അനുമോദന സദസ്സ്-2024 കവിയും സംസ്ഥാന അവാർഡ് ജേതാവുമായ സുധീഷ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു, പ്രൊഫഷണൽ നാടക രംഗത്ത് മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന അവാർഡ് ജേതാവ് അനിൽ മാള മുഖ്യാതിഥി ആയി. സി പി ഐ (എം )പൊയ്യ ലോക്കൽ സെക്രട്ടറി വി എസ്. ലക്ഷ്മണൻ ഇരുവരേയും ആദരിച്ചു .പൂപ്പത്തി ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറി എം.എ. സുബ്രന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രിൻസ്,ഷീബ, സ്മിത അനില്‍കുമാർ, രാജേശ്വരന്‍ എം ഡി, Dr ദീപ അനൂപ്, മല്ലിക, ഫ്ലെമിന്‍ ഡേവീസ്, സന്ദീപ്, സാന്ദ്ര എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.. SSLC, പ്ലസ് ടു പരീക്ഷയില്‍ ഉന്നതവിജയം കൈവരിച്ച 44 വിദ്യാര്‍ത്ഥികളെ അനുമോദിച്ചു.
CPI(M) പൂപ്പത്തി ഈസ്റ്റ് ബ്രാഞ്ച് പ്രദേശത്തെ SSLC, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം കൈവരിച്ച വിദ്യാര്‍ത്ഥികളെ അനുമോദിച്ചു
