Channel 17

live

channel17 live

wadakkanchery

ക്ഷീര കര്‍ഷകര്‍ക്ക് മഴക്കാല ബോധവല്‍ക്കരണ സെമിനാര്‍

വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് മഴക്കാല ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ വി നഫീസ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പുഷ്പ രാധാകൃഷ്ണന്‍ അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ എ അന്‍സാര്‍ അഹമ്മദ് മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. സി എച്ച് സി എരുമപ്പെട്ടി ഹെല്‍ത്ത് സൂപ്രണ്ട് കെ പി മുഹമ്മദ് ഇക്ബാല്‍ മഴക്കാല പകര്‍ച്ചവ്യാധികളായ എലിപ്പനി, പക്ഷിപ്പനി, ചിക്കന്‍ഗുനിയ, ഡെങ്കിപ്പനി, മലമ്പനി, മന്ത്, മഞ്ഞപ്പിത്തം, കോളറ, ടൈഫോയ്ഡ് …

ക്ഷീര കര്‍ഷകര്‍ക്ക് മഴക്കാല ബോധവല്‍ക്കരണ സെമിനാര്‍ Read More »

ഖത്തറിൽ വാഹനാപകടത്തിൽ തൃശൂർ സ്വദേശികളായ 2 യുവാക്കൾ മരിച്ചു

ഖത്തറിൽ വാഹനാപകടത്തിൽ തൃശൂർ സ്വദേശികളായ 2 യുവാക്കൾ മരിച്ചു. ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ ജീവനക്കാരായ ഹംസ, റംലത്ത് ദമ്പതികളുടെ മകന്‍ മച്ചിങ്ങല്‍ മുഹമ്മദ് ത്വയ്യിബ് (21), സൂഖ് വാഖിഫിലെ വ്യാപാരി തൃശൂര്‍ വടക്കാഞ്ചേരി സ്വദേശി ഹംസയുടേയും ഹസീനയുടേയും ഏക മകന്‍ മുഹമ്മദ് ഹബീല്‍ (21) എന്നിവരാണ് മരിച്ചത്.മാള്‍ ഓഫ് ഖത്തറിന് സമീപം ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം മറിഞ്ഞാണ് അപകടമുണ്ടായത്. രണ്ടു പേരും തല്‍ക്ഷണം മരിച്ചു.മൃതദേഹങ്ങള്‍ ഹമദ് ആശുപത്രി മോര്‍ച്ചറിയില്‍. മുഹമ്മദ് ത്വയ്യിബ് ഖത്തര്‍ മിലിട്ടറി ജീവനക്കാരനും മുഹമ്മദ് …

ഖത്തറിൽ വാഹനാപകടത്തിൽ തൃശൂർ സ്വദേശികളായ 2 യുവാക്കൾ മരിച്ചു Read More »

വേലൂരിലെ നവീകരണം പൂർത്തീകരിച്ച റോഡുകൾ നാടിന് സമർപ്പിച്ചു

വടക്കാഞ്ചേരി കുന്നംകുളം മണലൂര്‍ നിയോജകമണ്ഡലങ്ങളിൽ ഉൾപ്പെട്ട നവീകരണം പൂർത്തീകരിച്ച വിവിധ റോഡുകളുടെ ഉദ്ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ചു. വേലൂരിൽ നടന്ന ചടങ്ങിൽ എ സി മൊയ്തീൻ എംഎൽഎ അധ്യക്ഷനായി. സേവ്യർ ചിറ്റിലപ്പിള്ളി എം എൽ എ വിശിഷ്ടാതിഥിയായി. വടക്കാഞ്ചേരി നഗരസഭാധ്യക്ഷൻ പി. എൻ സുരേന്ദ്രൻ, ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആൻസി വില്യംസ്, പഞ്ചായത്ത് പ്രസിഡൻ്റുമാരായ ടി ആർ ഷോബി, മീന സാജൻ, രേഖ സുനിൽ, വേലൂർ …

വേലൂരിലെ നവീകരണം പൂർത്തീകരിച്ച റോഡുകൾ നാടിന് സമർപ്പിച്ചു Read More »

മാലിന്യ സംസ്‌കരണത്തില്‍ മുന്നിട്ട് വടക്കാഞ്ചേരിയിലെ കുപ്പി ഭണ്ഡാരങ്ങള്‍

കുപ്പിയുടെ ആകൃതിയില്‍ കുപ്പികള്‍ മാത്രം നിക്ഷേപിക്കാന്‍ വായ്ഭാഗമുള്ള ബോട്ടില്‍ ബൂത്തുകള്‍ കൗതുകം ഉണര്‍ത്തുന്ന ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു മാലിന്യ സംഭരണിയാണ്. മാലിന്യ ശേഖരണവും തരംതിരിക്കലും സങ്കീര്‍ണമാകുമ്പോള്‍ അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് ബോട്ടിലുകള്‍ നിക്ഷേപിക്കാന്‍ വടക്കാഞ്ചേരിയില്‍ സ്ഥാപിച്ച ബോട്ടില്‍ ബൂത്തുകള്‍ പുതിയ മാതൃക സൃഷ്ടിക്കുന്നു. കുപ്പിയുടെ ആകൃതിയില്‍ കുപ്പികള്‍ മാത്രം നിക്ഷേപിക്കാന്‍ വായ്ഭാഗമുള്ള ബോട്ടില്‍ ബൂത്തുകള്‍ കൗതുകം ഉണര്‍ത്തുന്ന ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു മാലിന്യ സംഭരണിയാണ്. വടക്കാഞ്ചേരി നഗരസഭയിലെ വിവിധ പ്രദേശങ്ങളിലായി 100 ബോട്ടില്‍ ബൂത്തുകളുണ്ട്. സര്‍വശുദ്ധി പദ്ധതിയുടെ …

മാലിന്യ സംസ്‌കരണത്തില്‍ മുന്നിട്ട് വടക്കാഞ്ചേരിയിലെ കുപ്പി ഭണ്ഡാരങ്ങള്‍ Read More »

വനഭൂമി പട്ടയങ്ങള്‍ക്ക് പുതിയ അപേക്ഷകള്‍ സ്വീകരിക്കും: മന്ത്രി കെ രാജന്‍

വനഭൂമി പട്ടയങ്ങള്‍ക്ക് പുതിയ അപേക്ഷകള്‍ സ്വീകരിച്ച് അര്‍ഹതപ്പെട്ടവര്‍ക്ക് പട്ടയങ്ങള്‍ വിതരണം ചെയ്യുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍. വനഭൂമി പട്ടയങ്ങള്‍ക്ക് പുതിയ അപേക്ഷകള്‍ സ്വീകരിച്ച് അര്‍ഹതപ്പെട്ടവര്‍ക്ക് പട്ടയങ്ങള്‍ വിതരണം ചെയ്യുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍. വടക്കാഞ്ചേരി എങ്കക്കാട്- കരുമത്ര- വിരുപ്പാക്ക ഗ്രൂപ്പ് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. വനഭൂമി പട്ടയങ്ങള്‍ക്ക് പുതിയ അപേക്ഷകള്‍ നല്‍കാനാകാത്ത സാഹചര്യം നിലവിലുണ്ടായിരുന്നു. സംസ്ഥാന റവന്യൂ, വനം വകുപ്പുകള്‍ കേന്ദ്ര സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയുടെയും …

വനഭൂമി പട്ടയങ്ങള്‍ക്ക് പുതിയ അപേക്ഷകള്‍ സ്വീകരിക്കും: മന്ത്രി കെ രാജന്‍ Read More »

റിംഗ് കമ്പോസ്റ്റുകള്‍ വിതരണം ചെയ്തു

കമ്പോസ്റ്റ് വിതരണ ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ പി എന്‍ സുരേന്ദ്രന്‍ നിര്‍വഹിച്ചു. വടക്കാഞ്ചേരി നഗരസഭയില്‍ സര്‍വ്വശുദ്ധി പദ്ധതിയിലുള്‍പ്പെടുത്തി റിംഗ് കമ്പോസ്റ്റുകള്‍ വിതരണം ചെയ്തു. കമ്പോസ്റ്റ് വിതരണ ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ പി എന്‍ സുരേന്ദ്രന്‍ നിര്‍വഹിച്ചു. സര്‍വ്വശുദ്ധി പദ്ധതിയില്‍ സ്വച്ഛ് ഭാരത് അര്‍ബന്‍ ഒന്നാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയാണ് ഉറവിട മാലിന്യ സംസ്‌കരണം ലക്ഷ്യമിട്ട് റിംഗ് കമ്പോസ്റ്റുകള്‍ വിതരണം ചെയ്തത്. 900 റിങ്ങ് കമ്പോസ്റ്റ് യൂണിറ്റുകളാണ് ആദ്യഘട്ടത്തില്‍ വിതരണം ചെയ്യുന്നത്. 3500 രൂപ വിലവരുന്ന രണ്ട് കോണ്‍ക്രീറ്റ് റിങ്ങുകള്‍, …

റിംഗ് കമ്പോസ്റ്റുകള്‍ വിതരണം ചെയ്തു Read More »

കാർഷിക ഉൽപ്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കും: മന്ത്രി കെ രാധാകൃഷ്ണൻ

കർഷകരുടെ ഉൽപന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കുമെന്ന് പട്ടികജാതി, പട്ടികവർഗ്ഗ പിന്നോക്കക്ഷേമ, ദേവസ്വം, പാർലമെന്ററികാര്യ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ. കർഷകരുടെ ഉൽപന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കുമെന്ന് പട്ടികജാതി, പട്ടികവർഗ്ഗ പിന്നോക്കക്ഷേമ, ദേവസ്വം, പാർലമെന്ററികാര്യ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ. വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് ആറ്റൂരിൽ ഒരുക്കുന്ന ശീതീകരിച്ച പച്ചക്കറി സംഭരണ വിപണന കേന്ദ്രത്തിന്റെ നിർമാണ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കാർഷികവിളകൾ ശാസ്ത്രീയമായി സംഭരിച്ച് ആവശ്യാനുസരണം വിതരണം ചെയ്യുന്നത് വഴി ഉൽപന്നങ്ങൾക്ക് കൂടുതൽ വില ലഭിക്കാനും തൊഴിലവസരങ്ങൾക്കും സഹായകരമാകും. കാർഷിക …

കാർഷിക ഉൽപ്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കും: മന്ത്രി കെ രാധാകൃഷ്ണൻ Read More »

നവകേരള സദസ്സ്; കൂട്ടയോട്ടം സംഘടിപ്പിച്ചു

നവ കേരള സദസ്സിന്റെ പ്രചരണാര്‍ത്ഥം വടക്കാഞ്ചേരി നിയോജകമണ്ഡലത്തില്‍ കൂട്ടയോട്ടം സംഘടിപ്പിച്ചു. നവ കേരള സദസ്സിന്റെ പ്രചരണാര്‍ത്ഥം വടക്കാഞ്ചേരി നിയോജകമണ്ഡലത്തില്‍ കൂട്ടയോട്ടം സംഘടിപ്പിച്ചു. പേരാമംഗലം പോലീസ് സ്റ്റേഷന്‍ പരിസരത്തു നിന്നാരംഭിച്ച കൂട്ടയോട്ടം സേവ്യര്‍ ചിറ്റിലപ്പിള്ളി എംഎല്‍എ ഫ്‌ളാഗ് ഓഫ് ചെയ്തു. നവകേരള സദസ്സ് മണ്ഡലം കലാ-സാംസ്‌കാരിക-കായിക സബ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.കെ. ഉഷാദേവി അധ്യക്ഷയായി. വോളിബോള്‍ ദേശീയ കോച്ച് പി. ശിവകുമാര്‍, മണ്ഡലം കോഡിനേറ്റര്‍ പി. മീര, കൈപ്പറമ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എം ലൈനിന്‍, കെ.എസ്. സുഭാഷ്, …

നവകേരള സദസ്സ്; കൂട്ടയോട്ടം സംഘടിപ്പിച്ചു Read More »

വടക്കാഞ്ചേരി അടിമുടി വികസനത്തിന്റെ പാതയിൽ; മന്ത്രി പി.എ. മുഹമ്മദ് റിയാസ്

വടക്കാഞ്ചേരി നിയോജക മണ്ഡലം സമഗ്രമായ വികസനത്തിന്റെ പാതയിലാണെന്ന് പൊതുമരാമത്ത്, വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. മുണ്ടൂർ – അവണൂർ – മണിത്തറ മെഡിക്കൽ കോളേജ് റോഡ് നവീകരണ നിർമ്മാണ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. വടക്കാഞ്ചേരി നിയോജക മണ്ഡലം സമഗ്രമായ വികസനത്തിന്റെ പാതയിലാണെന്ന് പൊതുമരാമത്ത്, വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. മുണ്ടൂർ – അവണൂർ – മണിത്തറ മെഡിക്കൽ കോളേജ് റോഡ് നവീകരണ നിർമ്മാണ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു …

വടക്കാഞ്ചേരി അടിമുടി വികസനത്തിന്റെ പാതയിൽ; മന്ത്രി പി.എ. മുഹമ്മദ് റിയാസ് Read More »

കോളങ്ങാട്ടുകര കമ്പിപാലം പുനർ നിർമ്മിക്കാൻ 5.98 കോടി രൂപയുടെ അനുമതി

വടക്കാഞ്ചേരി നിയോജകമണ്ഡലത്തിലെ അവണൂർ ഗ്രാമപഞ്ചായത്ത് കോളങ്ങാട്ടുകരയിലെ കമ്പിപാലം പുനർ നിർമ്മിക്കാൻ 5.98 കോടി രൂപ അനുവദിച്ചു. വടക്കാഞ്ചേരി നിയോജകമണ്ഡലത്തിലെ അവണൂർ ഗ്രാമപഞ്ചായത്ത് കോളങ്ങാട്ടുകരയിലെ കമ്പിപാലം പുനർ നിർമ്മിക്കാൻ 5.98 കോടി രൂപ അനുവദിച്ചു. 60 വർഷം പഴക്കം ചെന്നതും 2018, 19 വർഷങ്ങളിലുണ്ടായ പ്രളയത്തിൽ കേടുപാടുകൾ സംഭവിച്ചതുമായ പാലം പുനർ നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രിയ്ക്ക് സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ കത്ത് നൽകിയിരുന്നു. നബാർഡ് ആർഐഡി എഫ് 29 പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പുനർനിർമാണത്തിന് ആവശ്യമായ തുക …

കോളങ്ങാട്ടുകര കമ്പിപാലം പുനർ നിർമ്മിക്കാൻ 5.98 കോടി രൂപയുടെ അനുമതി Read More »

ഫസ്റ്റ് റെസ്പോൺസ് വെഹിക്കിൾ ഫ്ലാഗ് ഓഫ് ചെയ്തു

വടക്കാഞ്ചേരി അഗ്നിരക്ഷാ നിലയത്തിന് പുതിയതായി അനുവദിച്ച ഫസ്റ്റ് റെസ്പോൺസ് വെഹിക്കിൾ (എഫ് ആർ വി) സേവ്യർ ചിറ്റിലപ്പള്ളി എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു. വടക്കാഞ്ചേരി അഗ്നിരക്ഷാ നിലയത്തിന് പുതിയതായി അനുവദിച്ച ഫസ്റ്റ് റെസ്പോൺസ് വെഹിക്കിൾ (എഫ് ആർ വി) സേവ്യർ ചിറ്റിലപ്പള്ളി എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു. ദുരന്തമുഖങ്ങളിൽ ആദ്യം എത്താൻ കഴിയുന്ന താരതമ്യേന ചെറിയ വാഹനമാണ് എഫ് ആർ വി. ഇടുങ്ങിയതും ദുഷ്കരവുമായ പാതകൾ താണ്ടി ദുരന്തമുഖത്തേക്ക് രക്ഷാപ്രവർത്തനങ്ങൾ എത്തിക്കുന്നതിന് തടസ്സം സൃഷ്ടിക്കുന്ന ഘട്ടങ്ങളിൽ പ്രയോജനപ്പെടുത്താനാ …

ഫസ്റ്റ് റെസ്പോൺസ് വെഹിക്കിൾ ഫ്ലാഗ് ഓഫ് ചെയ്തു Read More »

വടക്കാഞ്ചേരിയിൽ ഇനി ഫലസമൃദ്ധി

പദ്ധതിയുടെ നഗരസഭാതല ഉദ്ഘാടനം പെരിങ്ങണ്ടൂർ വായനശാലയിൽ വടക്കാഞ്ചേരി നഗരസഭാ ചെയർമാൻ പി.എൻ സുരേന്ദ്രൻ നിർവഹിച്ചു. എം.ആർ അനൂപ് കിഷോർ അധ്യക്ഷത വഹിച്ചു. ഫലസമൃദ്ധിയും ഹരിതവൽക്കരണവും ഉറപ്പാക്കി പ്രകൃതിയെ പച്ചപ്പണിയിക്കാൻ കരുത്തുറ്റ പ്രവർത്തനങ്ങളുമായി വടക്കാഞ്ചേരി നഗരസഭ. അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയുമായി സഹകരിച്ച് നാടെങ്ങും ഫലസമൃദ്ധിക്കായി ഒരുങ്ങുന്നു. പരിസ്ഥിതിയോട് ഇണങ്ങി ജീവിക്കാനായി തൊടിയിലെ ഫലവൃക്ഷങ്ങളായ മാവുകളും പ്ലാവുകളും വീണ്ടും പുരയിടങ്ങളിലേക്ക് വീണ്ടെടുക്കുകയാണ് ലക്ഷ്യം. നഗരസഭയിൽ 5000 മാവുകളും, പ്ലാവുകളും വെച്ചുപിടിപ്പിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നത്. കാർഷിക സർവകലാശാലയിൽ നിന്ന് …

വടക്കാഞ്ചേരിയിൽ ഇനി ഫലസമൃദ്ധി Read More »

error: Content is protected !!