത്തെ ഫ്‌ലോട്ടിങ് ബ്രിഡ്ജ് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ജനസാഗരങ്ങളെ സാക്ഷിയാക്കി തുറന്ന് നൽകി. ജില്ലയിലെ ആദ്യത്തെ ഫ്‌ലോട്ടിങ് ബ്രിഡ്ജ് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ജനസാഗരങ്ങളെ സാക്ഷിയാക്കി തുറന്ന് നൽകി. ജനകീയ ടൂറിസത്തിന് കൂടുതൽ കരുത്ത് നൽകുന്ന പദ്ധതികളാണ് സർക്കാർ നടപ്പാക്കുന്നതെന്നും ടൂറിസം മേഖലയിൽ ഇത്തരം നവീന ആശയങ്ങൾ ആവിഷകരിക്കണമെന്നും മന്ത്രി പറഞ്ഞു. ഫ്‌ലോട്ടിങ്ങ് ബ്രിഡ്ജ് തുറന്ന് നല്‍കുന്നതോടെ ചാവക്കാട് ബീച്ച് വിനോദ …

ജില്ലയിലെ ആദ്യ ഫ്‌ലോട്ടിങ്ങ് ബ്രിഡ്ജ് ചാവക്കാട് തുറന്നു Read More »

ലോക ടൂറിസം ദിനാചരണം; സെമിനാർ നടത്തി

തൃശ്ശൂര്‍ ജോയ്‌സ് ഹോട്ടല്‍സ് ആന്റ് റിസോര്‍ട്ടില്‍ നടന്ന സെമിനാർ ജില്ലാ കളക്ടര്‍ വി.ആര്‍ കൃഷ്ണതേജ ഉദ്ഘാടനം ചെയ്തു. ലോക ടൂറിസം ദിനത്തോടനുബന്ധിച്ച് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ‘മേക്കിംഗ് കേരള എ ഗ്രീൻ ടൂറിസം ഡെസ്റ്റിനേഷൻ’ എന്ന വിഷയത്തിൽ സെമിനാര്‍ നടത്തി. തൃശ്ശൂര്‍ ജോയ്‌സ് ഹോട്ടല്‍സ് ആന്റ് റിസോര്‍ട്ടില്‍ നടന്ന സെമിനാർ ജില്ലാ കളക്ടര്‍ വി.ആര്‍ കൃഷ്ണതേജ ഉദ്ഘാടനം ചെയ്തു. കേരള ടൂറിസം ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് ചെയര്‍മാന്‍ എസ്.കെ സജീഷ് മുഖ്യാതിഥിയായി. ‘മേക്കിങ് കേരള ഗ്രീന്‍ …

ലോക ടൂറിസം ദിനാചരണം; സെമിനാർ നടത്തി Read More »

മെഗാ തിരുവാതിരക്കു നേതൃത്വം നൽകിയ കുടുംബശ്രീക്ക് ആദരം

തിരുവാതിരക്കു നേതൃത്വം നൽകിയ കുടുംബശ്രീ ജില്ലാ മിഷനേയും ജില്ലയിലെ എല്ലാ സി.ഡി.എസ്സിനെയും ജില്ലാ കളക്ടർ വി.ആർ കൃഷ്ണതേജ ആദരിച്ചു. ഓണാഘോത്തോടനുബന്ധിച്ച് ആഗസ്റ്റ് 30 ന് കുട്ടനെല്ലൂർ ശ്രീ. സി. അച്യുത മേനോൻ ഗവ. കോളേജ് ഗ്രൗണ്ടിൽ നടന്ന മെഗാ തിരുവാതിര ടാലെന്റ് ബുക്ക്‌ ഓഫ് റെക്കോർഡ്സ്, ലിംക്ക ബുക്ക്‌ ഓഫ് റെക്കോർഡ്സ് എന്നിവയിൽ ഇടം നേടി. തിരുവാതിരക്കു നേതൃത്വം നൽകിയ കുടുംബശ്രീ ജില്ലാ മിഷനേയും ജില്ലയിലെ എല്ലാ സി.ഡി.എസ്സിനെയും ജില്ലാ കളക്ടർ വി.ആർ കൃഷ്ണതേജ ആദരിച്ചു. ടൂറിസം …

മെഗാ തിരുവാതിരക്കു നേതൃത്വം നൽകിയ കുടുംബശ്രീക്ക് ആദരം Read More »

ചരിത്രത്തിലേക്ക് ചുവടുവെച്ച് കുടുംബശ്രീ നര്‍ത്തകിമാര്‍; ലോക റെക്കോര്‍ഡ് സ്വന്തമാക്കി മെഗാ തിരുവാതിര

അണിനിരന്നത് 7027 കുടുംബശ്രീ പ്രവര്‍ത്തകര്‍ 7027 കുടുംബശ്രീ നര്‍ത്തകിമാര്‍ ഒരേ താളത്തില്‍ തിരുവാതിരക്കളിയുടെ ചുവടുകള്‍ തീര്‍ത്തപ്പോള്‍ തൃശൂര്‍ കുട്ടനെല്ലൂര്‍ ഗവ. കോളേജ് ഗ്രൗണ്ടില്‍ പിറന്നത് പുതു ചരിത്രം. ലോകത്തിലെ ഏറ്റവും കൂടുതല്‍ പേര്‍ അണിനിരന്ന തിരുവാതിരക്കളിക്കുള്ള റെക്കോര്‍ഡ് ഇനി തൃശൂരിലെ കുടുംബശ്രീ കലാകാരികള്‍ക്ക് സ്വന്തം. ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്സ്, ടാലന്റ് വേള്‍ഡ് റെക്കോര്‍ഡ്സ് എന്നിവയിലാണ് മെഗാ തിരുവാതിര ഇടം നേടിയത്. ടൂറിസം വകുപ്പും തൃശൂര്‍ ഡിടിപിസിയും ജില്ലാഭരണകൂടവും കോര്‍പറേഷനും സംയുക്തമായി സംഘടിപ്പിച്ചു വരുന്ന ജില്ലാതല ഓണാഘോഷ …

ചരിത്രത്തിലേക്ക് ചുവടുവെച്ച് കുടുംബശ്രീ നര്‍ത്തകിമാര്‍; ലോക റെക്കോര്‍ഡ് സ്വന്തമാക്കി മെഗാ തിരുവാതിര Read More »

ഇന്ന് തിരുവോണം

മലയാള നാടിന്റെ ദേശീയ ആഘോഷമാണ് മലയാളിക്ക് തിരുവോണം. മലയാള നാടിന്റെ ദേശീയ ആഘോഷമാണ് മലയാളിക്ക് തിരുവോണം. ജാതിമത ഭേദമെന്യേ എല്ലാ മനുഷ്യരും ഒന്നിച്ച് ആഘോഷിക്കുന്ന സുദിനം. സമൃദ്ധിയുടേയും ആഹ്ലാദത്തിന്റേയും നാളുകള്‍ക്കായുള്ള നീണ്ട കാത്തിരിപ്പിന്റെ പൂര്‍ത്തീകരണമാണ് ഓണം. അഭിമാനത്തോടെ മലയാളികള്‍ നെഞ്ചേറ്റി നടക്കുന്ന വിവിധങ്ങളായ കലാരൂപങ്ങള്‍, കായികോല്ലാസങ്ങള്‍, പാട്ടുകള്‍.. എല്ലാം നിറഞ്ഞ ഓണം തിരിച്ചു പിടിക്കാൻ ശ്രമിക്കുകയാണ് ഇപ്പോൾ ,ഓണം എന്നും മലയാളികൾക്ക് തിരിച്ചു പോക്കിന്റെ ഉത്സവമാണ്. ഗൃഹാതുര സ്മരണകളിലേക്കും ജനിച്ചു വളര്‍ന്ന സംസ്‌കൃതിയിലേക്കും. പാടത്തും പറമ്പിലും പൂക്കള്‍ …

ഇന്ന് തിരുവോണം Read More »

തൃശൂരിലെ പുലിക്കളിക്ക് ധനസഹായം അനുവദിച്ച് സർക്കാർ

പൈതൃകം, സംസ്കാരം സംരക്ഷണം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് രണ്ടര ലക്ഷം രൂപയാണ് അനുവദിച്ചത്. തൃശൂരിലെ പുലിക്കളിക്ക് ധനസഹായം അനുവദിച്ച് സർക്കാർ. പൈതൃകം, സംസ്കാരം സംരക്ഷണം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് രണ്ടര ലക്ഷം രൂപയാണ് അനുവദിച്ചത്. തുക അനുവദിച്ചതായി മന്ത്രി മുഹമ്മദ്‌ റിയാസ് അറിയിച്ചു. അഞ്ച് ലക്ഷം അനുവദിക്കണമെന്ന ശക്തൻ പുലിക്കളി സംഘത്തിന്റെ അപേക്ഷയാണ് സർക്കാർ പരിഗണിച്ചത്. പങ്കെടുക്കുന്ന ടീമുകൾക്ക് അമ്പതിനായിരം രൂപ എന്ന നിരക്കിലാണ് ടൂറിസം വകുപ്പ് തുക അനുവദിച്ചത്. https://www.youtube.com/@channel17in

error: Content is protected !!