Channel 17

live

channel17 live

LDF കൊടുങ്ങല്ലൂർ നിയോജക മണ്ഡലം കാൽനട ജാഥ മാള, പൊയ്യ പഞ്ചായത്തുകളിലെ പര്യടനത്തെ തുടർന്ന് പൊയ്യ കമ്പനിപ്പടിയിൽ സമാപിച്ചു

സമാപന സമ്മേളനം സി പി ഐ എം ജില്ലാ കമ്മറ്റിയംഗം ടി ശശിധരൻ ഉദ്ഘാടനം ചെയ്തു.

LDF കൊടുങ്ങല്ലൂർ നിയോജക മണ്ഡലം കാൽനട ജാഥ മാള, പൊയ്യ പഞ്ചായത്തുകളിലെ പര്യടനത്തെ തുടർന്ന് പൊയ്യ കമ്പനിപ്പടിയിൽ സമാപിച്ചു. സമാപന സമ്മേളനം സി പി ഐ എം ജില്ലാ കമ്മറ്റിയംഗം ടി ശശിധരൻ ഉദ്ഘാടനം ചെയ്തു.
സി.എൻ സുധാർജ്ജുനൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ജാഥ ക്യാപ്റ്റൻ കെ വി വസന്ത് കുമാർ, വൈസ് ക്യാപ്റ്റൻ ടി.കെ സന്തോഷ്,കെ ആർ ജൈത്രൻ, അഡ്വ.ജോജി ജോർജ്ജ് ,സി ആർ പുരുഷോത്തമൻ,വി.എസ് ലക്ഷ്മണൻ എന്നിവർ സംസാരിച്ചു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!