Channel 17

live

channel17 live

world

സൗദിയിൽ മാസപ്പിറ ദൃശ്യമായി:അറഫ സംഗമം ജൂൺ 15ന് ഗൾഫിൽ ബലിപെരുന്നാൾ 16ന്

സൗദി അറേബ്യയിൽ മാസപ്പിറ ദൃശ്യമായതിനാൽ ഗൾഫിൽ ബലിപെരുന്നാൾ ജൂൺ 16ന്. നാളെ ദുൽഹജ്ജ് മാസം ഒന്നായിരിക്കുമെന്ന് സൗദി സുപ്രീം കോടതി പ്രഖ്യാപിച്ചു. മാസപ്പിറ കാണാത്തതിനാൽ ഒമാനിൽ മാത്രം ബലിപെരുന്നാൾ ജൂൺ 17നായിരിക്കും. ദുൽഹജ്ജ് മാസപ്പിറവി കാണാത്തതിനാൽ ഒമാനിൽ ബലിപെരുന്നാൾ ജുൺ 17 തിങ്കളാഴ്ചയായിരിക്കുമെന്ന് മത കാര്യ മന്ത്രാലയം അറിയിച്ചിരുന്നു. ഒമാനിൽ ഇന്ന് ദുൽഖഅദ് 29 ആയിരുന്നു. അതേസമയം, ഹജ്ജിലെ സുപ്രധാന ചടങ്ങായ അറഫാ സംഗമം ജൂൺ 15ന് നടക്കും. ജൂൺ 14 വെള്ളിയാഴ്ച ഹജ്ജിനായി തീർഥാടകർ മിനായിലേക്ക് …

സൗദിയിൽ മാസപ്പിറ ദൃശ്യമായി:അറഫ സംഗമം ജൂൺ 15ന് ഗൾഫിൽ ബലിപെരുന്നാൾ 16ന് Read More »

ആദിത്യ ശോഭയോടെ ഭാരതം ; ആദിത്യ എൽ 1 ഭ്രമണപഥത്തിൽ;വിക്ഷേപണം വിജയകരം…

64 മി​നി​റ്റി​ന് ശേ​ഷം ഭൂ​മി​യി​ല്‍​നി​ന്ന് 648.7 കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​വ​ച്ച് ആ​ദി​ത്യ, റോ​ക്ക​റ്റി​ല്‍​നി​ന്ന് വേ​ര്‍​പെ​ടും. തു​ട​ര്‍​ന്ന് 125 ദി​വ​സ​ത്തി​നി​ടെ നാ​ല് ത​വ​ണ ഭ്ര​മ​ണ​പ​ഥം ഉ​യ​ര്‍​ത്തി​യാ​കും ല​ക്ഷ്യ​സ്ഥാ​ന​മാ​യ ഒ​ന്നാം ലെ​ഗ്രാ​ഞ്ചെ ബി​ന്ദു​വി​ല്‍(​എ​ല്‍1) എ​ത്തു​ക. ഭൂ​മി​യി​ല്‍ നി​ന്നും ഏ​ക​ദേ​ശം ഒ​ന്ന​ര ദ​ശ​ല​ക്ഷം കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യാ​ണി​ത്. സൗ​ര​കൊ​ടു​ങ്കാ​റ്റി​ന്‍റെ​യും സൂ​ര്യ​ന്‍റെ പു​റം ഭാ​ഗ​ത്തു​ള്ള താ​പ​വ്യ​തി​യാ​ന​ങ്ങ​ളു​ടെ​യും കാ​ര​ണം ക​ണ്ടെ​ത്തു​ക​യാ​ണ് ദൗ​ത്യ​ത്തി​ന്‍റെ മു​ഖ്യ ല​ക്ഷ്യം. സൂ​ര്യ​നി​ല്‍ നി​ന്നും പ്ലാ​സ്മ, കാ​ന്തി​ക വ​ല​യം എ​ന്നി​വ പു​റ​ന്ത​ള്ളു​ന്ന കൊ​റോ​ണ​ല്‍ മാ​സ് ഇ​ജ​ക്ഷ​ന്‍ (സി​എം​ഇ) പ്ര​തി​ഭാ​സ​ത്തെ പ​റ്റി​യു​ള്ള പ​ഠ​ന​വും ആ​ദി​ത്യ​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്നു​ണ്ട്. …

ആദിത്യ ശോഭയോടെ ഭാരതം ; ആദിത്യ എൽ 1 ഭ്രമണപഥത്തിൽ;വിക്ഷേപണം വിജയകരം… Read More »

ചന്ദ്രനെ തൊട്ട് ഇന്ത്യ; അമ്പിളി കൈക്കുമ്പിളിൽ ചരിത്രം കുറിച്ച് ചന്ദ്രയാൻ -3

ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലാണ് ലോകത്തെ സാക്ഷിയാക്കി ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിംഗ് വിജയകരമായി പൂര്‍ത്തിയാക്കിയത്. ആകാംഷയും നെഞ്ചിടിപ്പും നിറഞ്ഞ ജനതയുടെ കാത്തിരിപ്പിന് അഭിമാനം. ചരിത്ര നിമിഷത്തിൽ രാജ്യം. ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ മൂന്ന് ചന്ദ്രോപരിതലത്തിൽ ഇറങ്ങി. ഇന്നോളം ഒരു രാജ്യത്തിന്റെ ചാന്ദ്ര ദൗത്യവും കടന്നുചെന്നിട്ടില്ലാത്ത ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലാണ് ലോകത്തെ സാക്ഷിയാക്കി ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിംഗ് വിജയകരമായി പൂര്‍ത്തിയാക്കിയത്. https://www.youtube.com/@channel17in

താച്ചറിനും തെരേസയ്ക്കും ശേഷം ബ്രിട്ടനെ നയിക്കാൻ വനിതയായി ഇനി ലിസ് ട്രസ്

കൊച്ചി: വനിതാ പ്രധാനമന്ത്രികളായ മാർഗ്രറ്റ് താച്ചറിന്നും (1979 – 90) തെരേസ മെയ്ക്കും (2016 – 19) ശേഷം ബ്രിട്ടന്റെ വനിത പ്രധാനമന്ത്രിയാകാൻ കൺസർവേറ്റീവ് പാർട്ടി നിലവിൽ വിദേശകാര്യ സെക്രട്ടറിയായ ലിസ് ട്രസിനെ തിരഞ്ഞെടുത്തു. ട്രസ് ഉൾപ്പെടെ ബ്രിട്ടന്റെ ചരിത്രത്തിൽ മൂന്ന് വനിത പ്രധാനമന്ത്രിമാരെയും സംഭാവന ചെയ്തത് കൺസർവേറ്റീവ് പാർട്ടിയാണ്. ലിസിന് 81,326 വോട്ടുകൾ ലഭിച്ചപ്പോൾ  ഇന്ത്യൻ വംശജനായ സുനകിന് ലഭിച്ചത് 60,399 വോട്ടുകളാണ്. കൺസർവേറ്റീവ് പാർട്ടിയിൽ നിന്ന് ഒരു ഇന്ത്യൻ വംശജനെ ബ്രിട്ടീഷ് പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാൻ സാധ്യത …

താച്ചറിനും തെരേസയ്ക്കും ശേഷം ബ്രിട്ടനെ നയിക്കാൻ വനിതയായി ഇനി ലിസ് ട്രസ് Read More »

‘നിഷ്പക്ഷത’യിൽ ഊന്നി റഷ്യ – ഉക്രൈൻ ചർച്ചകൾ

നാറ്റോയിൽ ചേരാതെ സ്വീഡന്റേയും ഓസ്ട്രിയെയും പോലെ പരിമിതമായ ആയുധബലം നിലനിർത്തി ‘ന്യൂട്രൽ ‘ (നിഷ്പക്ഷ) രാജ്യമായി നിലനിന്നാൽ വെടിനിർത്തലിനെ കുറിച്ച് തീരുമാനമെടുക്കാമെന്നാണ് റഷ്യൻ പ്രതിനിധികൾ ചർച്ചയിൽ ഉക്രൈയിന് മുന്നിൽവച്ച ഉപാധി. കൊച്ചി: സമാധാന ചർച്ചയിൽ പുരോഗതി എന്ന് സൂചന നൽകി ഉക്രൈയിനും റഷ്യയും. നാറ്റോയിൽ ചേരാതെ സ്വീഡന്റേയും ഓസ്ട്രിയെയും പോലെ പരിമിതമായ ആയുധബലം നിലനിർത്തി ‘ന്യൂട്രൽ ‘ (നിഷ്പക്ഷ) രാജ്യമായി നിലനിന്നാൽ വെടിനിർത്തലിനെ കുറിച്ച് തീരുമാനമെടുക്കാമെന്നാണ് റഷ്യൻ പ്രതിനിധികൾ ചർച്ചയിൽ ഉക്രൈയിന് മുന്നിൽവച്ച ഉപാധി. എന്നാൽ ഉക്രൈൻ  …

‘നിഷ്പക്ഷത’യിൽ ഊന്നി റഷ്യ – ഉക്രൈൻ ചർച്ചകൾ Read More »

ഉക്രൈയിനിൽ നിന്നും ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കാൻ ബദൽ ക്രമീകരണങ്ങൾക്കായുള്ള നടപടി തുടങ്ങി

#WatchNKVideo here തൃശ്ശൂർ: ഉക്രൈൻ – റഷ്യ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ   വിദ്യാർഥികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരെ ഉക്രൈനിൽ നിന്ന് തിരികെ  കൊണ്ടുവരാനുള്ള നടപടികൾ  ആരംഭിച്ചതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ  അറിയിച്ചു. ഉക്രേനിയൻ വ്യോമാതിർത്തി അടച്ചതിനാൽ പ്രത്യേക വിമാനങ്ങളുടെ ഷെഡ്യൂൾ റദ്ദാക്കിയിരിക്കുകയാണ് . ഈ സാഹചര്യത്തിൽ ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കാൻ ബദൽ ക്രമീകരണങ്ങൾ അടിയന്തരമായി തയ്യാറാക്കുകയാണ് എന്നും  കേന്ദ്ര മന്ത്രി പറഞ്ഞു.  ഇത്തരം ക്രമീകരണങ്ങൾ പൂർത്തിയായാലുടൻ  വിവരങ്ങൾ എംബസി അറിയിക്കും. രക്ഷാ ദൗത്യത്തിന് ഇന്ത്യൻ എംബസിയെ സഹായിക്കാൻ കൂടുതൽ നയതന്ത്ര ഉദ്യോഗസ്ഥരെ  …

ഉക്രൈയിനിൽ നിന്നും ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കാൻ ബദൽ ക്രമീകരണങ്ങൾക്കായുള്ള നടപടി തുടങ്ങി Read More »

error: Content is protected !!