Channel 17

live

channel17 live

UDF നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിററി ഓഫീസ് ഉദ്ഘാടനം ചെയ്തു

മാള: യു.ഡി.എഫ്.കൊടുങ്ങല്ലൂർ നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കെ.പി.സി.സി. ജനറൽ സെക്രട്ടറി ടി.യു.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പി.ജെ.ജോയ് Ex. MLA,പി.ജെ. സനീഷ് കുമാർ ജോസഫ് MLA, വി.എ.അബ്ദുൾ കരീം, ടി.എം.നാസർ, എ.എ.അഷറഫ്, അഡ്വ.വി.എം മൊഹിയുദ്ദീൻ, NS. വിജയൻ ,ES സാബു, നൗഷാദ് വാളൂർ, പീറ്റർ പാറേക്കാട്ട് തുടങ്ങിയവർ പ്രസംഗിച്ചു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!