പുത്തൻചിറ NREG വർക്കേഴ്സ് യൂണിയൻ CITU പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്ത്വത്തിൽ കൂലി കുടിശ്ശിക ഉടൻ വിതരണം ചെയ്യുക , കൂലി 600 രൂപയായി വർദ്ധിപ്പിക്കുക , തൊഴിൽ ദിനങ്ങളുടെ എണ്ണം എണ്ണം 200 ആക്കി വർദ്ധിപ്പിക്കുക, NMMS ജിയോ ഫെൻസിംഗ് എന്നിവയിലെ വയിലെ അപാകതകൾ പരിഹരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് വടക്കുംമുറി പോസ്റ്റോഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. CPI(M) മാള ഏരിയാ സെകട്ടറി TK സന്തോഷ് ഉദ് ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് റോമി ബേബി അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ പഞ്ചായത്ത് പ്രസിഡണ്ട് പ്രദീപൻ സ്വാഗതം പറഞ്ഞു. അംബിക ബാബു നന്ദി രേഖപ്പെടുത്തി.
NREG വർക്കേഴ്സ് പോസ്റ്റോഫീസ് മാർച്ചുംധർണ്ണയും നടത്തി
