Channel 17

live

channel17 live

DYFI നേതൃത്വത്തിൽ മാഹിൻ രക്തസാക്ഷി ദിനം സമുചിതമായി ആചരിച്ചു

DYFI നേതൃത്വത്തിൽ മാഹിൻ രക്തസാക്ഷി ദിനം സമുചിതമായി ആചരിച്ചു.ആളൂരിൽ സംഘടിപ്പിച്ച പ്രകടനവും, പൊതുയോഗവും DYFI ജില്ലാ വൈസ്.പ്രസിഡന്റ് എൻ.ജി.ഗിരിലാൽ ഉദ്ഘാടനം ചെയ്തു സംസാരിച്ചു.DYFI ആളൂർ നോർത്ത് മേഖലാ സെക്രട്ടറി പി.യു.ബിബിൻ അദ്ധ്യക്ഷത വഹിച്ചു. CPIM ജില്ലാ കമ്മിറ്റി അംഗം ടി.ശശിധരൻ, DYFI ബ്ലോക്ക് സെക്രട്ടറി സി. ധനുഷ്കുമാർ പ്രസിഡന്റ് ഐ.എസ്.അക്ഷയ് , ആളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.ജോജോ,യു.കെ.പ്രഭാകരൻ, തുടങ്ങിയവർ സംസാരിച്ചു. ഐ.എൻ.ബാബു സ്വാഗതവും,ഫിഫി ടോണി നന്ദിയും പറഞ്ഞു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!