Channel 17

live

channel17 live

LDF കൊടുങ്ങല്ലൂർ നിയോജക മണ്ഡലം കാൽനട ജാഥ നാലു ദിവസത്തെ പര്യടനം പൂർത്തിയാക്കി

കുഴൂർ പഞ്ചായത്തിലെ പാറപ്പുറം സെൻ്ററിൽ ചേർന്ന സമാപന സമ്മേളനം സി പി ഐ എം ജില്ലാ സെക്രട്ടേറിയറ്റംഗവും തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റുമായ പി.കെ ഡേവീസ് ഉദ്ഘാടനം ചെയ്തു.

LDF കൊടുങ്ങല്ലൂർ നിയോജക മണ്ഡലം കാൽനട ജാഥ നാലു ദിവസത്തെ പര്യടനം പൂർത്തിയാക്കി. കുഴൂർ പഞ്ചായത്തിലെ പാറപ്പുറം സെൻ്ററിൽ ചേർന്ന സമാപന സമ്മേളനം സി പി ഐ എം ജില്ലാ സെക്രട്ടേറിയറ്റംഗവും തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റുമായ പി.കെ ഡേവീസ് ഉദ്ഘാടനം ചെയ്തു . സി പി ഐ മണ്ഡലം കമ്മറ്റിയംഗം പി. എഫ് ജോൺസൺ അധ്യക്ഷത വഹിച്ച യോഗത്തിൽ ജാഥ ക്യാപ്റ്റൻ, കെ വി വസന്ത് കുമാർ, വൈസ് ക്യാപ്റ്റൻ ടി.കെ സന്തോഷ്, ജാഥ മാനേജർ കെ ആർ ജൈത്രൻ, എം.ആർ അപ്പുക്കുട്ടൻ, എം.രാജേഷ്, ജോർജ്ജ് നെല്ലിശ്ശേരി, കെ കെ ശിവൻ ടി.എസ് പുഷ്പൻ, പി.കെ അലി എന്നിവർ സംസാരിച്ചു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!