സംസ്ഥാന കമ്മിറ്റി അംഗം ദീപ ആന്റണി ഉദ്ഘാടനം ചെയ്തു.
ഇരിങ്ങാലക്കുട ഉപജില്ല കമ്മിറ്റി തണ്ണീർപന്തൽ സ്ഥാപിച്ചു. വഴിയാത്രക്കാർക്ക് തണുത്ത വെള്ളം നൽകലാണ് ലക്ഷ്യം.സംസ്ഥാന കമ്മിറ്റി അംഗം ദീപ ആന്റണി ഉദ്ഘാടനം ചെയ്തു.ജില്ല ജോയിൻറ് സെക്രട്ടറി ടി.എസ് സജീവൻ മാസ്റ്റർ,ഉപജില്ലാ സെക്രട്ടറി വിദ്യാ കെ.വി, ഉപജില്ലാ പ്രസിഡൻറ് കെ ആർ സത്യപാലൻ മറ്റു ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി. വഴിയാത്രികർക്ക് ശുദ്ധജലം കുടിക്കാൻ ഗവൺമെൻറ് ഗേൾസ് സ്കൂളിനു മുൻവശത്താണ് തണ്ണീർപന്തൽ സ്ഥാപിച്ചത്.