Channel 17

live

channel17 live

DYFI മേലൂർ സൗത്ത് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പഠനോത്സവം 2024സംഘടിപ്പിച്ചു

വിദ്യാഭ്യാസ രംഗത്ത് മികവ് പുലർത്തിയവർക്ക് അനുമോദനങ്ങൾ നൽകിയും യൂണിറ്റ് പ്രദേശത്തെ കുരുന്നുകൾക്ക് പഠനത്തിന് പ്രോത്സാഹനമായി പഠനോപകരണങ്ങൾ നൽകിയും പഠനോൽസവം സംഘടിപ്പിച്ചു.DYFI ചാലക്കുടി ബ്ലോക്ക്‌ സെക്രട്ടറി കെ.ബി.ഷബീർ ഉദ്ഘാടനം ചെയ്തു.സിനിമ താരവും നർത്തകനുമായ ഡോ.RLV രാമകൃഷ്ണൻ മുഖ്യതിഥിയായി പങ്കെടുത്തു. സിപിഎം ലോക്കൽ സെക്രട്ടറി പി. പി. ബാബു, വാർഡ് മെമ്പർ സതി ബാബു എന്നിവർ സംസാരിച്ചു മേഖല വൈസ്. പ്രസിഡന്റ്‌ ജോബി ജോർജ് അധ്യക്ഷനായ ചടങ്ങിൽ മേഖല സെക്രട്ടറി സി. എസ്. സുനോബി സ്വാഗതവും അരുൺ പി. കെ. നന്ദിയും പറഞ്ഞു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!