NDA പൊറത്തിശ്ശേരി ഏരിയാ തെരെഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് കരുവന്നൂർ ബാങ്ക് കൊള്ളയുടെ ഭാഗമായി മരണപ്പെട്ട കൊളങ്ങാട്ടിൽ ശശിയേട്ടൻ്റെ അമ്മ തങ്കമ്മ വിളക്ക് കൊളുത്തി ഉത്ഘാടനം ചെയ്തു.NDA പൊറത്തിശ്ശേരി ഏരിയ ചെയർമാൻ ടി ഡി സത്യദേവ് അദ്ധ്യക്ഷനായി. ഇരിങ്ങാലക്കുട മണ്ഡലം ചെയർമാൻ കൃപേഷ് ചെമ്മണ്ട, എൻ ഡി എ നേതാക്കളായ ഷൈജു കുറ്റിക്കാട്ട്, നന്ദനൻ,റൈജോ മംഗലൻ, വി സി രമേഷ്, ശ്യാംജി മാടത്തിങ്കൽ, ആർച്ച അനീഷ്,ലാമ്പി റാഫേൽ,മായ അജയൻ,സരിത സുഭാഷ്,ആർട്ടിസ്റ്റ് പ്രഭ, ഷിബു,സുകുമാരൻ എന്നിവർ സംസാരിച്ചു.
NDA പൊറത്തിശ്ശേരി ഏരിയാ തെരെഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് കരുവന്നൂർ ബാങ്ക് കൊള്ളയുടെ ഭാഗമായി മരണപ്പെട്ട കൊളങ്ങാട്ടിൽ ശശിയേട്ടൻ്റെ അമ്മ തങ്കമ്മ വിളക്ക് കൊളുത്തി ഉത്ഘാടനം ചെയ്തു
![](https://channel17.in/wp-content/uploads/2024/03/WhatsApp-Image-2024-03-22-at-2.19.22-PM-1-1024x628.jpeg)