Channel 17

live

channel17 live

SSLC,+2 വിദ്യാർഥികൾക്കായുള്ള പ്രതിഭാപുരസ്ക്കാരം വിതരണം ചെയ്തു

യുവമോർച്ച മാള മണ്ഡലം കമ്മറ്റി യുടെ നേതൃത്വത്തിൽ മികച്ച വിജയം കരസ്ഥമാക്കിയ SSLC/+2 വിദ്യാർഥികൾക്കായുള്ള പ്രതിഭാപുരസ്ക്കാരം വിതരണം ചെയ്തു. ബി.ജെ പി സംസ്ഥാനസമതി അംഗം പി. ആർ ശിവശങ്കരൻ ഉദ്ഘാടനം ചെയ്തു.എ. എർ. ശ്രീകുമാർ പുരസ്ക്കാരവിതരണോത്ഘാടനം നിർവഹിച്ചു, യുവമോർച്ച മാള മണ്ഡലം പ്രസിഡൻ്റ് രാഗിൻ.ഐ .എ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി മാള മണ്ഡലം പ്രസിഡൻറ് കെ.എസ്. അനൂപ്, ജില്ല സെക്രട്ടറി ലോചനൻ അമ്പാട്ട്, കർഷകമോർച്ച ജില്ല വൈസ് പ്രസിഡൻ് കെ.കെ .അജയകുമാർ, മണ്ഡലം ജനസെക്രട്ടറി C.S.അനുമോദ്, ജോസഫ് പടമാടൻ, യുവമോർച്ച ഭാരവാഹികളായ മനുപോളച്ചിറ,രാഹുൽ ഗോപി ,സന്ദീപ് എരവത്തൂർ എന്നിവർ പങ്കെടുത്തു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!